വെബ്‌ ഡസ്ക് – Page 97 – Kairali News | Kairali News Live
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

റെസ്റ്റോറന്‍റിലെത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട്  മധ്യവയസ്ക;  ‍ദൃശ്യങ്ങള്‍ പുറത്ത്

റെസ്റ്റോറന്‍റിലെത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യവയസ്ക; ‍ദൃശ്യങ്ങള്‍ പുറത്ത്

സ്ത്രീയുടെ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് യുവതികള്‍ പിന്തുടരുന്നതും വീഡിയോയില്‍ കാണാം

തൊഴിലാളിവര്‍ഗ- ബഹുജനഐക്യം ശക്തിപ്പെടുത്തുക,  ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്ക് മാതൃകയായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തേകുക…

“മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം”; തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത കേൾക്കാം…

മെയ് ദിന കവിതകളിൽ ഏറ്റവും ഉജ്ജ്വലമായ ഒന്നാണ് തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത

സമുദ്രത്തിന് വടക്ക് കി‍ഴക്കന്‍ ദിശയിലേക്ക് സഞ്ചരിച്ച് ഫോനി; 24 മണിക്കൂറിനുളളില്‍ അതീ തീവ്ര ചു‍ഴലിക്കാറ്റാകും
ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്

ഫാനി ചു‍ഴലിക്കാറ്റ്;  വ്യാപക മഴയ്ക്കു സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഫാനി ചു‍ഴലിക്കാറ്റ്; വ്യാപക മഴയ്ക്കു സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

29, 30 തീയതികളിൽ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കി മീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യത

ഇത് പെണ്‍കരുത്ത്; ഷൂട്ടിനിടയില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി യുവതി: വീഡിയോ

ഇത് പെണ്‍കരുത്ത്; ഷൂട്ടിനിടയില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി യുവതി: വീഡിയോ

ബോധം വന്നതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവര്‍ പൊലീസ് വരുന്നത് വരെ പിടിച്ചു നിര്‍ത്തി

യാത്രക്കാരെ ആക്രമിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കല്ലട കുടിപ്പിച്ച കയ്പുനീര്; ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് യാത്രക്കാര്‍

കല്ലട കുടിപ്പിച്ച കയ്പുനീരുകളുടെ കഥ പറഞ്ഞു നിരവധി യാത്രക്കാരാണ് രംഗത്ത് എത്തിയിരിക്കുന്നത്

തെരഞ്ഞെടുപ്പിനിടെ അക്രമം അ‍ഴിച്ചു വിട്ട് ബിജെപി; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മര്‍ദ്ദനം

തെരഞ്ഞെടുപ്പിനിടെ അക്രമം അ‍ഴിച്ചു വിട്ട് ബിജെപി; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മര്‍ദ്ദനം

തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു

വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം ഇങ്ങനെ

വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം ഇങ്ങനെ

കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. 68.09 % ആണ് കേരളത്തിന്‍റെ ഇതുവരെയുള്ള പോളിംഗ് ശതമാനം. ഇരുപത് മണ്ഡലങ്ങളിലെ ഇതുവരെയുള്ള വോട്ടിംഗ് ശതമാനം ഇങ്ങനെ തിരുവനന്തപുരത്ത് 69.50%...

വടകര ജയരാജേട്ടനെ ഹൃദയത്തിലേറ്റും; രാഷ്ട്രീയ ശത്രുകള്‍ക്ക് വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും #WatchVideo
മലപ്പുറത്തിന്‍റെ മനം കവര്‍ന്ന് സാനു; മാറ്റം അടയാളപ്പെടുത്തുന്ന ഇടത് മുന്നേറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വി പി സാനു കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു കൈരളിയോട് സംസാരിക്കുന്നു...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എ പ്രദീപ് കുമാര്‍ കൈരളിയോട് പ്രതികരിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എ പ്രദീപ് കുമാര്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോ‍ഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ കൈരളിയോട് സംസാരിക്കുന്നു…

വോട്ടര്‍മാരുടെ  മനസറിഞ്ഞ് പി പി സുനീര്‍; ഈ നേതാവ് ജനങ്ങളുടെ പ്രിയങ്കരനാകുന്നത് ഇങ്ങനെ #WatchVideo

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി പി സുനീര്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ കൈരളിയോട് സംസാരിക്കുന്നു...

എംബി രാജേഷിന് സ്വീകരണമൊരുക്കി സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എം ബി രാജേഷ് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്  കൈരളിയോട് സംസാരിക്കുന്നു...

ജോയ്സ് ജോര്‍ജിനെതിരെ വ്യക്തിഹത്യയും കള്ളപ്രചരണവും; നടപടിയെടുക്കണമെന്ന് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജോയ്സ് ജോര്‍ജ് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് കൈരളിയോട് സംസാരിക്കുന്നു...

തിരുവനന്തപുരം വിമാനത്താവളം പോലും കച്ചവടമാക്കിയ ശശി തരൂരിന്റെ വികസന വിരോധം ജനങ്ങള്‍ മനസിലാക്കി തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് സി ദിവാകരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സി ദിവാകരന്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ കൈരളിയോട് സംസാരിക്കുന്നു...

വികസന കുതിപ്പിന്റെ കൈയ്യൊപ്പ് ചാര്‍ത്തി ജനമനസില്‍ ഇടം നേടിയ ജനപ്രിയന്‍;  കാസര്‍ഗോഡിന്റെ സ്വന്തം നേതാവ് കെപി സതീഷ് ചന്ദ്രന്‍ #WatchVideo

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കെ പി സതീഷ് ചന്ദ്രന്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കാസര്‍ഗോഡ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ കൈരളിയോട് സംസാരിക്കുന്നു…

ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി ജയരാജന്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ കൈരളിയോട് സംസാരിക്കുന്നു...

മണ്ഡലത്തിലെ ജനകീയ മുഖം; വികസന നേട്ടങ്ങളുയര്‍ത്തി കണ്ണൂരില്‍ വീണ്ടും പികെ ശ്രീമതി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി കെ ശ്രീമതി കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി കൈരളിയോട് സംസാരിക്കുന്നു...

കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ പ്രചരണം; എല്‍ഡിഎഫ് പരാതി നല്‍കി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നല്‍കി

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ശബരിമല വിഷയത്തില്‍ യുവതി പ്രവേശന വിധി ഉള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും സുപ്രീം കോടതി

Page 97 of 98 1 96 97 98

Latest Updates

Don't Miss