ആലപ്പുഴ ബ്യുറോ – Kairali News | Kairali News Live l Latest Malayalam News
Wednesday, April 14, 2021
ആലപ്പുഴ ബ്യുറോ

ആലപ്പുഴ ബ്യുറോ

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കൾ മുങ്ങി മരിച്ചു

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കൾ മുങ്ങി മരിച്ചു വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത്...

കേരളത്തിൽ തുടർ ഭരണം വരേണ്ടത് കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെയും ആവശ്യമാണെന്ന് സുഭാഷിണി അലി

കേരളത്തിൽ തുടർ ഭരണം വരേണ്ടത് കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെയും ആവശ്യമാണെന്ന് സുഭാഷിണി അലി

ഇടതു സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായ് CPM പോളിറ്റ് ബ്യൂറോ അംഗം ആലപ്പുഴയിലെത്തി. ആദ്യം കായംകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പങ്കെടുത്തത് തുടർന്ന് മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും...

രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാർഥിയുടെ പുഷ്‌പാർച്ചന : നടപടി വിവരക്കേടെന്ന് പി പി ചിത്തരഞ്ജൻ

രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാർഥിയുടെ പുഷ്‌പാർച്ചന : നടപടി വിവരക്കേടെന്ന് പി പി ചിത്തരഞ്ജൻ

ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ നടപടി വിവരക്കേടാണെന്ന്...

വാങ്ങുമ്പോള്‍ ലിറ്ററിന് വെറും 14 രൂപ, വില്‍ക്കുമ്പോള്‍ തീവെട്ടിക്കൊള്ള; എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം വന്‍ലാഭം നേടിക്കൊടുക്കുന്നതിങ്ങനെ..

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനയ്ക്ക്‌ കാരണം തീരുവയിലെ വർദ്ധനവെന്ന് സമ്മതിച്ച്‌ കേന്ദ്രം

2020 മെയ്‌ മാസത്തിൽ പെട്രോളിന്റെ കേന്ദ്ര എക്സൈസ്‌ തീരുവ 10 രൂപയും ഡീസലിന്റെത്‌ 13 രൂപയും നിരക്കിൽ വർദ്ധിപ്പിച്ചത്‌ കുറയ്ക്കാത്തതാണ്‌ പെട്രോളിയം ഉത്പന്നങ്ങളുടെ ഇപ്പോഴത്തെ അഭൂതപൂർവ്വമായ വിലവർദ്ധനവിന്‌...

മാന്നാറിലെ പമ്പയാറിൽ ഉപേക്ഷിച്ച മാരകായുധങ്ങൾ സ്കൂബാ ടീം കണ്ടെടുത്തു

മാന്നാറിലെ പമ്പയാറിൽ ഉപേക്ഷിച്ച മാരകായുധങ്ങൾ സ്കൂബാ ടീം കണ്ടെടുത്തു

ആലപ്പുഴ: മാന്നാറിൽ നിന്നും യുവതിയെ തട്ടികൊണ്ട് പോയ സംഘാഗങ്ങൾ പമ്പയാറ്റിലേയ്ക്ക് എറിഞ്ഞു കളഞ്ഞ മാരകായുധങ്ങൾ ആലപ്പുഴയിൽ നിന്നെത്തിയ ഫയർ & റെസ്ക്യു സ്കൂബാ ടീം വെള്ളത്തിനടിയിൽ നിന്നും...

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.വയലാര്‍ സ്വദശിയായ നന്ദു (22) ആണ് മരിച്ചത്. വയലാർ നാഗം കുളങ്ങര കവലയിൽ ആര്‍എസ്എസ്,...

മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

മാന്നാറിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയത് സ്വർണ്ണകള്ളക്കടത്തുകാർ; സ്വർണക്കടത്ത് നടത്തിയെന്ന് സമ്മതിച്ച് പെൺകുട്ടി

മാന്നാറിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയത് സ്വർണ്ണകള്ളക്കടത്തുകാർ. നിരവധി തവണ പെൺകുട്ടിയെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായ് തെളിഞ്ഞു. ഏറ്റവും ഒടുവിൽ ഒന്നര കിലോ സ്വർണ്ണം നാട്ടിലെത്തിച്ചു.ഇത് ഉടമകൾക്ക് കൊടുക്കാതിരുന്നതാണ്...

വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത് കഴിഞ്ഞ...

താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കും:  മന്ത്രി അഡ്വ.കെ രാജു

താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കും: മന്ത്രി അഡ്വ.കെ രാജു

നിരന്തരമായി മേഖലയിൽ ആവർത്തിക്കുന്ന നാശനാഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു. ജില്ലയില്‍ പക്ഷിപ്പനി...

കടലിന്‍റെ കാഴ്ചകൾ കണ്ട് ആലപ്പുഴ ബൈപാസിലൂടെ ഒരു യാത്ര

കടലിന്‍റെ കാഴ്ചകൾ കണ്ട് ആലപ്പുഴ ബൈപാസിലൂടെ ഒരു യാത്ര

ഇനി മുതൽ കടലിന്‍റെ കാഴ്ചകൾ കണ്ട് ഒരു യാത്ര ആലപ്പുഴ ബൈപാസിലൂടെയാണ് ഈ മനോഹര യാത്ര. ആലപ്പുഴ ബൈപ്പാസിൻ്റ ആകാശകാഴ്ചയുമായ് കൈരളി ടി വി. കഴിഞ്ഞ 40...

ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി

ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രൂപവത്കരിച്ച ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസ് പരിശോധന നടത്തി. പതിറ്റാണ്ടുകളായുള്ള ആലപ്പുഴ നിവാസികളുടെ സ്വപ്നമായിരുന്ന ബൈപ്പാസ്...

അവിശ്വാസ പ്രമേയം തിരിച്ചടിയായി; ഫ്ലോര്‍ മാനേജ്മെന്‍റില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നു; പ്രതിഷേധ സമരം നടത്തി ഡിവൈഎഫ്ഐ

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നതായി പരാതി. ഇതിനെതിരെ ഡിവൈഎഫ്ഐ ഹരിപ്പാട് പ്രതിഷേധ സമരം നടത്തി. കള്ളത്തരം കാണിച്ച് നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

പക്ഷിപ്പനി; നാളെ മുതല്‍ കുട്ടനാട്ടില്‍ താറാവുകളെ നശിപ്പിക്കും

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘത്തിന്റെ പരിശോധന

സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘത്തിന്റെ പരിശോധന തുടങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ വിദഗ്ധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ആണ് രോഗ ബാധിത...

കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസമായി സര്‍ക്കാരും ആരോഗ്യ വകുപ്പും

കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസമായി സര്‍ക്കാരും ആരോഗ്യ വകുപ്പും

കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസം നല്‍കി സര്‍ക്കാരും ആരോഗ്യ വകുപ്പും . ആലപ്പുഴ ആറാട്ടുപുഴയിലെ റിട്ടയേഡ് അധ്യാപിക കാര്‍ത്ത്യായനിയമ്മയാണ് സര്‍ക്കാരിന്റെ കോവിഡ് സെന്ററിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കു...

കാർഷക പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു; മരണങ്ങൾ 36 കടന്നു

നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് ബംഗാള്‍ സ്വദേശി മരിച്ചു

നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷെയ്ക്ക് അത്താവൂര്‍ 27 ആണ് മരണമടഞ്ഞത്. കരീലക്കുളങ്ങര പൂവടി പള്ളിക്ക് സമീപം...

വെള്ളാപ്പള്ളിയെ പ്രതി ചേർക്കണം; കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ കോടതി ഇടപെടൽ

കെ.കെ. മഹേശന്റെ ആത്മഹത്യ കേസ്; വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ് കേസെടുക്കാനാകില്ലെന്ന് മാരാരിക്കുളം പൊലീസ്

കെ.കെ. മഹേശന്റെ ആത്മഹത്യ കേസില്‍ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ് കേസെടുക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നിലവിൽ അസ്വാഭാവിക...

