വെബ്‌ ഡസ്ക് | Kairali News | kairalinewsonline.com - Part 70
Saturday, December 5, 2020
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

അഫ്ഗാനെതിരെ പാകിസ്താന് നിറം മങ്ങിയ ജയം

അഫ്ഗാനെതിരെ പാകിസ്താന് നിറം മങ്ങിയ ജയം

  ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് നിറം മങ്ങിയ ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു....

കേരളത്തിന്റെ കടല്‍സൈന്യം നാളെ മുതല്‍ പൊലീസ് സേനയിലേക്ക്

കേരളത്തിന്റെ കടല്‍സൈന്യം നാളെ മുതല്‍ പൊലീസ് സേനയിലേക്ക്

കേരളം നേരിട്ട പ്രളയത്തില്‍ രക്ഷകരായ മത്സ്യതൊഴിലാളികളായ 177 പേര്‍ കോസ്റ്റല്‍ പോലീസ് വാര്‍ഡന്മാരായി ജോലിയിലേയ്ക്ക് കയറുകയാണ്. നാലുമാസക്കാലമായി വിദഗ്ദരുടെ നേതൃത്വത്തില്‍ തീവ്രപരിശീലനത്തിലൂടെ കേരളപോലീസ് അക്കാദമിയാണ് ഇവരെ സേനയില്‍...

വി ബി പരമേശ്വരന്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

വി ബി പരമേശ്വരന്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

ദേശാഭിമാനി റസിഡന്റ് എഡിറ്ററായി വി ബി പരമേശ്വരനെ നിയമിച്ചു. റസിഡന്റ് എഡിറ്ററായിരുന്ന പി എം മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് നിയമനം. മൂന്ന് ദശാബ്ദത്തിലേറെയായി...

മസാല ബോണ്ടില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്;  ”ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും; പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം”

അഭിമന്യുവിനായി പിരിച്ച ഫണ്ട് എന്ത് ചെയ്തു; സംഘികളുടെയും സുഡാപ്പികളുടെയും വായടപ്പിച്ച് തോമസ് ഐസക്

'നാന്‍പെറ്റ മകന്‍' എന്ന സിനിമയെപ്പറ്റി തോമസ് ഐസക്ക് ഇട്ട പോസ്റ്റിന് കീഴെ സംഘികളുടെയും സുഡാപ്പികളുടെയും സൈബര്‍ ആക്രമണം. അഭിമന്യൂവിനെ അപമാനിക്കുന്ന കമന്റുകളാണ് ഭൂരിഭാഗവും. കമന്റുകളിലൂടെ സംഘികളും എസ്ഡിപിഐ...

യുവതയോട് അനുഭാവം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ

കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാനുമായി ഡിവൈഎഫ്‌ഐ രംഗത്ത്

കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഡിവൈഎഫ്‌ഐ രംഗത്ത്. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കണ്ടലുകളുടെ സംരക്ഷണത്തിനൊപ്പം വ്യാപനവും ലക്ഷ്യമിട്ടാണ് പദ്ധതി. കുമരകം കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍...

രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമല്ല; ഫോട്ടോയും വിലാസവും ‍‍വെബ്സൈറ്റില്‍ കാണാം

രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമല്ല; ഫോട്ടോയും വിലാസവും ‍‍വെബ്സൈറ്റില്‍ കാണാം

ഇനിമുതല്‍ രജിസ്റ്റര്‍ വിവാഹം രഹസ്യമാക്കി വെക്കാന്‍ സാധിക്കില്ല. നോട്ടീസ് ബോര്‍ഡില്‍ മാത്രമായിരുന്നു വിവാഹിതരുടെ ഫോട്ടോയും വിലാസവും പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കൂടിയും പ്രസിദ്ധീകരിക്കാനാണ്...

നിര്യാതനായി

നിര്യാതനായി

കൈരളി ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എം രാജീവിന്റെ പിതാവ് മൂലയില്‍ കുട്ടികൃഷ്ണന്‍ (69) എന്ന സഖാവ് കുഞ്ഞേട്ടന്‍ നിര്യാതനായി. എടപ്പാള്‍ വെങ്ങിണിക്കര സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്‌കാരം...

