ആലപ്പുഴ ബ്യുറോ – Page 2 – Kairali News | Kairali News Live
ആലപ്പുഴ ബ്യുറോ

ആലപ്പുഴ ബ്യുറോ

സ്ഥലം എംഎൽഎയായ ചെന്നിത്തല വരും, ആ മന്ദിരത്തിന്റെ അടുത്തുവരെ; കടലാക്രമണം രൂക്ഷമായാല്‍ പോലും ഇങ്ങോട്ടു വരില്ല; ഒരു ഉപകാരവുമില്ല; മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ പറയുന്നു

സ്ഥലം എംഎൽഎയായ ചെന്നിത്തല വരും, ആ മന്ദിരത്തിന്റെ അടുത്തുവരെ; കടലാക്രമണം രൂക്ഷമായാല്‍ പോലും ഇങ്ങോട്ടു വരില്ല; ഒരു ഉപകാരവുമില്ല; മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ പറയുന്നു

തീരദേശത്തെ മത്സ്യത്തൊഴിലാളിക്ക് വേണ്ടി എന്നു പറഞ്ഞു അടിക്കടി പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിന്റെ തീരപ്രദേശമാണിത്. മണ്ഡലത്തിലെത്തുന്ന ചെന്നിത്തല തീരദേശ മത്സ്യത്തൊഴിലാളി മേഖലയില്‍ എത്താറില്ലെന്നാണ്...

ആബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ആബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശിയ പാതയിൽ എസ്എൻ കോളേജിന് സമീപം ആബുലൻസ് ഇടിച്ച് യുവാവ് മരിച്ചു. എസ്എൻ പുരം ചിത്തിര നിവാസിൽ ബിജു (47) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9...

ഖനനവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തോട്ടപ്പള്ളി സമരത്തില്‍ നിന്ന് തടിയൂരാന്‍ ചെന്നിത്തല സമരം നിര്‍ത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

തോട്ടപ്പള്ളി സമരത്തിൽ നിന്ന് തലയൂരാൻ ചെന്നിത്തല. മുഖ്യ മന്ത്രി ഇടപെട്ട് സമരം നിർത്തണമെന്ന് കാട്ടി ചെന്നിത്തല കത്ത് നൽകി. സമരത്തെ തുടർന്ന് കോവിഡ് വ്യാപനത്തിന് സാധ്യത എന്ന...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം; ചെന്നിത്തലയും സുധീരനുമടക്കം 50 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസ്സ് എടുത്തു. കൊവിഡ്...

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഇരവുകാട് സ്വദേശി ഫിറോസാണ് പിടിയിലായത് . വിദേശത്ത് പോകാന്‍ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന്...

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കുട്ടനാടിന്റെ വികസനത്തില്‍...

ആലപ്പുഴയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു

ആലപ്പുഴയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് മരിച്ചത്. അമ്മയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ്...

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ടു. ആലപ്പു‍ഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു. യൂത്ത് കൊണ്‍ഗ്രസിന്‍റെ നടപടിക്കെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം; സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം; സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് എം ലിജു, എഎ ഷുക്കൂര്‍ എന്നി...

ചെന്നിത്തലയുടെ ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യവിമാനത്തില്‍ തന്നെ നാട്ടിലെത്തി; എംബസിയെ സ്വാധീനിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം ഉപയോഗിച്ച്

ചെന്നിത്തലയുടെ ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യവിമാനത്തില്‍ തന്നെ നാട്ടിലെത്തി; എംബസിയെ സ്വാധീനിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം ഉപയോഗിച്ച്

ആലപ്പുഴ: പ്രവാസികളെ നാട്ടിലെത്തിക്കാനും, അവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ചെന്നിത്തല ചുമതലപ്പെടുത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യ വിമാനത്തില്‍ നാട്ടിലെത്തി. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ...

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കോവിഡ് സ്ഥിരീകരണത്തിനായ് സാമ്പിളുകൾ നൽകി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുടെ മറുപേരാണ് ആലപ്പുഴ വൈറോളജി ലാബിലെ ജീവനക്കാർ. കഴിഞ്ഞ 3 മാസത്തിലധിക മായ് ഇവർ കൃത്യമായ് ഊണും ഉറക്കവും ഇല്ലാതെ...

ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് അക്ഷരമുത്തശ്ശിയുടെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് അക്ഷരമുത്തശ്ശിയുടെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

ആലപ്പുഴ: തന്നെ പോലുള്ള പാവങ്ങളാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. അവരെ സഹായിക്കുന്നതിനാണ് തന്റെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് അക്ഷരമുത്തശ്ശി. രാഷ്ട്രപതിയില്‍ നിന്നും നാരിശക്തി അവാര്‍ഡ് വാങ്ങിയ ഈ...

വ്യാജവാറ്റ്: ബിജെപി ജില്ലാ നേതാവും സംഘവും അറസ്റ്റില്‍

വ്യാജവാറ്റ്: ബിജെപി ജില്ലാ നേതാവും സംഘവും അറസ്റ്റില്‍

ആലപ്പുഴയില്‍ വ്യാജവാറ്റ് നടത്തിയ ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബിജെപി ജില്ലാ നേതാവും ബിഎംഎസ് മത്സ്യതൊഴിലാളി യൂണിയന്‍ മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന...

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

മക്കളും കുടുംബവുമൊക്കെ ഉണ്ടെങ്കിലും തെരുവില്‍ കിടന്നു ജിവിതം തീര്‍ക്കേണ്ടി വരുന്ന പാവങ്ങളെ തേടി ചെങ്ങന്നൂര്‍ എംഎല്‍എ നഗരത്തില്‍ എത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെ...

അന്ന് ഹര്‍ത്താലിന് എതിരെ സഭയില്‍, ഇന്ന് ഹര്‍ത്താലിനൊപ്പം: ചെന്നിത്തലയുടെ ഇരട്ടത്താപ്പ്

ചെന്നിത്തലയുടെ ആ ക്ഷേമന്വേഷണം തട്ടിപ്പ്; ദുബായി മഹാദേവന്‍ കഴിഞ്ഞ 22 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍

പ്രവാസി മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ലൈവ് ഇട്ടത്. എന്നാല്‍ ചെന്നിത്തലയുടെ ഈ ക്ഷേമന്വേഷണം തട്ടിപ്പാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു...

ഹരിപ്പാട് കള്ളവാറ്റ് നടത്തിയ കോണ്‍ഗ്രസ് നേതാവും ബിജെപി പ്രവര്‍ത്തകനും പിടിയില്‍; വാറ്റ് നടത്തുന്നത് സംയുക്തമായി

ഹരിപ്പാട് കള്ളവാറ്റ് നടത്തിയ കോണ്‍ഗ്രസ് നേതാവും ബിജെപി പ്രവര്‍ത്തകനും പിടിയില്‍; വാറ്റ് നടത്തുന്നത് സംയുക്തമായി

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കള്ളവാറ്റ് നടത്തിയ കോണ്‍ഗ്രസ് നേതാവും ബിജെപി പ്രാദേശിക നേതാവും എക്‌സൈസ് പിടിയില്‍. കോണ്‍ഗ്രസ് നേതാവ് സനല്‍, ബിജെപി നേതാവ് ഗിരീഷ് എന്നിവരാണ് പിടിയിലായത്....

അതിഥി തൊഴിലാളികളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച വെല്‍ഫയര്‍ പാര്‍ടി നേതാവ് അറസ്റ്റില്‍

അതിഥി തൊഴിലാളികളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച വെല്‍ഫയര്‍ പാര്‍ടി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: അതിഥി തൊഴിലാളികളെ ലോക് ഡൗണും നിരോധനാജ്ഞയും ലംഘിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് വെല്‍ഫയര്‍ പാര്‍ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ...

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് യുവാവ് മരിച്ചു

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് യുവാവ് മരിച്ചു

മാവേലിക്കര: മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍...

തടസ്സങ്ങള്‍ നീക്കി; കുട്ടനാട്ടില്‍ കൊയ്ത്തും സംഭരണവും വേഗത്തില്‍; 50,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു

തടസ്സങ്ങള്‍ നീക്കി; കുട്ടനാട്ടില്‍ കൊയ്ത്തും സംഭരണവും വേഗത്തില്‍; 50,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി കൊയ്ത്തും സംഭരണവും വേഗത്തിലായി. ഇതുവരെ 50,000 മെട്രിക് ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ നിന്നും സംഭരിച്ചതെന്ന് പാഡി...

മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; സുഭാഷ് വാസുവിന്‍റെയും സുരേഷ് ബാബുവിന്‍റെയും വീടുകളില്‍ റെയ്ഡ്

മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; സുഭാഷ് വാസുവിന്‍റെയും സുരേഷ് ബാബുവിന്‍റെയും വീടുകളില്‍ റെയ്ഡ്

മാവേലിക്കര എസ്എന്‍ഡിപി യുണിയൻ മൈക്രോ ഫിനാൻസ് 12.5 കോടി സാമ്പത്തിക തട്ടിപ്പില്‍ സുഭാഷ് വാസുവിന്റെയും, സുരേഷ് ബാബുവിന്റെയും വീടുകളിൽ റെയ്ഡ്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള 60...

ആ പത്ത് പേരെ തിരഞ്ഞെടുത്ത മാനദണ്ഡം എന്തായിരുന്നു? യൂത്ത് കോൺഗ്രസ് വന്ധ്യംകരിക്കപ്പെടുമ്പോൾ എങ്ങനെയാണ് മിണ്ടാതിരിക്കാനാവുക; മുൻ കെ എസ് യു നേതാവ് ചോദിക്കുന്നു

കൊറോണ: ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് പരിപാടി; നടന്നത് ചെന്നിത്തലയില്‍

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് പൊതു പരിപാടികളും യോഗങ്ങളും മാറ്റി വെച്ച സാഹചര്യത്തിലാണ് ഇതെല്ലാം അവഗണിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സിന്റെ സ്ഥാനാരോഹണ ചടങ്ങ് ആലപ്പുഴ ഡിസിസി...

ക്ലോറിനും ആൽക്കഹോളും ‘കോവിഡിനെ’ കൊല്ലില്ല; ‘വ്യാജ’നിൽ വീഴരുത്‌

കൊറോണ വ്യാജവാര്‍ത്ത; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് ഇടയില്‍ ഭീതി...

കുറഞ്ഞ ചിലവില്‍ കായല്‍ സവാരി ഒരുക്കി ജലഗതാഗത വകുപ്പ്

കുറഞ്ഞ ചിലവില്‍ കായല്‍ സവാരി ഒരുക്കി ജലഗതാഗത വകുപ്പ്

കുറഞ്ഞ ചിലവില്‍ കായല്‍ സവാരി ഒരുക്കി ജലഗതാഗത വകുപ്പ്. 5 മണിക്കൂര്‍ കൊണ്ട് കുട്ടനാടും കുമരകവും ആസ്വദിക്കാന്‍ വെറും 400 രൂപ. 120 പേര്‍ക്ക് ഒരു പോലെ...

ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു

ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു

ഹരിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (87) ആണ് മരിച്ചത്....

വെളളത്തില്‍ മുങ്ങിപ്പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്

വെളളത്തില്‍ മുങ്ങിപ്പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്

വെള്ളത്തില്‍ വീണു താഴ്ന്നു പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്. സംസ്ഥാന ജല ഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷനിലെ എ 50 നമ്പര്‍...

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനം. ആലപ്പുഴ കൈതവന ധര്‍മ്മശാസ്താ ക്ഷേത്രം ഓഫീസ് സെക്രട്ടറി പ്രഭാകരനെയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. കള്ള പിരിവിന്...

അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ടു പീഡിപ്പിച്ച് പകരം വീട്ടി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചു; പ്രതിക്ക് പത്ത് വര്‍ഷം തടവ്

ആലപ്പുഴ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചെന്ന കേസില്‍ പ്രതി പുന്നപ്ര സ്വദേശി നജ്മലിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി...

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് യെച്ചൂരി; ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തില്ല

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി...

തോപ്പിൽ ഭാസിയുടെ മകനും സംവിധായകനും തോപ്പിൽ അജയന്റെ ആത്മകഥ പുറത്തിറങ്ങുന്നു

തോപ്പിൽ ഭാസിയുടെ മകനും സംവിധായകനും തോപ്പിൽ അജയന്റെ ആത്മകഥ പുറത്തിറങ്ങുന്നു

തോപ്പിൽ ഭാസിയുടെ മകനും സംവിധായകനും ആയിരുന്ന തോപ്പിൽ അജയന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ഡി സി ബുക്സ് ആണ് പ്രസാധകർ. മരണക്കിടക്കയിൽ വെച്ച് അജയൻ പറഞ്ഞ അദ്ദേഹത്തിന്റെ ജീവിതവും...

അമ്മയേയും മകളേയും തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി മോഷണം

ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി മോഷണം. പാറ ചന്ത ആഞ്ഞലി മൂട്ടില്‍ ചെറിയാന്‍, ഭാര്യ ലില്ലി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായ് ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായ് പോലീസ്...

ആലപ്പുഴ കുടിവെള്ള പദ്ധതി കരാറുകാരനും ഉദ്യോഗസ്ഥരും അട്ടിമറിക്കുന്നു

ആലപ്പുഴ കുടിവെള്ള പദ്ധതി കരാറുകാരനും ഉദ്യോഗസ്ഥരും അട്ടിമറിക്കുന്നു

ആലപ്പുഴ കുടിവെള്ള പദ്ധതി കരാറുകാരനും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നു അട്ടിമറിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ 42 തവണ പൈപ്പ് പൊട്ടിയിട്ടും ഒരു പൈസ പോലും...

നാടിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ടുചെയ്യും, ഉജ്ജ്വല വിജയം നേടും; മനു സി പുളിക്കല്‍

നാടിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ടുചെയ്യും, ഉജ്ജ്വല വിജയം നേടും; മനു സി പുളിക്കല്‍

ആലപ്പുഴ: അരൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. മനു സി പുളിക്കല്‍. നാടിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും....

കോണ്‍ഗ്രസ് നേതാവ് ഗഫൂര്‍ ഹാജിയുടെ കുടുംബം ജപ്തി ഭീഷണിയില്‍; തിരിഞ്ഞുനോക്കാതെ പാര്‍ട്ടി

കോണ്‍ഗ്രസ് നേതാവ് ഗഫൂര്‍ ഹാജിയുടെ കുടുംബം ജപ്തി ഭീഷണിയില്‍; തിരിഞ്ഞുനോക്കാതെ പാര്‍ട്ടി

അരൂരിലെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഗഫൂര്‍ ഹാജിയുടെ കുടുംബം ജപ്തി ഭീഷണിയില്‍. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിച്ച ഗഫൂര്‍ ഹാജിയെ കോണ്‍ഗ്രസ്സുകാര്‍ മറന്നതായും കുടുംബത്തിന്റെ പരാതി. അരൂരില്‍...

‘ഉല്ലാസം ഗണിതം’; വൈറലായി അധ്യാപികയുടെ വീഡിയോ

‘ഉല്ലാസം ഗണിതം’; വൈറലായി അധ്യാപികയുടെ വീഡിയോ

മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ അധ്യാപിക ജെസി തോമസ് പാട്ടിലൂടെ കുട്ടികളെ കണക്കു പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടത് രണ്ടു ലക്ഷത്തിലേറെ പേർ. പതിനായിരത്തിലേറെ...

ഷാനിമോള്‍ ഉസ്മാനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍; മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുന്നു; അടുക്കളയില്‍ കയറിയല്ല വാര്‍ത്ത പിടിക്കേണ്ടത്

ഷാനിമോള്‍ ഉസ്മാനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍; മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുന്നു; അടുക്കളയില്‍ കയറിയല്ല വാര്‍ത്ത പിടിക്കേണ്ടത്

ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണ്. ജയിച്ച് കഴിഞ്ഞാല്‍ ചിലര്‍ തനി...

ആലപ്പുഴ നഗരത്തിന്‍ പൊലീസിനെ വട്ടംചുറ്റിച്ച് തെരുവുനായ്ക്കള്‍

ആലപ്പുഴ നഗരത്തിന്‍ പൊലീസിനെ വട്ടംചുറ്റിച്ച് തെരുവുനായ്ക്കള്‍

ആലപ്പുഴ നഗരത്തിന്‍ പൊലീസിനെ വട്ടംചുറ്റിച്ച് തെരുവുനായ്ക്കള്‍. 20 പേരെയാണ് 5 മണികൂറിനുള്ളില്‍ നായ്ക്കള്‍ ഓടി നടന്നു കടിച്ചത്. ഒടുവില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അക്രമികളായ നായ്ക്കളെ പൊലീസ്...

ലീഗ് മത്സരങ്ങള്‍ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ലീഗ് മത്സരങ്ങള്‍ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്റെ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സംസ്ഥാനത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം....