വെള്ളാപ്പള്ളിയെ പ്രതി ചേർക്കണം; കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ കോടതി ഇടപെടൽ

വെള്ളാപ്പള്ളിയെ പ്രതി ചേർക്കണം; കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ കോടതി ഇടപെടൽ

കെ കെ മഹേശന്റെ ആത്മഹത്യ കേസിൽ കോടതി ഇടപെടൽ. വെള്ളാപ്പള്ളിയെ പ്രതി ചേർക്കണമെന്ന് കോടതി. ആലപ്പുഴ സിജെഎം കോടതിയുടേതാണ് നിർദേശം. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ...

ഓമനക്കുട്ടന്‍റെ മകള്‍ക്ക് എംബിബിഎസ് പ്രവേശനം; കുടുംബത്തിന്‍റെ സന്തോഷം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഓമനക്കുട്ടന്‍റെ മകള്‍ക്ക് എംബിബിഎസ് പ്രവേശനം; കുടുംബത്തിന്‍റെ സന്തോഷം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ഭക്ഷണമെത്തിക്കാന്‍ ഓട്ടോക്കൂലി പിരിച്ചതിന്‍റെ പേരില്‍ മാധ്യമവിചാരണക്കിരയായ ഓമനക്കുട്ടന്‍റെ മകള്‍ക്ക് എംബിബിഎസ് പ്രവേശനം. കുടുംബത്തിന്‍റെ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പാട്ടും പാടി മലയാള സിനിമാ പിന്നണി ഗായിക വീണ്ടും മത്സര രംഗത്ത്

പാട്ടും പാടി മലയാള സിനിമാ പിന്നണി ഗായിക വീണ്ടും മത്സര രംഗത്ത്

പാട്ടും പാടി മലയാള സിനിമാ പിന്നണി ഗായിക വീണ്ടും മത്സര രംഗത്ത്. അരൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ദലീമ ജോജോയാണ് വീണ്ടും പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്.

കൊവിഡ് മൂലം മരണപ്പെട്ടയാളുടെ സംസ്കാരം നടത്താനാളില്ല; ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി

കൊവിഡ് മൂലം മരണപ്പെട്ടയാളുടെ സംസ്കാരം നടത്താനാളില്ല; ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി

മറ്റുള്ള സ്ഥാനാർത്ഥികൾ വോട്ട് പിടിക്കാൻ ഓടുമ്പോൾ മനുഷ്യത്വം കൊണ്ട് അനസ് അലി മാതൃകയാകുന്നു. കൊവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്കാരം നടത്താൻ ആളില്ല. മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം...

റെക്കാേർഡ് നേട്ടങ്ങളുമായി പൊതുമരാമത്ത് വകുപ്പ്

റെക്കാേർഡ് നേട്ടങ്ങളുമായി പൊതുമരാമത്ത് വകുപ്പ്

സർക്കാരുകൾക്കു പരാതികൾ മാത്രമായ് മാറിയിരുന്ന പൊതുമരാമത്ത് വകുപ്പ് റെക്കാേർഡ് നേട്ടങ്ങളുമായി ജനങ്ങൾക്കിടയിലേക്ക്. പാലങ്ങളും റോഡുകളും കുറ്റമറ്റതാക്കിയാണ് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധ നേടുന്നത്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന...

ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

ബിനീഷ് കോടിയേരിക്കെതിരെ തത്കാലം നടപടി ഇല്ലെന്ന് കെസിഎ

ബിനീഷ് കോടിയേരിക്കെതിരെ തത്കാലം നടപടി ഇല്ലെന്ന് കെസിഎ. ബൈലോ പ്രകാരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രമേ നടപടി എടുക്കാനാകൂ. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് കെസിഎ...

കല്ലട ബസ് ഹുന്‍സൂറില്‍   അപകടത്തില്‍ പെട്ടു; മലപ്പുറം സ്വദേശിനി മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ,...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

ആലപ്പുഴയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. സീവ്യൂ വാർഡിൽ പളളിപ്പുരയിടത്തിൽ സഫീദിന്റെ മകൻ അഹ് യാൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന...

