വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com- Part 2
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്; 5011 പേര്‍ക്ക് രോഗമുക്തി; 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552,...

‘സമാധാന ജീവിതം ആഗ്രഹിക്കുന്ന മലയാളികളുടെ ഓപ്‌ഷനുകളാണ് എൽഡിഎഫും യുഡിഎഫും. അതിലൊന്നിൽ മതരാഷ്ട്രവാദികളെ കയറ്റണമോ?’: കെ ജെ ജേക്കബ്

“ചായ വിറ്റ പൈസ കൊണ്ടല്ലോ വാക്സിൻ വാങ്ങിയത്”; വെെറലായി കുറിപ്പ്

ആരോഗ്യപ്രവർത്തകരടക്കം നിരവധിയാളുകള്‍ ജീവന്‍ പോലും പണയപ്പെടുത്തി സേവനരംഗത്ത് സജീവമാകുമ്പോള്‍ 'പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്താലേ വാക്സിൻ കൊടുക്കാനാകൂ' എന്ന രീതിയില്‍ കൊട്ടിഘോഷിച്ച് നടത്തിയ വാക്സിനേഷന്‍ പരിപാടി ഉദ്ഘാടനമെന്ന പ്രഹസനത്തിനെതിരെ...

‘ബെസ്റ്റ് ആക്ടര്‍ ഇന്‍ ദിസ് യൂണിവേഴ്‌സ്’ ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പറയും സന്തോഷ് പണ്ഡിറ്റ് എന്ന്..!

‘ബെസ്റ്റ് ആക്ടര്‍ ഇന്‍ ദിസ് യൂണിവേഴ്‌സ്’ ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പറയും സന്തോഷ് പണ്ഡിറ്റ് എന്ന്..!

ബെസ്റ്റ് ആക്ടര്‍ ഇന്‍ ദിസ് യൂണിവേഴ്‌സ് ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പറയും സന്തോഷ് പണ്ഡിറ്റ് എന്ന്. 10 പേരുള്‍പ്പെടുന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സന്തോഷ് പണ്ഡിറ്റ്. മിനി...

ശബരീനാഥൻ വെള്ളിമൂങ്ങയിലെ ‘മണിമല മാമച്ചൻ’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

ശബരീനാഥൻ വെള്ളിമൂങ്ങയിലെ ‘മണിമല മാമച്ചൻ’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. വെള്ളിമൂങ്ങയിലെ മണിമല മാമച്ചനാണ് കെ...

മക്കള്‍ നീതി മയ്യത്തിന്‍റെ ചിഹ്നം ടോര്‍ച്ച്; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍

മക്കള്‍ നീതി മയ്യത്തിന്‍റെ ചിഹ്നം ടോര്‍ച്ച്; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച്‌ അനുവദിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച്‌ ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു....

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

ശിശു സൗഹൃദ നവകേരളം ഉറപ്പാക്കുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നു: ബാലസംഘം

കുട്ടികള്‍ക്കിണങ്ങിയ നവകേരളത്തെ വിഭാവനം ചെയ്യുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാലസംഘം. കുട്ടികളുടെ ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം,സാമൂഹിക സുരക്ഷ തുടങ്ങിയവയ്ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണനയാണ് 2020-21 വര്‍ഷത്തെ ബജറ്റില്‍ ലഭിച്ചത്.രാജ്യത്തിന് മാതൃകയായ...

മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടം; കെ കെ ശെെലജ ടീച്ചര്‍

സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ബാക്കി നില്‍ക്കുന്ന...

ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: “വെള്ളം” ജനുവരി 22ന് തിയേറ്ററിൽ

ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്: “വെള്ളം” ജനുവരി 22ന് തിയേറ്ററിൽ

കോവിഡ് പ്രതിസന്ധി സിനിമ മേഖലയെയും തളർത്തിയപ്പോൾ ഒരു കൈത്തങ്ങായി നിന്ന നിരവധി സിനിമ പ്രവർത്തകർ ഉണ്ട്. സിനിമ ജീവിതവും സ്വപ്നവുമാക്കിയ ഓരോ മനസിനെയും കോവിഡ് തളർത്തിയെങ്കിലും തിരിച്ചു...

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ബദൽ സമീപനം: ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രി

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ബദൽ സമീപനം: ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രി

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനമാണ് നിയമസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021-22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക്...

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ടാറ്റയുമായി ചേര്‍ന്നാണ്...

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

അന്തരിച്ച കവയത്രി സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം നിര്‍മിക്കും. സുഗതകുമാരിയുടെ സ്‌മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ രണ്ട് കോടി വകയിരുത്തി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കുമെന്നും വീടിനെ...

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി

ലോക്കഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രെയിലര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ - ജയസൂര്യ കുട്ടികെട്ടില്‍ ഒരുങ്ങുന്ന...