കാര്‍ഷികരംഗത്തെ മികവിന് കൈരളിയുടെ അംഗീകാരം; കതിര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

കൈരളി ടിവി ‘കതിര്‍’ അവാര്‍ഡ് 2019; സംഘാടക സമിതിയായി

കൈരളി ടിവി സംഘടിപ്പിക്കുന്ന കതിര്‍ അവാര്‍ഡ് 2019 നോട് അനുബന്ധിച്ച് സംഘാടക സമിതി യോഗം കണിമംഗലം എസ്എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. കൈരളി ടിവി ഡയറക്ടര്‍ ടി...

ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണിക്ക് വന്‍ വിജയം

ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണിക്ക് വന്‍ വിജയം

ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സഹകരണമുന്നണി പാനലിന് വന്‍ വിജയം. അയ്യായിരത്തിലധികം പേര്‍ വോട്ട് ചെയ്ത...

വിന്‍ഡീസിനെ എറിഞ്ഞിട്ടു, ഷമിക്ക് നാല് വിക്കറ്റ്; ഇന്ത്യക്ക് 125 റണ്‍സ് ജയം

വിന്‍ഡീസിനെ എറിഞ്ഞിട്ടു, ഷമിക്ക് നാല് വിക്കറ്റ്; ഇന്ത്യക്ക് 125 റണ്‍സ് ജയം

ലോകകപ്പ് പോരാട്ടത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 125 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ബൗളിംഗ് നിര കരുത്താര്‍ജിച്ചതാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ലോകകപ്പിലെ ഇന്ത്യയുടെ...

ഉത്തര്‍ പ്രദേശ് ജയിലില്‍ തോക്കു പിടിച്ച് വീഡിയോ ചെയ്ത് തടവുകാര്‍; കളിതോക്കെന്ന് സര്‍ക്കാര്‍ വിശദീകരണം

ഉത്തര്‍ പ്രദേശ് ജയിലില്‍ തോക്കു പിടിച്ച് വീഡിയോ ചെയ്ത് തടവുകാര്‍; കളിതോക്കെന്ന് സര്‍ക്കാര്‍ വിശദീകരണം

ഉത്തര്‍ പ്രദേശ് ജയിലില്‍ വീണ്ടും തടവുകാരുടെ അഴിഞ്ഞാട്ടം. ജയിലിലെ രണ്ട് തടവുകാര്‍ ചേര്‍ന്ന് തോക്കുപിടിച്ച് വീഡിയോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍ പ്രദേശിലെ ഉന്നവ ജില്ലാ...

ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് മലയാളത്തില്‍ സിനിമയൊരുക്കുന്നു

ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് മലയാളത്തില്‍ സിനിമയൊരുക്കുന്നു

ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തില്‍ തിരക്കഥയൊരുക്കുന്നു. ഇരട്ട ഗിന്നസ് റെക്കോര്‍ഡുകള്‍ നേടിയ മലയാളി സംവിധായകന്‍ വിജീഷ് മണിക്ക് വേണ്ടിയാണ്...

കോഹ്ലിക്കും ധോണിക്കും അര്‍ധസെഞ്ചുറി; വിന്‍ഡീസിന് 269 റണ്‍സ് വിജയ ലക്ഷ്യം

കോഹ്ലിക്കും ധോണിക്കും അര്‍ധസെഞ്ചുറി; വിന്‍ഡീസിന് 269 റണ്‍സ് വിജയ ലക്ഷ്യം

ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് 269 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ്...

രണ്ടാം നിലയില്‍ നിന്ന് മരണത്തിലേക്ക് പിഞ്ചുകുഞ്ഞിന്റെ വീഴ്ച; രക്ഷയായി സാബത്തിന്റെ കൈകള്‍; വീഡിയോ

രണ്ടാം നിലയില്‍ നിന്ന് മരണത്തിലേക്ക് പിഞ്ചുകുഞ്ഞിന്റെ വീഴ്ച; രക്ഷയായി സാബത്തിന്റെ കൈകള്‍; വീഡിയോ

ഈ സിസിടിവി ദൃശ്യങ്ങള്‍ കാണുന്നവരെല്ലാം ഞെട്ടുമെന്നുറപ്പ്. രണ്ടാം നിലയില്‍ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ താഴെ നിന്ന ബാലന്‍ സുരക്ഷിതമായി കൈകളിലൊതുക്കുമ്പോള്‍ കാഴ്ചക്കാര്‍ ആശ്വസിക്കുകയും ചെയ്യും. തുര്‍ക്കിയുടെ തലസ്ഥാനമായി...

