എഴുന്നേറ്റിരിക്കാൻപോലും കഴിയാതിരുന്ന അയാളെ കോരിയെടുത്ത് ഓട്ടോയിൽ ചാരിക്കിടത്തി. മക്കൾ ഉപേക്ഷിച്ച അച്ഛന് ആ നിമിഷം മകളായി മാറാൻ കഴിഞ്ഞതിലുള്ള സംതൃപ്തി നെഞ്ചിൽ ചേർത്തുപിടിക്കുന്ന ധന്യ ആബിദ്
മടിയിൽ കിടന്ന് മരിച്ച അപരിചിതനെ പറ്റി ഒരു അനുഭവ കുറിപ്പ് . ധന്യ ആബിദിന് പങ്ക് വെയ്ക്കാൻ ഉള്ളത് മനുഷ്യത്വത്തിന്റെ കഥയാണ്. ആരെന്നോ എന്തെന്നോ അറിയാത്ത ഒരു വൃദ്ധൻ...