അഭിലാഷ് രാധാകൃഷ്ണൻ

മോദിയോട് 100 ചോദ്യം ചോദിച്ചതിനാണ് സുരേന്ദ്രൻ പ്രകോപിതനായത്: വി.കെ.സനോജ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ. ഹൃദയപൂർവ്വം പദ്ധതിയെ അധിക്ഷേപിച്ചത് സാധാരണക്കാരെ അധിക്ഷേപിച്ചതിന് തുല്യമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

നരോദ ഗാം കേസിൽ എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കിയത് നീതി നിഷേധം; സീതാറാം യെച്ചൂരി

നരോദ ഗാം കേസിൽ എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കിയ  കോടതി വിധി നീതി നിഷേധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ വ്യാജ പ്രചാരണം, പരാതി നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി  ലാപ്ടോപ്പ്  ലഭിക്കുമെന്നും അതിനായി കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി രെജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ....

‘ഓരോ കുടുംബവും സമൂഹവും സമഭാവനയും സാഹോദര്യവും പുലരുന്ന ജനാധിപത്യ ഇടങ്ങളാകട്ടെ’; ഈദ് ആശംസകള്‍ നേര്‍ന്ന് സ്പീക്കർ എ.എൻ. ഷംസീര്‍

ഓരോ കുടുംബവും സമൂഹവും സമഭാവനയും സാഹോദര്യവും പുലരുന്ന ജനാധിപത്യ ഇടങ്ങളാകട്ടെയെന്നും ഏവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായും സ്പീക്കർ എ.എൻ ഷംസീര്‍.....

സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ ശ്രമങ്ങളാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. ഇതിനിടെയാണ്   സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന....

പണമടയ്ക്കാതെയും ചിലരുടെ പേര് ‘ടിക്ക്’ ചെയ്ത് ഇലോണ്‍ മസ്ക്

ഇന്നലെയാണ് ലോകത്തെ നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലുടിക്ക് ട്വിറ്റര്‍ എടുത്ത് മാറ്റിയത്. ഇനി മുതല്‍ ബ്ലുടിക്ക് ലഭ്യമാകാന്‍ പണമടച്ച്....

‘മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും’; ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

ഏവര്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്നും  പ്രതിസന്ധികൾ മറികടന്ന്....

പ്ലാച്ചിമടയിലെ 35 ഏക്കര്‍ സര്‍ക്കാരിന് നല്‍കാമെന്ന് കൊക്കക്കോള, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോകോള  കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ  കമ്പനി തീരുമാനിച്ചു.....

ഇലോണ്‍ മസ്‌കിന്‌റെ സ്‌പെയിസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; വീഡിയോ

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്‌പെയിസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ വച്ചായിരിന്നു....

അപകടമല്ല; 5 ജവാൻമാർ കൊല്ലപ്പെട്ടത് ഭീകരാക്രമണത്തിൽ

സൈനിക വാഹനത്തിന് തീപിടിച്ച് 5 ജവാന്മാർ മരിച്ച സംഭവം അട്ടിമറിയെന്ന് റിപ്പോർട്ടുകൾ. ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സാൻജിയോട്ടിലേക്ക്....

തൻ്റെ ഏറ്റവും മികച്ച പ്രകടനവുമായി സിറാജ്; ബാംഗ്ലൂരിന് സീസണിലെ ആദ്യ എവേ മത്സര വിജയം

ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ എവേ മത്സര വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിംഗ്സിനെ 24 റൺസിനാണ്....

ഇടുക്കിയില്‍ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു; ആദ്യ പരിഗണന അരിക്കൊമ്പന്

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലെ  സംഘർഷം രൂക്ഷമാകവെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. അരിക്കൊമ്പനാണ് ടാസ്ക് ഫോ‍ഴ്സ്....

നടി നിഖില വിമലിന്റെ പരാമര്‍ശം; അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ഹീനമെന്ന് എം വി ജയരാജൻ

കണ്ണൂരിലെ ചില മുസ്ലീം കല്യാണവീടുകളില്‍ സ്ത്രീകൾ അടുക്കളഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്ന നടി നിഖില വിമലിന്റെ പരാമര്‍ശത്തില്‍ സിപിഐഎം....

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടിത്തം, നാല് മരണം

ഗുജറാത്തിലെ ആരവല്ലിയിൽ പടക്ക കമ്പനിയിൽ തീപിടിത്തം. അപകടത്തിൽ 4 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്.....

വയനാട്ടിൽ വിശ്രമമുറി പദ്ധതിയിലെ അ‍ഴിമതി, ക്രമക്കേട്‌ കണ്ടെത്തി വിജിലൻസ്‌ റിപ്പോർട്ട്‌

വയനാട്ടിൽ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക്‌ വിശ്രമമുറി നിർമിക്കുന്ന ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ അഴിമതി നടന്നതായി വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌. എഫ്‌ഐആർ രജിസ്‌റ്റർ....

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഗോവയിലെത്തുന്നു

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യയിലെത്തുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‌റെ (എസ്സിഒ) വിദേശകാര്യമന്ത്രിമാരുടെ....

കോട്ടയത്ത് നവജാത ശിശുവിനെ കു‍ഴിച്ചിട്ടു; സ്ഥലത്ത് പൊലീസ് പരിശോധന

പ്രസവത്തെ തുടർന്ന്  നവജാത ശിശുവിനെ കുഴിച്ചിട്ടു. കോട്ടയം വൈക്കം ഉല്ലലയിലാണ് സംഭവം. അഥിതിതൊഴിലാളികളുടെ കുട്ടിയാണോ എന്ന് സംശയം. സ്ഥലത്ത്  പരിശോധന നടത്തുന്നു....

ടിക് ടോക്ക് ചലഞ്ച്; അമിതമായി ഗുളിക ക‍ഴിച്ച ബാലന് ദാരുണാന്ത്യം

ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായി അമിത അളവിൽ ബെനാഡ്രിൽ ​ഗുളികകൾ കഴിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹായിയോ സ്വദേശിയായ ജേക്കബ്....

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോര്‍ജ്ജ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചു

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ്  ബാബു ജോര്‍ജ്ജ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍  നിന്ന് രാജിവെച്ചു. ചില നേതാക്കള്‍ തന്നെ മാറ്റി നിര്‍ത്തുന്നു.....

പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റിലിട്ട നവജാതശിശുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച സംഭവം, കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്

ശൗചാലയത്തിലെ ബക്കറ്റില്‍ അമ്മ ഉപേക്ഷിച്ച നവജാതശിശു തിരികെ ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് ബുധനാഴ്ച....

കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ്  ജോണി നെല്ലൂര്‍  പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു.....

പതിനഞ്ചുകാരിയോട് ലൈംഗിക അതിക്രമം, എ‍ഴുപത്തെട്ടുകാരനായ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍  ശിശുരോഗ വിദഗ്ധനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.  കോഴിക്കോട് നഗരത്തിലെ മുതിർന്ന....

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ 14 പേര്‍ സൂര്യതാപമേറ്റ് മരിച്ച സംഭവം, നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അജിത് പവാര്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ആളുകള്‍ സൂര്യാതപമേറ്റ് മരിച്ച സംഭവം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും  മഹാരാഷ്ട്ര....

നിരത്തില്‍ ഇനി എഐ നിരീക്ഷണം, ഒറ്റ പെറ്റിയില്‍ ഇനി കാര്യം തീരില്ല

സംസ്ഥാനത്തെ റോഡുകള്‍ നാളെ മുതല്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ക്യാമറകളുടെ നിരീക്ഷണ വലയത്തിലാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726....

Page 86 of 89 1 83 84 85 86 87 88 89