സിഖ് വിരുദ്ധ പരാമര്‍ശം; കങ്കണയെ വിളിച്ചു വരുത്താന്‍ ദില്ലി നിയമസഭാ സമിതി
സിഖ് വിരുദ്ധ പരാമർശം നടത്തിയ നടി കങ്കണ റണാവത്തിനെ വിളിച്ചുവരുത്താൻ ദില്ലി നിയമസഭാ തീരുമാനം. എംഎൽഎ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് മുന്നിൽ ഹാജരാകാൻ നടി കങ്കണ...
സിഖ് വിരുദ്ധ പരാമർശം നടത്തിയ നടി കങ്കണ റണാവത്തിനെ വിളിച്ചുവരുത്താൻ ദില്ലി നിയമസഭാ തീരുമാനം. എംഎൽഎ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് മുന്നിൽ ഹാജരാകാൻ നടി കങ്കണ...
സംസ്ഥാന വനിത വികസന കോര്പ്പറേഷന് കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയില്‍...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മോശം കാലാവസ്ഥയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ്...
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനേത്തുടര്‍ന്ന് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചക്രവാതചുഴി...
കൂത്ത്പറമ്പ് രക്തസാക്ഷിദിനം ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി. കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി പ്രഭാതഭേരിയ്ക്ക് ശേഷം കോഴിക്കോട് ടൗൺ,കോഴിക്കോട് സൗത്ത്,കോഴിക്കോട്നോർത്ത് ഫറൂഖ്,എന്നീ ബ്ലോക്കിലെ സഖാക്കളാണ് ശുചീകരത്തിന്...
രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഡൽഹി ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികൾക്ക് കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ് വില. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ മഴക്കെടുതിയും...
ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ സുഹൈലിനെയും മാതാപിതാക്കളെയുമാണ് റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികളുടെ...
പച്ചക്കറി വില പിടിച്ച് നിർത്താൻ ആണ് സർക്കാർ വിപണിയിൽ ഇടപ്പെടുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. വില നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്,...
ഭക്ഷ്യവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിന് പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഇന്ന് കേരളത്തിലെ എല്ലാ മാവേലി സ്റ്റോറിലും സാധനം എത്തുമെന്നും...
ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി വനിതാ ചാമ്പ്യന്മാരെ സൃഷ്ടിച്ച് നേട്ടങ്ങളുടെ നിറവിലാണ് തലസ്ഥാനത്തെ പ്രൈഡ് ബോക്സിങ് ക്ലബ്. 3 വര്‍ഷമായി തിരുവനന്തപുരത്ത് വനിതകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിശീലനം...
പച്ചക്കറി വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ . അന്യ സംസ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് പച്ചക്കറി വാങ്ങി സംസ്ഥാനത്ത് എത്തിച്ചു. ഹോട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ആണ്...
സാധാരണക്കാരുടെ അവകാശങ്ങൾക്കായി, നീതിയ്ക്കും തുല്യതയ്ക്കുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിൻ്റെ സ്മരണ തുടിക്കുന്ന ദിവസമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുതലാളിത്ത ദാസ്യം പേറുന്ന വലതുപക്ഷ...
നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം നവംബർ 27 ശനിയാഴ്ച്ച. കേരള സാംസ്കാരിക...
കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ഷൈജു തങ്കച്ചന് ഇന്ന് പൊലീസിനു മുന്‍പാകെ ഹാജരായേക്കും.24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥനു...
ആറാമത്തെ ലേലത്തിൽ ശബരിമലയിലെ അറുപതിലധികം കടകൾ വിറ്റു പോയി. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം കൊണ്ടത്. ആരോഗ്യ വകുപ്പിൽ നിന്നു അനുമതി ലഭിച്ചാൽ തീർഥാടകർക്ക്...
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും പോരാട്ടഭൂമിയിൽ...
രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ സ്പുട്ണിക് വി വാക്സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിനു പുറമെയാണ് സ്പുട്നിക് ലൈറ്റും വിതരണത്തിനായി...
ദീപാവലിക്ക് ശേഷം ദില്ലിയിൽ ഉയർന്ന വായു മാലിനീകരണം നേരിയ തോതിൽ മെച്ചപ്പെട്ടു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. വായുനിലവാര...
ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍,സുഹൈലിന്റെ മാതാവിതാക്കളായ റുഖിയ,യൂസഫ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ,...
പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്.യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിപുലമായ...
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി കൃഷി മന്ത്രി പി പ്രസാദ്. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ...
നിയമ വിദ്യാർത്ഥിനിയെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വരുന്ന 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ...