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

നവ ലിബറലിസത്തിന്റെ ആധിപത്യ കാലത്ത്‌ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെ ഒരു ബദല്‍ സൃഷ്ടിക്കാമെന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്‌ സംസ്ഥാന ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്....

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ തയ്യാർ; ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; 4603 പേര്‍ക്ക് രോഗമുക്തി; 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567,...

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധവ്; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധവ്; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

മാധ്യമപ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 11, 000 രൂപയാക്കിയും...

കോതമംഗലം; പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായക്കാര്‍ തടഞ്ഞു; സംഘര്‍ഷാവസ്ഥ

കോതമംഗലം പള്ളി ഏറ്റെടുക്കൽ; വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി

കോതമംഗലം പള്ളി ഏറ്റെടുക്കൽ നടപടികൾക്കുള്ള വിലക്ക് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള സർക്കാരിൻ്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചയ്ക്ക് ശേഷം വിശദമായ...

ഡൽഹിയെ തകർത്ത് കേരളം; ആറ് വിക്കറ്റ് ജയം

ഡൽഹിയെ തകർത്ത് കേരളം; ആറ് വിക്കറ്റ് ജയം

സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ കേരളം മറികടന്നു. നാലു വിക്കറ്റ് നഷ്‌ടത്തിലാണ് കേര‍ളത്തിന്‍റെ...

മഹാരാഷ്ട്രയിലെ കൊവിഡ് -19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍; വ്യാജപ്രചാരങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍

കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയത്. വാകിസന്‍ കുത്തിവെച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, കോവിഡ്...

ആദ്യ ദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്‌നാട്ടില്‍ മാത്രം 26 കോടി

ആദ്യ ദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്‌നാട്ടില്‍ മാത്രം 26 കോടി

ജനുവരി 13 ന് ആണ് വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ലോകേഷ്...

മഹാരാഷ്ട്രയിൽ പക്ഷിപ്പനി പടരുന്നു; സംസ്ഥാനം കനത്ത ജാഗ്രതയിൽ

മഹാരാഷ്ട്രയിൽ പക്ഷിപ്പനി പടരുന്നു; സംസ്ഥാനം കനത്ത ജാഗ്രതയിൽ

മഹാരാഷ്ട്രയിൽ പക്ഷിപ്പനി രേഖപ്പെടുത്തുന്ന ജില്ലകളുടെ എണ്ണം ഇപ്പോൾ 22 ആയി ഉയർന്നു. ഇതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ആദ്യമായി പുണെയിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. തുടർന്ന്...

കണ്ണൂരില്‍ മറഡോണയുടെ പ്രതിമ ഒരുങ്ങുന്നു

കണ്ണൂരില്‍ മറഡോണയുടെ പ്രതിമ ഒരുങ്ങുന്നു

ഫുട്​ബാള്‍ ഇതിഹാസം മറഡോണയുടെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി കണ്ണൂര്‍. 4 മാസം കൊണ്ട് പ്രതിമാസം​ നിര്‍മ്മാണം പൂര്‍ത്തിയാക്കി കണ്ണൂര്‍ ജവഹര്‍ സ്​റ്റേഡിയത്തില്‍ പ്രതിമ സ്​ഥാപിക്കുമെന്ന്​ മേയര്‍ അഡ്വ. ടി...

‘ഞങ്ങളുടെ കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്’; അഭ്യര്‍ത്ഥനയുമായി അനുഷ്കയും വിരാടും

‘ഞങ്ങളുടെ കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്’; അഭ്യര്‍ത്ഥനയുമായി അനുഷ്കയും വിരാടും

ക‍ഴിഞ്ഞ ദിവസമാണ് താരദമ്പതികളായ അനുഷ്കയ്ക്കും വിരാടിനും ആദ്യകണ്‍മണി പിറന്നത്. താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത വിരാട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ഇരുവര്‍ക്കും കുഞ്ഞ് പിറന്ന വാര്‍ത്ത...

റിപബ്ലിക് ദിനാഘോഷത്തിന് ഇക്കുറി വിദേശ രാഷ്ട്രത്തലവന്‍ പ​ങ്കെടുക്കില്ല

റിപബ്ലിക് ദിനാഘോഷത്തിന് ഇക്കുറി വിദേശ രാഷ്ട്രത്തലവന്‍ പ​ങ്കെടുക്കില്ല

ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തിന് ഇത്തവണ വിദേശ രാഷ്ട്രത്തലവന്‍ മുഖ്യാതിഥിയായി ഉണ്ടാകില്ല. മുന്‍വര്‍ഷങ്ങളില്‍നിന്ന്​ വ്യത്യസ്​തമായി ഇക്കുറി വിദേശ രാഷ്ട്രത്തലവന്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി....

ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തി

ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തി

ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തിച്ചു. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് വാക്സിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രത്യേക...

