ന്യൂസ് ഡെസ്ക് – Page 2 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷം: മന്ത്രി വീണാ ജോർജ്

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷം: മന്ത്രി വീണാ ജോർജ്

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുഞ്ഞ് അനുപമയുടേത്  ആകട്ടെ എന്ന് ആഗ്രഹിച്ചിരുന്നു. കോടതിയിലാണ് ദത്ത് നടപടി ഉള്ളത്.  ഇനി കോടതിയിൽ...

അടിച്ചുമോനേ…! പൂജാ ബംപർ ഒന്നാംസമ്മാനം ലോട്ടറി വിൽപ്പനക്കാരന് 

അടിച്ചുമോനേ…! പൂജാ ബംപർ ഒന്നാംസമ്മാനം ലോട്ടറി വിൽപ്പനക്കാരന് 

പൂജാ ബംപർ ഒന്നാംസമ്മാനം അടിച്ചത് ലോട്ടറി വിൽപ്പനക്കാരനായ കോതമംഗലം സ്വദേശി ജേക്കബ് കുര്യന്. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍ ആയിരുന്നെന്നും ടിക്കറ്റ് കാനറാ ബാങ്കിൻ്റെ കൂത്താട്ടുകുളം...

കപ്പ തിന്നാന്‍ കൊതിയാകുന്നോ? ഇതൊന്ന് ട്രൈ ചെയ്യൂ…പൊളിയ്ക്കും 

കപ്പ തിന്നാന്‍ കൊതിയാകുന്നോ? ഇതൊന്ന് ട്രൈ ചെയ്യൂ…പൊളിയ്ക്കും 

നല്ല നാടന്‍ കപ്പ കിട്ടിയാലോ? കൂടെ നല്ല ബീഫുമുണ്ടെങ്കിലോ...പൊളിയ്ക്കും.. നല്ല നാടന്‍ കപ്പ ഉലര്‍ത്തിയത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.... ആവശ്യമായ ചേരുവകള്‍ കപ്പ 1 k g തേങ്ങ...

വെള്ളായണി കായല്‍ നവീകരണത്തിന് 96 കോടിയുടെ ഭരണാനുമതി

വെള്ളായണി കായല്‍ നവീകരണത്തിന് 96 കോടിയുടെ ഭരണാനുമതി

വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള...

എയർടെലിന് പുറമേ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് കൂട്ടി 

എയർടെലിന് പുറമേ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് കൂട്ടി 

മോദി സർക്കാരിന്‍റെ സ്വകാര്യവത്ക്കാരണത്തിന്റെ ഫലമായി മൊബൈൽ സേവനങ്ങൾക്ക് മറ്റന്നാൾ മുതൽ ചെലവേറും. എയർടെലിന് പുറമെ വോഡാഫോണ്‍ - ഐഡിയ കമ്പനികൾ പ്രീപെയ്ഡ് സേവനങ്ങളുടെ നിരക്ക്  20 മുതൽ...

‘കുഞ്ഞിനെ കൈമാറും മുൻപ്  നെറുക  മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു’

‘കുഞ്ഞിനെ കൈമാറും മുൻപ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു’

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു. കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി...

അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ പ്രചാരണ വിങ്ങായി അധ:പതിച്ചു: ഐ.എന്‍.എല്‍

വഖഫ്: മുസ്ലിം ലീഗിന്‍റെ ധ്രുവീകരണ അജണ്ട വ്യക്തമായി: ഐ.എന്‍.എല്‍

മുസ്ലിം സംഘടനകളുടെ പേരില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച മഹല്ല് കോഓഡിനേഷന്‍റെ ആഭിമുഖ്യത്തിലുള്ള പഞ്ചായത്ത് തല പ്രക്ഷോഭം ഇടതുവിരുദ്ധ ദുഷ്പ്രചാരണങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി അണികളെ പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണെന്ന് കൂടതല്‍...

ഇ സഞ്ജീവനി വഴി ‘ഡോക്ടര്‍ ടു ഡോക്ടര്‍’ സേവനങ്ങള്‍

ഇ സഞ്ജീവനി വഴി ‘ഡോക്ടര്‍ ടു ഡോക്ടര്‍’ സേവനങ്ങള്‍

സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്നും നവംബര്‍ 25, 26 തീയതികളിലും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ...

