വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com - Part 51
Tuesday, August 11, 2020
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍

കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍

കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ സ്വദേശി വല്‍ക്കരണ നടപടികള്‍ക്ക് കുവൈറ്റ് രൂപം നല്‍കുന്നു . സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തി അറുപതിനായിരം പ്രവാസികളായ...

കോള്‍ട്ടര്‍നീലിന് 60 പന്തില്‍ 92; വിന്‍ഡീസിന് വിജയ ലക്ഷ്യം 289

കോള്‍ട്ടര്‍നീലിന് 60 പന്തില്‍ 92; വിന്‍ഡീസിന് വിജയ ലക്ഷ്യം 289

ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയ ലക്ഷ്യം. 49 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 288 റണ്‍ നേടി. വിന്‍ഡീസ് ബൗളിംഗ് കരുത്തില്‍...

കര്‍ണാടകയില്‍ വരള്‍ച്ച; മഴ പെയ്യാന്‍ ഹോമം നടത്തി കോണ്‍ഗ്രസ് മന്ത്രി

കര്‍ണാടകയില്‍ വരള്‍ച്ച; മഴ പെയ്യാന്‍ ഹോമം നടത്തി കോണ്‍ഗ്രസ് മന്ത്രി

കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമായതോടെ മഴ ലഭിക്കാന്‍ പ്രത്യേക പൂജ നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി കെ ശിവകുമാര്‍. ചിക്കമംഗളുരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര...

വിസ്മയക്കാഴ്ചകളുടെ പുതിയ അദ്ധ്യായം രചിക്കാൻ ‘മാമാങ്കം’ ഒരുങ്ങുന്നു

വിസ്മയക്കാഴ്ചകളുടെ പുതിയ അദ്ധ്യായം രചിക്കാൻ ‘മാമാങ്കം’ ഒരുങ്ങുന്നു

മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്

തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്

തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്

തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. 12എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്. പാര്‍ട്ടി മാറണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു. എംഎല്‍എമാരെ ടിആര്‍എസ് വിലക്കെടുക്കുകയാണെന്നും, ജനാധിപത്യപരമായി നേരിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ...

റഹ്മാന്‍ നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ‘ 7 ‘- സെവന്‍ നാളെ പ്രദര്‍ശനത്തിനെത്തും

റഹ്മാന്‍ നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ‘ 7 ‘- സെവന്‍ നാളെ പ്രദര്‍ശനത്തിനെത്തും

ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണര്‍ നായക കഥാപാത്രമാണ് റഹ്മാന്റേത്

വിന്‍ഡീസിനെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച; അഞ്ച് വിക്കറ്റ് നഷ്ടം

വിന്‍ഡീസിനെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച; അഞ്ച് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍ എന്ന നിലയിലാണ്. വിന്‍ഡീസിന്റെ കരുത്തുറ്റ ബൗളിംഗില്‍ ഓസിസ് ഓപ്പണിംഗ്...

എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗം ചെയ്തു; വിമാനക്കമ്പനി ജീവനക്കാരന്‍ അറസ്റ്റില്‍

എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗം ചെയ്തു; വിമാനക്കമ്പനി ജീവനക്കാരന്‍ അറസ്റ്റില്‍

സ്വകാര്യ വിമാനക്കമ്പനി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലാണ് സ്വകാര്യ വിമാനക്കമ്പനിയില്‍ എയര്‍ഹോസ്റ്റസായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 25 കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍...

ആഷിക്ക് അബു ചിത്രം വൈറസിന് സ്റ്റേ

‘വൈറസ്’; റിലീസ് നീട്ടില്ല, ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 'വൈറസ്' സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് സംവിധായകന്‍ ആഷിക് അബു. 'വൈറസ് ഒരു...

ഫലങ്ങള്‍ ആശ്വാസകരം; പ്രത്യേക നിരീക്ഷണത്തിലുള്ള ആറുപേര്‍ക്ക് നിപയില്ല

ഫലങ്ങള്‍ ആശ്വാസകരം; പ്രത്യേക നിരീക്ഷണത്തിലുള്ള ആറുപേര്‍ക്ക് നിപയില്ല

കൊച്ചിയിലെ നിപ രോഗിയുമായി അടുത്ത് ഇടപഴകിയ നഴ്‌സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ്...