വിറങ്ങ‍ലിച്ച് ജമ്മു കശ്മീര്‍; തടാകത്തിന് മുകളില്‍ ക്രിക്കറ്റ് കളിച്ച് പ്രദേശവാസികള്‍; വെെറലായി വീഡിയോ

വിറങ്ങ‍ലിച്ച് ജമ്മു കശ്മീര്‍; തടാകത്തിന് മുകളില്‍ ക്രിക്കറ്റ് കളിച്ച് പ്രദേശവാസികള്‍; വെെറലായി വീഡിയോ

30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ജമ്മു കശ്മീര്‍. മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില. 1991ലാണ് ഇതിന് മുന്‍പ്...

ജെസ്നയെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു

ജെസ്നയെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു

കാണാതായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ്...

നിയമസഭാ സമ്മേളനം വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

പൊങ്കല്‍ ഉത്സവത്തിന് തമി‍ഴില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പൊങ്കല്‍ ഉത്സവത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമി‍ഴിലാണ് മുഖ്യമന്ത്രിയുടെ ആശംസ. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. സന്തോഷത്തോടെ പൊങ്കല്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍...

ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്; 4337 പേര്‍ക്ക് രോഗമുക്തി; യുകെയില്‍ നിന്നെത്തിയ 3 പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582,...

യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം റിലീസ് ചെയ്ത് മഞ്ജു വാരിയർ

യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം റിലീസ് ചെയ്ത് മഞ്ജു വാരിയർ

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം മഞ്ജു വാരിയർ പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് മഞ്ജു ഗാനം പുറത്തിറക്കിയത്. സൗഹൃദത്തിന്റെ...

ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം; രണ്ടു പേര്‍ കസ്റ്റഡിയില്‍

ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം; രണ്ടു പേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. മധുര അവണിപുരത്താണ് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരേ മുദ്രാവാക്യവും വിളിച്ച് പ്രതിഷേധം നടന്നത്. സംഭവത്തില്‍ 2...

നമ്മള്‍ അതിജീവിക്കും; ആത്മവിശ്വാസത്തോടെ

100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....

‘ശശികലയേക്കാള്‍ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടി നടന്ന ആള്‍, ഇപ്പോള്‍ യുഡിഎഫ് അവരുടെ രക്ഷകനായി എ‍ഴുന്നള്ളിക്കുന്നു’; പി സിയെ വിമര്‍ശിച്ച് കുറിപ്പ്

‘ശശികലയേക്കാള്‍ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടി നടന്ന ആള്‍, ഇപ്പോള്‍ യുഡിഎഫ് അവരുടെ രക്ഷകനായി എ‍ഴുന്നള്ളിക്കുന്നു’; പി സിയെ വിമര്‍ശിച്ച് കുറിപ്പ്

പി സി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് പിസിയെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്. ശശികലയേക്കാൾ കേരളത്തിന്റെ...

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷമബത്ത ഉത്തരവിറങ്ങി; 15 മുതല്‍ നല്‍കും

കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി

കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്കാണ് അധികമായി വായ്പ...

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ക്ക് ഇനി ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധിയില്ല

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ക്ക് ഇനി ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധിയില്ല

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളിലെ ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി ഇ​നി​യുണ്ടാകില്ല. കോവിഡ് മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശ​നി​യാ​ഴ്ച​ അവധി പ്രഖ്യാപിച്ചിരുന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ആ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചതിന്‍റെ ഭാഗമായാണ്...

കേന്ദ്ര നിർദേശം പാലിക്കുമെന്ന് മന്ത്രിസഭ; ഹോട്ട് സ്പോട്ടുകളെ 4 മേഖലകളാക്കി; റെഡ് സോണിൽ നാല് ജില്ലകൾ

പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി...

മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കും; മദ്യവില്‍പനശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

സംസ്ഥാനത്തെ മദ്യവിലയില്‍ തീരുമാനമായി; ബിയറിനും വൈനിനും വില വര്‍ധനയില്ല, പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധന അനുവദിച്ചു. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ...

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 16ന് കോവിഡ് വാക്‌സിനേഷന്‍...

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ആരോഗ്യ വകുപ്പ്...

ഹെല്‍മറ്റ് ധരിച്ച് ‘മാസ്റ്റര്‍’ കാണുന്ന ആരാധകന്‍; വെെറലായി ചിത്രം

ഹെല്‍മറ്റ് ധരിച്ച് ‘മാസ്റ്റര്‍’ കാണുന്ന ആരാധകന്‍; വെെറലായി ചിത്രം

നീണ്ടകാലത്തെ വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനെത്തിയപ്പോള്‍ വിചിത്രമായ കാ‍ഴ്ച്ചകള്‍ക്ക് കൂടിയാണ് തിയേറ്ററുകള്‍ സാക്ഷിയായത്. 'മാസ്റ്റർ' കാണാൻ തിയറ്ററിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രേക്ഷകന്റെ ചിത്രം സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്....

Page 2 of 88 1 2 3 88

Latest Updates

Advertising

Don't Miss