‘മോണ്‍സ്റ്റര്‍’ താരങ്ങള്‍ ലാലേട്ടനോപ്പം ജിമ്മില്‍: വൈറലായി വീഡിയോ

‘മോണ്‍സ്റ്റര്‍’ താരങ്ങള്‍ ലാലേട്ടനോപ്പം ജിമ്മില്‍: വൈറലായി വീഡിയോ

മോഹന്‍ലാല്‍ നായകനാകുന്ന വൈശാഖ് ചിത്രമാണ് 'മോണ്‍സ്റ്റര്‍'. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ജിമ്മില്‍ വര്‍ക്കൗട്ട്...

വീട്ടില്‍ ഉണക്കച്ചെമ്മീനും മാങ്ങയുമുണ്ടോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…

വീട്ടില്‍ ഉണക്കച്ചെമ്മീനും മാങ്ങയുമുണ്ടോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…

വീട്ടില്‍ ഉണക്കച്ചെമ്മീനും മാങ്ങയുമുണ്ടോ? നല്ല രുചികരമായ ഉണക്കച്ചെമ്മീൻ മാങ്ങാ ചമ്മന്തി ഉണ്ടാക്കിയാല്‍ ചോറിന്‍റെകൂടെ വേറൊന്നും വേണ്ട. പൊളിക്കും.. ആവശ്യമായ ചേരുവകള്‍ ഉണക്കച്ചെമ്മീൻ- 1 cup പച്ചമാങ്ങ- 1...

ചിരിച്ച് വയറുവേദന എടുത്തു, നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ്: ബേസിലിനോട് ടൊവിനോ

ചിരിച്ച് വയറുവേദന എടുത്തു, നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ്: ബേസിലിനോട് ടൊവിനോ

തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് മുന്നേറുകയാണ് ജാന്‍-എ-മന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരോടൊപ്പം നിരവധി സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ.. ജാന്‍-എ-മന്‍ സിനിമയെ...

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ യഥാർത്ഥ സംഭവവുമായി ‘പത്താംവളവ്’ എത്തുന്നു: ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത് 

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ യഥാർത്ഥ സംഭവവുമായി ‘പത്താംവളവ്’ എത്തുന്നു: ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത് 

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ നായകരാക്കി ജോസഫിനു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി, വർഷങ്ങൾക്കു മുമ്പ്...

മദ്യമൊഴുകുന്ന അരുവി…കുടിയന്മാര്‍ പറയും ജിംഗലാലാ…

മദ്യമൊഴുകുന്ന അരുവി…കുടിയന്മാര്‍ പറയും ജിംഗലാലാ…

മദ്യമൊഴുകുന്ന അരുവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുടിയന്മാര്‍ തുള്ളിച്ചാടും...ഈ അരുവി ഇന്ത്യയിലല്ല..പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപിലാണ് മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയത്. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്നൊഴുകുന്ന അരുവിയിലാണ്...

യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചി, നാല് കിലോ ചെമ്മീന്‍: ഹോട്ടല്‍ പൂട്ടിയ്ക്കരുതെന്ന് ഉടമ

യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചി, നാല് കിലോ ചെമ്മീന്‍: ഹോട്ടല്‍ പൂട്ടിയ്ക്കരുതെന്ന് ഉടമ

ബുഫെ പാര്‍ട്ടിയില്‍ യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചിയും നാല് കിലോ ചെമ്മീനും. അത്ഭുതപ്പെടേണ്ട...നടന്നത് തന്നെ..ഫുഡ് വ്ളോഗറായ കാങ് എന്ന യുവാവിനാണ് വിലക്ക് നേരിടേണ്ടി വന്നത്. ചാങ്ഷ നഗരത്തിലെ...

