അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവ് സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി....
Aparna
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഏറ്റവും ചിത്രത്തിൽ മോഹൻലാൽ ഡ്രൈവർ വേഷത്തിലെത്തും. ഈ വിവരം പുറത്തുവിട്ടതോടെ ആരാധകർ ഒരുക്കിയ....
തിരുവനന്തപുരത്തെ റോഡരികിലെ പോസ്റ്റുകളിലെയും തൂണുകളിലെയും കേബിളുകള്‍ ഇനി അപ്രത്യക്ഷമാകും. ഹൈടെന്‍ഷനോ ലോടെന്‍ഷനോ, ഏത് വൈദ്യുതിലൈന്‍ ആയാലും ഇവയിനി റോഡിനടിയിലൂടെയാണ് കടന്നുപോവുക.....
വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിന്റെയും നിർത്തിയിട്ടിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്.....
ആടുജീവിതം സിനിമയുടെ കാത്തിരിപ്പിനെ കുറിച്ച് പങ്കുവെച്ച് ചിത്രത്തിലെ ഹക്കീമിന്റെ കഥാപാത്രമായ ഗോകുൽ. റിലീസ് സംബന്ധിച്ച ശുഭാപ്തി വിശ്വാസവും സന്തോഷവും തോന്നുന്നുണ്ടെന്ന്....
മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന്റെ സംവിധാനത്തിൽ ‘അനിയത്തിപ്രാവ്’ റിലീസായിട്ട് 27 വർഷങ്ങൾ ആയിരിക്കുകയാണ്. കുഞ്ചാക്കോബോബനും ശാലിനിയും കേന്ദ്രകഥാത്രങ്ങളെ അവതരിപ്പിച്ച മലയാളികൾ....
ഉത്സവകാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ 28ന് ആരംഭിക്കും. സംസ്ഥാനത്തെ 83....
മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി സി ജോജോ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ....
ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരള’ത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. സിപിഐ....
കേരളത്തിൽ റെക്കോര്‍ഡ് നിലയിലാണ് വൈദ്യുതി ഉപഭോഗം. പീക്ക് അവറില്‍ ആവശ്യമില്ലാത്ത ലൈറ്റുകളും എല്ലാം ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍....
അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധി മാര്‍ച്ച് 31....
ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് കോടികൾ നഷ്ടമായി. യുവാവിന്റെ ഭാര്യ കടക്കാരുടെ ഭീഷണി വർധിച്ചതോടെ ജീവനൊടുക്കി. കർണാടക ചിത്രദുർഗ സ്വദേശി....
ചിരഞ്ജീവി നായകനായെത്തുന്ന ‘വിശ്വംഭര’യുടെ ചിത്രീകരണം ഊട്ടിയിൽ പുരോഗമിക്കുന്നു. വസിഷ്‍ഠ മല്ലിഡിയാണ് സംവിധാനം. ഫാന്റസി ത്രില്ലറാവും ചിത്രം. ചിരഞ്ജീവിയും തൃഷയുമാണ് ചിത്രത്തിലെ....
വെള്ളത്തിൽ ജീവിക്കുന്നതിൽ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. എന്നാൽ പാമ്പ് മുതലയെ വിഴുങ്ങിയെന്നറിയുമ്പോൾ ചിലർക്കെങ്കിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇപ്പോഴിതാ....
‘ഇമിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രണയജോഡികളായെത്തുന്ന മ്യൂസിക് വീഡിയോ ആണ് ഇത്.....
ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. 30 വയസ്സായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍....
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ പാർട്ടിവിട്ടു. അസമിലെ നൗബോയിച്ച മണ്ഡലം എംഎൽഎ ഭരത്....
ആനപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ഏതാനും മാസങ്ങളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ALSO READ: പൂക്കോട് വെറ്ററിനറി....
ബിജെപി മന്ത്രിയായിരുന്ന മുൻ കോൺഗ്രസ് നേതാവ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർഥി. കത്വ ബലാത്സംഗ കേസ് പ്രതികളെ....
സിനിമ ജീവിതത്തിനൊപ്പം രാഷ്ട്രീയ ജീവിത്തിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡ് താരം ഉർവശി റൗട്ടേല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചുവെന്ന് നടി പറഞ്ഞു.....
ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാകുന്നു. സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക. ‘ഇളയരാജ’ എന്നാണ്....
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. 2016....
200 കോടിയും കടന്ന് ബോക്സ് ഓഫീസ് കളക്ഷനിൽ കുതിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ കലാസംവിധാനം ഏറ്റവും....
നടി താപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലാണ്. വിവാഹചടങ്ങുകള്‍ നടന്നത് രാജസ്ഥാനിലെ....