പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്
പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡിവൈഎഫ്ഐ. കോഴിക്കോട് വള്ളിയോത്ത് സ്വദേശിനിയായ മറിയം ഉമ്മയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ അഖിലേന്ത്യാ പ്രസിഡൻ്റ് പി എ...
പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡിവൈഎഫ്ഐ. കോഴിക്കോട് വള്ളിയോത്ത് സ്വദേശിനിയായ മറിയം ഉമ്മയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ അഖിലേന്ത്യാ പ്രസിഡൻ്റ് പി എ...
നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം
പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ ഡി എഫിന് ചരിത്ര വിജയം.6980 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിൽ നിന്നും എൽ ഡി എഫ് തില്ലങ്കേരി...
കൂടത്തായ് കൊലപാതക പരമ്പര കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. ജോളിക്ക് അഭിഭാഷകനെ കാണാൻ നിയന്ത്രണമില്ലെന്ന് ജയിൽ സൂപ്രണ്ട്...
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ മാതാവിന് ഹൈക്കോടതി ജാമ്യം. മാതാവിനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വി. ഷർഷസി കുട്ടിയുടെ...
സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ...
ഉപതെരഞ്ഞെടുപ്പ് നടന്ന തൃശ്ശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് വിജയം. കോൺഗ്രസ് നേതാവ് കെ രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അഡ്വ. മഠത്തിൽ രാമൻകുട്ടിയായിരുന്നു എൽഡിഎഫ്...
തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കളമശേരി യുഡിഎഫിൽ പൊട്ടിത്തെറി. ചെയർ പേർസൻ സീമ കണ്ണനെ മാറ്റണമെന്ന് ലീഗ് നേതാക്കൾ. ചെയർ പേർസണും സംഘവും കാലുവാരിയെന്നും സീമ കണ്ണൻ കോൺഗ്രസ്സ്...
ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വ്വകാല...
കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. മുസ്ലിം ലീഗിന്റെ കുത്തകവാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്ര സ്ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ...
കർണാടക ശിവമോഗയിൽ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ട് മരണം. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്....
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി...
കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള 11ാം വട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുക. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ...
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കുട്ടിയുടെ അമ്മ നല്കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും വാദം. തിരുവനന്തപുരം പോക്സോ കോടതി...
നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിലൂടെ വ്യക്തമാകുന്നതെന്ന് ജെയിംസ് മാത്യു എംഎൽഎ. നിയമസഭയിൽ അടിയന്തരപ്രമേയത്തിൻ്റെ ഭാഗമായുള്ള...
സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ നിശിതമായി വിമർശിച്ചും, അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎൽഎ. ഈ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും...
കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല...
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി. സ്പീക്കര്‍ മാറി നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങൾക്ക് സ്പീക്കര്‍ ശക്തമായ മറുപടി നല്കി.നിയമസഭയിലെ...
സോളാർ വൈദ്യുതി ഉല്പാദനത്തിൽ കാസർകോട് ജില്ല കേരളത്തിന് മാതൃകയാകുന്നു. ജില്ലയിലെ രണ്ടാമത്തെ സൗരോർജ ഉല്പാദന പദ്ധതിയായ പൈവളിക സോളാർ പാർക്ക് ഉദ്ഘാടനത്തിന് സജ്ജമയി. അമ്പലത്തറ, പൈവളിക സോളാർ...
കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സർക്കാർ വൃത്തങ്ങൾ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....
ഡോളർ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി. എറണാകുളം എസിജെഎം കോടതിയാണ് അനുമതി നൽകിയത്. കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. ഇഡി രജിസ്റ്റർ ചെയ്ത...
മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയ കർണാടക ചലച്ചിത്ര നടി രാഗിണി ദ്വിവേദിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 4 ആണ് രാഗിണി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയത്....
സ്പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിൻ്റെ പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാൽ...
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് മാത്രമല്ല ഒപ്പം ഒരു പുതു ചരിത്രം കൂടെയാണ്...
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ഒതുക്കല്‍ തന്ത്രം. സീറ്റ് നല്കി നേതൃത്വത്തില്‍നിന്ന് മുല്ലപ്പള്ളിയെ ഒഴിവാക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ്...
ഡ്രാഗൺ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ ഇനി മുതൽ കമലം എന്ന പേരിലാണ് ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുക. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വിവരം അറിയിച്ചത്. ഡ്രാഗൺ...
കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിലാണ് 42കാരനായ ജയ് ഭഗവാന് റാണ ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് കര്‍ഷകനെ...
കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും. സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ രാവിലെ പത്തിന്...
അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്. ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളാണ് പുറത്തുവന്നത്. പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും...
തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയും, ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച ആളല്ല താൻ. സംശുദ്ധമായ പൊതു പ്രവർത്തന പരമ്പര്യം ഉള്ള ആളാണ് താൻ. സ്പീക്കർക്കെതിരായ...
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം വിജയിച്ചു എന്നാണ് സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ബൈഡൻ പറഞ്ഞത്. 536 ഇലക്ട്രറൽ വോട്ടുകളിൽ...
പരസ്യ ചിത്രീകരണം നടത്തി ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ദേവസ്വം ഭരണസമിതി. ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയതിന് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍...
വാട്ട്സ്ആപ്പ് സ്വകാര്യത നയത്തില്‍ വിശദീകരണം തേടി കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്ട്സ്ആപ്പ് സിഇഒ ക്ക് കത്തയച്ചു. സ്വകാര്യത, ഡാറ്റാ കൈമാറ്റം, പങ്കിടൽ നയങ്ങൾ...
പാലക്കാടിന്റെ ജനകീയ നേതാവ് കെവി വിജയദാസ് എം എൽ എക്ക് നാടിന്റെ വികാരനിർഭരമായ യാത്രാമൊഴി. പൊതുദർശന കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കൊവിഡാനന്തര ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ...
ഇനി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ലെന്ന് കെ പി സി സി നിര്‍വാഹക സിമിതി അംഗം മമ്പറം ദിവാകരന്. പിണറായിക്കെതിരെ ആരു മത്സരിച്ചാലും എല്ലാ...
കോവിഡ് വാക്സിനുമായുളള അടുത്ത വിമാനം 20ന് കൊച്ചിയിൽ എത്തും. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് മേഖലകളിലേയ്ക്കുള്ള വാക്സിനാണ് എത്തുക. 22 ബോക്സ് വാക്സിനാണ് രാവിലെ 11.15ന് നെടുമ്പാശ്ശേരിയിൽ എത്തിക്കുക....
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ലെന്ന് കെ സുധാകരന്. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിന് വേണ്ടി ആറ്റുനോറ്റിരുന്നിട്ടില്ലെന്നും താൽക്കാലിക അധ്യക്ഷനാക്കാൻ ഒരു ധാരണയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം...
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ മുരളീധരന്. കെപിസിസി അധ്യക്ഷനായതിനാലാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇപ്പോള്‍ മത്സരിക്കുന്നെങ്കില്‍ അതില്‍ ഇരട്ടത്താപ്പില്ലെ എന്ന് മുരളീധരന്...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ജനുവരിയിൽ ഇത് മൂന്നാംതവണയാണ് വില കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍...
അഭയ കേസ് ഫാദർ തോമസ് എം കോട്ടൂരിന്റെ അപ്പിൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോടതി പിന്നീട് വാദം കേൾക്കും സി ബി ഐ കോടതി വിധി റദ്ദാക്കണമെന്നാണ്...
കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം ബി രാജേഷ്. ഇടപെട്ട മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ വി വിജയദാസ് എംഎല്‍എ...
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ കളളപ്രചാരണങ്ങളാണ് തകര്‍ച്ചയ്ക്ക് കാരണം റെജി ലൂക്കോസ്
കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍
ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്
കേരള നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ ഫലം. കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ അഭിപ്രായ സർവെയാണ് കേരളത്തിൽ വീണ്ടും ഇടതു സര്‍ക്കാര്‍...
മുസ്ലിംലീഗ് നേതാവ് എം സി ഖമറുദീൻ എംഎൽഎയെ ആറ് കേസിൽ കൂടി ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) റിമാൻഡുചെയ്തു. മൂന്ന് കേസുകളിൽ ഖമറുദ്ദീൻ...
കേരള നിയമ സഭയുടെ വിവിധ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദൃശ്യമാധ്യമ വിഭാഗത്തിലുള്ള ആര് ശങ്കരന് നാരായണന് തമ്പി അവാര്‍ഡ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ നിന്നും ബിജു...
സ്റ്റാർട്ട്അപ്പുകളെ സഹായിക്കാൻ വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി. സ്റ്റാർട്ട്അപ്പുകള്‍ക്ക് സർക്കാർ വകപ്പുകള്‍ നല്‍കാനുളള ഫണ്ട് വിതരണത്തിലെ കാലതാമസം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US