വെബ് ഡെസ്ക് – Kairali News | Kairali News Live
വെബ് ഡെസ്ക്

വെബ് ഡെസ്ക്

ഭീഷ്മപര്‍വത്തിലെ പുതിയ ഗാനം:’ആകാശം പോലെ അകലെ അരികത്തായി’

ഭീഷ്മപര്‍വത്തിലെ പുതിയ ഗാനം:’ആകാശം പോലെ അകലെ അരികത്തായി’

'ആകാശം പോലെ അകലെ അരികത്തായി'...; ഭീഷ്മപര്‍വത്തിലെ പുതിയ ഗാനം പുറത്തിറങ്ങി മമ്മൂട്ടി നായകനാകുന്ന അമൽ നീരദ് ചിത്രം ഭീഷ്മപര്‍വത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ.....

പൊട്ടിച്ചിരിപ്പിക്കാനും ഇത്തിരി ചിന്തിപ്പിക്കാനും ‘പത്രോസിന്റെ പടപ്പുകള്‍

പൊട്ടിച്ചിരിപ്പിക്കാനും ഇത്തിരി ചിന്തിപ്പിക്കാനും ‘പത്രോസിന്റെ പടപ്പുകള്‍

പൊട്ടിച്ചിരിപ്പിക്കാനും ഇത്തിരി ചിന്തിപ്പിക്കാനും 'പത്രോസിന്റെ പടപ്പുകള്‍'; ട്രെയ്‌ലര്‍ പുറത്ത് കൊച്ചി:മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന '...

ഞാൻ മമ്മൂട്ടി ഫാൻ ആണ്:മാലാ പാർവതി

ഞാൻ മമ്മൂട്ടി ഫാൻ ആണ്:മാലാ പാർവതി

ഞാൻ മമ്മൂട്ടി ഫാൻ ആണ്:മാലപാർവതി  ഞാൻ കാത്തിരിക്കുന്ന വലിയ സിനിമ ഭീഷ്മപർവമാണ്.മമ്മൂട്ടി എന്ന നടന്റെ ഒരു മാസ് എന്റർടെയ്നർ തന്നെയായിരിക്കും ഭീഷ്മപർവ്വം.ഞാൻ ചെയ്ത ഏറ്റവും വലിയ സിനിമയും...

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ...

കൊഹ്‌ലിയുടെ പകരക്കാരൻ ആര്?

കൊഹ്‌ലിയുടെ പകരക്കാരൻ ആര്?

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി ഈ ഇന്ത്യൻ യുവതാരം.! ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ബാറ്റർമാർ കരുത്തുറ്റ യുവനിര, പണകൊഴുപ്പും വൻആരാധകനിരയെയും കൊണ്ട് ഇന്ത്യൻ പ്രീമിയർ...

രക്ഷാ ദൗത്യം വിജയം; സൈന്യത്തിന് കേരളത്തിന്റെ ബിഗ് സല്യൂട്ട്

മലയിടുക്കിൽ നിന്ന് ബാബു ജീവിതത്തിലേക്ക്… സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ കരുത്തായി സർക്കാരും സൈന്യവും.

മലയിടുക്കിൽ നിന്ന് ബാബു ജീവിതത്തിലേക്ക്... സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ കരുത്തായി സർക്കാരും സൈന്യവും. രക്ഷാപ്രവർത്തനത്തിനായി സൈന്യവും പോലീസും സർക്കാർ സംവിധാനങ്ങളും കൈകോർത്തപ്പോൾ സമാനതകളില്ലാത്ത ഏകോപനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയാണ് മലമ്പുഴ...

കർഷകർകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് മോദി

കർഷകർകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് മോദി

കർഷകർകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് മോദി ഉത്തർപ്രദേശിലെ ലംഖിപൂർ ഖേരിയിൽ കർഷക സമരത്തിൽ പങ്കെടുത്ത കർഷകർകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര...

മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ അക്രഡിറ്റേഷൻ ചട്ടങ്ങൾ

മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ അക്രഡിറ്റേഷൻ ചട്ടങ്ങൾ

വിവാദമാകുന്ന പുതിയ അക്രഡിറ്റേഷൻ ചട്ടങ്ങൾ രാജ്യത്തെ മാധ്യമങ്ങൾക്കും മാധ്യമപ്ര വർത്തകർക്കും ഇനി അത്ര നല്ല കാലമായിരിക്കില്ല. കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്രസ് അക്രഡിറ്റേഷൻ ചട്ടങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തെ...

