വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com- Part 87
Tuesday, January 19, 2021
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

കേരളത്തിന് ആദ്യമായി ഒരു വാർഡിന് ബ്രാൻഡ് അംബാസിഡർ; സ്വന്തമായി റേഡിയോയ്ക്ക് പിന്നാലെ കുന്നുകു‍ഴി വീണ്ടും വ്യത്യസ്തമാവുന്നു

കേരളത്തിന് ആദ്യമായി ഒരു വാർഡിന് ബ്രാൻഡ് അംബാസിഡർ; സ്വന്തമായി റേഡിയോയ്ക്ക് പിന്നാലെ കുന്നുകു‍ഴി വീണ്ടും വ്യത്യസ്തമാവുന്നു

ഹരിത കേരളം മിഷനുമായി ചേർന്ന് കൗൺസിലർ ഐ പി ബിനുവിന്‍റെ നേതൃത്വത്തിൽ കുന്നുകുഴി വാർഡിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരികയാണ്

ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി;  അന്വേഷണം ആണ്‍സുഹൃത്തിലേക്ക്;  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍

ജസ്നയുടെ തിരോധാനം; അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്; സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് തെളിവെടുപ്പ് നടത്തി

ജെസ്‌നയ കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി വരുന്ന ദൃശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ച് വിവരങ്ങൾ തേടിയത്

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

നവോത്ഥാന നായകര്‍ കേരളത്തിന്‍റെ പൊതുസ്വത്ത്; ഇവരെ മതത്തിന്‍റെ കള്ളിയില്‍ ഒതുക്കുന്നത് ചരിത്ര നിഷേധം: കോടിയേരി ബാലകൃഷ്ണന്‍

നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതിൽ ക്രൈസ്തവ ‐ ഇസ്ലാമിക ഭൂത ‐ വർത്തമാനകാല ചലനങ്ങൾ അടക്കം ഉൾക്കൊള്ളുന്നതാണ്

കൈരളി പീപ്പിള്‍ ജ്വാല അവാര്‍ഡുകള്‍ നാളെ അറിയാം; പ്രഖ്യാപനം തൃശൂരില്‍

കൈരളി ടിവി ജ്വാല പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

പ്രമുഖ ടെക്നോക്രാറ്റ് ജി വിജയരാഘവന്‍, വ്യവസായ സംരംഭക ലക്ഷ്മി മേനോന്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

അമിത് ഷായുടെ ആഗ്രഹങ്ങള്‍ക്ക് പറ്റിയ മണ്ണ് ഇതല്ല; കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഇപ്പോ‍ഴും ബിജെപിക്കൊപ്പം: മുഖ്യമന്ത്രി
വിദ്യാലയങ്ങളിലെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുവാന്‍ കുട്ടി റിപ്പോര്‍ട്ടര്‍മാര്‍

വിദ്യാലയങ്ങളിലെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുവാന്‍ കുട്ടി റിപ്പോര്‍ട്ടര്‍മാര്‍

മന്ത്രി സദസിന്റേയും കുട്ടികള്‍ ചടങ്ങിന്റെയും ചിത്രങ്ങള്‍ ഒരേ സമയം ക്യാമറയില്‍ പകര്‍ത്തിയായിരുന്നു ഉദ്ഘാടനം

മോദിയുടെ നയതന്ത്രത്തിലും വിദേശനയത്തിലും എവിടെയാണ് രാജ്യസ്നേഹം ?

പുതുവർഷത്തെ വരവേല്ക്കേണ്ടത് പുതിയ ദൗത്യം ഏറ്റെടുക്കുമെന്ന പ്രതിജ്ഞയോടെ; പ്രകാശ് കാരാട്ട്

വരുന്ന തെരഞ്ഞെടുപ്പ് ഭരണഘടനയും മതനിരപേക്ഷതയും പാർലമെന്ററി ജനാധിപത്യവും സംരക്ഷിക്കാൻ കൂടിയുള്ളതാണെന്ന്‌ പ്രകാശ് കാരാട്ട്

തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’

താമര വാടിത്തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ഷോട്ട് ബ്രേക്ക്

തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട കനത്ത തിരിച്ചടിയാണ് പ്രധാനമന്ത്രിയെ വിദേശയാത്രകള്‍ പോലും ഒഴിവാക്കാന്‍ നിര്‍ബന്ധിതനാക്കിയത്

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മുങ്ങി മരിച്ചു
അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ കേസ് അനുകൂലമാകാന്‍ കോടതിയെപ്പോലും വെല്ലുവിളിച്ച് ബിജെപി

