അനൂപ് കെആര്‍ – Kairali News | Kairali News Live
അനൂപ് കെആര്‍

അനൂപ് കെആര്‍

പുത്തൻ കുടയും ബാഗുമായി വയനാട്‌ തവിഞ്ഞാലിലെ കുട്ടികളും സ്കൂളിലെത്തും

പുത്തൻ കുടയും ബാഗുമായി വയനാട്‌ തവിഞ്ഞാലിലെ കുട്ടികളും സ്കൂളിലെത്തും

സ്കൂളിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ കുട്ടികൾ. വയനാട്‌ തവിഞ്ഞാലിലെ ശ്രീലങ്കൻ അഭയാർത്ഥി ഊരിലെ കുട്ടികളും അതിനുള്ള തയ്യാറെടുപ്പിലാണ്‌.പുതിയ പുസ്തകവും ബാഗുമൊക്കെയായി കൊവിഡ്‌ കാലത്തെ സ്കൂൾ ജീവിതത്തിന്റെ പുതിയ പാഠങ്ങളിലേക്ക്‌ കൂടിയാണ്‌...

കൊടകര കുഴല്‍പ്പണക്കേസ് ; ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം

ബത്തേരി ബി ജെ പി കോഴക്കേസ്: ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും

ബത്തേരി ബി ജെ പി കോഴക്കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും. ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ്...

എം എസ് ധോണി, മടങ്ങുന്ന കാലം..

എം എസ് ധോണി, മടങ്ങുന്ന കാലം..

ചരിത്രം അങ്ങനെയാണ് അതിന്‍റെ നീതിപൂർവ്വമല്ലാത്ത കളിയിൽ എല്ലാം ആപേക്ഷികമാണ്. വിയർത്ത ജ‍ഴ്സിയുമായ് ആരവങ്ങൾക്കിടെ വിതുമ്പി, പതിവ് ഡ്രസിങ് റൂമീലേക്ക് മടങ്ങുമ്പോ‍ഴല്ലാത്ത ഹൃദയഭാരത്തോടെ, ജീവിച്ചുതീർത്ത കളികളുടെ അനേകമനേകം നിമിഷങ്ങൾ...

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

പുനലൂർ രാജൻ, ശേഷിക്കുന്ന ഭൂതകാലത്തിന്‍റെ കറുപ്പും വെളുപ്പും

ഒടുവിൽ പുനലൂർ രാജനും ഫ്രയിമുകൾക്കപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു.ഒട്ടേറെ കറുപ്പിലും വെളുപ്പിലും മനോഹരമാക്കിയ ജീവിച്ചിരുന്ന ഒട്ടേറെ ഇതിഹാസചിത്രങ്ങൾക്ക് പിന്നാലെ,അ‍വർക്ക് പിന്നാലെ. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജീവിതം പകർത്തിയ ഫോട്ടോഗ്രാഫർ. അത്രയേറെ...

റാഹത് മടങ്ങുമ്പോൾ പൊ‍ഴിയുന്ന തെരുവിലെ പൂക്കൾ

റാഹത് മടങ്ങുമ്പോൾ പൊ‍ഴിയുന്ന തെരുവിലെ പൂക്കൾ

അവർ മടങ്ങിക്കൊണ്ടിരിക്കുന്നു.എന്തൊരു കാലമാണിത്.തെരുവിൽ നിന്ന് വസന്തങ്ങളെ ശുഭപ്രതീക്ഷകരായ മനുഷ്യരുടെ കുടിലുകളിലേക്ക് ക്ഷണിച്ചവർ.കലഹിച്ചവർ,സ്നേഹിച്ചവർ,മാനവികമായി മാത്രം ജീവിച്ചവർ.ലോകത്തേക്ക് പൂക്കളും ചോദ്യങ്ങളും വരികളായ് വർഷിച്ചവർ. റാഹത് ഇൻഡോരി സാഹബ് മടങ്ങുകയാണ്.അപ്പോൾ അയാൾ...

വയനാട് വനാന്തരത്തിലെ ചോലനായ്ക്കരെ മാറ്റിപ്പാര്‍പ്പിച്ചു; പുറംലോകവുമായി ബന്ധമില്ലാത്ത നിബിഢവനത്തില്‍ നിന്ന് അവര്‍ പുറത്തേക്ക്

വയനാട് വനാന്തരത്തിലെ ചോലനായ്ക്കരെ മാറ്റിപ്പാര്‍പ്പിച്ചു; പുറംലോകവുമായി ബന്ധമില്ലാത്ത നിബിഢവനത്തില്‍ നിന്ന് അവര്‍ പുറത്തേക്ക്

മലപ്പുറം വയനാട് അതിര്‍ത്തിയിലെ പരപ്പന്‍പാറ വനമേഖലയിലാണ് ജനസംഖ്യയില്‍ വളരെകുറവുള്ള പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്നത്. അടുത്തകാലം വരെ പുറം ലോകവുമായി ഇവര്‍ക്ക് ബന്ധമില്ലായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദമാണ്...