പൊതുവിദ്യാലയങ്ങളുടെ മികവ് വിളിച്ചോതി പ്രവേശനോത്സവം; സര്‍ക്കാര്‍ സ്‌കൂളുകളിലേക്കെത്തിയത് 46 ലക്ഷം കുട്ടികള്‍

പൊതുവിദ്യാലയങ്ങളുടെ മികവ് വിളിച്ചോതി പ്രവേശനോത്സവം; സര്‍ക്കാര്‍ സ്‌കൂളുകളിലേക്കെത്തിയത് 46 ലക്ഷം കുട്ടികള്‍

നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്

അടുത്ത അധ്യയന വര്‍ഷം ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങും

അടുത്ത അധ്യയന വര്‍ഷം ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങും

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് 1 മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഒരേ സമയം എല്ലാ ക്ലാസ്സുകളും...

മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമയുടെ ചിത്രം വ്യാജം; ഒബാമ കണ്ടത് ലോകകപ്പ് മത്സരം

മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമയുടെ ചിത്രം വ്യാജം; ഒബാമ കണ്ടത് ലോകകപ്പ് മത്സരം

ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒരു മോദി അപദാനം കൂടി പൊളിഞ്ഞു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയില്‍ വീക്ഷിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക്...

2017ലെ സംസ്ഥാന സര്‍ക്കാറിന്‍റെ പരിസ്ഥിതി മിത്രം അവാര്‍ഡിന് കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണ്‍ അര്‍ഹനായി

‘പരിസ്ഥിതി മിത്രം’ അവാര്‍ഡ് കൈരളി ന്യൂസിലെ ലെസ്‌ളി ജോണ്‍ ഏറ്റുവാങ്ങി

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി മാധ്യമപ്രവര്‍ത്തകനുളള പരിസ്ഥിതി മിത്രം അവാര്‍ഡ് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ലെസ്‌ലി ജോണ്‍...

ചാഹലിന് നാല് വിക്കറ്റ്;  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയ ലക്ഷ്യം 228 റണ്‍സ്

ചാഹലിന് നാല് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയ ലക്ഷ്യം 228 റണ്‍സ്

ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 228 റണ്‍ വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ ഓമ്പ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 227 റണ്‍ നേടി. ഇന്ത്യയുടെ ബൗളിംഗ് കരുത്തില്‍...

ക്രൈംബ്രാഞ്ച് സംഘം കലാഭവന്‍ സോബിയുടെ മൊഴി രേഖപ്പെടുത്തി 

ക്രൈംബ്രാഞ്ച് സംഘം കലാഭവന്‍ സോബിയുടെ മൊഴി രേഖപ്പെടുത്തി 

ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബി ജോര്‍ജിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണനാണ് സോബിയുടെ...

ലോക പരിസ്ഥിതി ദിനത്തില്‍ ‘വിജയമരം’ പദ്ധതിയുമായി ഡിവൈഎഫ്‌ഐ

ലോക പരിസ്ഥിതി ദിനത്തില്‍ ‘വിജയമരം’ പദ്ധതിയുമായി ഡിവൈഎഫ്‌ഐ

ലോക പരിസ്ഥിതി ദിനത്തില്‍ 'വിജയമരം' പദ്ധതിയുമായി ഡി വൈ എഫ് ഐ. കോഴിക്കോട് പന്നിയങ്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളുടെ വീടുകളില്‍ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി...

‘എ ഫോര്‍ ആപ്പിള്‍’ ജൂണ്‍ അവസാന വാരം തിയറ്ററുകളിലേക്ക്

‘എ ഫോര്‍ ആപ്പിള്‍’ ജൂണ്‍ അവസാന വാരം തിയറ്ററുകളിലേക്ക്

സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ സ്വര്‍ണ്ണാലയ നിര്‍മ്മിച്ച് മധു എസ് കുമാര്‍ സംവിധാനം ചെയ്ത 'എ ഫോര്‍ ആപ്പിള്‍' ജൂണ്‍ അവസാന വാരം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍...

നിപ സാഹചര്യം നിയന്ത്രണവിധേയം; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ നാളെ തുറക്കും

നിപ സാഹചര്യം നിയന്ത്രണവിധേയം; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ നാളെ തുറക്കും

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചു.56.5 ശതമാനം പേര് പാസായി. ആദ്യത്തെ അമ്പതു റാങ്കില്‍ കേരളത്തില്‍ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്,...

ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും; പദ്ധതിയുമായി സംസ്ഥാന  ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം

ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും; പദ്ധതിയുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം

തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച പൈലറ്റ് പദ്ധതിയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ മരുന്നുകള്‍ ശേഖരിക്കാനായി ബിന്നുകള്‍ സ്ഥാപിച്ചു

നിപ: വിദ്യാര്‍ത്ഥിയുടെയും നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെയും പനി കുറഞ്ഞു; സംസ്ഥാനത്ത് മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ല

നിപ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി

ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 5 പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമെന്നും മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ അറിയിച്ചു

മാസ് പൊലീസായി മമ്മൂട്ടി; കാത്തിരിപ്പിനൊടുവില്‍ ‘ഉണ്ട’ ട്രെയിലര്‍ എത്തി

മാസ് പൊലീസായി മമ്മൂട്ടി; കാത്തിരിപ്പിനൊടുവില്‍ ‘ഉണ്ട’ ട്രെയിലര്‍ എത്തി

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ വീണ്ടും മാസ് പോലിസായി മമ്മൂട്ടി എത്തുന്ന 'ഉണ്ട'യുടെ ' ട്രെയിലര്‍ പുറത്ത്

കാത്തിരിപ്പിന് വിരാമം; ഇന്ത്യ നാളെ ഇറങ്ങുന്നു

കാത്തിരിപ്പിന് വിരാമം; ഇന്ത്യ നാളെ ഇറങ്ങുന്നു

ലോകകപ്പിലെ ആദ്യ മത്സരത്തിന് തയ്യാറെടുത്ത് ഇന്ത്യ. ഹാംപ്ഷെയര്‍ ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ പകല്‍ മൂന്നിന് ദക്ഷിണാഫ്രിക്കയാണ് എതിരാളി. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് വരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ...

സുഡാനില്‍ വന്‍ പ്രക്ഷോഭം; വെടിവെയ്പ്പില്‍ ഒമ്പത് മരണം

സുഡാനില്‍ വന്‍ പ്രക്ഷോഭം; വെടിവെയ്പ്പില്‍ ഒമ്പത് മരണം

സുഡാനില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഏപ്രിലില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷറിനെ താഴെയിറക്കിയശേഷം സൈനിക കൗണ്‍സിലാണ് രാജ്യം ഭരിക്കുന്നത്. ജനാധിപത്യ സര്‍ക്കാര്‍...

സ്വര്‍ണത്തെക്കാളും വില വെള്ളത്തിന്; മോഷണം ഭയന്ന് വെള്ള ടാങ്കുകള്‍ക്ക് പൂട്ടിട്ട് രാജസ്ഥാന്‍ ഗ്രാമം

സ്വര്‍ണത്തെക്കാളും വില വെള്ളത്തിന്; മോഷണം ഭയന്ന് വെള്ള ടാങ്കുകള്‍ക്ക് പൂട്ടിട്ട് രാജസ്ഥാന്‍ ഗ്രാമം

കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പരസ്രംപുരയിലെ ഗ്രാമവാസികള്‍ കുടിവെള്ളം ടാങ്കുകളിലാക്കി സൂക്ഷിച്ച് പൂട്ടിട്ട് വെയ്ക്കുകയാണ്

ഗൂഗിളിനെതിരെ അന്വേഷണം; ശിക്ഷാ നടപടിക്ക് സാധ്യത

ഗൂഗിളിനെതിരെ അന്വേഷണം; ശിക്ഷാ നടപടിക്ക് സാധ്യത

  ഗൂഗിളിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്റെ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്സ്ബുക്കും പോലെയുള്ള കമ്പനികള്‍ക്ക്...

അടിച്ചെടുത്തു, എറിഞ്ഞൊതുക്കി; പാക്കിസ്ഥാന് 14 റണ്‍സ് ജയം

അടിച്ചെടുത്തു, എറിഞ്ഞൊതുക്കി; പാക്കിസ്ഥാന് 14 റണ്‍സ് ജയം

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല

ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസ്പദമായ ചോദ്യങ്ങളുയര്‍ത്തി ബന്ധു പ്രിയ വേണുഗോപാല്‍; ചില സുഹൃത്തുക്കള്‍ ബാലുവിനെ കുടുംബത്തില്‍ നിന്ന് അകറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് സംശയമുണ്ടെന്നും കുറിപ്പ്‌

ബാലഭാസ്‌കറിന്റെ മരണം: ക്രൈംബ്രാഞ്ച് ബന്ധുക്കളുടെ മൊഴിയെടുത്തു; അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ്

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളുടെ മൊഴി രേഖപെടുത്തി. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി, ബന്ധു പ്രിയ വേണുഗോപാല്‍, ഇവരുടെ ഭര്‍ത്താവ് ഡോ. അനൂപ്...

ഡോ. ബിജുവിന്റെ ‘വെയില്‍ മരങ്ങള്‍’ ഷാങ്ഹായി മേളയിലേക്ക്

ഡോ. ബിജുവിന്റെ ‘വെയില്‍ മരങ്ങള്‍’ ഷാങ്ഹായി മേളയിലേക്ക്

ഡോ.ബിജുവിന്റെ പുതിയ ചിത്രം 'വെയില്‍മരങ്ങള്‍' ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തു. ഷാങ്ഹായ്‌ലെ 'ഗോള്‍ഡന്‍ ഗോബ്ലറ്റ് ' പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് ....