2018ലെയും 19ലെയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളി കേട്ട ശബ്ദം തന്നെയാണ് ബാബുവിനെയും ഉറങ്ങാതെ കാത്തത്

2018ലെയും 19ലെയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളി കേട്ട ശബ്ദം തന്നെയാണ് ബാബുവിനെയും ഉറങ്ങാതെ കാത്തത്

ഇന്നലെ രാത്രി ബാബുവിനെ ഉറങ്ങാതെ നിർത്തുകയെന്നതായിരുന്നു റെസ്ക്യൂ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ദൗത്യവും വെല്ലുവിളിയും . പ്രളയ കാലത്ത് കേരളത്തെ ചേർത്ത് പിടിച്ച മലയാളി ഉദ്യോ​ഗസ്ഥനായ...

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി; മുഖ്യമന്ത്രി പിണറായി വിജയന്‍

സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടൽ പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ...

സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് ബാബുവിനെ മുകളിലേക്ക്  കൊണ്ടുപോവുന്നു:

സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് ബാബുവിനെ മുകളിലേക്ക് കൊണ്ടുപോവുന്നു:

സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് ബാബുവിനെ മുകളിലേക്ക്  കൊണ്ടുപോവുന്നു. മുകളിലേക്ക് കയറ്റും മുൻപ് ബാബുവിന് വെള്ളവും ഭക്ഷണവും നൽകാനായി. ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത്...

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ അനുവദിക്കണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍.ഈ നിര്‍ദ്ദേശത്തിലൂടെ...

തകർന്നടിഞ്ഞിട്ടും കൊവിഡ് പോരാളിയായി ക്യൂബൻ മാതൃക

തകർന്നടിഞ്ഞിട്ടും കൊവിഡ് പോരാളിയായി ക്യൂബൻ മാതൃക

തകർന്നടിഞ്ഞിട്ടും കൊവിഡ് പോരാളിയായി ക്യൂബൻ മാതൃക അമേരിക്കന്‍ ഉപരോധം സൃഷ്ടിക്കുന്ന ലോകപ്രതിസന്ധികള്‍ക്കിടയിലും ,ലാറ്റിനമേരിക്കയിലാകട്ടെ കരീബ്യന്‍ മേഖലയിലാകട്ടെ കോവിഡിന് പ്രതിരോധ മരുന്ന് വികസിപ്പിക്കുകയും ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ്...

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി സമത്വ പ്രതിമ എന്ന വിശേഷണത്തില്‍ രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.ഹൈദരാബാദിലെ ഷംഷാബാദില്‍...

തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വാവാ സുരേഷ്; പ്രതികരണം കൈരളി ന്യൂസ് തത്സമയ സംവാദത്തിനിടെ

വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

ഒരാഴ്ചക്കാലത്തെ ചികിത്സക്ക് ശേഷം വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും;സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ട്. ശരീരത്തില്‍ പ്രവേശിച്ച പാമ്പിന്‍ വിഷം പൂര്‍ണമായും...

അഞ്ചു വയസുകാരൻ റയാൻ കുഴല്‍ക്കിണറിൽ അകപ്പെട്ടിട്ട് 4 ദിവസങ്ങൾ; പുറത്തെടുക്കാനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവര്‍ത്തകര്‍

അഞ്ചു വയസുകാരൻ റയാൻ കുഴല്‍ക്കിണറിൽ അകപ്പെട്ടിട്ട് 4 ദിവസങ്ങൾ; പുറത്തെടുക്കാനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവര്‍ത്തകര്‍

നാല് ദിവസം മുൻപാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാൻ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.മൊറൊക്കൻ പട്ടണമായ ടാമറോട്ടിലാണ് സംഭവം...

ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു; അറിയേണ്ടതെല്ലാം!!!

ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു; അറിയേണ്ടതെല്ലാം!!!

ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു....അറിഞ്ഞിരിക്കാം ഇ പാസ്പോർട്ടിനെപ്പറ്റി. രാജ്യത്ത് ഉടൻ അവതാരമെടുക്കുന്ന, ഡിജിറ്റൽ യുഗത്തിലെ പുതുമുഖമാണ് ഇ-പാസ്പോർട്ട്. ഇന്ത്യൻ വിദേശകാര്യവകുപ്പ് സെക്രട്ടറി സഞ്ജയ്‌ ഭട്ടാചാര്യ രാജ്യത്തെ പൗരന്മാർക്ക് ഇ-പാസ്പോർട്ട്...

