വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com - Part 31
Monday, April 6, 2020
Download Kairali News
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബോറിദ്രയിലാണ് സംഭവം. ജഗതീയ തെഹ്സില്‍ സ്വദേശി ഫൈസ്(17)ആണ് ദാരുണമായി കൊല്ല്‌പ്പെട്ടത്. ഈ മാസം 24ന്...

മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് പരിശീലകനാകും

മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് പരിശീലകനാകും

മുന്‍ ന്യൂസിലന്‍ഡ് നായകനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. വെറ്റോറിയെ സ്പിന്‍ പരിശീലകനായി നിയമിച്ചപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ചാള്‍സ് ലാങ് വെല്‍ട്ടിനെ...

രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനങ്ങള്‍ കേരളത്തിന്

രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനങ്ങള്‍ കേരളത്തിന്

ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ ഒരു അംഗീകാരം കൂടി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 7 സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍...

ഗീതാ ഗോപിയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ ജാതി അധിക്ഷേപം: ഉത്തരേന്ത്യന്‍ വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയെന്ന് മന്ത്രി എ കെ ബാലന്‍

ഗീതാ ഗോപിയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ ജാതി അധിക്ഷേപം: ഉത്തരേന്ത്യന്‍ വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയെന്ന് മന്ത്രി എ കെ ബാലന്‍

ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നതായി മന്ത്രി എ കെ ബാലന്‍. ഗീതാ ഗോപി എംഎല്‍എയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം തളിക്കലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊക്കെ രൂപപ്പെടുന്നതിന്റെ...

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പിരിച്ചുവിട്ടു; അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പെന്ന് മന്ത്രി

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പിരിച്ചുവിട്ടു; അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പെന്ന് മന്ത്രി

അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍. രജിസ്ട്രേഷന്‍ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി പരിഷ്‌കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്....

‘യോര്‍ക്കര്‍ രാജ’ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ്

‘യോര്‍ക്കര്‍ രാജ’ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ്

ഏകദിന ക്രിക്കറ്റ് കളത്തില്‍ ഇനിയില്ല ലസിത് മലിംഗ. ബാറ്റ്സ്മാന്റെ കാല്‍പ്പാദത്തിലേക്ക് മൂളിയെത്തുന്ന യോര്‍ക്കറുകള്‍ ബാക്കിയാക്കി മലിംഗ ഏകദിന ക്രിക്കറ്റ് കുപ്പായം അഴിച്ചുവച്ചു. മാലിയെന്ന് ആര്‍പ്പുവിളിച്ച് കൊളംബോ മലിംഗയ്ക്ക്...

വെള്ളപ്പൊക്കം: മഹാലക്ഷ്മി എക്സ്പ്രസില്‍ കുടുങ്ങിയ 600 യാത്രക്കാരെ രക്ഷപ്പെടുത്തി

വെള്ളപ്പൊക്കം: മഹാലക്ഷ്മി എക്സ്പ്രസില്‍ കുടുങ്ങിയ 600 യാത്രക്കാരെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് നടത്തുന്ന...

ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു

ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു

ഒടിയന് ശേഷം സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും. ഇരുവരും ഒന്നിക്കുന്നത് ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാര്‍...

ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ പാമ്പ് കയറി; സഭാംഗങ്ങള്‍ ജീവനുംകൊണ്ട് ഓടി

ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ പാമ്പ് കയറി; സഭാംഗങ്ങള്‍ ജീവനുംകൊണ്ട് ഓടി

നൈജീരിയലെ ഓണ്‍ഡോ സ്റ്റേറ്റ് പാര്‍ലമെന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഒരു അപ്രതീക്ഷിത അതിഥി എത്തിയത്. സഭയെ ഭീതിയിലാഴ്ത്തിക്കൊണ്ട് മേല്‍ക്കൂരയില്‍ നിന്നും ചേമ്പറിലേക്ക് ചാടി വീണ പാമ്പിനെ കണ്ടതോടെ...

