ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗത്തില്‍ വ്യാപക പ്രതിഷേധം
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ നിര്‍ഭയ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ നിർഭയയ്ക്ക് വേണ്ടി ക്യാമ്പയിനുകൾ...