പ്രശസ്ത ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ...

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം. വിഷ്ണു വിശാൽ നായകനായി എത്തുന്ന ത്രില്ലർ ചിത്രത്തിൽ മലയാളി സാനിധ്യം ഏറെ.മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന...

ഗള്‍ഫ് മേഖലയിലെ പ്രവാസികളായ വ്യവസായ പ്രമുഖരെ ആദരിക്കാനൊരുങ്ങി കൈരളി

ഗള്‍ഫ് മേഖലയിലെ പ്രവാസികളായ വ്യവസായ പ്രമുഖരെ ആദരിക്കുന്ന NRI പുരസ്‌കാര വേദി:ചിത്രങ്ങൾ

മുഖ്യമന്ത്രിയും നടൻ മമ്മൂട്ടിയും ജോൺ ബ്രിട്ടാസ് എം പിയും ,വ്യവസായ മന്ത്രി പി രാജീവും അടക്കം പ്രമുഖർ പങ്കെടുക്കുന്നു.

ഗീതുവിനൊപ്പം ഭാവനയും സംയുക്‌ത  വർമയും :ചിത്രം പങ്ക് വെച്ച് ഗീതു മോഹൻദാസ്

ഗീതുവിനൊപ്പം ഭാവനയും സംയുക്‌ത വർമയും :ചിത്രം പങ്ക് വെച്ച് ഗീതു മോഹൻദാസ്

ഗീതുവിനൊപ്പം സുന്ദരമായ ചിരിയിൽ ഭാവനയും സംയുക്‌ത വർമയും മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ഭാവനയും സംയുക്താവര്മയും പൂർണ്ണിമ മോഹനും തമ്മിലുള്ള അടുത്ത സൗഹൃദം മലയാള സിനിമയിൽ എല്ലാവര്ക്കും...

തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി, ബഹളം കേട്ടെത്തുമ്പോള്‍ കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നത് ; കിരണിന്‍റെ മാതാപിതാക്കള്‍ 

വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി

വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി.വിസ്മയയുടെ മരണത്തില്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സദാശിവന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ...

മരവിച്ച് മരിച്ച കുടുംബത്തെ  ആരോ അതിർത്തിയിലെത്തിച്ചു കടന്നു കളഞ്ഞതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

മരവിച്ച് മരിച്ച കുടുംബത്തെ ആരോ അതിർത്തിയിലെത്തിച്ചു കടന്നു കളഞ്ഞതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ എമേഴ്സണിൽ ജനുവരി 19 ന് മൈനസ് 35 ഡിഗ്രി തണുപ്പിൽ മരവിച്ച് മരിച്ച ഗുജറാത്തി കുടുംബത്തെ ആരോ അതിർത്തിയിലേക്ക് കൊണ്ടുവന്ന...

2019 മിസ്‌ യുഎസ്‌എ ചെസ്ലി ക്രിസ്‌റ്റിന്‍റെ ആത്മഹത്യയിൽ  ഞെട്ടല്‍ വിട്ടു മാറാതെ ആരാധക ലോകം

2019 മിസ്‌ യുഎസ്‌എ ചെസ്ലി ക്രിസ്‌റ്റിന്‍റെ ആത്മഹത്യയിൽ ഞെട്ടല്‍ വിട്ടു മാറാതെ ആരാധക ലോകം

 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണ് മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്:ലൊ എന്‍ഫോഴ്‌സ്‌മെന്റ് 60 നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 9-ാം നിലയിലായിരുന്നു...

ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചു.

ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചു.

അവസാനം ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചു.കോടതി തീരുമാനിക്കുന്ന ഏജന്‍സിയാവും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നടത്തുക നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന...

തന്നെ വലയം ചെയ്യുന്ന അഗാധമായ ഇരുട്ടിനും ദു:ഖത്തിനും നടുവിൽ ഏകാകിയായിരുന്ന് ഗാന്ധിജി ആവർത്തിച്ചത്‌:സുനിൽ പി ഇളയിടം കുറിക്കുന്നു  .

തന്നെ വലയം ചെയ്യുന്ന അഗാധമായ ഇരുട്ടിനും ദു:ഖത്തിനും നടുവിൽ ഏകാകിയായിരുന്ന് ഗാന്ധിജി ആവർത്തിച്ചത്‌:സുനിൽ പി ഇളയിടം കുറിക്കുന്നു .

