വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com - Part 58
Monday, September 28, 2020
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

കേരളത്തിന്റെ ശ്രമം വിജയകരം; ഇലക്ട്രിക് ഓട്ടോ ‘കേരളാ നീം ജി’ വിപണിയിലെത്തിക്കും

കേരളത്തിന്റെ ശ്രമം വിജയകരം; ഇലക്ട്രിക് ഓട്ടോ ‘കേരളാ നീം ജി’ വിപണിയിലെത്തിക്കും

ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടു. കേരളാ നീം ജി എന്ന് പേരിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ...

മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി

മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി

മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി. ഹൃദയാഘാതം മൂലം തൃശൂര്‍ ദയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 65 വയസായിരുന്നു. ചലച്ചിത്ര സംഗീത സംവിധായകന്‍...

വാര്‍ണറിന്റെ വെടിക്കെട്ടില്‍ ഓസീസ്; ബംഗ്ലാദേശ് തോല്‍വി 48 റണ്ണിന്

വാര്‍ണറിന്റെ വെടിക്കെട്ടില്‍ ഓസീസ്; ബംഗ്ലാദേശ് തോല്‍വി 48 റണ്ണിന്

ലോകകപ്പില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ അടിയറവ് പറഞ്ഞ് ബംഗ്ലാദേശ്. 48 റണ്ണിനാണ് ബംഗ്ലാദേശിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍...

‘നാന്‍ പെറ്റ മകന്‍’ നാളെ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് മിനോണ്‍ ആര്‍ട്ട്കഫേയില്‍

‘നാന്‍ പെറ്റ മകന്‍’ നാളെ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് മിനോണ്‍ ആര്‍ട്ട്കഫേയില്‍

മഹാരാജാസ് കോളേജിലെ ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം 'നാന്‍ പെറ്റ മകന്‍' നാളെ തീയേറ്ററുകളിലെത്തും.സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന...

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍  നാല് നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രി എ സി മൊയ്തീനാണ് നടപടി സ്വീകരിച്ച വിവരം അറിയിച്ചത്. കുറ്റവാളികളെ രക്ഷപെടുത്താന്‍ അനുവദിക്കില്ലെന്നും...

സണ്ണി വെയ്ന്‍ നിര്‍മ്മാതാവാകുന്നു; പടവെട്ടില്‍ നിവിന്‍ പോളി നായകന്‍

സണ്ണി വെയ്ന്‍ നിര്‍മ്മാതാവാകുന്നു; പടവെട്ടില്‍ നിവിന്‍ പോളി നായകന്‍

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. 'പടവെട്ട്' എന്നാണ് ചിത്രത്തിന്റെ പേര്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ...

പൈലറ്റിന്റെ ലഞ്ച് ബോക്‌സ് ക്രൂ കഴുകിയില്ല; വിമാനം ഒരു മണിക്കൂര്‍ വൈകി

പൈലറ്റിന്റെ ലഞ്ച് ബോക്‌സ് ക്രൂ കഴുകിയില്ല; വിമാനം ഒരു മണിക്കൂര്‍ വൈകി

പൈലറ്റ് ഭക്ഷണം കഴിച്ച പാത്രം കഴുകിവെയ്ക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ വൈകി. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരുടെ മുമ്പിലായിരുന്നു പൈലറ്റിന്റെയും ക്രൂ...

രാം ചരണ്‍ തേജയുടെ ‘രംഗസ്ഥലം’ മലയാളം പതിപ്പ് ജൂണ്‍ 21ന് പ്രദര്‍ശനത്തിന്

രാം ചരണ്‍ തേജയുടെ ‘രംഗസ്ഥലം’ മലയാളം പതിപ്പ് ജൂണ്‍ 21ന് പ്രദര്‍ശനത്തിന്

രാം ചരണ്‍ തേജ നായകനായി എത്തുന്ന 'രംഗസ്ഥലം' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ജൂണ്‍ 21ന് തിയറ്ററുകളിലെത്തും. സാമന്തയാണ് ചിത്രത്തിലെ നായിക. ആദി, ജഗപതി ബാബു, പ്രകാശ്...

വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് ക്രൂര മര്‍ദ്ദനം; വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ടൈലില്‍ ഇരുത്തി പൊള്ളിച്ചു

വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് ക്രൂര മര്‍ദ്ദനം; വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ടൈലില്‍ ഇരുത്തി പൊള്ളിച്ചു

ഇനിയും അവസാനിക്കാത്ത സവര്‍ണ്ണരുടെ കൊടും ക്രൂരതയ്ക്ക് ഇരയായി എട്ടു വയസുകാരന്‍. ക്ഷേത്രത്തില്‍ പ്രവേശിച്ച കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ചുട്ടുപൊള്ളുന്ന ടൈല്‍...