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബലഹീനമാക്കണമെന്ന കോണ്‍ഗ്രസ്സിലെ ചിലരുടെ ധാരണ തെറ്റ്; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കെ പി ഉണ്ണിക്കൃഷ്ണന്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബലഹീനമാക്കണമെന്ന കോണ്‍ഗ്രസ്സിലെ ചിലരുടെ ധാരണ തെറ്റ്; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കെ പി ഉണ്ണിക്കൃഷ്ണന്‍

മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണിക്കൃഷ്ണന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇടതു പാര്‍ട്ടികളുടെ ശക്തി ലോക്‌സഭയില്‍ ചുരുങ്ങിവരുന്നതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ഉത്തരം...

ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ മര്‍ദ്ദിച്ച് കൊന്നു

ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ മര്‍ദ്ദിച്ച് കൊന്നു

പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സൗത്ത് 24 പര്‍ഗനാസിലെ സിപിഐ എം പ്രവര്‍ത്തകനായ നിസാമുദ്ദീന്‍ മണ്ഡല്‍ ആണ് കൊല്ലപ്പെട്ടത്. ലോക്സഭാ...

കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതം: മുഖ്യമന്ത്രി

കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതം: മുഖ്യമന്ത്രി

അഞ്ചുതെങ്ങ് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി കാര്‍ലോസിനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവരടങ്ങിയ ജോയിന്റ്...

ആരോപണം തെറ്റ്; കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല; കൊലയാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: എം വി ബാലകൃഷ്ണൻ  മാസ്റ്റർ

ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനമായി ആചരിക്കണമെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി ആഹ്വാനം

ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനമായി ആചരിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനം. സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടഘട്ടമായി പരിഗണിക്കപ്പെടുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് ജൂണ്‍ 26 ന് നാല്‍പത്തിനാല്...

അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍; ലൈസന്‍സ് വ്യവസ്ഥകളും കര്‍ശനമാക്കും

അന്തര്‍ സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ്ബസ് സമരം നടത്തുന്നത് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

അന്തര്‍ സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ്ബസ് സമരം നടത്തുന്നത് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അതുകൊണ്ട് തന്നെ എന്ത് നടപടി എന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല....

‘സമീക്ഷ’ ബ്രിട്ടണിന്റെ ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7,8 ന്

‘സമീക്ഷ’ ബ്രിട്ടണിന്റെ ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7,8 ന്

'സമീക്ഷ' ബ്രിട്ടണിന്റെ ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7,8 ന് തുടങ്ങും. സമ്മേളനത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റുകളുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു പൂളില്‍ തുടക്കം കുറിച്ചു ....

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ് ലി

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ് ലി

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ് ലി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ തോല്‍വിക്ക് കാരണം ജെഡിഎസുമായുള്ള സഖ്യമാണെന്നും, സഖ്യം ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് 16സീറ്റ് വരെ...

അവസാന ഓവര്‍ വരെ ആവേശം; ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി

അവസാന ഓവര്‍ വരെ ആവേശം; ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി

ആവേശം നിറഞ്ഞ ലോകകപ്പ് പോരാട്ടത്തില്‍ അഫിഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 11 റണ്‍സ് ജയം. അവസാന ഓവറുവരെ പൊരുതി നിന്ന അഫ്ഗാന്‍ ഇന്ത്യയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. 225 റണ്‍സ് വിജയലക്ഷ്യം...

വടകരയിലെ ഉയര്‍ന്ന പോളിംഗ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് പി ജയരാജന്‍

ആന്തൂര്‍ സംഭവത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ അനാസ്ഥ: പി ജയരാജന്‍

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൂരമായ അനാസ്ഥയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും വീഴ്ച സംഭവിച്ചത് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്കാണെന്നും പി ജയരാജന്‍....

‘നീ മഴവില്ല് പോലെന്‍..’ പ്രിയ വാര്യര്‍ പാടിയ ‘ഫൈനല്‍സ്’ ഗാനം കാണാം

‘നീ മഴവില്ല് പോലെന്‍..’ പ്രിയ വാര്യര്‍ പാടിയ ‘ഫൈനല്‍സ്’ ഗാനം കാണാം

'ഒരു അഡാര്‍ ലവ്' എന്ന ഒറ്റ ചിത്രം കൊണ്ട് ഏവര്‍ക്കും സുപരിചിതയായ പ്രിയ വാര്യര്‍ ഗായികയാകുന്നു. പ്രിയ ആദ്യമായി പിന്നണി പാടുന്ന 'ഫൈനല്‍സ്' എന്ന ചിത്രത്തിലെ ഗാനം...