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും. പാളയം ഇമാം വി പി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്...

യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ എം എ യൂസഫലിക്ക്

യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ എം എ യൂസഫലിക്ക്

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് എം.എ.യൂസഫലി ഗോൾഡ് കാർഡ് വീസ പതിച്ച പാസ്പോർട്ട് സ്വീകരിച്ചു

ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

നിപ സ്ഥിരീകരിച്ചിട്ടില്ല; വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി കെകെ ശൈലജ

ഏത് സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും ആത്മവിശ്വാസത്തോടെ നേരിടുമെന്നും മന്ത്രി പറഞ്ഞു

കുടിവെള്ളത്തിന് സമരം ചെയ്ത സ്ത്രീയെ തൊഴിച്ചിട്ട് ഗുജറാത്തിലെ  ബിജെപി എംഎൽഎ; ജനക്കൂട്ടം നോക്കിനില്‍ക്കെ മര്‍ദിക്കുന്ന വീഡിയോ വൈറലായി 

കുടിവെള്ളത്തിന് സമരം ചെയ്ത സ്ത്രീയെ തൊഴിച്ചിട്ട് ഗുജറാത്തിലെ  ബിജെപി എംഎൽഎ; ജനക്കൂട്ടം നോക്കിനില്‍ക്കെ മര്‍ദിക്കുന്ന വീഡിയോ വൈറലായി 

എൻസിപി പ്രവർത്തകയായ നീതു തേജ്‌വനിയെയാണ് ബൽറാം തവനി എംഎല്‍എ തൊഴിച്ചു വീഴ്ത്തുകയും മർദിക്കുകയും ചെയ്തത്

ബംഗ്ലാദേശിന് ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് 21 റണ്ണിന്

ബംഗ്ലാദേശിന് ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് 21 റണ്ണിന്

ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്

‘അന്ന് എനിക്കത് വേണ്ടെന്ന് പറയാന്‍ കഴിഞ്ഞു, നിങ്ങള്‍ക്കും അത് കഴിയണം’; പഠനകാലത്തെ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി

‘അന്ന് എനിക്കത് വേണ്ടെന്ന് പറയാന്‍ കഴിഞ്ഞു, നിങ്ങള്‍ക്കും അത് കഴിയണം’; പഠനകാലത്തെ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി

ഇക്കാലത്ത് ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ലഹരിക്ക് അടിമപ്പെടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

പ്രൊഫൈലും കവര്‍ ചിത്രവും മാറ്റി; സൈബര്‍ ആക്രമണത്തിന് വിനായകന്റെ പരോക്ഷ മറുപടി

പ്രൊഫൈലും കവര്‍ ചിത്രവും മാറ്റി; സൈബര്‍ ആക്രമണത്തിന് വിനായകന്റെ പരോക്ഷ മറുപടി

തന്റെ ഫെയിസ് ബുക്ക് പോജിലെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും മാറ്റിയാണ് വിനായകന്‍ മറുപടി നല്‍കിയത്

അഫ്ഗാനെ അടിച്ചൊതുക്കി; ഓസീസിന് ഏഴ് വിക്കറ്റ് ജയം

അഫ്ഗാനെ അടിച്ചൊതുക്കി; ഓസീസിന് ഏഴ് വിക്കറ്റ് ജയം

ലോകകപ്പ് ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഓസീസിന്റെ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 207 റണ്‍സിന്...

സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു

സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു

'96'ലെ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി കിഷന്‍ ആണ് അനുഗ്രഹീതന്‍ ആന്റണിയിലെ നായിക

അമേരിക്കന്‍ ഷോയെ അമ്പരിപ്പിച്ച് മുംബൈയിലെ ചേരി നിവാസികളായ കുട്ടികള്‍

അമേരിക്കന്‍ ഷോയെ അമ്പരിപ്പിച്ച് മുംബൈയിലെ ചേരി നിവാസികളായ കുട്ടികള്‍

മുംബൈയിലെ ചേരിയില്‍ നിന്നുള്ള ഇരുപത്തിയെട്ടോളം കുട്ടികള്‍ ചേര്‍ന്നുള്ള നൃത്ത സംഘത്തിന്റെ പ്രകടനത്തിനാണ് അമേരിക്കാസ് ഗോട്ട് ടാലെന്റ്‌റ് എന്ന ലോക പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളും കാണികളും...

Page 51 of 52 1 50 51 52

Latest Updates

Advertising

Don't Miss