ഇപ്പോ‍ഴില്ലാത്ത ഒരിടം; പുത്തുമല ദുരന്തത്തിന് ഒരുവർഷം; കണ്ണീരോർമ്മകളും, ദ്യശ്യങ്ങളും

ഇപ്പോ‍ഴില്ലാത്ത ഒരിടം; പുത്തുമല ദുരന്തത്തിന് ഒരുവർഷം; കണ്ണീരോർമ്മകളും, ദ്യശ്യങ്ങളും

വയനാട്‌ പുത്തുമല ഉരുൾപ്പൊട്ടൽ ദുരന്തം നടന്നിട്ട്‌ ഇന്ന് ഒരുവർഷം. പതിനേഴ്‌ പേരാണ്‌ ദുരന്തത്തിൽ മരിച്ചത്‌. അഞ്ചുപേരുടെ മൃതശരീരം കണ്ടെത്താനായില്ല. ഈ വർഷവും അതേ പെരുമഴയാണ്‌ ഇവിടെ.പുത്തുമലയിലെ കാഴ്ചകൾക്ക്‌...

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

രേണുക സ്വപ്നം കണ്ട പാട്ടുകാലം വരവായ്.മാനന്തവാടി കോണ് വെന്‍റ് കുന്ന് ആദിവാസി കോളനിയിലെ ചെറിയ വീട്ടിൽ നിന്ന് പാടിയുയരുകയാണ് ഈ മിടുക്കി. സംഗീതം പഠിക്കാനൊന്നുമായിട്ടില്ല രേണുകക്ക് എന്നാൽ...

വിനായകൻ വയനാടിന്റെ കരിന്തണ്ടനാവുന്ന സിനിമ; സംവിധായിക ലീല പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണത്തിന്

വിനായകൻ വയനാടിന്റെ കരിന്തണ്ടനാവുന്ന സിനിമ; സംവിധായിക ലീല പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണത്തിന്

വയനാടൻ ഐതീഹ്യങ്ങളിലെ ഗോത്രനായകൻ കരിന്തണ്ടന്‍റെ കഥ സിനിമയാകുന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നല്ലോ. സിനിമാ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്ണായിരുന്നു ചിത്രമൊരുക്കാൻ ആദ്യം മുന്നോട്ട് വന്നത്. അവർ പിന്നീട്...

സ്വര്‍ണ്ണം തേടി മനുഷ്യന്റെ അടങ്ങാത്ത യാത്രകള്‍; വയനാടിന്റെ സ്വര്‍ണ്ണ ചരിത്രം പറഞ്ഞ് സിനിമ; തരിയോട് ദ ലോസ്റ്റ് സിറ്റി! ഇതിഹാസ നടന്‍ റോജര്‍ വാര്‍ഡും സിനിമയില്‍

സ്വര്‍ണ്ണം തേടി മനുഷ്യന്റെ അടങ്ങാത്ത യാത്രകള്‍; വയനാടിന്റെ സ്വര്‍ണ്ണ ചരിത്രം പറഞ്ഞ് സിനിമ; തരിയോട് ദ ലോസ്റ്റ് സിറ്റി! ഇതിഹാസ നടന്‍ റോജര്‍ വാര്‍ഡും സിനിമയില്‍

സ്വര്‍ണ്ണം തേടിപ്പോവുന്ന മനുഷ്യരുടെ ത്രസിപ്പിക്കുന്ന ലോക കഥകള്‍ നമ്മളെത്ര കേട്ടിട്ടുണ്ട്. നിഗൂഢമായ ദ്വീപിലേക്കും മറ്റുമുള്ള മനുഷ്യരുടെ അടങ്ങാത്ത യാത്രകള്‍.വയനാടിനും അതിലൊരിടമുണ്ടെന്നാണ് ചരിത്രം. മലബാറില്‍ പ്രത്യേകിച്ച് വയനാട് തരിയോടിന്റെ...

പച്ചക്കറികൾക്ക്‌ ഇടവിളയായ്‌ കഞ്ചാവ്‌; സ്പെഷ്യൽബ്രാഞ്ച്‌ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ പിടിയിൽ

പച്ചക്കറികൾക്ക്‌ ഇടവിളയായ്‌ കഞ്ചാവ്‌; സ്പെഷ്യൽബ്രാഞ്ച്‌ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ പിടിയിൽ

പച്ചക്കറി തോട്ടത്തിൽ വിളകൾക്കൊപ്പം പരിചയമില്ലാത്ത ചില ചെടികൾകൂടി കണ്ട ചിലരുടെ സംശയമാണ്‌ വിളവെടുപ്പാകും മുൻപേ തോട്ടത്തിൽ പോലീസിനെയെത്തിച്ചത്‌. വയനാട്‌ മേപ്പാടി താഴേ അരപ്പറ്റ എന്ന സ്ഥലത്താണ്‌ കൃഷി...

സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും, എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം

സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും, എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം

സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും,എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപനം സംസ്ഥാന...

Latest Updates

Don't Miss