ചലചിത്ര മാമാങ്കത്തിന് ഇന്ന് രണ്ടാം നാള്; പ്രര്‍ശനത്തിനെത്തുന്നത് 63 ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം പ്രക്ഷകർക്ക് മുന്നിലെത്തുന്നത് 63 ചിത്രങ്ങൾ. മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് ആരംഭിക്കും. നാല് ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്....