നവംബർ 24 മുതൽ നവംബർ 28 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 24 മുതൽ നവംബർ 28 വരെ...
സംസ്ഥാന പൊലീസ് മേധാവി കെ അനിൽകാന്തിന്റെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം. രണ്ടു വർഷത്തേക്കാണ് നീട്ടിയത്. 6 മാസത്തെ കാലാവധിയാണ് സ്ഥാനമേൽക്കുമ്പോൾ അനിൽകാന്തിന് ഉണ്ടായിരുന്നത്. 2023...
മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സഹായമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 159481...
പ്രതീക്ഷയാണ് എൽഡിഎഫ് സർക്കാരെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. തുടർഭരണം കിട്ടിയത് ചരിത്രമെന്നും കോടിയേരി വ്യക്തമാക്കി. പ്രാദേശിക ശക്തികളും മതനിരപേക്ഷ ശക്തികളും ഒന്നിച്ച് നിന്നാൽ ബിജെപിയെ...
മുതലാളിത്തം ലോകത്ത് വാക്സിന് അസമത്വം സൃഷ്ടിച്ചു. ഇതിന് ബദലായി നിന്നത് ഇടതുപക്ഷമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. എല്ലാവർക്കും വാക്സിൻ നൽകുക എന്ന് അല്ല മൊതലാളിത്ത രാജ്യങ്ങള്‍...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് വന്നതോടെ തമിഴ്നാട് അഞ്ച് സ്പിൽവെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 141.6 ൽ നിന്ന് 141.4 അടിയായാണ് കുറഞ്ഞത്. നിലവിൽ 2 ഷട്ടറുകൾ...
നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന് ചുമതലയേറ്റു . 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്, പ്രവാസി മലയാളികള്‍ക്കായി ലോകകേരള...
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് നവംബര്‍ 29 മുതല്‍ നഷ്ടപരിഹാര തുകയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. കളക്ടറേറ്റില്‍ വ്യാപാരി വ്യവസായി...
കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു. നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന ഉപ അമീർ ഷൈഖ് മിഷാൽ അഹമദ്...
ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാല് പേരെക്കൂടെ പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും...
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 21 ഞായർ വൈകുന്നേരം 6 മണിക്ക് നടന്നു . സഖാവ്...
കണ്ണൂർ ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യൻ അമലിൻ്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ വീടിൻ്റെ...
ദത്തുകേസില്‍ കുഞ്ഞിന്റെ സാമ്പിളുമായി അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആന്ധ്രാ ദമ്പതികൾക്ക് ദത്ത്...
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക....
ശബരിമല തീർത്ഥാടനം ഒരാഴ്ച്ച പിന്നിടവേ ആദ്യ ഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി കെ.രാധാകൃഷ്ണൻ ചർച്ച നടത്തും....
സൗദി ക്ലബ്ബ് അല്‍ഹിലാല്‍ ഏഷ്യയിലെ രാജാക്കന്മാര്. എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം അല്‍ ഹിലാലിന്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണ കൊറിയൻ ക്ലബ്ബ് പൊഹാങ് സ്റ്റീലേഴ്സിനെ 2-0ന്...
ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്ഥാന ...
ഉയിരേ..ഒരു ജന്മം നിന്നേ...മിന്നല്‍ മുരളിയിലെ ഗാനം പുറത്തിറങ്ങി. ഉയിരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന് മാജിക്കെന്ന് നിസംശയം പറയാം...
ശബരിമല ദർശനത്തിനുള്ള സ്പോട് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ചക്കകം റിപ്പോർട്ട് നൽകണം. വെർച്വൽ ക്യൂവിൻ്റെ...
ഭൂപരിഷ്കരണ നിയമം രൂപീകരിക്കപ്പെടുന്നതിന്റെ അമ്പത് വര്‍ഷം പിന്നിടുന്ന ഈ കാലത്ത് സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗത്തിലെത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍...
തിരുവനന്തപുരം പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ വഴിക്കായി സമരം ചെയുന്നു. ആർഡിഒ ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത് എതിർ കക്ഷിക്ക് ഒത്താശ ചെയ്ത് തങ്ങളുടെ...
കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291,...
പല്ലുവേദന പലപ്പോഴും നമ്മെ അലട്ടുന്ന ഒന്നാണ്. പല്ലുവേദന വന്നാല്‍ ഉണ്ടാകുന്ന വേദന അസ്സഹനീയമാണ്. വേദന അസ്സഹനീയമായാല്‍ നാം വേദന സംഹാരികളെയാണ് ആദ്യം ആശ്രയിക്കുക. ഇതിന് നിരവധി പാര്‍ശ്വഫലങ്ങളും...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE