വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com - Part 2
Tuesday, December 1, 2020
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

അറിയാം കേരള ബാങ്കിനെ

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം; ആദ്യ ഭരണസമിതി നാളെ നിലവില്‍ വരും

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലാ ബാങ്ക്‌, കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ, ഈ...

”ഇതൊക്കെ നാട്ടുകാര്‍ വായിക്കേണ്ട വാര്‍ത്തയാണ്, അഭിമാനിക്കാവുന്ന വാര്‍ത്ത; മൂലക്ക് ഒതുക്കാനുള്ളതല്ല”

‘അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കണം, വേട്ടക്കാരെ മാറ്റി നിര്‍ത്തിയാകണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്’; ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. 'അമ്മ' ഭാരവാഹികളായ ബാബുരാജിനെയും ടിനി ടോമിനെയും ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്താണ് ഷമ്മി തിലകന്റെ പ്രതികരിച്ചത്....

മുസ്തഫയുടെ കപ്പേള തെലുങ്കിലേക്ക്; നായികയായെത്തുന്നത് മലയാളി താരം

മുസ്തഫയുടെ കപ്പേള തെലുങ്കിലേക്ക്; നായികയായെത്തുന്നത് മലയാളി താരം

നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ തുടങ്ങിയവരായിരുന്നു കപ്പേളയിലെ പ്രധാന...

ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ഇന്ന് 5378 പേര്‍ക്ക് കോവിഡ്; 5970 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 4670 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573,...

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവരോടൊപ്പം താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദില്ലി ഹൈക്കോടതി

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവരോടൊപ്പം താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദില്ലി ഹൈക്കോടതി

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇനി ഇഷ്ടമുള്ളയാളോടൊപ്പം താമസിക്കാമെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവരോടൊപ്പം ആഗ്രഹിക്കുന്നിടത്ത് താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണം. ഇരുപതുകാരിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാര്‍...

ശബരിമലയിൽ പരാതികളില്ലാതെ തീർഥാടനകാലം; എത്തിയത്‌ 70 ലക്ഷം തീർഥാടകർ, വരുമാനം 240 കോടി

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും

ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധാരണ. ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറിതല വിദഗ്ധസമിതി അംഗീകരിച്ചു. എത്രപേരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ശബരിമലയില്‍...

കളമശ്ശേരി മെഡിക്കൽ കോളേജിൽ മികച്ച കൊവിഡ് ചികിത്സയെന്ന് കണക്കുകൾ

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണം: ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. മരണം സംഭവിച്ചത് ഓക്‌സിജന്‍ കിട്ടാതെ എന്ന ആരോപണം തെറ്റാണെന്നും രോഗിയുടെ ആരോഗ്യനില ഒരോ...

കര്‍ഷക പ്രക്ഷോഭം: പി. കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍; അറസ്റ്റില്‍ പ്രതിഷേധിച്ച് യോഗേന്ദ്ര യാദവ്

കര്‍ഷക പ്രക്ഷോഭം: പി. കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍; അറസ്റ്റില്‍ പ്രതിഷേധിച്ച് യോഗേന്ദ്ര യാദവ്

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി മാര്‍ച്ചില്‍ കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തു. ജന്തര്‍ മന്തറില്‍ വെച്ചാണ് ദില്ലി...

അടച്ചുപൂട്ടലില്‍ നിന്നും കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 28 കോടി ലാഭത്തിലേക്ക്

അടച്ചുപൂട്ടലില്‍ നിന്നും കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 28 കോടി ലാഭത്തിലേക്ക്

കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടലില്‍ നിന്നും 28 കോടി ലാഭത്തിലേക്ക് എത്തിയിരിക്കുകയാണ്. ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഡക്ട് (സി ഒ...

സ്‌റ്റൈലിഷ് ലുക്കില്‍ അങ്കമാലി ഡയറീസിലെ ‘ലിച്ചി’

സ്‌റ്റൈലിഷ് ലുക്കില്‍ അങ്കമാലി ഡയറീസിലെ ‘ലിച്ചി’

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ലിച്ചി എന്ന അന്ന രേഷ്മ രാജന്‍. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍...

ദളിത് ഗായിക ഇസൈ വാണി ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍

ദളിത് ഗായിക ഇസൈ വാണി ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍

ബിബിസിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ദളിത് ഗായിക ഇസൈ വാണി. സവര്‍ണ്ണ ആധിപത്യത്തിനെതിരെയുള്ള ഗാനമായ 'ഐ ആം സോറി അയ്യപ്പ, നാന്‍...