ബിഎംഡബ്ല്യു എക്സ്7 ഇന്ത്യയില്‍

ബിഎംഡബ്ല്യു എക്സ്7 ഇന്ത്യയില്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഫല്‍ഗ്ഷിപ്പ് എസ്യുവിയായ ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. തല്‍ക്കാലം എക്സ്ഡ്രൈവ്40ഐ, എക്സ്ഡ്രൈവ്30ഡി ഡിപിഇ സിഗ്‌നേച്ചര്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍...

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും പ്രതികാര നടപടി;  ജിഷ്ണു പ്രണോയിയുടെ ചിത്രംവെച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്തവര്‍ക്ക് സസ്‌പെന്‍ഷന്‍

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും പ്രതികാര നടപടി; ജിഷ്ണു പ്രണോയിയുടെ ചിത്രംവെച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്തവര്‍ക്ക് സസ്‌പെന്‍ഷന്‍

ജിഷ്ണു പ്രണോയിയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്തു എന്ന കാരണത്താല്‍ പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക്...

ഉണ്ണിമായയും ദാസിമാരും; മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണിമായയും ദാസിമാരും; മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ചിത്രത്തിലെ നായികയായ പ്രാചി തെഹ്ലാന്‍ ആണ് പോസ്റ്ററിലെ ആകര്‍ഷക ഘടകം. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി...

പിന്നോക്കവിഭാഗക്കാരുടെ പൂജയ്ക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം:  കടകംപള്ളി സുരേന്ദ്രന്‍

പിന്നോക്കവിഭാഗക്കാരുടെ പൂജയ്ക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം:  കടകംപള്ളി സുരേന്ദ്രന്‍

പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി...

യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

ബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചത്....

ഇംഗ്ലണ്ടിനെ വിരട്ടി അയര്‍ലന്‍ഡ് ബൗളര്‍മാര്‍; ലീഷ് കാത്തു

ഇംഗ്ലണ്ടിനെ വിരട്ടി അയര്‍ലന്‍ഡ് ബൗളര്‍മാര്‍; ലീഷ് കാത്തു

അയര്‍ലന്‍ഡ് ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്സിലും ഇംഗ്ലീഷ് ബാറ്റിങ് നിരയെ വിരട്ടി. രാത്രി കാവല്‍ക്കാരനായി ക്രീസിലെത്തിയ ജാക്ക് ലീഷിന്റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റി. രണ്ടാംദിനം രണ്ടാം...

കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. കവി, എഴുത്തുകാരന്‍, വിവര്‍ത്തകന്‍...

ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും; ഇതുവരെ സംഭരിച്ചത് 30 ടണ്ണോളം പ്ലാസ്റ്റിക്

ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും; ഇതുവരെ സംഭരിച്ചത് 30 ടണ്ണോളം പ്ലാസ്റ്റിക്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നീണ്ടകര ഹാര്‍ബറില്‍ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണവും...

‘ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശു’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

‘ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശു’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.പശുവിനെ മസാജ് ചെയ്യുന്നത് വഴി ശ്വസന പ്രക്രിയയില്‍ വരുന്ന ബുദ്ധിമുട്ടുകള്‍...

ജയാരവംകൊണ്ടുമാത്രം സംബോധന ചെയ്യപ്പെടേണ്ടവനാണ് രാമനെങ്കില്‍ ആദ്യം നാടുകടത്തപ്പെടുക ത്യാഗരാജനാണ്; രാമനോട് അദ്ദേഹം എന്തെല്ലാം പരാതി പറഞ്ഞു!

ജയാരവംകൊണ്ടുമാത്രം സംബോധന ചെയ്യപ്പെടേണ്ടവനാണ് രാമനെങ്കില്‍ ആദ്യം നാടുകടത്തപ്പെടുക ത്യാഗരാജനാണ്; രാമനോട് അദ്ദേഹം എന്തെല്ലാം പരാതി പറഞ്ഞു!

ജയ് ശ്രീ രാം ഉയര്‍ത്തുന്ന ആള്‍ക്കൂട്ട ആക്രമണസംഘങ്ങള്‍ വിവാദത്തിലാകുമ്പോള്‍ എംജെ ശ്രീചിത്രന്റെ വേറിട്ട ഒരു കുറിപ്പ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു ശ്രീചിത്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: 'ജയ് ശ്രീരാം' എന്നു...

