അഭിജ ജെ സുരേന്ദ്രൻ

മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിൽ; ഹൈക്കമാൻഡ് തീരുമാനിക്കും

വയനാട്ടിൽ നിന്നുള്ള മന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിലുള്ളത് കൊണ്ടാണ് ഹൈക്കമാൻഡിലേക്ക് വിട്ടത്. പ്രിയങ്ക....

‘ഐ സി ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം’; കെപിസിസി നേതാക്കളെ അറിയിച്ച് പ്രിയങ്ക ഗാന്ധി

മന്ത്രിസ്ഥാനത്തേക്ക് ഐ സി ബാലകൃഷ്ണനെ പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആദിവാസി വിഭാഗങ്ങളിൽ നിന്നായി മന്ത്രി വേണം. ഐ സി ബാലകൃഷ്ണനെ....

‘ഈ‍ഴവ സമുദായത്തിൽ നിന്ന് ജയിച്ചു വന്ന ഒൻപത് പേരിൽ ആറ് പേരെ മന്ത്രിമാരാക്കണം’; ശിവഗിരി മഠാധിപതി

ഈ‍ഴവ സമുദായത്തിൽ നിന്ന് ജയിച്ചു വന്ന ഒൻപത് പേരിൽ ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്  പ്രസിഡന്റ്....

അബ്ദുള്‍ റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം അവസാനിക്കും; ഉടൻ പുറത്തിറങ്ങാൻ സാധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി

സൗദിയിൽ തടവിൽ ക‍ഴിയുന്ന അബ്ദുള്‍ റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം 19ന് അവസാനിക്കുമെന്ന് കുടുംബം അറിയിച്ചു. ഉടൻ റഹീമിന് പുറത്തിറങ്ങാൻ....

ചാണ്ടി ഉമ്മൻ പുറത്തേക്ക്? തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്കെന്ന് സൂചന; വി ടി ബൽറാം സ്പീക്കറായേക്കും

ചാണ്ടി ഉമ്മൻ പുറത്തേക്കെന്നും കോട്ടയത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്കെന്ന് സൂചന. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കുമെന്നും  ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്നുള്ള....

‘അഞ്ച് വർഷം തന്നെ വേണം’; ടേം വ്യവസ്ഥയിൽ നിലപാട് കടുപ്പിച്ച് മാണി സി കാപ്പൻ

ടേം വ്യവസ്ഥയിൽ നിലപാട് കടുപ്പിച്ച് മാണി സി കാപ്പൻ. അഞ്ചു വർഷം തന്നെ വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വി....

‘മന്ത്രിമാരുടെ പട്ടിക ഇന്ന് പൂർത്തിയാകും’; സണ്ണി ജോസഫ്

മന്ത്രിമാരുടെ പട്ടിക ഇന്ന് പൂർത്തിയാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.  ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറെ....

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീടു ലഭിച്ച വിജയനും കുടുംബത്തിൻ്റെയും ഗൃഹപ്രവേശം നടന്നു.....

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന്....

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന; മോൻ ജോസഫ് പരിഗണനയിൽ

കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ....

രണ്ടര വർഷം ടേം വ്യവസ്ഥയിൽ പക്ഷപാതമെന്ന് അനൂപ് ജേക്കബും മാണി സി കാപ്പനും; സി പി ജോണിന് അഞ്ച് വർഷം നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി

മന്ത്രിസഭാ രൂപീകരണത്തിന് മുൻപായി രണ്ടര വർഷം ടേം വ്യവസ്ഥയിൽ പക്ഷപാതമെന്ന് അനൂപ് ജേക്കബും മാണി സി കാപ്പനും. രണ്ടര വർഷം....

ബാങ്കോക്കിൽ ചരക്കു ട്രെയിൻ ബസിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരുക്ക്

ബാങ്കോക്കിൽ ചരക്കു ട്രെയിൻ ബസിലിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എയർപോർട്ട്....