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ഈ എഴുപത്തിനാലാം വർഷത്തിൽ സുനിൽ പി ഇളയിടം കുറിച്ചത് ഇങ്ങനെ ഒരു രാജ്യത്തെ മുഴുവൻ പേരുടെയും മതം ഒന്നു തന്നെയായാലും രാഷ്ട്രത്തിന് മതം ആവശ്യമില്ല...

ഗാന്ധിയെ വിമര്‍ശിച്ചുള്ള ഗോള്‍വാക്കറുടെ പ്രസംഗത്തെയും ഗാന്ധിവധത്തിനുശേഷമുള്ള ആര്‍.എസ്.എസിന്റെ മധുര പലഹാര വിതരണത്തെയും വിമര്‍ശിക്കുന്ന ഒ.എന്‍.വി കുറിപ്പിന്റെ വാക്കുകള്‍:

ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു:ഒ എൻ വി

ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു';1991 ഫെബ്രുവരി 10ന് മഹാകവി ഒഎന്‍വി കുറുപ്പ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് കലാകൗമുദിയില്‍ എ‍ഴുതിയ ...

വിനീതിന്റെ ഹൃദയത്തോട് ചേർന്ന് പ്രിയദർശൻ

വിനീതിന്റെ ഹൃദയത്തോട് ചേർന്ന് പ്രിയദർശൻ

ഹൃദയം’ കാണാൻ പ്രിയദർശൻ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയംപ്രിയദർശന്റെ മകൾ കല്യാണി ചിത്രത്തിലെ...

‘ഭരണഘടനയുടെ മൂല്യങ്ങള്‍ ആവര്‍ത്തിച്ചു വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്’; എം എ ബേബി

നരേന്ദ്രമോദിയുടെ പതനത്തിന്റെ ആധാരശിലകളിലൊന്നാവും പെഗാസസ് :എം എ ബേബി

ഇസ്രായേൽ നിർമ്മിതമായ പെഗാസസ് ചാര സോഫ്റ്റ് വെയർ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസ് പത്രം പുറത്തു വിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

Pegasus:ഇത്രത്തോളം ഗൗരവമായ വിഷയത്തിൽ മോദി സർക്കാർ മൗനം പാലിക്കുന്നത് തെറ്റ് സമ്മതിക്കൽ: സീതാറാം യെച്ചൂരി

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ഇന്ന് രംഗത്ത് വന്നു.ഇതിനോട് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പ്രതികരിച്ചത് ഇങ്ങനെ "എന്തിനാണ്...

ഹർജിക്കാരൻ, എം പി, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പെഗാസസ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത് സ്വാഗതാര്‍ഹം; ജോണ്‍ ബ്രിട്ടാസ് എം പി

അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു:ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം...

സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലെന്ന  വ്യാജ പ്രചരണത്തെ തള്ളി ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍  റേഷന്‍ വിഹിതം കൈപ്പറ്റി

സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലെന്ന വ്യാജ പ്രചരണത്തെ തള്ളി ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍ റേഷന്‍ വിഹിതം കൈപ്പറ്റി

ഇന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍ റേഷന്‍  വിഹിതം കൈപ്പറ്റി - മന്ത്രി ജി. ആര്‍. അനില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലായതായി ചിലര്‍ നടത്തിയ വ്യാജ...

നാരങ്ങയും ഉപ്പുമുണ്ടോ ?കുഴിനഖത്തെ ഓടിക്കാം

നാരങ്ങയും ഉപ്പുമുണ്ടോ ?കുഴിനഖത്തെ ഓടിക്കാം

നാരങ്ങയും ഉപ്പുമുണ്ടോ ?കുഴിനഖത്തെ ഓടിക്കാം ഏവർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് കുഴിനഖം.നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള...

പെരുംജീരകച്ചായ കുടിക്കു :അമിതവണ്ണം വരെ പമ്പ കടക്കും

പെരുംജീരകച്ചായ കുടിക്കു :അമിതവണ്ണം വരെ പമ്പ കടക്കും

പെരുംജീരകച്ചായ.കുടിക്കു :അമിതവണ്ണം വരെ പമ്പ കടക്കും ആദ്യം ഒരു നുള്ള് പെരുംജീരകമെടുത്ത് 10 സെക്കന്‍ഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോള്‍ അല്‍പ്പം തേനും ഒരു...

എ ,ബി, സി ക്യാറ്റഗറികൾ അറിയേണ്ടത്

എ ,ബി, സി ക്യാറ്റഗറികൾ അറിയേണ്ടത്

എ ,ബി, സി ക്യാറ്റഗറികൾ അറിയേണ്ടത്: സി കാറ്റഗറി നിയന്ത്രണം: ജില്ലകൾ :തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ...