ബിജെപിയുടെ രാഷ്‌ട്രീയതാൽപ്പര്യത്തിന്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തെക്കൂടി വിരട്ടി ഒപ്പം നിർത്താനുള്ള ശ്രമമാണിത്‌

ഇരട്ടകള്‍ മുജ്ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍; ഈ ജന്മത്തിലും അവരൊന്നാകട്ടെയെന്ന് മാതാപിതാക്കള്‍

ഇരട്ടകള്‍ മുജ്ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍; ഈ ജന്മത്തിലും അവരൊന്നാകട്ടെയെന്ന് മാതാപിതാക്കള്‍

തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട് ആണും പെണ്ണുമായി ഇരട്ടകള്‍ പിറന്നാല്‍ അത് അവര്‍ പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നതുകൊണ്ടാണെന്ന്. തായ്ലന്‍ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് 2012 സെപ്റ്റംബറില്‍ ഇരട്ടകളായി പിറന്നപ്പോള്‍ മാതാപിതാക്കള്‍...

പന്തില്‍ കൃത്രിമം കാട്ടിയത് അയാള്‍ പറഞ്ഞിട്ട്;  ബാന്‍ക്രോഫ്റ്റിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിതാ

പന്തില്‍ കൃത്രിമം കാട്ടിയത് അയാള്‍ പറഞ്ഞിട്ട്; ബാന്‍ക്രോഫ്റ്റിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിതാ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു നാണക്കേടിന്‍റെ ചുരണ്ടൽ നടന്നത്

തേനീച്ചകളെ എണ്ണം പഠിപ്പിക്കല്ലേ.. ! കണ്ടെത്തലുമായി ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഗവേഷകര്‍

തേനീച്ചകളെ എണ്ണം പഠിപ്പിക്കല്ലേ.. ! കണ്ടെത്തലുമായി ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഗവേഷകര്‍

തേനീച്ചകള്‍ക്ക് 5 വരെ ഇത്തരത്തില്‍ എണ്ണാനാകുമെന്നായിരുന്നു മുന്‍പ് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നത്

ഷവോമി എംഐ പ്ലേ വിപണിയില്‍

ഷവോമി എംഐ പ്ലേ വിപണിയില്‍

ഷവോമി തങ്ങളുടെ പുതിയ എംഐ പ്ലേ വിപണിയിലെത്തിച്ചു. 10000-15000 വരെയാണ് ഇതിന് വിപണിയില്‍ വില കണക്കാക്കുന്നത്. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി റെസല്യൂഷന്‍ ഡിസ്‌പ്ലേയുള്ള എംഐ പ്ലേ...

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പ് കേസ്; വിചാരണയ്ക്കായി ഇന്ത്യയിലെത്താനാകില്ലെന്ന് വജ്രവ്യാപാരി മെഹുല്‍ ചോക്‌സി

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പ് കേസ്; വിചാരണയ്ക്കായി ഇന്ത്യയിലെത്താനാകില്ലെന്ന് വജ്രവ്യാപാരി മെഹുല്‍ ചോക്‌സി

14,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി,മെഹുല്‍ ചോക്‌സിയുടെ സഹോദരീപുത്രനാണ്

ഇന്റര്‍സെപ്റ്ററിന് നിറഞ്ഞ കയ്യടി. വീണ്ടും ബൈക്ക് ആരാധകരെ മോഹിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്ററിന് നിറഞ്ഞ കയ്യടി. വീണ്ടും ബൈക്ക് ആരാധകരെ മോഹിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയാണ് എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ബൈക്ക് ആരാധകരുടെ മനം കവര്‍ന്നത്.

പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

ബഹുഭൂരിപക്ഷം ആങ്ങളമാരും കിളിനക്കോട്ടുകാർ; അവർക്കിപ്പോഴും നേരം വെളുത്തിട്ടില്ല

കേരളത്തിലെ ബഹുഭൂരിപക്ഷം ആങ്ങളമാരും കിളിനക്കോട്ടുകാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ പഠന വിദഗ്ധനായ മുരളി തുമ്മാരുകുടി

രാജ്യത്താകമാനം പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്താകമാനം പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

പ്രീ-പെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ ആവശ്യാനുസരണം ഈ മീറ്ററുകള്‍ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.

പ്ലാസ്റ്റിക്ക് കവറുകളോട് നോ പറഞ്ഞ് തമിഴ്‌നാട്; പാഴ്‌സലുകള്‍ ഇനി മുതല്‍ സ്റ്റീല്‍ പാത്രങ്ങളില്‍

പ്ലാസ്റ്റിക്ക് കവറുകളോട് നോ പറഞ്ഞ് തമിഴ്‌നാട്; പാഴ്‌സലുകള്‍ ഇനി മുതല്‍ സ്റ്റീല്‍ പാത്രങ്ങളില്‍

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് പാഴ്‌സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കാന്‍ തീരുമാനിച്ചത്.