ഇടുക്കിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ബാറിലുണ്ടായ അടിപിടി; യുവാവിനെ തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തി; കുറ്റം സമ്മതിച്ച് ഗുണ്ടാസംഘം

ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തി. ഇക്കഴിഞ്ഞ 19-ാം തിയതിയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കൈയ്യേറ്റം നടന്നത്‌. പുന്നപ്രയിലെ ബാറില്‍ തുടങ്ങിയ തമ്മിലടിക്കൊടുവിലാണ്...

നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്റ രാജാവ്  കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ രാജാവ് കേരളത്തിലെത്തുന്നത്. കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിയുമായ്...

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്മഹത്യ തന്നെ; മാസങ്ങള്‍ക്ക് മുമ്പുള്ള ജയില്‍ ആത്മഹത്യ കൊലപാതകമാക്കാന്‍ ശ്രമിച്ച് ‘മുത്തശ്ശി പത്രം’

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്മഹത്യ തന്നെ; മാസങ്ങള്‍ക്ക് മുമ്പുള്ള ജയില്‍ ആത്മഹത്യ കൊലപാതകമാക്കാന്‍ ശ്രമിച്ച് ‘മുത്തശ്ശി പത്രം’

മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നടന്ന ആത്മഹത്യ കൊലപാതകമാക്കാന്‍ ശ്രമം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കം അത്മഹത്യ എന്നു വിധി എഴുതിയ കേസ്സാണ് നെടുങ്കണ്ടം സംഭവത്തിനു ശേഷം കൊലപാതകമാക്കാന്‍ മുത്തശ്ശി പത്രം...

ആലപ്പു‍ഴയിലെ തോല്‍വി; തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഷാനിമോള്‍ ഉസ്മാന്‍ ചെന്നിത്തലയെ പരാതിയറിയിച്ചു

ഷാനിമോള്‍ ഉസ്മാന്റെ പരാജയം: കെവി തോമസ് കമ്മീഷന്‍ നടപടിക്കെതിരെ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പൊട്ടിത്തെറി

ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെക്കുറിച്ച് പടിക്കാനെത്തിയ കെവി തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം താഴെ തട്ടില്‍ കെട്ടിവെച്ച് ആരോപണ വിധേയരായ നേതാക്കളെ...

ഈ വര്‍ഷത്തെ സിബിസി വാര്യര്‍ പുരസ്‌കാരം ടി പത്മനാഭന്

ഈ വര്‍ഷത്തെ സിബിസി വാര്യര്‍ പുരസ്‌കാരം ടി പത്മനാഭന്

ഈ വര്‍ഷത്തെ സിബിസി വാര്യര്‍ പുരസ്‌കാരം ടി പത്മനാഭന്. മൂന്ന് തവണ നിയമസഭയില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തെ പ്രതിനിധികരിച്ച സിബിസി വാര്യരുടെ സ്മരണ നിലനിര്‍ത്തുന്നതിന് 2015ല്‍ രൂപീകരിച്ചതാണ്...

പരസ്യമായ ചട്ടലംഘനം; അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് സുരേന്ദ്രന്‍

”പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല, മര്യാദക്ക് നടന്നില്ലെങ്കില്‍ തെരുവില്‍ നേരിടും”; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും കയ്യേറ്റശ്രമവുമായി കെ സുരേന്ദ്രന്‍

ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ വിവി വിനോദ്, ക്യാമറാമാന്‍ പി...

നടുറോഡില്‍ മകനെ അന്വേഷിച്ച്  വൃദ്ധന്‍; ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മക്കള്‍

നടുറോഡില്‍ മകനെ അന്വേഷിച്ച് വൃദ്ധന്‍; ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മക്കള്‍

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്

മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സംഭാവന നല്‍കിയ ഉദയ സ്റ്റുഡിയോ അസ്തമിച്ചു

മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സംഭാവന നല്‍കിയ ഉദയ സ്റ്റുഡിയോ അസ്തമിച്ചു

വടക്കന്‍ പാട്ടു ചിത്രങ്ങളടക്കം മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സംഭാവന നല്‍കിയ ഉദയ സ്റ്റുഡിയോ അസ്തമിച്ചു. മലയാള സിനിമയെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനട്ട ഉദയ...

Page 2 of 5 1 2 3 5

Latest Updates

Don't Miss