അമൽ ബി – Kairali News | Kairali News Live
അമൽ ബി

അമൽ ബി

വിയറ്റനാം ജനതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ അമേരിക്ക

വിയറ്റനാം ജനതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ അമേരിക്ക

വിയറ്റനാം(Vietnam) ജനതയ്ക്ക് മുന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വ മോഹം മുട്ടുമടക്കിയതിന്റെ 47ആം വാര്‍ഷികമാണിന്ന്. അമേരിക്കന്‍(American) അധിനിവേശത്തിനെതിരായി 2 പതിറ്റാണ്ടോളമാണ് വിയറ്റനാം ജനത പോരാടി നിന്നത്. ഉത്തര വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ്...

മോദി സ്തുതിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിതെറി; തരൂരിനെ കടന്നാക്രമിച്ച് കെ മുരളീധരന്‍

കോൺഗ്രസിനെതിരെ തരൂർ ; ബിജെപിയ്ക്ക് ബദലാകാന്‍ എന്തു ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് പറയണം

ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം 5 സംസ്ഥാനങ്ങളിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് മാതൃഭൂമിയില്‍ ലേഖനമെഴുതിയിരിക്കുന്നത്. ബിജെപിയ്ക്ക് ബദലാകാന്‍ എന്തു ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്...

രാജിക്കൊരുങ്ങി ഛന്നി

പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരേയും ഞെട്ടിച്ച് പ്രമുഖരുടെ അപ്രതീക്ഷിത തോല്‍വികള്‍

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രമുഖരുടെ അപ്രതീക്ഷിത തോൽവികൾ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരേയും ഞെട്ടിച്ചു. ബിജെപിയിലെയും കോൺഗ്രസിലെയും മുൻമുഖ്യമന്ത്രിമാർക്കും പാർട്ടി അധ്യക്ഷൻമാർക്കുമടക്കം കാലിടറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ...

തിരുച്ചനാട്ടുമലയിലെ ജൈന ക്ഷേത്രം

തിരുച്ചനാട്ടുമലയിലെ ജൈന ക്ഷേത്രം

മഴമേഘങ്ങൾ അൽപ്പമൊന്നരികിലേക്ക് ഒതുങ്ങിയപ്പോഴേയ്ക്കും ഉച്ചിയിൽ കനലുവാരിയെറിഞ്ഞ് സൂര്യൻ നിന്നുകത്താൻ തുടങ്ങി. ഈ വെയിലൊന്ന് ശമിക്കണം. നല്ല സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്നാണല്ലോ, ഞങ്ങളങ്ങനെ കാത്തിരിക്കുകയാണ്. വെയിൽ ചാഞ്ഞാൽ രണ്ടുണ്ട്...

അതിർത്തിയ്ക്കപ്പുറത്തെ മലയാളിയുടെ പൂക്കൂട – തോവാള

അതിർത്തിയ്ക്കപ്പുറത്തെ മലയാളിയുടെ പൂക്കൂട – തോവാള

നാഗർകോവിലിൽ നിന്നും തിരുനെൽവേലിയ്ക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ നേരം പുലർന്നിട്ടുണ്ടായിരുന്നില്ല. ഇനിയും പത്ത് കിലോമീറ്റർ ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക്. കേരളത്തിന് കൈവിട്ടു പോയ പഴയ നാഞ്ചിനാടിന്റെ സമതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഉരുളൻ...

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത് നിന്നും റൗൾ കാസ്ട്രോ പടിയിറങ്ങുകയാണ്

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത് നിന്നും റൗൾ കാസ്ട്രോ പടിയിറങ്ങുകയാണ്

ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ആവേശമായ ക്യൂബൻ വിപ്ലവത്തിന്റെ സമര നായകരിലൊരാളാണ് റൗൾ കാസ്ട്രോ. സഹോദരൻ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ ശേഷം 2011ലാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ...

ഏപ്രിലിലെ നീല വസന്തം ; മൂന്നാറിലെ ജക്കറാന്ത കാലം

ഏപ്രിലിലെ നീല വസന്തം ; മൂന്നാറിലെ ജക്കറാന്ത കാലം

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവ്വകലാശാല വിദ്യാർഥികൾക്കിടയിൽ ഒരു വിശ്വാസമുണ്ട് ... വർഷാന്ത്യ പരീക്ഷയ്ക്കായി സർവകലാശാലാ ഹാളിലേക്കുള്ള നീണ്ട നടത്തത്തിനിടയിൽ ഇരുവശവും പൂത്തുലഞ്ഞ് നിൽക്കുന്ന ജക്കറാന്ത മരങ്ങളിലെ പൂക്കൾ ദേഹത്ത്...