കോവിഡ് കാലത്ത് പുതിയ ജീവിത പരീക്ഷണങ്ങളിലാണ് ആനയുടമകള്‍ #WatchVideo

കോവിഡ് കാലത്ത് പുതിയ ജീവിത പരീക്ഷണങ്ങളിലാണ് ആനയുടമകള്‍ #WatchVideo

സംസ്ഥാനത്തെ നാട്ടാനകളുടെ പരിപാലനം പ്രതിസന്ധിയില്‍. സര്‍ക്കാര്‍ നല്‍കുന്ന സഹായം കൂടിയില്ലായിരുന്നെങ്കില്‍ ആന ഉടമകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമായിരുന്നു. ഈ കോവിഡ് കാലത്ത് പുതിയ ജീവിത പരീക്ഷണങ്ങളിലാണ് ആനയുടമകള്‍.

ഓണ്‍ലൈന്‍ പഠനത്തിന്‍റെ കാലത്തും നിലത്തെ‍ഴുത്താശാന്‍മാര്‍ ഹരിശ്രീ കുറിക്കുന്നത് മണ്ണില്‍

ഓണ്‍ലൈന്‍ പഠനത്തിന്‍റെ കാലത്തും നിലത്തെ‍ഴുത്താശാന്‍മാര്‍ ഹരിശ്രീ കുറിക്കുന്നത് മണ്ണില്‍

അധ്യാപകരെല്ലാം ഓണ്‍ലൈനിലൂടെ പഠിപ്പിക്കുന്ന കാലത്ത് നിലത്തെ‍ഴുത്താശാന്‍മാര്‍ ഇപ്പോഴും ഹരിശ്രീ കുറിക്കുന്നത് മണ്ണിലാണ്. ആലപ്പുഴയില്‍ നിന്നും ഷാജഹാന്‍റെ റിപ്പോര്‍ട്ട്.

കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’

കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’

കുട്ടനാട്ടിലെ അതിജീവനത്തിന്‍റെ ഒരു ഓണാഘോഷം. ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ പൂർണ്ണമായും മുങ്ങി താഴ്ന്ന കുന്നുമ്മ പാടശേഖരത്തിലാണ് ഇവരുടെ ഓണാഘോഷം നടന്നത്. സ്വന്തമായുള്ള കഴിവുകളാണ് ഇവരുടെ ഈ നാടൻ ബാൻ്റിലൂടെ...

രാജ്യത്തിന് വേണ്ടി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി; മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ

രാജ്യത്തിന് വേണ്ടി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി; മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ

രാജ്യത്തെ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരനായ മിൽഖാ സിംഗിൻ്റെ റെക്കാേർഡ് തകർത്ത കായിക താരം അവഗണനയിൽ. രാജ്യത്തിന് വേണ്ടി നിരവധി സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയ കായികതാരത്തിന് അർഹത...

കൊവിഡ് കാലത്തും പഠനത്തിൽ മുഴുകി അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ

കൊവിഡ് കാലത്തും പഠനത്തിൽ മുഴുകി അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ

കൊവിഡ് കാലത്തും പഠനത്തിൽ മുഴുകിയിരിക്കുകയാണ് ഹരിപ്പാട്ടെ അക്ഷരമുത്തശ്ശി കാർത്ത്യായനിയമ്മ. നാരീശക്തീ, കോമൺവെൽത്ത് ഗുഡ് വിൽ അംബാസിഡർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഈ അമ്മയെ രാജ്യത്തിൻ്റെ മുന്നിൽ എത്തിച്ചത് സാക്ഷരാത...

വിദേശത്തുനിന്ന് എത്തിയ മാവൂര്‍ സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു

ആലപ്പുഴയില്‍ കൊവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്

ആലപ്പുഴയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേരെ കല്ലേറ്. ആലപ്പുഴ വയലാറില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം...

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവര്‍ക്ക് സ്വന്തം ഹൗസ്ബോട്ടില്‍ സൗജന്യ താമസമൊരുക്കി തത്തംപള്ളി സ്വദേശി ജോസ്

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവര്‍ക്ക് സ്വന്തം ഹൗസ്ബോട്ടില്‍ സൗജന്യ താമസമൊരുക്കി തത്തംപള്ളി സ്വദേശി ജോസ്

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ സ്വന്തം ഹൗസ്ബോട്ടില്‍ സൗജന്യമായി പാര്‍പ്പിച്ച് മാതൃകയായിരിക്കുകയാണ് തത്തംപള്ളി സ്വദേശി ജോസ്. ഷാജഹാനിലേക്ക് പോകാം.