കുടുംബചിത്രം പങ്ക് വച്ച് ടൊവിനോ

കുടുംബചിത്രം പങ്ക് വച്ച് ടൊവിനോ

കുടുംബചിത്രം പങ്ക് വച്ച് ടൊവിനോ. ഇളയമകനായ തഹാനെ കളിപ്പിക്കുന്ന ടൊവിനോയാണ് ചിത്രത്തില്‍. ടൊവിനൊയെയും മകനെയും നോക്കിയിരിക്കുന്ന ലിഡിയയും മകള്‍ ഇസയേയും കാണാം. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ടൊവിനോ...

കൊവിഡ്: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

സ്ഥിരം യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സീറ്റ് റിസര്‍വ് ചെയ്യാം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇനി മുതല്‍ സീറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. ഓര്‍ഡിനറി സര്‍വ്വീസുകളിലെ സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഓര്‍ഡിനറി...

എന്ത് പിണറായി സർക്കാർ ,എന്ത് ഷൈലജ ടീച്ചർ എന്ന് പറയുന്നവർ വായിച്ചറിയാൻ സൗമ്യ ചന്ദ്രശേഖരന്‍റെ അനുഭവ കുറിപ്പ്

എന്ത് പിണറായി സർക്കാർ ,എന്ത് ഷൈലജ ടീച്ചർ എന്ന് പറയുന്നവർ വായിച്ചറിയാൻ സൗമ്യ ചന്ദ്രശേഖരന്‍റെ അനുഭവ കുറിപ്പ്

കൊവിഡില്‍ നിന്നും ജീവിതത്തിലേക്ക് അമ്മ തിരിച്ചെത്തിയ അനുഭവം വിവരിച്ച് സൗമ്യ ചന്ദ്രശേഖരന്‍ ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പ് ചര്‍ച്ചയാവുന്നു. ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും ഒക്കെയായി സാധാരണക്കാരന്...

കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി

പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യാജ വാര്‍ത്തകളും...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് നാട് അംഗീകരിക്കില്ല; സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഎജിയും കൂട്ടു നില്‍ക്കുന്നു; കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല: മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് നാട് അംഗീകരിക്കില്ല. സര്‍ക്കാരിനേയും വികസനത്തേയും അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഎജിയും കൂട്ടു നില്‍ക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ...

കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ രോഗികൾ; രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; ഇനി കർശന നടപടിയെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ വിദഗ്ദ്ധ അഭിപ്രായം തേടും: മുഖ്യമന്ത്രി

രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായാല്‍ പൊതുപരീക്ഷയിലൂടെ മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം വിദഗ്ദ്ധരുമായി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന്...

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

ജനങ്ങള്‍ ശ്രദ്ധ കൈവിടരുത്; ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ല: മുഖ്യമന്ത്രി

കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു എന്ന് കണ്ട് ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

ഇന്ന് 5420 പേര്‍ക്ക് കൊവിഡ്; 5149 പേര്‍ക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ 4693 പേർക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462,...

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ അവധി; ട്രെയിനുകള്‍ റദ്ദാക്കി; ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ അവധി; ട്രെയിനുകള്‍ റദ്ദാക്കി; ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് തീരം തൊടും. 100-110 കി.മീ. വേഗത്തില്‍ നിവാര്‍ തീരം തൊടാനിരിക്കെ തമിഴ്‌നാട്ടിലാകെ ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട്ടിലും...

സ്പോൺസർമാർ ഇല്ലതെ വിദേശി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയിൽ യുഎഇയിൽ ബിസിനസ് തുടങ്ങാം

സ്പോൺസർമാർ ഇല്ലതെ വിദേശി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയിൽ യുഎഇയിൽ ബിസിനസ് തുടങ്ങാം

വിദേശി നിക്ഷേപകർക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് സുപ്രധാന തീരുമാനവുമായി യു എ ഇ. ഇതോടെ യുഎഇ പൗരന്മാരെ സ്പോൺസർമാരാക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി. 2020 ഡിസംബർ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കരുതെന്ന് ഹൈക്കോടതി

ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കരുതെന്ന് ഹൈക്കോടതി. കൊല്ലം വടക്കേവിള ശ്രീനാരായണ പബ്‌ളിക് സ്‌കൂള്‍ അധികൃതര്‍ ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനം മുടക്കിയ...