പൊലീസുകാരിയെ  തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍...

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; പരുക്ക്മൂലം ധവാന്‍ കളിക്കില്ല

ധവാന്‍ പുറത്തേക്ക്; ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തേക്ക്. പരിക്കേറ്റ ധവാന് ഇനിയുള്ള ലോകകപ്പ് മത്സരങ്ങള്‍ ഒന്നും കളിക്കാനാവില്ല. ഋഷഭ് പന്തിനെ പകരക്കാരനായി ടീമില്‍...

നിങ്ങള്‍ ഈ വീടുകളിലേക്കും കൂടി പോകണം; പുനരധിവാസത്തെ കുറിച്ചുള്ള കള്ളവാര്‍ത്തകള്‍ക്ക് കണക്കൊത്ത മറുപടിയുമായി മന്ത്രി കടകംപള്ളി

നിങ്ങള്‍ ഈ വീടുകളിലേക്കും കൂടി പോകണം; പുനരധിവാസത്തെ കുറിച്ചുള്ള കള്ളവാര്‍ത്തകള്‍ക്ക് കണക്കൊത്ത മറുപടിയുമായി മന്ത്രി കടകംപള്ളി

പ്രളയ പുനരധിവാസം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി എന്ന തരത്തില്‍ കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമത്തിനെതിരെ കണക്കൊത്ത മറുപടി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഒരു വീട്...

ഷെറിയുടെ ‘കഖഗഘങ’ സമാന്തര പ്രദര്‍ശനത്തിന്; എറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മലയാളം കൈവിടാന്‍ പാടില്ലാത്ത സിനിമയെന്ന് ഡോക്ടര്‍ ബിജു

ഷെറിയുടെ ‘കഖഗഘങ’ സമാന്തര പ്രദര്‍ശനത്തിന്; എറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മലയാളം കൈവിടാന്‍ പാടില്ലാത്ത സിനിമയെന്ന് ഡോക്ടര്‍ ബിജു

ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത 'കഖഗഘങചഛജഝഞ' സമാന്തര റിലീസിങ്ങിനൊരുങ്ങുന്നു. സംവിധായകന്‍ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്. പോസ്റ്ററടിക്കാനോ ഓണ്‍ലൈന്‍ പബ്ലിസിറ്റിക്കോ പണമില്ല എന്നും ഷെറി പോസ്റ്റില്‍ കുറിക്കുന്നു. 2011ല്‍...

ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ എത്തുന്നു

ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ എത്തുന്നു

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൂസിഫറിന്റെ തുടര്‍ക്കഥ മാത്രമല്ല ലൂസിഫര്‍ എന്ന...

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ല; കുവൈറ്റില്‍ 1600 കമ്പനികളുടെ ഫയല്‍ റദ്ദാക്കി

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ല; കുവൈറ്റില്‍ 1600 കമ്പനികളുടെ ഫയല്‍ റദ്ദാക്കി

കുവൈറ്റില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്തതിന്റെ പേരില്‍ രാജ്യത്തെ ആയിരത്തി അറുനൂറ് കമ്പനികളുടെ ഫയല്‍ റദ്ദാക്കി. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറാണ് ഇത്രയും കമ്പനികളുടെ സര്‍ക്കാര്‍...

നിറഞ്ഞാടി ഇംഗ്ലീഷ് പട; 397 റണ്‍സ് പിന്തുടരുന്ന അഫ്ഗാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ്‌ റണ്‍

നിറഞ്ഞാടി ഇംഗ്ലീഷ് പട; 397 റണ്‍സ് പിന്തുടരുന്ന അഫ്ഗാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ്‌ റണ്‍

ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 397 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഒരു വിക്കറ്റ് നാല് റണ്‍സ് എന്ന നിലയിലാണ് അഫ്ഗാന്‍. അഫ്ഗാനെതിരെ 50...

ഖത്തറിന് ലോകകപ്പ് വേദിക്കായി കള്ളക്കളി; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

ഖത്തറിന് ലോകകപ്പ് വേദിക്കായി കള്ളക്കളി; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

ഖത്തറിന് 2022-ലെ ഫുട്ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. ഖത്തറിന് ലോകകപ്പ്...

