കെഎസ്ആര്‍ടിസി ബസും ലോറിയും ചീറിപ്പായുന്ന റോഡില്‍ കാറിനകത്ത് കൊച്ചുകുഞ്ഞിനെ മടിയിലിരുത്തി യുവാവിന്റെ അഭ്യാസം; വീഡിയോ പുറത്ത് വന്നതോടെ രൂക്ഷപ്രതികരണവുമായി കേരളം
വാഹനം ഒാടിക്കുന്നതിനിടെ ഹോണടിക്കാനും കുട്ടിയോട് ഇയാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം