ന്യൂസ് ഡെസ്ക് – Page 87 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

മുത്തലാഖ് ഏറ്റവും ക്രൂരമായ വിവാഹമോചന രീതിയെന്ന് സുപ്രിംകോടതി; ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാഖ് മതത്തിന്റെ കണ്ണില്‍ പാപമല്ലാതാകുന്നതെങ്ങനയെന്നും ചോദ്യം

ദില്ലി: മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും നിചവും നിന്ദ്യവുമായ വിവാഹമോചന രീതിയാണ് തലാക്കെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാക്ക്...

നോട്ട് നിരോധനം ആറുമാസം പിന്നിട്ടിട്ടും തിരിച്ചെത്തിയ പണമെത്രയെന്ന് ആര്‍ബിഐക്കറിയില്ല

ദില്ലി: നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരോ ആര്‍ബിഐയോ പുറത്തുവിടുന്നില്ല. നോട്ട് നിരോധനത്തിലുടെ തിരിച്ചെത്തിയത് എത്ര പണമാണെന്ന ചോദ്യത്തിനും...

അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാള്‍; പിന്തുടരേണ്ടത് ശിവജിയുടെയും മഹാറാണാ പ്രതാപിന്റെയും മാതൃക; വിവാദ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി

വിദ്വേഷ പ്രസംഗം; യോഗിയെ വിചാരണ ചെയ്യാന്‍ യോഗി സര്‍ക്കാരിന്റെ അനുമതിയില്ല

ലക്‌നൗ: മുഖ്യമന്ത്രിയായതോടെ പഴയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടില്ലെന്ന തീരുമാനത്തിലാണ് യോഗി ആദിത്യനാഥ്. 2007 ല്‍ യു പിയിലെ ഗൊരഖ്പൂരിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍...

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് പൊടിക്കുന്നത് ശതകോടികള്‍; മോദി വികസിത ഇന്ത്യയുടെ പിതാവെന്ന് പ്രചരണം; ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന പ്രചരണകണക്ക് ഇങ്ങനെ

ദില്ലി: വികസിത ഇന്ത്യയുടെ പിതാവ് എന്നാണ് മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. രാജ്യമെങ്ങും പൊടിപൊടിക്കുന്ന വമ്പന്‍ ആഘോഷങ്ങള്‍ക്ക് പൊതു ഖജനാവില്‍ നിന്നും പണം ഒഴുകും....

മലക്കം മറിഞ്ഞ് എസ് ബി ഐ; നാല് ഇടപാടുകള്‍ മാസത്തില്‍ സൗജന്യം നല്‍കുമെന്ന് വിശദീകരണം

ദില്ലി: എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ വിവാദമായതോടെയാണ് എസ്ബിഐ നിലപാട് മയപ്പെടുത്തിയത്. മാസം നാല് ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി ഇതിന് ശേഷമുളള ഓരോ ഇടപാടുകള്‍ക്കും 25...

ആ 18 കോടി വേണ്ടെന്ന് പ്രഭാസ്; പണത്തിന് വേണ്ടി എന്തും ചെയ്യില്ല

ആ 18 കോടി വേണ്ടെന്ന് പ്രഭാസ്; പണത്തിന് വേണ്ടി എന്തും ചെയ്യില്ല

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയമായി ബാഹുബലി പടര്‍ന്ന് പന്തലിക്കുമ്പോള്‍ ഏറ്റവുമധികം താരത്തിളക്കം ലഭിക്കുന്നത് പ്രഭാസിനാണ്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും ആരാധകരുടെ പ്രിയതാരമായി മാറിയ പ്രഭാസ് ഇപ്പോള്‍ കോടികളുടെ...