എ രാജ – തോട്ടം തൊഴിലാളികളുടെ മകൻ,പരിശ്രമിയായ വിദ്യാർത്ഥി,ഉജ്ജ്വല സംഘാടകൻ

എ രാജ – തോട്ടം തൊഴിലാളികളുടെ മകൻ,പരിശ്രമിയായ വിദ്യാർത്ഥി,ഉജ്ജ്വല സംഘാടകൻ

ഏറെ കാത്തിരിപ്പിനൊടുവിലാണ് ദേവികുളത്തുകാർക്ക് തങ്ങളുടെ സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ കഴിഞ്ഞത്, പക്ഷേ ആ കാത്തിരിപ്പ് വെറുതെയായില്ല. ആ നാടിനെ അറിയുന്ന, അവിടുത്തെ ജനങ്ങളുമായി നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്ന...

എം എം മണിയെന്ന മലയോര കർഷകൻ മന്ത്രിയായ നാളുകൾ , മലയാളി ഇരുട്ടിൽ തപ്പാത്ത 5 കൊല്ലങ്ങൾ

എം എം മണിയെന്ന മലയോര കർഷകൻ മന്ത്രിയായ നാളുകൾ , മലയാളി ഇരുട്ടിൽ തപ്പാത്ത 5 കൊല്ലങ്ങൾ

മഴയൊന്ന് ചാറിയാൽ, ഇലയൊന്നനങ്ങിയാൽ അതുപറഞ്ഞും കറന്റ് കട്ടുണ്ടായിരുന്നൊരു  നാടിനെ വർഷം 5 കഴിഞ്ഞപ്പോൾ വൈദ്യുതി മിച്ചം വയ്ക്കാൻ സാധിക്കുന്നൊരു നാടാക്കി മാറ്റിയത് ഫസ്റ്റ് ഗിയറിൽ കുതിച്ച് കിതച്ച്...

കുടിയേറ്റക്കാരുടെ രുചി വഴികൾ

കുടിയേറ്റക്കാരുടെ രുചി വഴികൾ

ഹൈറേഞ്ചിലെ ഒരു നൂറ്റാണ്ടോളം പഴക്കം വരുന്ന മനുഷ്യവാസത്തിന്റെ ആദ്യ ഘട്ടങ്ങൾ അതിസങ്കീർണമായിരുന്നു. അധിനിവേശങ്ങളും യുദ്ധങ്ങളും കൊള്ളയും കൊള്ളിവയ്പ്പുമായിരുന്നില്ല മറിച്ച് വിശപ്പായിരുന്നു കുടിയേറ്റ ജനതയുടെ ആദ്യത്തെ ശത്രു. മധ്യതിരുവിതാംകൂറിനെ...

ഹൈറേഞ്ച് മലനിരകളിൽ തേയിലച്ചെടികൾ വളർന്നു തുടങ്ങിയ കഥ

ഹൈറേഞ്ച് മലനിരകളിൽ തേയിലച്ചെടികൾ വളർന്നു തുടങ്ങിയ കഥ

'ബോസ്റ്റൺ ടീ പാർട്ടി' എന്ന് കേട്ടിട്ടുണ്ടാവുമല്ലോ, 1773 ബ്രിട്ടൺ അവരുടെ കോളനികളിൽ ഒരു തേയില നിയമം പാസാക്കി. അക്കാലത്ത് ധനപരമായി തകർന്നിരുന്ന ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന...

മൂന്നാറിന്റെ ചരിത്ര വഴികളിലൂടെ

മൂന്നാറിന്റെ ചരിത്ര വഴികളിലൂടെ

മഞ്ഞ് പെയ്യുന്ന മലമുകളിലേക്കെത്തിയ ആദ്യ മനുഷ്യർ സമതലങ്ങളിലെ മനുഷ്യർ ഇടുക്കിയെ ചരിത്രമില്ലാത്തൊരു നാടായാണ് പരിഗണിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിനു മുന്നേയുണ്ടായ കുടിയേറ്റങ്ങൾ മാത്രമാണ് ഇടുക്കിയെ മനുഷ്യവാസമുള്ള പ്രദേശമാക്കിയതെന്നാണ് നമ്മുടെ...

Latest Updates

Don't Miss