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; അഫ്ഗാനിസ്ഥാന് 225 റണ്‍സ് വിജയ ലക്ഷ്യം

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; അഫ്ഗാനിസ്ഥാന് 225 റണ്‍സ് വിജയ ലക്ഷ്യം

ഈ ലോകകപ്പിലെ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ 50 ഓവറില്‍ എട്ടു...

അന്ധനായ വില്‍പ്പനക്കാരന്റെ ലോട്ടറി മോഷ്ടിച്ചു; കള്ളന്‍ പിടിയില്‍

അന്ധനായ വില്‍പ്പനക്കാരന്റെ ലോട്ടറി മോഷ്ടിച്ചു; കള്ളന്‍ പിടിയില്‍

അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തമ്പാനൂരിലാണ് സംഭവം. എറണാകുളം മരട് സ്വദേശി സുനില്‍ കുമാറാണ് പൊലീസ് പിടിയിലായത്. ലോട്ടറി വില്‍പ്പനയ്ക്കിടെ ഒരു കെട്ടോളം...

നിയന്ത്രണംവിട്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍; വളര്‍ച്ചക്ക് വേണ്ടത് നല്ല നയങ്ങള്‍: ആര്‍ബിഐ ഗവര്‍ണര്‍

നിയന്ത്രണംവിട്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍; വളര്‍ച്ചക്ക് വേണ്ടത് നല്ല നയങ്ങള്‍: ആര്‍ബിഐ ഗവര്‍ണര്‍

നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെന്നും വളര്‍ച്ച നേടാന്‍ ശക്തമായ നയങ്ങളാണ് വേണ്ടതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐയുടെ പണ നയ സമിതി (എംപിസി)...

ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക്  പൊള്ളലേറ്റു; വീഡിയോ

ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റു; വീഡിയോ

സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. നിസ്സാര പരുക്കുകളാണ് ടൊവിനോക്കുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു....

കേരളത്തിന്റെ ശ്രമം വിജയകരം; ഇലക്ട്രിക് ഓട്ടോ ‘കേരളാ നീം ജി’ വിപണിയിലെത്തിക്കും

കേരളത്തിന്റെ ശ്രമം വിജയകരം; ഇലക്ട്രിക് ഓട്ടോ ‘കേരളാ നീം ജി’ വിപണിയിലെത്തിക്കും

ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടു. കേരളാ നീം ജി എന്ന് പേരിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ...

മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി

മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി

മുതിര്‍ന്ന കീബോര്‍ഡ് വാദകനും അക്കോര്‍ഡിയനിസ്റ്റുമായ പി ഡി ഫ്രാന്‍സിസ് നിര്യാതനായി. ഹൃദയാഘാതം മൂലം തൃശൂര്‍ ദയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 65 വയസായിരുന്നു. ചലച്ചിത്ര സംഗീത സംവിധായകന്‍...

വാര്‍ണറിന്റെ വെടിക്കെട്ടില്‍ ഓസീസ്; ബംഗ്ലാദേശ് തോല്‍വി 48 റണ്ണിന്

വാര്‍ണറിന്റെ വെടിക്കെട്ടില്‍ ഓസീസ്; ബംഗ്ലാദേശ് തോല്‍വി 48 റണ്ണിന്

ലോകകപ്പില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ അടിയറവ് പറഞ്ഞ് ബംഗ്ലാദേശ്. 48 റണ്ണിനാണ് ബംഗ്ലാദേശിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍...

‘നാന്‍ പെറ്റ മകന്‍’ നാളെ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് മിനോണ്‍ ആര്‍ട്ട്കഫേയില്‍

‘നാന്‍ പെറ്റ മകന്‍’ നാളെ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് മിനോണ്‍ ആര്‍ട്ട്കഫേയില്‍

മഹാരാജാസ് കോളേജിലെ ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം 'നാന്‍ പെറ്റ മകന്‍' നാളെ തീയേറ്ററുകളിലെത്തും.സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന...

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍  നാല് നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രി എ സി മൊയ്തീനാണ് നടപടി സ്വീകരിച്ച വിവരം അറിയിച്ചത്. കുറ്റവാളികളെ രക്ഷപെടുത്താന്‍ അനുവദിക്കില്ലെന്നും...

