അഭിജ ജെ സുരേന്ദ്രൻ

മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടി; യുവതിയുടെ തലയ്ക്ക് പരുക്കേറ്റു

മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയ സംഭവത്തിൽ യുവതിയുടെ തലയ്ക്ക് പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പഞ്ചായത്ത് മണൽവയൽ വെള്ളംകുന്ന്....

വെയിലത്ത് വാടി പണിയെടുക്കേണ്ടി വരില്ല; കുവൈറ്റിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ജോലി സമയ ക്രമീകരണം ജൂൺ ഒന്നു മുതൽ

വേനൽചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ, കുവൈറ്റിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തുന്ന ജോലി സമയ ക്രമീകരണം ജൂൺ ഒന്നു മുതൽ നിലവിൽ....

ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്‌പോണ്ടന്റ്‌ ടി കെ രമേഷ്‌ ബാബു അന്തരിച്ചു

കോഴിക്കോട്‌: ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്‌പോണ്ടന്റ്‌ കുറ്റ്യാടി വടയം നരിക്കൂട്ടുംചാൽ താളിക്കുനിയിൽ ടി കെ രമേഷ്‌ ബാബു അന്തരിച്ചു.....

സാധാരണക്കാരെ തെരുവിലിറക്കി വിടുന്ന യുഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെഎസ്‌കെടിയു

പത്തനംതിട്ട: സാധാരണക്കാരെ തെരുവിലിറക്കി വിടുന്ന യുഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെ എസ്‌ കെ ടി യു. ജില്ലാ കമ്മിറ്റിയുടെ....

‘എറണാകുളത്തെ കുടിയൊഴിപ്പിക്കൽ പ്രതിഷേധാർഹം’; എം വി ജയരാജൻ

എറണാകുളത്തെ കുടിയൊഴിപ്പിക്കൽ പ്രതിഷേധാർഹമാണെന്ന് എം വി ജയരാജൻ. സ്ത്രീകളെ പോലും പൊലീസ് മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് ഈ....

‘ജി സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കൈകോടാലിയായി അധപതിക്കുന്നു’: സിപിഐഎം ആലപ്പു‍ഴ ജില്ലാ സെക്രട്ടറിയേറ്റ്

ജി സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കൈകോടാലിയായി അധപതിക്കുന്നുവെന്ന് സിപിഐഎം ആലപ്പു‍ഴ ജില്ലാ സെക്രട്ടറിയേറ്റ്.  വാഴ്ചയ്ക്കും ജന്മിത്വത്തിനും എതിരെ പൊരുതി മുന്നേറിയ....

‘പാരിയത്ത്‌ കാവിൽ വീടുകളില്‍ കയറി പൊലീസ്‌ അക്രമം നടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം’: എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാരിയത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി....

പാരിയത്ത് കാവിൽ നടന്ന കുടിയൊ‍ഴിപ്പിക്കൽ ‘കർണാടക മോഡൽ’, സിപിഐഎം ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് പ്രതിരോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

പാരിയത്ത് കാവിൽ നടന്ന കുടിയൊ‍ഴിപ്പിക്കൽ ‘കർണാടക മോഡൽ’ ആണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. സി പി ഐ എം....

സിൽവർലൈൻ പദ്ധതി: ‘കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതി നിന്നു പോകുന്നു’; എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതിയായ സിൽവർലൈൻ പദ്ധതി നിന്നു പോകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

‘യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിന്റെ ധനസ്ഥിതി മെച്ചമാണെന്നതിന്റെ തെളിവ്’: കെ എൻ ബാലഗോപാൽ

യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിന്റെ ധനസ്ഥിതി മെച്ചമാണെന്നതിന്റെ തെളിവെന്ന് കെ എൻ ബാലഗോപാൽ. ഖജനാവ്....

അതൃപ്തികൾക്കിടയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം; വിജ്ഞാപനം പുറത്തിറങ്ങി

അതൃപ്തികൾക്കിടയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. വകുപ്പ് വിഭജനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി വി ഡി സതീശന് പൊതുഭരണം,....

