അലീന ജോസഫ്‌ – Kairali News | Kairali News Live l Latest Malayalam News
Sunday, March 7, 2021
അലീന ജോസഫ്‌

അലീന ജോസഫ്‌

‘എന്‍ഡിഎയിലേക്ക് ക്ഷണിച്ച സ്ഥിതിയ്ക്ക് കേന്ദ്രമന്ത്രി ആകാന്‍ വീണ്ടും എംപി സ്ഥാനത്തേക്ക് മത്സരിക്കേണ്ടി വരുമോ’; കുഞ്ഞാപ്പ കണ്‍ഫ്യൂഷനിലാണെന്ന് ട്രോളന്‍മാര്‍

‘എന്‍ഡിഎയിലേക്ക് ക്ഷണിച്ച സ്ഥിതിയ്ക്ക് കേന്ദ്രമന്ത്രി ആകാന്‍ വീണ്ടും എംപി സ്ഥാനത്തേക്ക് മത്സരിക്കേണ്ടി വരുമോ’; കുഞ്ഞാപ്പ കണ്‍ഫ്യൂഷനിലാണെന്ന് ട്രോളന്‍മാര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വേണ്ടിവന്നാല്‍  ഒരു സഖ്യമൊക്കെയാകാം എന്ന നിലപാടിലാണ്  ബിജെപി. നാട് ഒട്ടുക്ക് വര്‍ഗീയത പറഞ്ഞു നടന്നാലും സീറ്റിന്‍റെ കാര്യം വരുമ്പോള്‍ 'ലീഗായാലും വേണ്ടില്ല, ഞങ്ങള്‍ക്ക് സീറ്റുമതി'...

ചുമര്‍ചിത്രങ്ങള്‍ കൊണ്ട് ഒരു ഗ്രാമം മു‍ഴുവനെയും രക്ഷിച്ച 99 കാരന്‍; ലോകത്തിന്‍റെ മ‍ഴവില്ല് മുത്തച്ഛന്‍

ചുമര്‍ചിത്രങ്ങള്‍ കൊണ്ട് ഒരു ഗ്രാമം മു‍ഴുവനെയും രക്ഷിച്ച 99 കാരന്‍; ലോകത്തിന്‍റെ മ‍ഴവില്ല് മുത്തച്ഛന്‍

ലോകസഞ്ചാരികളെ മു‍ഴുവന്‍ തായ് വാനിലെ തായ്ചുങ്ങ് എന്ന കൊച്ചുഗ്രാമത്തിലെത്തിച്ച് ആ കുടിയേറ്റ ഗ്രാമത്തിന്‍റെ തലവര മാറ്റി വരച്ച ഒരു അത്ഭുത പ്രതിഭ ഉണ്ട്, തായ്ചുങ്ങിന്‍റെ രക്ഷകനായ മ‍ഴവില്ല്...

മമ്മൂക്കയെ പറ്റിച്ചത് എങ്ങനെ..! തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

മമ്മൂക്കയെ പറ്റിച്ചത് എങ്ങനെ..! തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിട്ടുള്ള അതുല്യ നടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരത്തിലൂടെ എത്തി പ്രേക്ഷകമനസ്സിലെ നായക സ്ഥാനത്തേയ്ക്ക് വളര്‍ന്നിട്ടും അതിന്‍റെ...

‘നടിയ്ക്കൊപ്പം ക്യാമറയും വെള്ളത്തിലേയ്ക്ക് ചാടട്ടെ’; മലയാ‍ളികളെ ആര്‍ത്തു ചിരിപ്പിച്ച ആ രംഗത്തിന് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു..

‘നടിയ്ക്കൊപ്പം ക്യാമറയും വെള്ളത്തിലേയ്ക്ക് ചാടട്ടെ’; മലയാ‍ളികളെ ആര്‍ത്തു ചിരിപ്പിച്ച ആ രംഗത്തിന് പിന്നില്‍: ശ്രീനിവാസന്‍ പറയുന്നു..