സണ്ണി വെയ്ന്‍ നിര്‍മ്മാതാവാകുന്നു; പടവെട്ടില്‍ നിവിന്‍ പോളി നായകന്‍

സണ്ണി വെയ്ന്‍ നിര്‍മ്മാതാവാകുന്നു; പടവെട്ടില്‍ നിവിന്‍ പോളി നായകന്‍

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. 'പടവെട്ട്' എന്നാണ് ചിത്രത്തിന്റെ പേര്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ...

പൈലറ്റിന്റെ ലഞ്ച് ബോക്‌സ് ക്രൂ കഴുകിയില്ല; വിമാനം ഒരു മണിക്കൂര്‍ വൈകി

പൈലറ്റിന്റെ ലഞ്ച് ബോക്‌സ് ക്രൂ കഴുകിയില്ല; വിമാനം ഒരു മണിക്കൂര്‍ വൈകി

പൈലറ്റ് ഭക്ഷണം കഴിച്ച പാത്രം കഴുകിവെയ്ക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ വൈകി. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരുടെ മുമ്പിലായിരുന്നു പൈലറ്റിന്റെയും ക്രൂ...

രാം ചരണ്‍ തേജയുടെ ‘രംഗസ്ഥലം’ മലയാളം പതിപ്പ് ജൂണ്‍ 21ന് പ്രദര്‍ശനത്തിന്

രാം ചരണ്‍ തേജയുടെ ‘രംഗസ്ഥലം’ മലയാളം പതിപ്പ് ജൂണ്‍ 21ന് പ്രദര്‍ശനത്തിന്

രാം ചരണ്‍ തേജ നായകനായി എത്തുന്ന 'രംഗസ്ഥലം' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ജൂണ്‍ 21ന് തിയറ്ററുകളിലെത്തും. സാമന്തയാണ് ചിത്രത്തിലെ നായിക. ആദി, ജഗപതി ബാബു, പ്രകാശ്...

വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് ക്രൂര മര്‍ദ്ദനം; വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ടൈലില്‍ ഇരുത്തി പൊള്ളിച്ചു

വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് ക്രൂര മര്‍ദ്ദനം; വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ടൈലില്‍ ഇരുത്തി പൊള്ളിച്ചു

ഇനിയും അവസാനിക്കാത്ത സവര്‍ണ്ണരുടെ കൊടും ക്രൂരതയ്ക്ക് ഇരയായി എട്ടു വയസുകാരന്‍. ക്ഷേത്രത്തില്‍ പ്രവേശിച്ച കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ചുട്ടുപൊള്ളുന്ന ടൈല്‍...

പൊലീസുകാരിയെ  തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍...

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; പരുക്ക്മൂലം ധവാന്‍ കളിക്കില്ല

ധവാന്‍ പുറത്തേക്ക്; ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തേക്ക്. പരിക്കേറ്റ ധവാന് ഇനിയുള്ള ലോകകപ്പ് മത്സരങ്ങള്‍ ഒന്നും കളിക്കാനാവില്ല. ഋഷഭ് പന്തിനെ പകരക്കാരനായി ടീമില്‍...

നിങ്ങള്‍ ഈ വീടുകളിലേക്കും കൂടി പോകണം; പുനരധിവാസത്തെ കുറിച്ചുള്ള കള്ളവാര്‍ത്തകള്‍ക്ക് കണക്കൊത്ത മറുപടിയുമായി മന്ത്രി കടകംപള്ളി

നിങ്ങള്‍ ഈ വീടുകളിലേക്കും കൂടി പോകണം; പുനരധിവാസത്തെ കുറിച്ചുള്ള കള്ളവാര്‍ത്തകള്‍ക്ക് കണക്കൊത്ത മറുപടിയുമായി മന്ത്രി കടകംപള്ളി

പ്രളയ പുനരധിവാസം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി എന്ന തരത്തില്‍ കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമത്തിനെതിരെ കണക്കൊത്ത മറുപടി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഒരു വീട്...

ഷെറിയുടെ ‘കഖഗഘങ’ സമാന്തര പ്രദര്‍ശനത്തിന്; എറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മലയാളം കൈവിടാന്‍ പാടില്ലാത്ത സിനിമയെന്ന് ഡോക്ടര്‍ ബിജു

ഷെറിയുടെ ‘കഖഗഘങ’ സമാന്തര പ്രദര്‍ശനത്തിന്; എറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മലയാളം കൈവിടാന്‍ പാടില്ലാത്ത സിനിമയെന്ന് ഡോക്ടര്‍ ബിജു

ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത 'കഖഗഘങചഛജഝഞ' സമാന്തര റിലീസിങ്ങിനൊരുങ്ങുന്നു. സംവിധായകന്‍ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്. പോസ്റ്ററടിക്കാനോ ഓണ്‍ലൈന്‍ പബ്ലിസിറ്റിക്കോ പണമില്ല എന്നും ഷെറി പോസ്റ്റില്‍ കുറിക്കുന്നു. 2011ല്‍...

ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ എത്തുന്നു

ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ എത്തുന്നു

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൂസിഫറിന്റെ തുടര്‍ക്കഥ മാത്രമല്ല ലൂസിഫര്‍ എന്ന...

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ല; കുവൈറ്റില്‍ 1600 കമ്പനികളുടെ ഫയല്‍ റദ്ദാക്കി

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ല; കുവൈറ്റില്‍ 1600 കമ്പനികളുടെ ഫയല്‍ റദ്ദാക്കി

കുവൈറ്റില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്തതിന്റെ പേരില്‍ രാജ്യത്തെ ആയിരത്തി അറുനൂറ് കമ്പനികളുടെ ഫയല്‍ റദ്ദാക്കി. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറാണ് ഇത്രയും കമ്പനികളുടെ സര്‍ക്കാര്‍...

നിറഞ്ഞാടി ഇംഗ്ലീഷ് പട; 397 റണ്‍സ് പിന്തുടരുന്ന അഫ്ഗാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ്‌ റണ്‍

നിറഞ്ഞാടി ഇംഗ്ലീഷ് പട; 397 റണ്‍സ് പിന്തുടരുന്ന അഫ്ഗാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ്‌ റണ്‍

ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 397 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഒരു വിക്കറ്റ് നാല് റണ്‍സ് എന്ന നിലയിലാണ് അഫ്ഗാന്‍. അഫ്ഗാനെതിരെ 50...

ഖത്തറിന് ലോകകപ്പ് വേദിക്കായി കള്ളക്കളി; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

ഖത്തറിന് ലോകകപ്പ് വേദിക്കായി കള്ളക്കളി; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

ഖത്തറിന് 2022-ലെ ഫുട്ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. ഖത്തറിന് ലോകകപ്പ്...

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം....

ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം; ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തിയ...

ഏഴ് വര്‍ഷം നീണ്ട സൈക്കിള്‍ സവാരി; ജാക്കി ചാന്‍ പിന്നിട്ടത് 64 രാജ്യങ്ങള്‍

ഏഴ് വര്‍ഷം നീണ്ട സൈക്കിള്‍ സവാരി; ജാക്കി ചാന്‍ പിന്നിട്ടത് 64 രാജ്യങ്ങള്‍

യാത്രയോടുള്ള കടുത്ത പ്രണയത്താല്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങി തിരിച്ച യുവാവ് കൗതുകമാകുന്നു. തായ്വാന്‍ സ്വദേശി ജാക്കി ചാന്‍ ആണ് തന്റെ ലോക സഞ്ചാരത്തിനായി സൈക്കിള്‍ തിരഞ്ഞെടുത്തത്....

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് കാലാനുസൃതമായ വലിയ മാറ്റങ്ങള്‍: മുഖ്യമന്ത്രി

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ ആരംഭിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല...

ക്ഷേത്രത്തിനുള്ളില്‍ മദ്യപാനം; ചോദ്യം ചെയ്ത പൂജാരിയെ യുവാക്കള്‍ കുത്തികൊന്നു

ക്ഷേത്രത്തിനുള്ളില്‍ മദ്യപാനം; ചോദ്യം ചെയ്ത പൂജാരിയെ യുവാക്കള്‍ കുത്തികൊന്നു

മദ്യപരുടെ ആക്രമണത്തില്‍ പൂജാരിക്ക് ദാരുണ അന്ത്യം. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തില്‍ ഒരു സംഘം യുവാക്കള്‍ മദ്യപിക്കുകയും ഇത് ചോദ്യം ചെയ്യാനെത്തിയ പൂജാരിയെ യുവാക്കള്‍ ചേര്‍ന്ന് കുത്തികൊല്ലുകയായിരുന്നു....

Page 70 of 73 1 69 70 71 73

Latest Updates

Advertising

Don't Miss