സാമൂഹിക പ്രതിബന്ധതയുമായി ‘അരികില്‍’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

സാമൂഹിക പ്രതിബന്ധതയുമായി ‘അരികില്‍’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

മാധ്യമപ്രവര്‍ത്തകനായ സജീവ് ഇളമ്പല്‍ സംവിധാനം ചെയ്ത 'അരികില്‍' എന്ന ഹൃസ്വചിത്രം ശ്രദ്ധ നേടുന്നു. സാമൂഹിക പ്രതിബന്ധതയോടെ തയ്യാറാക്കിയിരിക്കുന്ന ചിത്രം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വെച്ചുകൊണ്ടു വാഹനം...

കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കടലുണ്ടിയില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു

മധ്യകേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

മധ്യകേരളത്തില്‍ ഇടയ്ക്കിടെ മഴ ശക്തിപ്രാപിക്കുന്നുവെങ്കിലും ജനജീവിതം ദുസ്സഹമാകുന്ന രീതിയില്‍ ആശങ്കയില്ല. ഇടുക്കിയില്‍ റെഡ് അലേര്‍ട്ടും, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂതത്താന്‍കെട്ട്, മലങ്കര...

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

നീണ്ടകരയില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച നീണ്ടകരയില്‍ നിന്ന്...

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകന്‍ ശ്രേയസ് മനോജിനെ (16) യാണ് വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്....

സിഎംപി നേതാവ് സുനില്‍ സി കുര്യന്‍ അന്തരിച്ചു

സിഎംപി നേതാവ് സുനില്‍ സി കുര്യന്‍ അന്തരിച്ചു

സിഎംപി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം പ്രസിഡന്റുമായ സുനില്‍ സി കുര്യന്‍ അന്തരിച്ചു. 50 വയസ്സായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല്‌ മലയാളികളും; മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല്‌ മലയാളികളും; മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ നാല്‌ മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ, മലപ്പുറം സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു...

ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി (92) അന്തരിച്ചു. ന്യൂ ഹെവനില്‍ വെച്ചായിരുന്നു അന്ത്യം. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്‌സ്, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ...

കൊച്ചി മെട്രോ പുതിയ പാതയിലെ ട്രയല്‍ റണ്‍ വിജയം

കൊച്ചി മെട്രോ പുതിയ പാതയിലെ ട്രയല്‍ റണ്‍ വിജയം

കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍. 1.3 കിലോമീറ്ററാണ് ട്രയല് റണ്...

മസാല ബോണ്ടില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്;  ”ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും; പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം”

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകും: തോമസ് ഐസക്

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ...

‘ലുക്ക് ഉണ്ടന്നെയുള്ളു ഞാന്‍ വെറും ഊളയാണ്’; ചിരി പരത്തി ബ്രദേഴ്സ് ഡേയുടെ ടീസര്‍ പുറത്തിറങ്ങി

‘ലുക്ക് ഉണ്ടന്നെയുള്ളു ഞാന്‍ വെറും ഊളയാണ്’; ചിരി പരത്തി ബ്രദേഴ്സ് ഡേയുടെ ടീസര്‍ പുറത്തിറങ്ങി

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുകയും കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു....

‘കുരങ്ങന്മാരുടെ മക്കളല്ല നാം, മനുഷ്യര്‍ ഋഷിമാരുടെ മക്കളാണ്’; പുതിയ കണ്ടെത്തലുമായി ബിജെപി എംപി

‘കുരങ്ങന്മാരുടെ മക്കളല്ല നാം, മനുഷ്യര്‍ ഋഷിമാരുടെ മക്കളാണ്’; പുതിയ കണ്ടെത്തലുമായി ബിജെപി എംപി

ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന വാദവുമായി ബിജെപി എംപി സത്യപാല്‍സിങ്. മനുഷ്യര്‍ ഋഷിമാരുടെ മക്കളാണെന്ന് മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സത്യപാല്‍സിങ് പറഞ്ഞു....

മഴ കനത്തതോടെ ഭീതിയൊഴിയാതെ പാല്‍ചുരം കോളനി നിവാസികള്‍

മഴ കനത്തതോടെ ഭീതിയൊഴിയാതെ പാല്‍ചുരം കോളനി നിവാസികള്‍

മഴ കനത്തതോടെ ഭീതിയില്‍ കഴിയുകയാണ് കണ്ണൂര്‍ അമ്പായത്തോട് പാല്‍ചുരം കോളനി നിവാസികള്‍.ബാവലിപ്പുഴ കര കവിഞ്ഞാല്‍ പതിമൂന്നോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനി വെള്ളത്തിനടിയിലാകും.കൊട്ടിയൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി...

ചാന്ദ്രദിനത്തില്‍ അമ്പിളി പാട്ടിന്റെ ഉടമ പറയുന്നു, ആ പാട്ട് എല്ലാവരുടേതുമാണെന്ന്

ചാന്ദ്രദിനത്തില്‍ അമ്പിളി പാട്ടിന്റെ ഉടമ പറയുന്നു, ആ പാട്ട് എല്ലാവരുടേതുമാണെന്ന്

അമ്പിളിമാമനെക്കുറിച്ച് ഒരു പാട് പാട്ടുകളുണ്ട്.അവയില്‍ ഏറ്റവും ആകര്‍ഷകവും ജനകീയവുമായ പാട്ട് 'അമ്പിളിയോട്' എന്ന തലക്കെട്ടോടെ എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളേയും സയന്‍സ് ക്‌ളബ്ബുകളേയും വായനശാലകളിലെ സായാഹ്ന കൂട്ടായ്മകളേയും...

വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; ബുധനാഴ്ചവരെ ശക്തമായി തുടരും; കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; ബുധനാഴ്ചവരെ ശക്തമായി തുടരും; കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. ബുധനാഴ്ചവരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള...

ഒരു വര്‍ഷത്തിനകം നിയമസഭ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറും: സ്പീക്കര്‍

ഒരു വര്‍ഷത്തിനകം നിയമസഭ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കര്‍. സാമാജികരുടെ ഇടപെടല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭാ ടിവി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കൊച്ചിയില്‍ ഫോര്‍മര്‍ എം...

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ച് പി.വി. സിന്ധു. സെമി ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യൂഫിയെ തകര്‍ത്താണ് സിന്ധു ഫൈനലില്‍...

ഒടുവില്‍ ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായി; സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കുറവ്

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം കവര്‍ന്നെടുത്ത് പി ജെ ജോസഫ്

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം കവര്‍ന്നെടുത്ത് പി ജെ ജോസഫ്. ജോസഫിന്റെ നീക്കം അപഹാസ്യമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ജോസഫിന്റെ...

കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 489 പേര്‍

കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 489 പേര്‍

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരമേഖലയില്‍നിന്ന് 120 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കടലാക്രമണം...

ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പതിനഞ്ചു വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിത് കോണ്‍ഗ്രസ്സിന്റെ വനിതാ...

കണ്ണൂരില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

സംസ്ഥാനത്ത് ഈ മാസം 24വരെ മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈ മാസം 24വരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍...

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനില്ല; അടുത്ത രണ്ട് മാസം സൈന്യത്തോടൊപ്പം ചേരും

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടാകില്ല. അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍...

ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യയിലെത്തും

ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യയിലെത്തും

ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ടൊയോട്ട ആല്‍ഫാര്‍ഡ് എന്ന പേരില്‍ തന്നെ വില്‍ക്കുന്ന വെല്‍ഫയര്‍ ചിലമാറ്റങ്ങളോടുകൂടിയാണ് ഇന്ത്യയിലെത്തുന്നത്. ഓള്‍ എല്‍ഇഡി സ്പ്ലിറ്റ് ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിംഗ്...

കോട്ടയത്ത് കനത്ത മഴ തുടരുന്നു; ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്ത വ്യാജം

കോട്ടയത്ത് കനത്ത മഴ തുടരുന്നു; ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്ത വ്യാജം

കോട്ടയത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴ...