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി 'കാറ്റഗറി സി'യിൽ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ...

ശ്രീനാരായണഗുരു രക്ഷപ്പെട്ടു! ടാബ്ലോ വിലക്കിയതിന് കേന്ദ്രത്തോട് നന്ദി പറയണം:ജോൺ ബ്രിട്ടാസ് എം പി

ശ്രീനാരായണഗുരു രക്ഷപ്പെട്ടു! ടാബ്ലോ വിലക്കിയതിന് കേന്ദ്രത്തോട് നന്ദി പറയണം:ജോൺ ബ്രിട്ടാസ് എം പി

രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു.എന്നാൽ...

ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു.

ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു.

ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു. ഹ്യുസ്റ്റൺ :ഗബ്രിയേല്‍ ക്വന്റനിലയാണ് (42) തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സഹോദരന്മാരായ...

കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് യുഡിഎഫിനുള്ളത് വികലമായ കാഴ്ചപ്പാട് ; തോമസ് ഐസക്

സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും സംഘപരിവാരം വെച്ചുപുലർത്തുന്ന പകയുടെ ആഴം

സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും സംഘപരിവാരം വെച്ചുപുലർത്തുന്ന പകയുടെ ആഴം കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ തെളിഞ്ഞത്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത...

മോദിക്ക് നല്ല മറുപടി കൊടുത്ത് DYFI

മോദിക്ക് നല്ല മറുപടി കൊടുത്ത് DYFI

മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണ്!കൃത്യമായ മറുപടിയുമായി DYFI റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ...

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിർമാതാക്കൾ വീണ്ടും;ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിർമാതാക്കൾ വീണ്ടും;ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്

ദേശീയ അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ മലയാള ചിത്രം ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിർമാതാക്കൾ വീണ്ടും മറ്റൊരു ചലച്ചിത്ര സംരംഭവുമായി എത്തുന്നു.ഇത്തവണ ആന്തോളജി ചിത്രം...

ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്‍കിയതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് കപില്‍ സിബല്‍.

ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്‍കിയതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് കപില്‍ സിബല്‍.

ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്‍കിയതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് കപില്‍ സിബല്‍. രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലാത്തത് വിരോധാഭാസം; ഗുലാം നബി ആസാദിന്റെ...

അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ

അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ

അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക്ക് ദിനാഘോഷസന്ദേശം

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ സംസ്ഥാനത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പല മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ പറഞ്ഞു. മുഖ്യമന്ത്രി...

“സൂപ്പർ റൂക്കി” ആയി ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ

“സൂപ്പർ റൂക്കി” ആയി ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ

ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ (27) ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാകും മുൻപ് ഹീറോ ആയിരിക്കുകയാണ്. മൻഹാട്ടനിലെ ഹാർലത്ത് പോലീസ് ഓഫീസർ ജേസൺ റിവേര...

അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവൻ നായരെന്ന്:കേന്ദ്ര ഏജൻസികളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ:ഇവിടെ അല്ലേലും scene മൊത്തം contra

വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാഇവിടെ അല്ലേലും scene മൊത്തം contraഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ:ഇവിടെ അല്ലേലും scene മൊത്തം...

ബ്രിട്ടനിൽ ബൂസ്റ്റര്‍ ഡോസ് വിജയകരം.പ്ലാൻ ബി യിൽ നിന്നും പ്ലാൻ എ യിലേക്ക്

ബ്രിട്ടനിൽ ബൂസ്റ്റര്‍ ഡോസ് വിജയകരം.പ്ലാൻ ബി യിൽ നിന്നും പ്ലാൻ എ യിലേക്ക്

ലണ്ടന്‍: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഗണ്യമായ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നു. 'ഇംഗ്ലണ്ടില്‍ രോഗബാധ അതിന്റെ പരമാവധിയിലെത്തിയ ശേഷം കുറഞ്ഞുവരികയാണ്. ഒമിക്രോണ്‍ തരംഗം...

രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം

രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം

രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മടങ്ങ് കൂടുതൽ പ്രതിരോധശേഷി:ഇസ്രായേൽ ആരോഗ്യ മന്ത്രാലയം നാലാമത്തെ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ച 60 വയസ്സിന് മുകളിലുള്ള ആളുകളിൽ മൂന്ന്...

Page 1 of 24 1 2 24

Latest Updates

Don't Miss