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ഗര്‍ഭിണിയായ യുവതിയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ കോടംതുരുത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ട് നികർത്തിൽ വിനോദിൻ്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത...

ചരിത്രനേട്ടവുമായ് ആലപ്പുഴ ബൈപ്പാസ് ഉത്ഘാടനത്തിനായി ഒരുങ്ങുന്നു

ചരിത്രനേട്ടവുമായ് ആലപ്പുഴ ബൈപ്പാസ് ഉത്ഘാടനത്തിനായി ഒരുങ്ങുന്നു

ചരിത്രനേട്ടവുമായ് ആലപ്പുഴ ബൈപ്പാസ് ഉത്ഘാടനത്തിനായി ഒരുങ്ങുന്നു. 40 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച ബൈപ്പാസിൻ്റെ 85 ശതമാനം പണികൾ പൂർത്തികരിച്ചത് കഴിഞ്ഞ 4 വർഷത്തിനിടയിൽ. പാലത്തിൻ്റെ 92...

കായംകുളം സിയാദ് വധക്കേസിലെ പ്രതി അറസ്റ്റില്‍

കായംകുളം സിയാദ് വധക്കേസിലെ പ്രതി അറസ്റ്റില്‍

കായംകുളം സിയാദ് വധക്കേസിലെ പ്രതി പിടിയില്‍. സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഷഫീക്ക് ആണ് പിടിയിലായത്. ഒന്നാം പ്രതി മുജീബ് ,...

സിനിമ പ്രവര്‍ത്തകരുടെ പ്രിയ മുപ്പാലം പുനര്‍നിര്‍മ്മിക്കുന്നു

സിനിമ പ്രവര്‍ത്തകരുടെ പ്രിയ മുപ്പാലം പുനര്‍നിര്‍മ്മിക്കുന്നു

ആലപ്പുഴയിലെത്തുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു സ്ഥലമാണ് മുപ്പാലം. 3 പാലങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് നില്‍കുന്ന ഈ ഭാഗത്ത് ഷൂട്ടിംഗിനായ് എത്താത്ത നടി നടന്‍മാര്‍ വിരളം....

നെഹ്റു ട്രോഫി ജലമേളയുടെ ഓര്‍മ്മയില്‍ പുന്നമടക്കായലിലെത്തി ഒറ്റയ്ക്ക് തു‍ഴയെറിഞ്ഞ് യുവാവ്

നെഹ്റു ട്രോഫി ജലമേളയുടെ ഓര്‍മ്മയില്‍ പുന്നമടക്കായലിലെത്തി ഒറ്റയ്ക്ക് തു‍ഴയെറിഞ്ഞ് യുവാവ്

കുട്ടനാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നെഹ്റു ട്രോഫി ജലമേള. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതിന്‍റെ വേദനയില്‍ ക‍ഴിയുകയാണ് കുട്ടനാട്ടിലെ ജനങ്ങള്‍. ഇതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ കുമാരകത്ത് നിന്ന് 40...

വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാരിന്റെ പ്രളയാനന്തര വീടുകള്‍; ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത് 16,000ലധികം വീടുകള്‍

വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാരിന്റെ പ്രളയാനന്തര വീടുകള്‍; ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത് 16,000ലധികം വീടുകള്‍

കൊവിഡ് കാലത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാറിന്റെ പ്രളയാനന്തര വീടുകള്‍. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തില്‍ വെച്ച വീടുകളിലാണ് കുട്ടനാട്ടുകാര്‍ അഭയം തേടിയത്. ക്യാമ്പുകളിലെത്താന്‍ ഭയമായതോടെ ബന്ധുവീടുകളിലും...