കണ്ണൂരില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കണ്ണൂരില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കണ്ണൂരില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.മുപ്പതോളം വീടുകള്‍ വെള്ളത്തിനടിയിലായി.നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.കണ്ണൂര്‍ ടൗണ്‍ സ്‌കൂളിലും താവക്കര സ്‌കൂളിലും ക്യാമ്പുകള്‍ തുറന്നു. മണ്‍സൂണ്‍ ആരംഭിച്ചതിന്...

ബ്രേക്ക് പിടിച്ചിട്ടും നിന്നില്ല; പാഞ്ഞുവന്ന ബസ് ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക് -വീഡിയോ കാണാം

ബ്രേക്ക് പിടിച്ചിട്ടും നിന്നില്ല; പാഞ്ഞുവന്ന ബസ് ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക് -വീഡിയോ കാണാം

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശ്രദ്ധയില്ലാതെ വാഹനം ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തുകയാണ് ചില സ്വകാര്യ ബസുകള്‍. അമിതവേഗതയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. വിരമിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോളാണ് പട്ടികയില്‍ ഇടം പിടിക്കാനാവൂ. ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം...

ഞാൻ ജാക്‌സൺ അല്ലടാ ന്യൂട്ടൺ അല്ലടാ .. ഇത് സൗബിന്റെ “അമ്പിളി” ; ടീസർ കാണാം

ഞാൻ ജാക്‌സൺ അല്ലടാ ന്യൂട്ടൺ അല്ലടാ .. ഇത് സൗബിന്റെ “അമ്പിളി” ; ടീസർ കാണാം

നിരൂപക പ്രശംസ നേടിയ ഗപ്പിക്കു ശേഷം ജോൺപോൾ ജോർജ്ജ്‌ സംവിധാനം ചെയ്യുന്ന "അമ്പിളി"യുടെ ടീസർ പുറത്തിറങ്ങി. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജിരിയ, കുമ്പളങ്ങി നൈറ്റ്സ് ,...

‘തല’ മാറണമെന്ന് ഗൗതം ഗംഭീറും; യുവാക്കളെ ടീമിലെടുക്കാന്‍ വാശികാട്ടിയ ധോണി അവസരം കാത്തിരിക്കുന്നവരെ ഓര്‍ക്കണമെന്നും ഗംഭീര്‍

‘തല’ മാറണമെന്ന് ഗൗതം ഗംഭീറും; യുവാക്കളെ ടീമിലെടുക്കാന്‍ വാശികാട്ടിയ ധോണി അവസരം കാത്തിരിക്കുന്നവരെ ഓര്‍ക്കണമെന്നും ഗംഭീര്‍

എം എസ് ധോണിയെന്ന ക്യാപ്റ്റന്‍ കൂളിനെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതുപോലെ, ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും...

നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു; മുന്ന് പേരെ കാണാതായി

നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു; മുന്ന് പേരെ കാണാതായി

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ കാറ്റില്‍പ്പെട്ട് മറിഞ്ഞു. 5 പേര്‍ കടലില്‍ വീണു രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. മൂന്നു പേരെ കാണാതായി.തമിഴ്‌നാട് നീരോടി...

ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ആര്‍എസ്എസ് ബന്ധം ഉറപ്പിച്ച് ജേക്കബ് തോമസ്; ഗുരുപൂജ പരിപാടിയില്‍ അധ്യക്ഷനായെത്തി

ആര്‍എസ്എസ് ബന്ധം ഉറപ്പിച്ച് ജേക്കബ് തോമസ്. ആര്‍എസ്എസ് ഐടി വിഭാഗം സംഘടിപ്പിച്ച ഗുരുപൂജ പരിപാടിയില്‍ അധ്യക്ഷനായെത്തിയത് ജേക്കബ് തോമസായിരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് കേന്ദ്ര ഭരണ...

‘പതിനെട്ടാംപടി’യിലെ പാര്‍ട്ടി ഗാനം സൂപ്പര്‍ ഹിറ്റ്

‘പതിനെട്ടാംപടി’യിലെ പാര്‍ട്ടി ഗാനം സൂപ്പര്‍ ഹിറ്റ്

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം 'പതിനെട്ടാം പടി' മികച്ച അഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണ എന്നിവര്‍...

Page 31 of 38 1 30 31 32 38

Latest Updates

Don't Miss