തമിഴ് നടന്‍ തവസി അന്തരിച്ചു

തമിഴ് നടന്‍ തവസി അന്തരിച്ചു

തമിഴ് നടന്‍ തവസി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം, നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടിയ നടനായിരുന്നു...

ബാര്‍ വിവാദം കത്തുമ്പോള്‍ ബിജു രമേശിന് പറയാനുള്ളത്‌

ബാര്‍ വിവാദം കത്തുമ്പോള്‍ ബിജു രമേശിന് പറയാനുള്ളത്‌

ബാര്‍ കോ‍ഴയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജു രമേശ്  . രഹസ്യമൊ‍ഴി നല്‍കുന്ന തലേ ദിവസം ചെന്നിത്തല  ഫോണിൽ വിളിച്ച്  തന്‍റെ പേര് പറയരുതെന്ന് അപേക്ഷിച്ചു....

നോട്ടുമാല അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ പ്രിയ ആനന്ദ്; ചിത്രങ്ങള്‍ വൈറല്‍

നോട്ടുമാല അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ പ്രിയ ആനന്ദ്; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം നടി പ്രിയ ആനന്ദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നോട്ട് മാല അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കിലുള്ള പ്രിയയുടെ ചിത്രങ്ങള്‍ വൈറലാണ്. 'എ...

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു നിലയിലേക്ക്് മാറും. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍...

തരുണ്‍ ഗൊഗോയ് അന്തരിച്ചു

തരുണ്‍ ഗൊഗോയ് അന്തരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിക്കുകയായിരുന്നു. ഗുവഹാത്തിയിലെ...

‘ദേശീയ അന്വേഷണ ഏജന്‍സികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു’; ഇ.ഡിക്കെതിരെ എം.സ്വരാജിന്റെ അവകാശ ലംഘന നോട്ടീസ്

‘ദേശീയ അന്വേഷണ ഏജന്‍സികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു’; ഇ.ഡിക്കെതിരെ എം.സ്വരാജിന്റെ അവകാശ ലംഘന നോട്ടീസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അവകാശ ലംഘനത്തിന് എം സ്വരാജ് എം എല്‍ എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. പരിധി വിട്ട് പ്രവര്‍ത്തിച്ച ഇ...

‘ഗവര്‍ണര്‍ക്ക് ഇതുവരെ ഭരണഘടന എന്താണെന്ന് മനസിലായിട്ടില്ല’; സീതാറാം യെച്ചൂരി

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്. പുതിയ വിദ്യാഭ്യാസ നയത്തില്‍ SC ST, OBC വിഭാഗങ്ങളുടെ സംവരണത്തെ കുറിച്ചു ഒന്നും പറയുന്നില്ല. ഇത് ഞെട്ടിപ്പിക്കുന്നതെന്നും പിന്നോക്ക...

ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ഇന്ന് 3757 പേര്‍ക്ക് കോവിഡ്; 5425 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 3272 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331,...

‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്നതാണ് മുദ്രാവാക്യം. ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും....

ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എ​ലി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ. എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​രം 2-2 നാണ് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞത്. ര​ണ്ടു ഗോ​ൾ ലീ​ഡു​മാ​യി ജ​യം...

ജനഹൃദയങ്ങളില്‍  ഇടതുപക്ഷം തന്നെ; കുപ്രചരണവുമായി ഇറങ്ങിയ ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; കണ്ണൂരില്‍ വീണ്ടും എല്‍ഡിഎഫിന് വിജയം

കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ സിപിഐഎമ്മിന് വീണ്ടും ജയം. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച...

ഒടുക്കത്തെ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനോട് രാഷ്ട്രീയം പറയില്ല പോലും, കഷ്ടം.!; ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അനുയായികളും വായിച്ചറിയാന്‍

തൃശൂരില്‍ ആർഎസ്എസ് നേതാവ് യുഡിഎഫ് സ്ഥാനാർഥി

തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിലെ വാർഡ്‌ 11 ൽ യുഡിഎഫ് സ്ഥാനാർഥി  ആർഎസ്എസ് നേതാവ്‌. -ആർഎസ്എസ്എസിന്റെ കാര്യവാഹക് ആയിരുന്ന രാജേഷ് പന്നിയടിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനെതിരെ ഒരു...