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം....

ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം; ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തിയ...

ഏഴ് വര്‍ഷം നീണ്ട സൈക്കിള്‍ സവാരി; ജാക്കി ചാന്‍ പിന്നിട്ടത് 64 രാജ്യങ്ങള്‍

ഏഴ് വര്‍ഷം നീണ്ട സൈക്കിള്‍ സവാരി; ജാക്കി ചാന്‍ പിന്നിട്ടത് 64 രാജ്യങ്ങള്‍

യാത്രയോടുള്ള കടുത്ത പ്രണയത്താല്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങി തിരിച്ച യുവാവ് കൗതുകമാകുന്നു. തായ്വാന്‍ സ്വദേശി ജാക്കി ചാന്‍ ആണ് തന്റെ ലോക സഞ്ചാരത്തിനായി സൈക്കിള്‍ തിരഞ്ഞെടുത്തത്....

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് കാലാനുസൃതമായ വലിയ മാറ്റങ്ങള്‍: മുഖ്യമന്ത്രി

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ ആരംഭിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല...

ക്ഷേത്രത്തിനുള്ളില്‍ മദ്യപാനം; ചോദ്യം ചെയ്ത പൂജാരിയെ യുവാക്കള്‍ കുത്തികൊന്നു

ക്ഷേത്രത്തിനുള്ളില്‍ മദ്യപാനം; ചോദ്യം ചെയ്ത പൂജാരിയെ യുവാക്കള്‍ കുത്തികൊന്നു

മദ്യപരുടെ ആക്രമണത്തില്‍ പൂജാരിക്ക് ദാരുണ അന്ത്യം. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തില്‍ ഒരു സംഘം യുവാക്കള്‍ മദ്യപിക്കുകയും ഇത് ചോദ്യം ചെയ്യാനെത്തിയ പൂജാരിയെ യുവാക്കള്‍ ചേര്‍ന്ന് കുത്തികൊല്ലുകയായിരുന്നു....

വിന്‍ഡീസിനെ കരകയറ്റി ‘ഹോപ്’; ബംഗ്ലാദേശിന് 322 റണ്‍സ് വിജയ ലക്ഷ്യം

വിന്‍ഡീസിനെ കരകയറ്റി ‘ഹോപ്’; ബംഗ്ലാദേശിന് 322 റണ്‍സ് വിജയ ലക്ഷ്യം

ലോകകപ്പ് പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 322 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി....

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

എയ്ഡഡ് മേഖലയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്തെ എയ്ഡഡ് മേഖലയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സര്‍ക്കാരിന്റെ ഉദ്ദേശമല്ല, ആശങ്കയുള്ളവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം. ഇത്തരം നീക്കങ്ങള്‍...

എല്‍ഡിഎഫ് ജാഥകള്‍ ഫെബ്രുവരി 14 നും 16 നും ആരംഭിക്കും; ജാഥാ റൂട്ടുകള്‍ ഇങ്ങനെ

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. കേരളാ ജനപക്ഷം സെക്കുലറിന്റെ പ്രതിനിധിയായ ഷൈനി സന്തോഷാണ് അവിശ്വാസത്തിലൂടെ പുറത്തായത്. യുഡിഎഫ് പ്രമേയത്തെ പിന്തുണച്ചു....

റൊമാന്‍സ് മാത്രമല്ല , ത്രില്‍ കൂടിയുണ്ട് ‘ലൂക്ക’യില്‍.. ട്രെയിലര്‍  കാണാം

റൊമാന്‍സ് മാത്രമല്ല , ത്രില്‍ കൂടിയുണ്ട് ‘ലൂക്ക’യില്‍.. ട്രെയിലര്‍ കാണാം

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍. ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന 'ലൂക്ക'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി....

കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ല; തീരുമാനം അക്കാദമി ഭരണസമിതിയുടേത്

കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ല; തീരുമാനം അക്കാദമി ഭരണസമിതിയുടേത്

ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാര നിര്‍ണയത്തില്‍ തെരഞ്ഞെടുക്കെപ്പട്ട കാര്‍ട്ടൂണ്‍ പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാണെന്നാണ് ഭരണസമിതി യോഗം...

