അഭിലാഷ് രാധാകൃഷ്ണൻ

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത, ചൈനയുടെ ആവനാഴിയില്‍ പുതിയ അസ്ത്രമൊരുങ്ങുന്നതായി യുഎസ്  ഇന്‌റലിജന്‍സ്

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ ക‍ഴിയുന്ന ഹൈ ആല്‍റ്റിറ്റ്യൂഡ് സ്‌പൈ ഡ്രോണുകള്‍ ചൈനീസ് ആര്‍മി നിര്‍മ്മിച്ചതായി  ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ....

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയിലായി

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍  പിടിയിലായി. പഴവൂര്‍ സ്വദേശി മായിന്‍കുട്ടിയെയാണ് എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം....

ചൂടിന് ആശ്വാസമേകാന്‍ കേരളത്തില്‍ വേനല്‍ മ‍ഴ എത്തിയേക്കും

കനത്ത ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ സംസ്ഥാനത്ത് വേനല്‍ മ‍ഴ എത്തിയേക്കും.ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40....

കിണറില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

മദ്യപാനത്തിന് ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറില്‍ ചാടിയ ഭാര്യയെ രക്ഷിച്ച ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തി. ശങ്കര്‍....

പെൺമക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി

പെൺമക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി. ഇത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്നും മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്നും ....

വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു, ഇത്തവണ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ

വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ തിരുവനന്തപുരം  സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് വെളുപ്പിന് 5.20 ന് ആരംഭിച്ചു.....

രാജ്യസ്നേഹികള്‍ക്ക് ആവശ്യം വരുമ്പോള്‍ ഭീകരര്‍ രക്ഷയ്ക്കെത്തുന്നത് അത്ഭുതം; മന്ത്രി എംബി രാജേഷിന്റെ 2020 ലെ കുറിപ്പ് ചര്‍ച്ചയാകുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജമ്മുകശ്മീര്‍ മുന്‍ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും മുന്‍ ആര്‍മി ചീഫ് ജനറല്‍ ശങ്കര്‍ റോയ് ചൗധരി....

പുൽവാമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മോദി സര്‍ക്കാരിന് മിണ്ടാട്ടം മുട്ടുന്നു: മന്ത്രി എംബി രാജേഷ്

പുല്‍വാമ ആക്രമണത്തില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മോദി സര്‍ക്കാരിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുമ്പോള്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ മൗനത്തെ ചോദ്യം....

പോക്സോ കേസിൽ ഡോക്ടർ കസ്റ്റഡിയിൽ

പോക്സോ കേസിൽ കോഴിക്കോട് ഡോക്ടർ  പൊലീസ് കസ്റ്റഡിയിൽ. ഡോ. സി എം അബൂബക്കറിനെ കസബ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ക്ലിനിക്കിൽ....

നയതന്ത്ര ചാനല്‍ വഴി സ്വർണക്കടത്ത്; സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നയതന്ത്ര ചാനല്‍ വഴി കടത്തിയ  സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13....

അതീഖിനെ കൊല്ലാന്‍ ഉപയോഗിച്ചത് നിരോധിത ടര്‍ക്കിഷ് മോഡല്‍ തോക്ക്

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‍ അഷറഫിന്‌റെയും കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് ഉപയോഗിച്ച തോക്കിന്‌റെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഒരു....

വന്ദേഭാരത് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്തി

വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി. 9.30നാണ് തിരികെ എത്തിയത്. രാവിലെ 5.10 ന്....

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും....

യുപിയില്‍ പട്ടാപ്പകല്‍ 21കാരിയെ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തി; പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് സംഭവം

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‌റെയും കൊലപാതകങ്ങള്‍ക്ക് പിന്നാലെ യുപിയില്‍ വീണ്ടും തോക്കെടുത്ത് ക്രിമിനലുകള്‍. കോളേജില്‍ പരീക്ഷ എ‍ഴുതി മടങ്ങിയ റോഷ്നി അഹിര്‍വാര്‍....

അനില്‍ അക്കരെയുടെ പാനലിനെ തോല്‍പ്പിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് പിന്തുണയുള്ള പാനലിന് വൻ വിജയം

തൃശൂര്‍ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. മുന്‍....

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം, പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തില്‍ താളം തെറ്റി പതിവ് ട്രെയിനുകളുടെ സമയക്രമം. രാവിലെ 5.10ന്  തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച വന്ദേഭാരതിനു....

പള്‍സര്‍ സുനിക്ക് ജാമ്യമില്ല, അപേക്ഷ സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം  പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുപ്രീംകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന്....

മഅദ്നിക്ക് കേരളത്തിലേക്ക് വരാം, സുപ്രീംകോടതിയുടെ അനുമതി

അബ്ദുള്‍  നാസര്‍ മഅദ്നിക്ക് കേരളത്തിലേക്ക് വരാമെന്ന് സുപ്രീംകോടതി.  വ്യവസ്ഥകള്‍ പാലിച്ചുവേണം  കേരളത്തിലെത്താന്‍. രണ്ട് മാസത്തേക്കാണ് അനുമതി. ജൂലൈ പത്ത് വരെ....

യുപിയില്‍ കര്‍ഷകനെ തല്ലിക്കൊന്നു, 5000 രൂപ നല്‍കാനുണ്ടെന്നാരാപിച്ചാണ് ക്രൂരത

യുപി മുസഫര്‍ നഗറില്‍ കര്‍ഷകനെ മര്‍ദ്ദിച്ചുകൊന്നു. കൃഷിയിടത്തില്‍ നിന്ന് കര്‍ഷകനെ പണമിടപാടുകാരനും കൂട്ടാളികളും സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയായിരിന്നു. കക്ര....

ദില്ലി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത; ആം ആദ്മി അടിയന്തര നേതൃയോഗം ചേരുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷ സാധ്യത. അടിയന്തര സാഹചര്യം....

ഗൃഹപ്രവേശനത്തിന് നാട്ടില്‍ വരാനിരിക്കെ ദുരന്തം: ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും

ദുബായ് ദെയ്റഫ്രിജ് മുറാർ അൽ റാസിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ....

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും: രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ ഇത്തവണ കേണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും ജനങ്ങ‍ള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ അംഗീകരിക്കുമെന്നും രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ....

സിബിഐ ആസ്ഥാനത്ത് പ്രതിഷേധം, എഎപി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  ദില്ലി സിബിഐ....

ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഷംനാദ്,....

Page 87 of 89 1 84 85 86 87 88 89