മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടെന്ന് പി സി വിഷ്ണുനാഥ്. ആ നിലയിൽ കാര്യങ്ങൾ നടക്കും എന്നായിരുന്നു....
അഭിജ ജെ സുരേന്ദ്രൻ
താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെ പരാതിയുമായി ഓഫീസ് ജീവനക്കാരി. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി പിരിച്ചുവിട്ടെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരി....
സംസ്ഥാനത്ത് ട്രഷറി സ്തംഭനം മൂലം ഇടപാടുകള്‍ പൂർണമായും മുടങ്ങി. സംസ്ഥാനത്ത് ഇന്ന് രാവിലെ മുതലാണ് ട്രഷറി ഇടപാടുകൾ മുടങ്ങിയത്. ബില്ലുകൾ....
കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല തകരുമെന്ന് ഓൾ....
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചതിൽ നിയുക്ത നാദാപുരം എം എൽ എ കെ എം അഭിജിത്തിനെതിരെ പ്രതിഷേധം. നാദാപുരത്തെ....
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം....
17-ാം നിയമസസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയ ഇന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ എം വി കറുപ്പയ്യ....
സമൂഹമാധ്യമങ്ങളിൽ വീണ്ടും കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച സജീവം. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പോര് വീണ്ടും തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ....
കേരളത്തിലെ മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെ പി സി സി അധ്യക്ഷനെയും മാറ്റാൻ തീരുമാനം. സണ്ണി ജോസഫിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ്....
കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങളൊക്കെ....
ഇന്റലിജൻസ് ബ്യൂറോയുടെ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിന് പിന്നാലെ രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത. നഗരത്തിനകത്തും പുറത്തും പരിശോധനകൾ കർശനമാക്കി ദില്ലി പൊലീസ്.....
ആഗോളതലത്തിൽ എൽപിജി സിലിണ്ടറിൻ്റെ വില വർധിക്കുന്നതിനിടെ വിലയിൽ മാറ്റമില്ലാതെ ചില രാജ്യങ്ങളിൽ തുടരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെയാണ് എൽപിജി സിലിണ്ടറിൻ്റെ....
ഗോരഖ്പൂരിൽ ചിക്കൻ ലെഗ്പീസ് കിട്ടാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒരാള്‍ക്ക് ദാരുണാന്ത്യം. സുമിത്ത് (25) ആണ് മരിച്ചത്. ചിക്കൻ ലെഗ്പീസ്....
ഹാൻഡ വൈറസ് ഇന്ത്യയിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവെന്ന് ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. എന്നാൽ ജാഗ്രത പാലിക്കണമെന്ന്....
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ്....
മയാമിയിൽ ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഹൗലോവർ സാൻഡ്ബാറിന് സമീപം ബിസ്കെയ്ൻ ഉൾക്കടലിലുണ്ടായിരുന്ന....
16കാരിയെ 33 വയസുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് ബാലാവകാശ കമ്മീഷൻ. പെണ്‍കുട്ടിയുടെ കാമുകൻ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയതിന്....
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനായി രൂപീകരിച്ച സംവിധാനമാണ് കിഫ്ബി. വിവിധ പദ്ധതികളിലൂടെ ഈ മാർച്ച്....
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീജ രവിയുടെ മകള്‍ നടി രവീണ രവി വിവാഹിതയായി. ‘വാലാട്ടി’ ചിത്രം സംവിധായൻ ദേവനെയാണ് വിവാഹം....
സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റ് യൂണിവേഴ്സ് അവസാനിച്ചില്ലെന്നും ഇനിയും തുടരുമെന്ന നെറ്റ്ഫ്ലിക്സ് പ്രഖ്യാപനം വന്നതിന് പിന്നാലെ മതിയായെന്ന പരാതിയുമായി ആരാധകർ.....
റഷ്യ- യുക്രെയ്ൻ യുദ്ധം ചിലപ്പോള്‍ അവസാനിക്കാമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി സമാധാന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാൽ ചർച്ചകള്‍ക്കായി വഴി തുറക്കാമെന്നുള്ള....
കോഴിക്കോട് ഗവൺമെൻ്റ് ഐ ടി ഐയിൽ ട്രെയിനീസ് കൗൺസിൽ ഉദ്ഘാടനവും ആർട്സ് ഫെസ്റ്റും വിപുലമായ പരിപാടികളോടെ നടന്നു. ട്രെയിനീസ് കൗൺസിൽ....
രാജസ്ഥാനിൽ മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിന് പിന്നാലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മങ്കുഷ് മീനയെ ആണ് (18) ഒരു കൂട്ടം....
ടാറ്റ ഐ പി എൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപന നടത്തുന്ന മാഫിയയിലെ കണ്ണികളെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. മുകീം....


