എല്ലാ ദിവസവും പണി എടുത്ത ശേഷം സുഖമായി ഉറങ്ങാന്‍ കിട്ടുന്ന സമയമാണ് ശനിയും ഞായറും. എന്നാല്‍ അങ്ങനെ ഉറങ്ങാന്‍ പറ്റാത്തവരും....
അഷ്ടമി വിജയന്‍
ചര്‍മ്മ സംരക്ഷണം പലര്‍ക്കും വെല്ലുവിളിയായി മാറാറുണ്ട്.കാരണം അത് അത്ര എളുപ്പമുള്ള കാര്യമില്ല.ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്....
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫ്രൂട്ടാണ് മുന്തിരി.. വിറ്റാമിന്‍ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളില്‍....
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് യു.ജി. 2024 റാങ്ക് അടിസ്ഥാനമാക്കി നടത്തിയ ആദ്യ അഖിലേന്ത്യാ അലോട്മെന്റില്‍ 19,603 വരെ....
സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ്. വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് പറയുന്നത്.....
നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു.നാദാപുരം ഗവ ആശുപത്രിക്ക് സമീപമാണ് രാവില 7.05 ന് അപകടമുണ്ടായത്.അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40....
ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല....
കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തില്‍ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയില്‍ വിദ്യാധരന്‍....
നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് നടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് കേസ്. തിരുവനന്തപുരത്തെ നടിയുടെ....
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ....
മലയാള സിനിമയില്‍ വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ലാളിത്യം പുലര്‍ത്തുന്ന നടന്‍മാരില്‍ ഒരാളാണ് പറവൂര്‍ ഭരതന്‍.ഹാസ്യ സാമ്രാട്ടുകളായ അടൂര്‍ ഭാസി, ശങ്കരാടി,....
ഓണം-ക്രിസ്മസ്-ന്യൂ ഇയർ കാലഘട്ടത്തിലായി ആറ് മാസം തുടരുന്ന ഗ്രാന്‍റ് കേരള കണ്‍സ്യൂമർ ഫെസ്റ്റിവല്‍ ആഗസ്റ്റ് മാസം 28- ന് കൊച്ചിയില്‍....
പലപ്പോഴും ജോലികള്‍ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്.സമ്മര്‍ദ്ദത്തിലാഴ്ത്താറുണ്ട്.സമ്മര്‍ദം നിറഞ്ഞ ജോലി നിന്ന് വിട്ട് മാനസികമായി വിശ്രമിക്കാന്‍ അവധിദിനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നീണ്ട അവധിക്ക്....
കേളകത്ത് ബിവറേജ് ഔട്ട്ലെറ്റില്‍ മോഷണം.23 മദ്യക്കുപ്പികളാണ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനല്‍ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ കടത്തിയത്. കേളകം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ്....
യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു. ദക്ഷിണ കര്‍ണാടകയിലെ ഉള്ളാല്‍ ജില്ലാ സ്വദേശിയായ നൗഫല്‍ കെട്ടിടത്തിന്റെ....
അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ. ഫെര്‍ണാണ്ടസ് നിര്‍മ്മിച്ച്....
ഒരേ സ്‌കൂളില്‍ പി.എസ്.സി പരീക്ഷ എഴുതി അമ്മയും മകളും.കഴിഞ്ഞ ദിവസമാണ് പിഎസ്‌സി നടത്തിയ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ അമ്മ രഞ്ജിനിയും....
നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ പ്രശസ്തമായി പിന്നീട് ‘പ്രേമം പാലം’ എന്നറിയപ്പെട്ട ആലുവയിലെ പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കടുങ്ങല്ലൂര്‍....
ഐ സി ആര്‍ ടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസം ഒന്നാം....
വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ....
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി രാജീവ്. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.....
പ്രമുഖ സ്പോർട്സ് ലേഖകനുംദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ....
ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ് ‘ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി....
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.സിബിഐ ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്നാണ്....