”ഇല്ലത്ത് ഇച്ചിരി ദാരിദ്രം ആണേലും, എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യസ്ഥാനത്തു എത്തിക്കും”;  കല്ലട ട്രാവല്‍സിന് നൈസ് പണി കൊടുത്ത് കെഎസ്ആര്‍ടിസി

തിരുവനന്തപുരത്തുനിന്നും ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരത്തുനിന്നും ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്നുമുള്ള 'ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് 'രാവിലെ 5.10 നാണ് ആരംഭിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന...

പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷം; പരസ്യ പ്രതികരണവുമായി ദേശീയ കൗണ്‍സില്‍ അംഗം

വനിതാ സംവരണ വാർഡിൽ പുരുഷ സ്ഥാനാർഥിയെ നിർത്തി നാണംകെട്ട് ബിജെപി

കണ്ണൂരിൽ വനിതാ സംവരണ വാർഡിൽ പുരുഷ സ്ഥാനാർഥിയെ നിർത്തി നാണം കെട്ട് ബിജെപി. അഴീക്കോട് പഞ്ചായത്തിലാണ് സംഭവം. ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ ബി ജെ പി...

ടോപ് ലെസ് ചിത്രങ്ങളുമായി പാര്‍വതിയുടെ ‘ദി അണ്‍റാവല്‍ സീരീസ്’

ടോപ് ലെസ് ചിത്രങ്ങളുമായി പാര്‍വതിയുടെ ‘ദി അണ്‍റാവല്‍ സീരീസ്’

നടി പാര്‍വതിയുടെ 'ദി അണ്‍റാവല്‍ സീരീസ്' ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇത്തവണയും താരം ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്. ടോപ്ലെസ് ചിത്രങ്ങളെ ബോള്‍ഡ് ആന്‍ഡ്...

നടി സന ഖാന്‍ വിവാഹിതയായി

നടി സന ഖാന്‍ വിവാഹിതയായി

നടിയും മോഡലുമായ സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ മേഖല...

ബിജെപി സ്ഥാനാര്‍ത്ഥിയായ മകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചു

ബിജെപി സ്ഥാനാര്‍ത്ഥിയായ മകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചു

പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബിജെപി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയുമായി സ്വതന്ത്ര...

കിഫ്ബിയുടെ മസാല ബോണ്ടില്‍ വിദേശ നിക്ഷേപകരുടെ വക 2150 കോടി; നന്ദി അറിയിച്ച് മുഖ്യമന്ത്രി

കിഫ്ബി മസാലബോണ്ട് വഴി വിദേശ മാര്‍ക്കറ്റില്‍ നിന്ന് ധനാസമാഹരണം നടത്തിയത് നിയമാനുസൃതമായി; തെളിവ് പുറത്ത്

നിയമാനുസൃതമായ എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് കിഫ്ബി മസാലബോണ്ട് വഴി വിദേശ മാര്‍ക്കറ്റില്‍ നിന്ന് ധനാസമാഹരണം നടത്തിയത് എന്നതിന് തെളിവ് പുറത്ത്. ധനസമാഹകരണം നടത്തും മുന്‍പ് റിസര്‍വ്വ് ബാങ്കിന്റെയും,...

ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ഇന്ന് 6227 പേര്‍ക്ക് രോഗമുക്തി; 5254 രോഗബാധിതര്‍; സമ്പര്‍ക്കത്തിലൂടെ 4445 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543,...

കേരളത്തിന് നിരാശ മാത്രം നല്‍കുന്ന ബജറ്റ്, പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കുന്നതില്‍ ഊന്നല്‍: തോമസ് ഐസക്ക്

കിഫ്ബിക്കെതിരായ ഗൂഡാലോചനയ്ക്ക് പിന്നില്‍ ഇഡി; കിഫ്ബിയ്‌ക്കെതിരെ ഇഡി എന്ന വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇഡി ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് സന്ദേശം; തെളിവുകള്‍ പുറത്തുവിട്ട് മന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരായ ഗൂഡാലോചനയ്ക്ക് പിന്നില്‍ ഇഡി. കിഫ്ബിയ്‌ക്കെതിരേ ഇ.ഡി എന്ന വാര്‍ത്ത ചമയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ.ഡി ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് സന്ദേശം. സന്ദേശത്തിലുളളത് വാര്‍ത്തയുടെ തലക്കെട്ടുവരെ. നിര്‍ണായക...

Page 2 of 72 1 2 3 72

Latest Updates

Advertising

Don't Miss