വെബ്‌ ഡസ്ക് – Page 3 – Kairali News | Kairali News Live
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

ഇന്ന് എകെജി ദിനം;  സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 42 വര്‍ഷം

പാവങ്ങളുടെ പടത്തലവന്‍

പാവങ്ങളുടെ പടത്തലവൻ, മികച്ച പാർലമെന്റേറിയൻ, കർഷകപ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 44 വർഷമാകുന്നു....

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം; അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ല, മതേതരത്വത്തിന് എതിരെന്ന് ഹൈക്കോടതി

ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരായ ഹർജികൾ നാളെ പരിഗണിക്കും

ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനു എതിരായ ഹർജികൾ നാളെ പരിഗണിക്കാനായി മാറ്റി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നല്‍കി. തലശേരിയിലെ കോൺഗ്രസ്‌...

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി. ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥി ഇല്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാന്‍ കാരണം.

കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

കൊല്ലം കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിലാണ് സംഭവം. ചിതറ സ്വാദേശികളായ ഓട്ടോ ഡ്രൈവർമാർ അരുൺ,സുനിൽ എന്നിവരാണ് മരിച്ചത്.

‘തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണം’: എം എ നിഷാദ്

‘തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണം’: എം എ നിഷാദ്

തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണമെന്ന് ഓരോ മലയാളിയും അതാഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ എം എ നിഷാദ്. എം ബി രാജേഷിനെ വിജയിപ്പിക്കേണ്ടത്...

പ്രസിഡന്റായാൽ എച്ച്‌1ബി വിസ പരിഷ്‌കരിക്കുമെന്ന് തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം; ഇന്ത്യൻ സമൂഹത്തിന്‌ പ്രതീക്ഷയേകി ബൈഡന്‍

അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത: ജോ ബൈഡന്‍

യുഎസില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ജോ ബൈഡന്‍. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ...

‘വികസനത്തിന്‍റെ കാര്യത്തില്‍ പിണറായിയെ വിശ്വാസം’; പിണറായി വിജയനെതിരെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി അനില്‍ അക്കര

‘വികസനത്തിന്‍റെ കാര്യത്തില്‍ പിണറായിയെ വിശ്വാസം’; പിണറായി വിജയനെതിരെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി അനില്‍ അക്കര

തെരഞ്ഞെടുപ്പടുത്തപ്പോള്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. ലൈഫ് പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലൊരുങ്ങുന്ന ഫ്ളാറ്റ് സമുച്ചയത്തിനെതിരെ ആരോപണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കരുതിക്കൂട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ...

കുട്ടനെല്ലൂരിൽ ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ  ജാമ്യം സുപ്രീംകോടതി റദ്ദാക്കി

കുട്ടനെല്ലൂരിൽ ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

തൃശ്ശൂർ കുട്ടനെല്ലൂരിൽ ദന്ത ഡോക്ടർ സോന ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും...

2016-ലെ പ്രകടന പത്രികയില്‍ പറഞ്ഞ 600ല്‍ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്

2016-ലെ പ്രകടന പത്രികയില്‍ പറഞ്ഞ 600ല്‍ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്

2016-ലെ പ്രകടന പത്രികയില്‍ പറഞ്ഞ 600ല്‍ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്

എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശനം അല്‍പ്പസമയത്തിനകം

എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശനം അല്‍പ്പസമയത്തിനകം

എൽ ഡി എഫ് പ്രകടന പത്രിക പ്രകാശനം അൽപ്പസമയത്തിനകം A KG സെൻ്ററിൽ വെച്ച് എൽ ഡി എഫ് നേതാക്കൾ നിർവഹിക്കും. ക്ഷേമ പ്രഖ്യാപനങ്ങളും, കരുതലും, വികസനവും,സുസ്ഥിര...

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് തർക്കം രൂക്ഷം; കെ. സുരേന്ദ്രനെ നീക്കണമെന്നാവശ്യവുമായി കൃഷ്ണദാസ് -ശോഭാ സുരേന്ദ്രൻ പക്ഷം

പ്രധാന പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രധാന പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധർമ്മടത്ത് 'ശക്തനായ സ്ഥാനാർഥിയെ 'നിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇതിന് കോൺഗ്രസ് നേതൃത്വം മറുപടി...

കേരളത്തിനകത്ത് നടക്കുന്ന ഒരു കുറ്റകൃത്യത്തിൽ കേസ് ചാർജ് ചെയ്യാനുള്ള അധികാര അവകാശങ്ങള്‍ കേരള  പൊലീസിന് ഉണ്ട്: അഡ്വ. രശ്മിത

കേരളത്തിനകത്ത് നടക്കുന്ന ഒരു കുറ്റകൃത്യത്തിൽ കേസ് ചാർജ് ചെയ്യാനുള്ള അധികാര അവകാശങ്ങള്‍ കേരള പൊലീസിന് ഉണ്ട്: അഡ്വ. രശ്മിത

കേന്ദ്ര ഏജൻസി കേരളത്തിലുള്ള ഏതെങ്കിലും കുറ്റകൃത്യം അന്വേഷിക്കുന്നതിന് പകപോക്കാനല്ല ഇ ഡിയ്ക്കെതിരെ കേരളാ പൊലീസ് കേസ് എടുത്തതെന്ന് അഡ്വ. രശ്മിത. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി...

ബിജെപി ശൈലി മാറ്റണമെന്ന്‌ ഒ രാജഗോപാൽ

‘ഏതായാലും ജയിക്കാന്‍ പോണില്ല.. എന്നാ പിന്നെ എന്തിനാ വോട്ടുകള്‍’; കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഒ രാജഗോപാല്‍

കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒ രാജഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കോൺഗ്രസ്...

‘എന്താ പെണ്ണിന് കു‍ഴപ്പം’; വെെറലായി എല്‍ഡിഎഫിന്‍റെ പ്രചാരണ വീഡിയോ

‘എന്താ പെണ്ണിന് കു‍ഴപ്പം’; വെെറലായി എല്‍ഡിഎഫിന്‍റെ പ്രചാരണ വീഡിയോ

നിയമസഭയില്‍ കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും ശൈലജ ടീച്ചറുടെ മറുപടിയും ചേര്‍ത്തുവെച്ച് എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ. ഉറപ്പാണ് സ്ത്രീസുരക്ഷ, ഉറപ്പാണ് എല്‍ഡിഎഫില്‍ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോയില്‍...

Page 3 of 98 1 2 3 4 98

Latest Updates

Don't Miss