പരീക്ഷയ്ക്ക് കോപ്പിയടിച്ച് കുട്ടി ഡോക്ടര്‍മാര്‍; പരീക്ഷാ ഹാളില്‍ കണ്ടെത്തിയത് 34 മൊബൈല്‍ ഫോണുകള്‍

പരീക്ഷയ്ക്ക് കോപ്പിയടിച്ച് കുട്ടി ഡോക്ടര്‍മാര്‍; പരീക്ഷാ ഹാളില്‍ കണ്ടെത്തിയത് 34 മൊബൈല്‍ ഫോണുകള്‍

പരീക്ഷയ്ക്കിരുന്ന ഒരു വിദ്യാര്‍ത്ഥി മറ്റു വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുത്തതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.

സായിപ്പായാലും മദാമ്മയായാലും കൊള്ളാം.. ചന്ദനത്തില്‍ തൊട്ടാല്‍ കളി മാറും

സായിപ്പായാലും മദാമ്മയായാലും കൊള്ളാം.. ചന്ദനത്തില്‍ തൊട്ടാല്‍ കളി മാറും

സംശയം തോന്നിയ വാച്ചര്‍ ഉടന്‍ തന്നെ മറയൂര്‍ നാച്ചി വയല്‍ സ്റ്റേഷനിലേയ്ക്ക് വിളിച്ചു പറയുകയായിരുന്നു

മുത്തലാഖ് ബില്‍ ഇന്ന് തന്നെ പാസാക്കാന്‍ കേന്ദ്രനീക്കം; ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു; ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ്

മുത്തലാഖിനെ നിയമവിരുദ്ധമാക്കാനുള്ള ബില്‍ ലോക്സഭയിലെത്തി; ബില്‍ അവതരിപ്പിച്ചത് പ്രതിപക്ഷ എതിര്‍പ്പ് പരിഗണിക്കാതെ

പുതിയ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖ് കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഒപ്പം നില്‍ക്കണം; ജീവനക്കാര്‍ക്ക് കത്തയച്ച് രാജമാണിക്യം
സംസ്ഥാനത്ത് ഒാട്ടോ-ടാക്സി തൊ‍ഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഈ നഗരങ്ങളില്‍ ഇനി പഴയ ഡീസല്‍ ഓട്ടോകള്‍ ഓടില്ല

പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ ചെയ്താല്‍ മാത്രമേ ഉടമകള്‍ക്ക് സിറ്റി പെര്‍മിറ്റ് നിലനിര്‍ത്താനാകൂ

ഒടിയനെതിരെ കമന്റിട്ടതാ.. ചേട്ടാ.. പിന്നൊന്നും ഓര്‍മ്മയില്ല..

ഒടിയനെതിരെ കമന്റിട്ടതാ.. ചേട്ടാ.. പിന്നൊന്നും ഓര്‍മ്മയില്ല..

ഒടിയനെതിരെ വിമര്‍ശനവുമായെത്തിയ ഡീഗ്രേഡിംഗ് വിരുതന്‌ തിയറ്റര്‍ തന്നെ കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്

വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കും; ബിജെപിയുടെ തോറ്റ മന്ത്രിയുടെ ഭീഷണി

വോട്ടു ചെയ്യാത്തവരെ കരയിപ്പിക്കും; ബിജെപിയുടെ തോറ്റ മന്ത്രിയുടെ ഭീഷണി

ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ 5120 വോട്ടിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര സിങിനോട് തോറ്റതിനു പിന്നാലയൊണ് മുന്‍ മന്ത്രിയുടെ വിരട്ടല്‍ ശ്രമം

പശുവിനെ കൊല്ലില്ലെന്ന് ഗ്രാമവാസികളെക്കൊണ്ട് സത്യം ചെയിച്ച് മീററ്റ് പൊലീസ്

പശുവിനെ കൊല്ലില്ലെന്ന് ഗ്രാമവാസികളെക്കൊണ്ട് സത്യം ചെയിച്ച് മീററ്റ് പൊലീസ്

പശുഹത്യയ്ക്ക് പേരുകേട്ട വിവിധ ഗ്രാമങ്ങളില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പശുവിനെ കൊല്ലില്ലെന്ന് പൊലീസ് ഗ്രാമവാസികളെക്കൊണ്ട് സത്യം ചെയ്യിച്ചത്

Page 87 of 88 1 86 87 88

Latest Updates

Advertising

Don't Miss