സ്ഥലം എംഎൽഎയായ ചെന്നിത്തല വരും, ആ മന്ദിരത്തിന്റെ അടുത്തുവരെ; കടലാക്രമണം രൂക്ഷമായാല്‍ പോലും ഇങ്ങോട്ടു വരില്ല; ഒരു ഉപകാരവുമില്ല; മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ പറയുന്നു

സ്ഥലം എംഎൽഎയായ ചെന്നിത്തല വരും, ആ മന്ദിരത്തിന്റെ അടുത്തുവരെ; കടലാക്രമണം രൂക്ഷമായാല്‍ പോലും ഇങ്ങോട്ടു വരില്ല; ഒരു ഉപകാരവുമില്ല; മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ പറയുന്നു

തീരദേശത്തെ മത്സ്യത്തൊഴിലാളിക്ക് വേണ്ടി എന്നു പറഞ്ഞു അടിക്കടി പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിന്റെ തീരപ്രദേശമാണിത്. മണ്ഡലത്തിലെത്തുന്ന ചെന്നിത്തല തീരദേശ മത്സ്യത്തൊഴിലാളി മേഖലയില്‍ എത്താറില്ലെന്നാണ്...

ആബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ആബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശിയ പാതയിൽ എസ്എൻ കോളേജിന് സമീപം ആബുലൻസ് ഇടിച്ച് യുവാവ് മരിച്ചു. എസ്എൻ പുരം ചിത്തിര നിവാസിൽ ബിജു (47) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9...

ഖനനവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തോട്ടപ്പള്ളി സമരത്തില്‍ നിന്ന് തടിയൂരാന്‍ ചെന്നിത്തല സമരം നിര്‍ത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

തോട്ടപ്പള്ളി സമരത്തിൽ നിന്ന് തലയൂരാൻ ചെന്നിത്തല. മുഖ്യ മന്ത്രി ഇടപെട്ട് സമരം നിർത്തണമെന്ന് കാട്ടി ചെന്നിത്തല കത്ത് നൽകി. സമരത്തെ തുടർന്ന് കോവിഡ് വ്യാപനത്തിന് സാധ്യത എന്ന...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം; ചെന്നിത്തലയും സുധീരനുമടക്കം 50 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസ്സ് എടുത്തു. കൊവിഡ്...

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഇരവുകാട് സ്വദേശി ഫിറോസാണ് പിടിയിലായത് . വിദേശത്ത് പോകാന്‍ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന്...

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കുട്ടനാടിന്റെ വികസനത്തില്‍...

ആലപ്പുഴയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു

ആലപ്പുഴയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് മരിച്ചത്. അമ്മയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ്...

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ടു. ആലപ്പു‍ഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു. യൂത്ത് കൊണ്‍ഗ്രസിന്‍റെ നടപടിക്കെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം; സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം; സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് എം ലിജു, എഎ ഷുക്കൂര്‍ എന്നി...

ചെന്നിത്തലയുടെ ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യവിമാനത്തില്‍ തന്നെ നാട്ടിലെത്തി; എംബസിയെ സ്വാധീനിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം ഉപയോഗിച്ച്

ചെന്നിത്തലയുടെ ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യവിമാനത്തില്‍ തന്നെ നാട്ടിലെത്തി; എംബസിയെ സ്വാധീനിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം ഉപയോഗിച്ച്

ആലപ്പുഴ: പ്രവാസികളെ നാട്ടിലെത്തിക്കാനും, അവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ചെന്നിത്തല ചുമതലപ്പെടുത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യ വിമാനത്തില്‍ നാട്ടിലെത്തി. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ...

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കോവിഡ് സ്ഥിരീകരണത്തിനായ് സാമ്പിളുകൾ നൽകി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുടെ മറുപേരാണ് ആലപ്പുഴ വൈറോളജി ലാബിലെ ജീവനക്കാർ. കഴിഞ്ഞ 3 മാസത്തിലധിക മായ് ഇവർ കൃത്യമായ് ഊണും ഉറക്കവും ഇല്ലാതെ...

ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് അക്ഷരമുത്തശ്ശിയുടെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് അക്ഷരമുത്തശ്ശിയുടെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

ആലപ്പുഴ: തന്നെ പോലുള്ള പാവങ്ങളാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. അവരെ സഹായിക്കുന്നതിനാണ് തന്റെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് അക്ഷരമുത്തശ്ശി. രാഷ്ട്രപതിയില്‍ നിന്നും നാരിശക്തി അവാര്‍ഡ് വാങ്ങിയ ഈ...

Page 1 of 5 1 2 5

Latest Updates

Advertising

Don't Miss