ചിക്കന്‍ ഫ്രീയായി വേണമെന്ന് ചോദിച്ചാല്‍ ഗിന്നസില്‍ ഇടം പിടിക്കാനാകുമോ; പതിനാറുകാരന്റെ കഥ വൈറലാകുന്നു

ചിക്കന്‍ ഫ്രീയായി വേണമെന്ന് ചോദിച്ചാല്‍ ഗിന്നസില്‍ ഇടം പിടിക്കാനാകുമോ; പതിനാറുകാരന്റെ കഥ വൈറലാകുന്നു

ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയെന്നത് ഏവരുടേയും സ്വപ്‌നമാണ്. ജീവിതത്തില്‍ അതിനുവേണ്ടി പരിശ്രമിക്കുന്നവരുടെ കഥകള്‍ക്കും ഒട്ടും പഞ്ഞമില്ല. എന്നാല്‍ സൗജന്യമായി ചിക്കന്‍ ലഭിക്കാനുള്ള തത്രപാടിലൂടെ ഗിന്നസ് ബുക്കില്‍ ഇടം...

മുസ്ലിം നിയമത്തിലെ ബഹുഭാര്യാത്വത്തില്‍ ഇടപെടില്ല; മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി

ദില്ലി: മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. മുസ്ലിം വ്യക്തി നിയമത്തിലെ ബഹുഭാര്യാത്വം സംബന്ധിച്ചുള്ള വാദങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം മുത്തലാഖില്‍ വിശദമായ വാദം കേള്‍ക്കും...

ഐ എസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മലയാളിയെ തിരിച്ചറിഞ്ഞു; തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് സംഘത്തലവനെന്ന് എന്‍ ഐ എ

ദില്ലി: ഐ എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സംഘത്തലവനെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചു. കൂടുതല്‍ മലയാളികളെ...

മല്യയെ ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ദില്ലി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന കടുത്ത നിര്‍ദ്ദേശമാണ് സുപ്രികോടതി പുറപ്പെടുവിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും...

അത്ഭുത ജയം തേടി അത്‌ലറ്റിക്കോ; കിരീടപോരാട്ടത്തില്‍ കണ്ണുവെച്ച് റയല്‍; ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ റയല്‍ മാഡ്രിഡ് ആദ്യ പാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടുന്നത്. കലാശക്കളി ലക്ഷ്യമിട്ട് മുന്നേറുന്ന ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും മുന്നില്‍ സ്വന്തം...

ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് നിന്നുള്ള രാജി പിന്‍വലിച്ചു; 2018 വരെ അധ്യക്ഷസ്ഥാനത്ത് തുടരും

മുംബൈ: ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും. രാജി പിന്‍വലിച്ചതായി ശശാങ്ക് മനോഹര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും വിരാമമായി. ഐ സി സി...

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട. 400 കിലോ ഹെറോയിൻ പിടികൂടി

മനാമ: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും വൻ മയക്കുമരുന്നുവേട്ട. രണ്ടു റെയ്ഡുകളിലായി 400 കിലോ ഹെറോയിൻ ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന (സിടിടി) പിടികൂടി ഏപ്രിൽ...

ട്രാന്‍സ്ഫര്‍ തുകയില്‍ പോഗ്ബ കുടുങ്ങിയേക്കും; പോഗ്ബയുടെ മാഞ്ചസ്റ്റര്‍ പ്രവേശനത്തില്‍ അന്വേഷണം; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ട്രാന്‍സ്ഫര്‍ തുകയുടെ വിശദാംശങ്ങള്‍ ഫിഫ തേടി

ആധുനിക ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയോടെ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയിട്ട് കേവലം ഒരു വര്‍ഷം മാത്രമാണ് ആകുന്നത്. അതിനിടയിലാണ് ആരാധകരെയും കായികപ്രേമികളെയും ഞെട്ടിച്ചുകൊണ്ട്...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സമ്മേളനം ഈ മാസം 25 ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ജൂണ്‍ എട്ട് വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഈ മാസം 25 ന് സമ്മേളന നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന കാര്യോപദേശക...

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ തള്ളി കുഞ്ഞാലിക്കുട്ടി; മാണിക്കൊപ്പം നില്‍ക്കില്ലെന്നും കോണ്‍ഗ്രസിന്റെ വികാരമാണ് ശരിയെന്നും മുസ്ലിം ലീഗ്

ദില്ലി : കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ തള്ളി മുസ്ലിം ലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍...

Page 87 of 87 1 86 87

Latest Updates

Don't Miss