പെണ്‍കുട്ടിയുടെ പ്രൊഫൈൽ ഉപയോഗിച്ച് ഹണിട്രോപ്പൊരുക്കി സ്വർണാഭരണവും മൊബൈൽ ഫോണും കവർന്നു; ബെംഗളൂരുവിൽ രണ്ട് വിദ്യാർഥികള്‍ അറസ്റ്റിൽ

ബെംഗളൂരുവിൽ പെണ്‍കുട്ടികളുടെ പ്രൊഫൈൽ ഉപയോഗിച്ച് ഹണിട്രോപ്പൊരുക്കി യുവാവിൽ നിന്നും സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് വിദ്യാർഥികള്‍ അറസ്റ്റിൽ.....

അത്ഭുത രക്ഷപ്പെടൽ; പഞ്ചാബിൽ കു‍ഴൽകിണറിൽ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി

പഞ്ചാബിൽ പുതുതായി കു‍ഴിച്ച കു‍ഴൽകിണറിൽ വീണ നാലുവയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഗുർകൻ സിങ്....

ട്രെൻ്റായി ഇൻസ്റ്റാഗ്രാമിലെ ‘ഇൻസ്റ്റൻ്റ്’ ഫീച്ചർ; ഇഷ്ടമായില്ലെങ്കിൽ ഓഫാക്കാം, എങ്ങനെ?

ജെൻ സി പിള്ളേരുടെ പ്രധാന വൈബിടമാണ് ഇൻസ്റ്റാഗ്രാം. എപ്പോ‍ഴും ഇടയ്ക്കിടെ ഓരോ പുത്തൻ ഫീച്ചറുക‍ള്‍ ഇൻസ്റ്റാഗ്രാമിൽ വരാറുണ്ട്. ഇപ്പോ‍ഴിതാ മറ്റൊരു....

ചികിത്സയ്ക്ക് പിന്നാലെ യുവതി മരിച്ചു; രാജസ്ഥാനിൽ 14 വർഷമായി വ്യാജ ഡോക്ടർ ചമഞ്ഞ മധ്യവയസ്കൻ അറസ്റ്റിൽ

രാജസ്ഥാനിൽ 14 വർഷമായി വ്യാജ ഡോക്ടറായി ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന മധ്യവയസ്കൻ അറസ്റ്റിൽ. ദുലാൽ ബക്ഷി (52) ആണ് രാജസ്ഥാൻ....

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജപ്രചാരണം ഏറ്റുപിടിച്ച് മഹിളാ കോൺഗ്രസ് നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണവുമായി മഹിളാ....

പെട്രോള്‍ – ഡീസൽ വിലവർധന: പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തൊ‍ഴിലാളികള്‍; അഞ്ച് മണിക്കൂർ പണിമുടക്കും

പെട്രോള്‍ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഗിഗ് തൊ‍ഴിലാളികള്‍ ഇന്ന് അഞ്ച് മണിക്കൂർ പണിമുടക്കും. വിലവർധനവിന് പിന്നാലെ ഇന്ത്യയിലെ ഒന്നരക്കോടി....

നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം; ‘നാഗകന്യക’ ഫെയിം മൗനി റോയിയും സൂരജ് നമ്പ്യാരും വേർപിരിഞ്ഞു

നാഗകന്യകയിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമായ  മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും തമ്മിൽ വേർപിരിഞ്ഞു. ദിവസങ്ങള്‍ നീണ്ടു....

തിരുവനന്തപുരം വികാസ്ഭവൻ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്

തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരനായ അൻസാറിന് കുത്തേറ്റു. നന്ദാവനം എ.ആർ....

‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല’; പാണക്കാട് സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തള്ളി പാണക്കാട് സാദിഖലി തങ്ങൾ. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോ‍ഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു.....

കുടുംബസമേതം താമസിക്കാൻ മികച്ച നഗരമായി ദുബായ്; കുടുംബ ഗോൾഡൻ വിസകളിൽ വൻ വർധനവ്

പ്രവാസികൾക്ക് കുടുംബസമേതം ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി ദുബായ് മാറുന്നു. മെയ് 15-ന് അന്താരാഷ്ട്ര....

Page 4 of 122 1 2 3 4 5 6 7 122