ആപ്പിള്‍ വോയിസ് അസിസ്റ്ൻ്റ് ‘സിരി’യുമായുള്ള ഏത് ചാറ്റുകളും ഇനി സ്വയം അപ്രത്യക്ഷമാകും; പുത്തൻ അപ്ഡേറ്റ് വരുമെന്ന് റിപ്പോർട്ട്

നിങ്ങളും സിരിയുമായുള്ള സംഭാഷണങ്ങള്‍ ഇനി സ്വകാര്യമായിരിക്കും. എങ്ങനെയാണന്നല്ലേ? പുത്തൻ അപ്ഡേറ്റ് പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് ആപ്പിളെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ....

നീറ്റ് ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ ചോദ്യം ചെയ്ത് സിബിഐ; അന്വേഷണം വ്യാപിപ്പിച്ചു

നീറ്റ് യു ജി ചോദ്യ പേപ്പർ ചർച്ചയിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. മക്കൾക്ക് വേണ്ടി ചോദ്യപേപ്പർ പണം....

റെയിൽവേ സ്റ്റേഷനിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ 23കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരൻ അറസ്റ്റിൽ. ക‍‍ഴിഞ്ഞ ശനിയാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം. 23കാരൻ 14കാരിയായ പെണ്‍കുട്ടിയെ....

ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപനം; പൂനെയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ചു

ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപിച്ച് പൂനെയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ച് ഭർത്താവ്. 30 കാരനായ യുവാവാണ് ഭാര്യയ്ക്കുനേരെ ക്രൂരമായ....

കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാളത്തിൻ്റെ ‘അമ്മ അറിയാൻ’

കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാള ചിത്രം ‘അമ്മ അറിയാൻ’. 4 കെ ദൃശ്യമികവോടെയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. ക‍ഴിഞ്ഞ ദിവസമാണ്....

ഓഹരി വിപണിയിലൂടെ അമിതലാഭം ലഭിക്കുമെന്ന് വാഗ്ദാനം; കോ‍ഴിക്കോട് സ്വദേശിയായ 61കാരനിൽ നിന്ന് 92 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു

കോഴിക്കോട് ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് 92 ലക്ഷത്തിലധികം രൂപ നഷ്‌ടമായി. ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട്....

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിരോധത്തിലായി എൻടിഎ, അന്വേഷണം വ്യാപിപ്പിച്ച് സിബിഐ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായി എൻ ടി എ. രണ്ട് സെറ്റ് ചോദ്യപേപ്പറുകൾ ചോർന്നത് എൻ ടി എ....

ഒരുക്കങ്ങള്‍ പൂർണം; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായും 20....

പ്രിയങ്ക ഗാന്ധി പിന്തുണച്ച ഐ സി ബാലകൃഷ്ണൻ മന്ത്രിയാകില്ല; ടി സിദ്ദിഖ് മന്ത്രിസഭയിലേക്കെന്ന് സൂചന

ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും രണ്ടു പേരിൽ ആരാണ് മന്ത്രിയാകുമോയെന്ന തർക്കം നിലനിന്നതിന് പിന്നാലെ നടന്ന ചർച്ചയിൽ ഐ....

ഒടുവിൽ വ‍ഴങ്ങി! കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രം; മോൻസ് ജോസഫ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തേക്കുള്ള ചർച്ച നടക്കുന്നതിനിടെ വ‍ഴങ്ങി കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം. മോൻസ് ജോസഫ് മന്ത്രിയാകും. കൃഷി വകുപ്പോ ജലസേചന വകുപ്പോ....

പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിലേക്ക്; അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിച്ച് മുസ്ലിം ലീഗ്

അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിച്ച് മുസ്ലിം ലീഗ്. മന്ത്രിസ്ഥാനത്തേക്കുള്ളവരെ തീരുമാനിച്ചു. ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷം ലഭിച്ച പി കെ കുഞ്ഞാലിക്കുട്ടി, പി....

Page 3 of 122 1 2 3 4 5 6 122