800 അടി താഴ്ചയുള്ള അഗ്‌നിപര്‍വ്വത ഗര്‍ത്തത്തില്‍ നിന്ന് അത്ഭുത തിരിച്ചുവരവ്; രക്ഷയായത് പാതിബോധത്തിലെ നിലവിളി

800 അടി താഴ്ചയുള്ള അഗ്‌നിപര്‍വ്വത ഗര്‍ത്തത്തില്‍ നിന്ന് അത്ഭുത തിരിച്ചുവരവ്; രക്ഷയായത് പാതിബോധത്തിലെ നിലവിളി

800 അടിയോളം താഴ്ചയുള്ള അഗ്‌നിപര്‍വത ഗര്‍ത്തത്തിലേക്ക് വീണ വിനോദസഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്‌നിപര്‍വ്വത മുഖത്തേക്ക് ഒരാഴ്ച മുന്‍പ് വീണ ആള്‍ ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം...

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ജൂണ്‍ 28ന് തിയേറ്ററുകളിലേക്ക്; ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ജൂണ്‍ 28ന് തിയേറ്ററുകളിലേക്ക്; ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ദീപക് പറമ്പോല്‍ നായകനാകുന്ന 'ഓര്‍മ്മയില്‍ ഒരു ശിശിരം' ജൂണ്‍ 28നു പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന് സെന്‌സറിംഗില്‍ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. ചിത്രം...

ഭുവനേശ്വര്‍ രണ്ട് കളികളില്‍ നിന്ന് പുറത്ത്; പകരം മുഹമ്മദ് ഷമി ടീമില്‍

ഭുവനേശ്വര്‍ രണ്ട് കളികളില്‍ നിന്ന് പുറത്ത്; പകരം മുഹമ്മദ് ഷമി ടീമില്‍

പാകിസ്ഥാനെതിരായ മത്സരത്തില്‍ പരുക്കേറ്റ ഇന്ത്യയുടെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുണ്ടാകില്ല. ഈ മാസം 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് ഭുവി പരുക്കില്‍ നിന്ന്...

ഫിഞ്ചിന്റേയും സ്മിത്തിന്റേയും വെടിക്കെട്ടില്‍ ലങ്കാ ദഹനം; ഓസീസിന് 87 റണ്‍ ജയം

ഫിഞ്ചിന്റേയും സ്മിത്തിന്റേയും വെടിക്കെട്ടില്‍ ലങ്കാ ദഹനം; ഓസീസിന് 87 റണ്‍ ജയം

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് തകര്‍പ്പന്‍ ജയം. 87 റണ്ണിനാണ് ഓസ്‌ട്രേലിയയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 334 റണ്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് 45.5...

വടംവലിയുമായി ഇന്ദ്രജിത്ത്; ‘ആഹാ’യുടെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ പുറത്തിറക്കി

വടംവലിയുമായി ഇന്ദ്രജിത്ത്; ‘ആഹാ’യുടെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ പുറത്തിറക്കി

കേരളത്തിന്റെ ജനകീയ കായിക വിനോദമാണ് വടംവലി 2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്നു മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ 'ആഹാ...

കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കാല്‍പന്തിലെ സൂപ്പര്‍ താരം റാക്കിടിക്ക്

കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കാല്‍പന്തിലെ സൂപ്പര്‍ താരം റാക്കിടിക്ക്

ഫുട്ബോള്‍ മൈതാനത്ത് ആക്രമണ ചുവടുകള്‍ വയ്ക്കുന്ന ഇവാന്‍ റാക്കിടിക്കിന് കേരളമെന്ന കൊച്ചു സംസ്ഥാനത്തെ അറിയുമോ? കാല്‍പന്ത് ആവേശം തലയില്‍ കൊണ്ടു നടക്കുന്ന മലപ്പുറത്തെയും കോഴിക്കോടിനെയും പറ്റി റാക്കിടിക്ക്...

ബിജെപിയുടെ ദുര്‍ഭരണത്തെയും വര്‍ഗീയ വാഴ്ചയെയും ഇനിയും സഹിക്കാന്‍ ജനങ്ങള്‍ക്കാവില്ല  മന്ത്രി: കടകംപിള്ളി സുരേന്ദ്രന്‍

വിനോദസഞ്ചാര വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് റിസ്‌ക് അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് (സൂപ്പര്‍വൈസര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പടെ) ദിനംപ്രതി 100...

ഫിഞ്ചിന് സെഞ്ച്വറി, സ്മിത്തിന് അര്‍ധ സെഞ്ച്വറി; ഓസീസ് മികച്ച സ്‌കോറിലേക്ക്

ഫിഞ്ചിന് സെഞ്ച്വറി, സ്മിത്തിന് അര്‍ധ സെഞ്ച്വറി; ഓസീസ് മികച്ച സ്‌കോറിലേക്ക്

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരെ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ് സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഓസീസ് സ്‌കോര്‍ പടുത്തുയര്‍ത്തുന്നത്. 118 പന്തില്‍ ഫിഞ്ച് 124 റണ്‍...

മാവേലിക്കരയില്‍ പൊലീസുകാരിയെ സഹപ്രവര്‍ത്തകന്‍ തീവച്ചുകൊന്നു; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന

മാവേലിക്കരയില്‍ പൊലീസുകാരിയെ സഹപ്രവര്‍ത്തകന്‍ തീവച്ചുകൊന്നു; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന

  മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവെച്ചുകൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരന്‍ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അജാസ് എന്ന പൊലീസുകാരന്‍ പിടിയിലായിട്ടുണ്ട്. വൈകിട്ട്...

‘രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ ഞാന്‍ അഭിനയിക്കാം’; മുരുകദോസിനോട് അവസരം ചോദിച്ച് ഹോളിവുഡ് താരം

‘രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ ഞാന്‍ അഭിനയിക്കാം’; മുരുകദോസിനോട് അവസരം ചോദിച്ച് ഹോളിവുഡ് താരം

ഹിറ്റ്‌മേക്കര്‍ എ ആര്‍ മുരുകദോസിനോട് സിനിമയില്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്. രജനികാന്ത്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ആര്‍ മുരുകദോസ് ഒരുക്കുന്ന...

വിന്‍ഡീസിന് മോശം തുടക്കം; മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58

വിന്‍ഡീസിന് മോശം തുടക്കം; മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58

  ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസിന് മോശം തുടക്കം. 54 റണ്ണെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ എവിന്‍ ലൂയിസ്, ഹോപ്, ക്രിസ് ഗെയില്‍ എന്നിവരാണ് പുറത്തായിരിക്കുന്നത്....

തിരുനെല്‍വേലി ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം; നാളെ രാജ്യവ്യാപക പ്രതിഷേധം

തിരുനെല്‍വേലി ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം; നാളെ രാജ്യവ്യാപക പ്രതിഷേധം

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ജാതിഭ്രാന്തന്മാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ അശോകിന്റെ (26) സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ആശുപത്രിയില്‍നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്...

ടിക് ടോക് ചെയ്തതിന് ഭര്‍ത്താവ് വഴക്കു പറഞ്ഞു; ഭാര്യ ആത്മഹത്യ ചെയ്തു; വിഷം കഴിക്കുന്ന അവസാന നിമിഷ വീഡിയോയും ടിക് ടോക്കില്‍ വൈറല്‍

ടിക് ടോക് ചെയ്തതിന് ഭര്‍ത്താവ് വഴക്കു പറഞ്ഞു; ഭാര്യ ആത്മഹത്യ ചെയ്തു; വിഷം കഴിക്കുന്ന അവസാന നിമിഷ വീഡിയോയും ടിക് ടോക്കില്‍ വൈറല്‍

ടിക് ടോക് ചെയ്യരുതെന്ന ഭര്‍ത്താവിന്റെ വിലക്കിനെ തുടര്‍ന്ന് ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അനിതയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. താന്‍ ആത്മഹത്യ...

വരുന്നു 27 മേല്‍പ്പാലം ; ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭയുടെ അനുമതി

വരുന്നു 27 മേല്‍പ്പാലം ; ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭയുടെ അനുമതി

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടുന്നതിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. മഞ്ചേശ്വരം മുതല്‍ മുരുക്കുംപുഴ...

ഭൂസമരം നടത്തിയതിന് സിപിഐ എം നേതാവിനെ നാടുകടത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭൂസമരം നടത്തിയതിന് സിപിഐ എം നേതാവിനെ നാടുകടത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

മധ്യപ്രദേശിലെ അന്നുപ്പൂര്‍ ജില്ലയില്‍ ഭൂസമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എം നേതാവിനെ നാട് കടത്താന്‍ നോട്ടീസയച്ച് സര്‍ക്കാര്‍. മോസര്‍ബെയര്‍ താപവൈദ്യുത നിലയത്തിനായി കര്‍ഷകരില്‍ നിന്നും പാവങ്ങളില്‍ നിന്നും...

