ന്യൂസ് ഡെസ്ക് – Page 97 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗം;പട്ടാപ്പകല്‍ ജനക്കൂട്ടത്തിന്റെ നടുവില്‍ പീഡനം; ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചു
കശാപ്പു നിരോധനത്തില്‍ കേന്ദ്രത്തിനെതിരെ കേരളം നിയമയുദ്ധത്തിനൊരുങ്ങുന്നു; ഹൈക്കോടതിയെ സമീപിക്കും; സര്‍വകക്ഷി യോഗം വിളിച്ചേക്കും
വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരെ പറഞ്ഞെന്ന ബിജെപി-ആര്‍എസ്എസ്പ്രചാരണംഅസംബന്ധം

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെതിരായ പരാതിയിന്‍മേല്‍ നടപടിയെടുക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞിരുന്നു

ചോറ്റുപാത്രത്തില്‍ കയ്യിട്ട് തട്ടിത്തെറിപ്പിക്കാന്‍ നോക്കിയാല്‍ കരഞ്ഞുകൊണ്ട് വീട്ടില്‍ പോകുന്നവരുടെ നാടല്ല കേരളം; കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്രവാദം; കശ്മീരില്‍ ഇന്റര്‍നെറ്റിന് പൂര്‍ണനിരോധനം വരുന്നു

സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്രവാദം; കശ്മീരില്‍ ഇന്റര്‍നെറ്റിന് പൂര്‍ണനിരോധനം വരുന്നു

തീരുമാനം ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ വധവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍

കന്നുകാലികള്‍ക്ക് പിന്നാലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നിരോധനവുമായി ബിജെപി സര്‍ക്കാര്‍

കന്നുകാലികള്‍ക്ക് പിന്നാലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നിരോധനവുമായി ബിജെപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കശാപ്പ് നിരോധനത്തിന് പിന്നാലെ വളര്‍ത്തുമൃഗങ്ങളിലും കൈവെച്ച് ബിജെപി സര്‍ക്കാര്‍. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ,പൂച്ച തുടങ്ങി മൃഗങ്ങളെ വില്‍ക്കുന്നതും വളര്‍ത്തുന്നതും തടഞ്ഞുകൊണ്ടാണ് പുതിയ ഉത്തരവ്....

കാനില്‍ തിളങ്ങിയത് ഐശ്വര്യയും ദീപികയുമല്ല; മറ്റൊരു ഇന്ത്യന്‍ പെണ്‍കുട്ടി

കാനില്‍ തിളങ്ങിയത് ഐശ്വര്യയും ദീപികയുമല്ല; മറ്റൊരു ഇന്ത്യന്‍ പെണ്‍കുട്ടി

ഇന്ത്യക്കാരിയായ മറ്റൊരു പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും വെല്ലുവിളിയുമായി കാനില്‍ തിളങ്ങിയത്

പ്രിയ ശബരിനാഥന്‍, പിണറായിയെ വര്‍ഗീയവാദികള്‍ മാത്രം ഭയപ്പെട്ടാല്‍ മതി; ഇന്ത്യയിലെ മതനിരപേക്ഷവാദികളുടെ പ്രതീക്ഷ ഇടതുപക്ഷത്തില്‍; ഷിജുഖാന്റെ മറുപടി
കാണാതായ സുഖോയ്-30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മലയാളി അടക്കമുള്ള പൈലറ്റുമാരെ കുറിച്ച് വിവരമില്ല
അമേരിക്കയ്ക്ക് നാണക്കേടായി വീണ്ടും ട്രംപ്;ഫോട്ടോയില്‍ കയറിക്കൂടാന്‍ മോണ്ടിനെഗ്രോ പ്രധാനമന്ത്രിയെ തള്ളിമാറ്റുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഗര്‍ഭിണിയായി; വിധി വില്ലനായി

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഗര്‍ഭിണിയായി; വിധി വില്ലനായി

കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണിയിയായ, യുവതിക്ക് ആ സന്തോഷം അനുഭവിക്കാന്‍ പത്ത് മിനിറ്റ് മാത്രമാണ് കഴിഞ്ഞത്

നക്ഷത്ര തിളക്കത്തില്‍ പിണറായി സര്‍ക്കാര്‍; ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി വൈകുന്നേരം തിരിതെളിയിക്കും; സര്‍ക്കാര്‍ പദ്ധതികള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നു

നക്ഷത്ര തിളക്കത്തില്‍ പിണറായി സര്‍ക്കാര്‍; ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി വൈകുന്നേരം തിരിതെളിയിക്കും; സര്‍ക്കാര്‍ പദ്ധതികള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നു

പൊതു വിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയും സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ചും സര്‍ക്കാര്‍ മാതൃകയാകുന്നു

ചര്‍മ്മ സൗന്ദര്യത്തിന്‌ 6 വഴികള്‍

ചര്‍മ്മ സൗന്ദര്യത്തിന്‌ 6 വഴികള്‍

ഏതു പ്രായത്തിലുമുളള ആണിനെയും പെണ്ണിനെയും ആകുലപ്പെടുത്തുന്ന വിഷയമാണ് സൗന്ദര്യ സംരക്ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നതും സൗന്ദര്യ സംരക്ഷണത്തിനാണ്.ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതും ഈ വിഷയത്തിലാണ്. ശാസ്ത്രീയമായി...

‘ബോംബ്’ പിഴച്ചു; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ പണി കിട്ടി

‘ബോംബ്’ പിഴച്ചു; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ പണി കിട്ടി

കേരളത്തില്‍ നിന്ന് മുംബൈലേക്കു ട്രെയിന്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്കാണ് 'ബോംബ്' പണി നല്‍കിയത്.

ട്വന്റി20; അഭിപ്രായം വ്യക്തമാക്കി സച്ചിന്‍

ട്വന്റി20; അഭിപ്രായം വ്യക്തമാക്കി സച്ചിന്‍

ഇന്ത്യ-ഓസ്‌ട്രേലിയ ജൊഹന്നസ് ബര്‍ഗ് ലോകകപ്പ് നടക്കുന്ന സമയത്ത്, ട്വന്റി20 ഉണ്ടായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു

രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി രജനികാന്ത്; സമയം വരുമ്പോള്‍ രംഗത്തിറങ്ങാന്‍ തയ്യാറായിരിക്കണമെന്ന് ആരാധകര്‍ക്ക് ആഹ്വാനം

കബാലിയും പടയപ്പയും സിനിമയില്‍; രാഷ്ട്രീയത്തില്‍ നടക്കില്ല; മുന്നറിയിപ്പുമായി അണ്ണാ ഡി എം കെ

വിജയകാന്തിന്റെയും ശരത്കുമാറിന്റെയും അവസ്ഥ ഓര്‍ക്കണമെന്ന് മുന്നറിയിപ്പ്

Page 97 of 97 1 96 97

Latest Updates

Don't Miss