മലയാളികളെ എന്നും കുടുകുടെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുള്ള നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. ശ്രീനിവാസനെന്ന കലാകാരന്‍റെ നിരവധി നര്‍മരംഗങ്ങള്‍ മലയാളികള്‍ക്ക് മനപ്പാഠവുമാണ്. അതിലൊന്നാണ്.. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ...

‘സമ്പൂർണ സർക്കാരുദ്യോഗസ്ഥ ഗ്രാമം’ യാഥാര്‍ഥ്യമാക്കാനൊരുങ്ങി കഞ്ഞിക്കുഴി പഞ്ചായത്ത്

‘സമ്പൂർണ സർക്കാരുദ്യോഗസ്ഥ ഗ്രാമം’ യാഥാര്‍ഥ്യമാക്കാനൊരുങ്ങി കഞ്ഞിക്കുഴി പഞ്ചായത്ത്

'സര്‍ക്കാര്‍ ജോലിക്കാരുടെ ഗ്രാമം, എല്ലാ വീട്ടിലും ഒരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍'.. പറഞ്ഞു വരുന്നത് ഒരു സ്വപ്നത്തെക്കുറിച്ചല്ല.. കഞ്ഞിക്കു‍ഴിക്കാരുടെ ലക്ഷ്യത്തെക്കുറിച്ചാണ്. എല്ലാ വീട്ടിലും ഒരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന...

ചീര ബെസ്റ്റാണ്.. പക്ഷേ.. കരുതലോടെ ക‍ഴിക്കാം

ചീര ബെസ്റ്റാണ്.. പക്ഷേ.. കരുതലോടെ ക‍ഴിക്കാം

സുലഭവും പോഷക സംപുഷ്ടവുമായ ഒരു പച്ചക്കറിയാണ് ചീര. ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ലഭിച്ചാല്‍ ആദ്യം ചിന്ത എത്തുക ചീരയില്‍ തന്നെ. മനോഹരമായ നിറവും ആസ്വാദ്യകരമായ രുചിയും...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധന വിവാദം; ആരോപണത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ഗൂഢ ഉദ്ദേശമെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികള്ക്കെതിരെ സര്ക്കാര് നയം സ്വീകരിക്കുന്നതായും ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശകമ്പനികൾക്ക് അനുമതി നല്കുന്നതുമായ പ്രതിപക്ഷ ആരോപണത്തിന് പിന്നില് ഗൂഡ ഉദ്ദേശമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം ആരോപണങ്ങൾ ഉയർന്നത്...

പ്രതിപക്ഷത്തിന് ധാർമികതയില്ല; ചെന്നിത്തല ഏതു വിഷയവും പെരുപ്പിക്കാൻ മിടുക്കൻ: ഒ രാജഗോപാല്‍

പ്രതിപക്ഷത്തിന് ധാർമികതയില്ല; ചെന്നിത്തല ഏതു വിഷയവും പെരുപ്പിക്കാൻ മിടുക്കൻ: ഒ രാജഗോപാല്‍

പ്രതിപക്ഷത്തിന് ധാര്‍മികതയില്ലെന്നും രമേശ് ചെന്നിത്തല ഏതു വിഷയവും പെരുപ്പിക്കാന്‍ മിടുക്കനാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. കൈരളി ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ 10:പത്തില്‍...

‘ബെസ്റ്റ് ആക്ടര്‍ ഇന്‍ ദിസ് യൂണിവേഴ്‌സ്’ ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പറയും സന്തോഷ് പണ്ഡിറ്റ് എന്ന്..!

‘ബെസ്റ്റ് ആക്ടര്‍ ഇന്‍ ദിസ് യൂണിവേഴ്‌സ്’ ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പറയും സന്തോഷ് പണ്ഡിറ്റ് എന്ന്..!

ബെസ്റ്റ് ആക്ടര്‍ ഇന്‍ ദിസ് യൂണിവേഴ്‌സ് ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പറയും സന്തോഷ് പണ്ഡിറ്റ് എന്ന്. 10 പേരുള്‍പ്പെടുന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സന്തോഷ് പണ്ഡിറ്റ്. മിനി...

Latest Updates

Advertising

Don't Miss