വ‍ഴിനടക്കൽ സമരനായകനെ കൊലപ്പെടുത്തി; തിരുനെൽവേലിയിൽ സവർണ്ണഭീകരത

വ‍ഴിനടക്കൽ സമരനായകനെ കൊലപ്പെടുത്തി; തിരുനെൽവേലിയിൽ സവർണ്ണഭീകരത

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ അശോകിനെ ജാതിവെറിയില്‍ ഒരു സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയാണ് സവര്‍ണജാതിയില്‍പ്പെട്ട ആളുകള്‍ അശോകിനെ കൊലപ്പെടുത്തിയത്. സംഘടനയുടെ എല്ലാ സമരങ്ങള്‍ക്കും തൊട്ടുകൂടായ്മ...

കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കും; 21.5 കോടി രൂപ അനുവദിച്ചു

കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കും; 21.5 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ ഒന്‍പത് ജില്ലകളിലാണ് ജിയോബാഗുകള്‍ ഉടന്‍...

‘ഇത് വെള്ളക്കെട്ടുകളില്ലാത്ത പുതിയ തിരുവനന്തപുരം’; സര്‍ക്കാരിന്റ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ചുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റുകള്‍ വൈറലാകുന്നു

‘ഇത് വെള്ളക്കെട്ടുകളില്ലാത്ത പുതിയ തിരുവനന്തപുരം’; സര്‍ക്കാരിന്റ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ചുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റുകള്‍ വൈറലാകുന്നു

എല്ലാ മഴക്കാലത്തേയും പോലയല്ല തിരുവനന്തപുരംകാര്‍ക്ക് ഈ മഴക്കാലം. റോഡ് നിറയെ വെള്ളക്കെട്ടുകള്‍ നിറഞ്ഞിരുന്ന കാഴ്ച്ച ഇപ്പോള്‍ ഇല്ല. ജനകീയ സര്‍ക്കാരിന്റെ വ്യക്തമായ വികസന കാഴ്ച്ചപ്പാടുകളുടെ പ്രതിഫലനമാണിത്. മഴക്കാലപൂര്‍വ്വ...

വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു

ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ടൂര്‍ണമെന്റില്‍ മഴമൂലം ഉപേക്ഷിക്കുന്ന നാലാം മത്സരമാണിത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. മഴ മാറാനായി ഏറെനേരം കാത്തിരുന്നെങ്കിലും...

റെയില്‍വേ കമ്പാര്‍ട്ട്‌മെന്റില്‍ ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍

റെയില്‍വേ കമ്പാര്‍ട്ട്‌മെന്റില്‍ ചന്ദനമുട്ടികളും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍

റെയില്‍വേ കംപാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 31 കിലോ ചന്ദനമുട്ടികളും 1440 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. കഞ്ചാവു കള്ളക്കടത്തു പിടികൂടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച രാവിലെ 11...

‘മതപരമായ വലിയ ചടങ്ങുകള്‍ വേണ്ട, എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം’; മരണാനന്തര ചടങ്ങുകളെ കുറിച്ച് പ്രതികരിച്ച് സുഗതകുമാരി

‘മതപരമായ വലിയ ചടങ്ങുകള്‍ വേണ്ട, എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം’; മരണാനന്തര ചടങ്ങുകളെ കുറിച്ച് പ്രതികരിച്ച് സുഗതകുമാരി

മരണവേദന എന്തെന്ന് ആദ്യമായി അറിഞ്ഞുവെന്നും, മരണാനന്തരം മതപരമായ ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയത്രി സുഗതകുമാരിയുടെ പ്രഖ്യാപനം. ''വളരെ അടുത്തുവെന്ന് തോന്നുന്നു. സമയമായി. ഇപ്പോള്‍ രണ്ടാമതും...

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ; 2022ല്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കും

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ; 2022ല്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കും

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ.ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനാണ് ഇന്ത്യന്‍ പദ്ധതി. 2022ല്‍ ഗഗന്‍യാന്‍ പദ്ധതിയിലൂടെയാണ് ഇന്ത്യ ബഹിരാകാശത്തു 3 മനുഷ്യരെ എത്തിക്കുക. അതോടൊപ്പം സൂര്യനെ...

കാലവര്‍ഷക്കെടുതി നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം

കാലവര്‍ഷക്കെടുതി നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം

കാലവര്‍ഷക്കെടുതി നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം. അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ 32 മണിക്കൂര്‍ മുമ്പ് പൊതുജനങ്ങളെ അറിയിക്കും. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മഴ...

Page 58 of 61 1 57 58 59 61

Latest Updates

Advertising

Don't Miss