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ മുന്‍കൂര്‍ സമ്മതത്തിന് തുല്യം’; മദ്രാസ് ഹൈക്കോടതി

വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് അന്തസ്സിന് അപമാനമല്ല: വീണ്ടും വിവാദത്തിലായി മുംബൈ കോടതി

അടുത്തിടെയായി വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ് മുംബൈ കോടതി. ഇപ്പോള്‍, ദേ അടുത്ത വിവാദം.. വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് അന്തസ്സിന് അപമാനമല്ലെന്നാണ്...

പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ വഴിതിരിച്ചുവിടും

ട്രെയ്‌നുകള്‍ക്ക് അധിക അണ്‍റിസേര്‍വ്ഡ് കോച്ചുകള്‍: പരശുറാമും ഏറനാടും പട്ടികയിൽ

കേരളത്തില്‍ സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് അധിക അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്,...

ഗെയിം കളിക്കാന്‍ വിസമ്മതിച്ചു… 213 പവന്‍ സ്വര്‍ണവും 33 ലക്ഷം പണവുമായി 15കാരന്‍ മുങ്ങി

ഗെയിം കളിക്കാന്‍ വിസമ്മതിച്ചു… 213 പവന്‍ സ്വര്‍ണവും 33 ലക്ഷം പണവുമായി 15കാരന്‍ മുങ്ങി

ഓണ്‍ലൈനില്‍ ഗെയിം കളിക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിന് 213 പവന്‍ സ്വര്‍ണവും 33 ലക്ഷം പണവുമായി 15കാരന്‍ മുങ്ങി. ഈ പണവുമായി നേപ്പാളിലേക്ക് വണ്ികയറാനായിരുന്നു കുട്ടിയുടെ ശ്രമം. ഓണ്‍ലൈന്‍...

കഴിയ്ക്കുന്നവര്‍ അലിഞ്ഞുപോകും..രുചിയൂറും തേന്‍ നെല്ലിക്ക..!

കഴിയ്ക്കുന്നവര്‍ അലിഞ്ഞുപോകും..രുചിയൂറും തേന്‍ നെല്ലിക്ക..!

നാവിൽ വെള്ളമൂറും തേൻ നെല്ലിക്ക... ഏറ്റവും എളുപ്പത്തിൽ തേൻ നെല്ലിക്ക എങ്ങനെ തയാറാക്കാം എന്ന് നോക്കാം..... ചേരുവകൾ നല്ല വലുപ്പം ഉള്ള പച്ച കളർ നെല്ലിക്ക: 250...

ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി.. എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല…: മന്ത്രി കെ രാധാകൃഷ്ണന്‍

ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി.. എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല…: മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല സന്നിധാനത്ത് നിന്നും നല്‍കിയ തീര്‍ത്ഥം കുടിച്ചില്ലെന്ന വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ജീവിതത്തില്‍ ഒരുപാട്...

ആളിയാർ ഡാം തുറന്നു: പാലക്കാട്ടെ പുഴകളിൽ ശക്തമായ നീരൊഴുക്ക്

ആളിയാർ ഡാം തുറന്നു: പാലക്കാട്ടെ പുഴകളിൽ ശക്തമായ നീരൊഴുക്ക്

ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ നീരൊഴുക്ക് കൂടി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. സെക്കൻ്റിൽ ആറായിരം ക്യൂബിക്സ് വെള്ളമാണ് തമി‍ഴ്നാട് തുറന്നു വിടുന്നത്....

തമിഴ്നാട് തീരത്ത് ചക്രവാതചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത 

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം ശക്തം: കേരളത്തിൽ അടുത്ത 2 ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത 

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം (Well Marked Low pressure) തീവ്ര ന്യൂന മർദ്ദം (Depression) ആയി. കേരളത്തിൽ അടുത്ത 2 ദിവസം കൂടി...

ദില്ലിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അരവിന്ദ് കെജരിവാള്‍

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ കടുപ്പിച്ച് ദില്ലി സർക്കാർ

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ കടുപ്പിച്ച് ദില്ലി സർക്കാർ. രാജ്യ തലസ്ഥാനത്തേക്ക് ട്രക്കുകൾക്ക് പ്രവേശനം വിലക്കി ദില്ലി സർക്കാർ ഇന്നലെ ഉത്തരവ് പുറത്തിറക്കിയിരുന്നു. രാജ്യ തലസ്ഥാനത്ത് നിർമാണ...

കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല : മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു

കുട്ടികളുടെ ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താന്‍ ‘പ്രാണ’ പദ്ധതി

ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 'പ്രാണ' പദ്ധതിയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് നാച്ചുറോപ്പതിയോടുള്ള അഭിനിവേശമാണ് ഈ...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നല്‍കുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവര്‍ണറോട് ഹൃദയപൂര്‍വം...

ടെക്‌സസില്‍ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു

ടെക്‌സസില്‍ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ്‌ കൊല്ലപ്പെട്ടത്‌. മോഷണ ശ്രമത്തിനിടെയാണ്‌ വെടിവെയ്‌പ്പ്‌. അക്രമി രക്ഷപ്പെട്ടു. ടെക്‌സസിൽ ബിസിനസ്‌...

വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം; ഡോക്യുമെന്‍ററി പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറന്നു. 2,5 ഷട്ടറുകൾ 30 സെൻറീമീറ്റർ കൂടി ഉയർത്തി. നിലവിൽ തുറന്നിരിക്കുന്നത് 2,3,4,5 ഷട്ടറുകളാണ്. 1544 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ്...

ഹോട്ടലിലെ റാക്കിൽ എലി: പരിശോധനയിൽ എലിയുടെ കാഷ്ഠവും മൂത്രവും, ഹോട്ടല്‍ പൂട്ടിച്ചു 

ഹോട്ടലിലെ റാക്കിൽ എലി: പരിശോധനയിൽ എലിയുടെ കാഷ്ഠവും മൂത്രവും, ഹോട്ടല്‍ പൂട്ടിച്ചു 

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ട് ബൻ എന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്...

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികളെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികളെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം

മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.അക്രമത്തിന് നേതൃത്വം കൊടുത്ത വി റാസിഖിനെ സംരക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. അക്രമത്തിന് ശേഷം ടി.സിദിഖും കെ പ്രവീൺകുമാറും റാസിഖിനൊപ്പം...

വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം; ഡോക്യുമെന്‍ററി പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ 3,4 ഷട്ടറുകളാണ് തുറന്നത്. 772 ഘനയടി...

ആരാണ് രേഷ്മയുടെ അജ്ഞാത കാമുകന്‍ ?

കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ ചോരക്കുഞ്ഞിന്റെ മരണം: കേസിന്റെ വിചാരണ ഇന്ന് 

പ്രസവിച്ച ഉടൻ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ്‌ മരിച്ച കേസിൽ അന്വേഷണ സംഘം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സെഷൻസ് കോടതിയിലായിരിക്കും കേസിന്റെ...

സംസ്ഥാനത്ത് ഫെബ്രുവരി 13 മുതല്‍ ഒളിമ്പിക് എക്സ്പോ സംഘടിപ്പിക്കും

സംസ്ഥാനത്ത് ഫെബ്രുവരി 13 മുതല്‍ ഒളിമ്പിക് എക്സ്പോ സംഘടിപ്പിക്കും

സംസ്ഥാന ഒളിമ്പിക്‌ ഗെയിംസിന് മുന്നോടിയായ, ഫെബ്രുവരി 13 മുതല്‍ 24 വരെ ഒളിമ്പിക്  എക്സ്പോ സംഘടിപ്പിക്കും. ഗെയിംസിന്റെ ആദ്യ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി മീറ്റിങ്‌ തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ്‌...

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാക‍ു‍‍ളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു; 2398 അടിയിലെത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും

ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 10 മണിക്ക് തുറക്കും

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് - അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം...

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനാനുമതി

ശബരിമലയിലെ താൽക്കാലിക ഇരുമ്പുപാലം: തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക ഇരുമ്പുപാലം നിർമിക്കാനുള്ള  തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും'. ബെയ്ലി പാലം നിർമ്മാണം ഏറ്റെടുക്കാനാവില്ലെന്ന് കരസേന അറിയിച്ചതിനെ തുടർന്നാണ് സർക്കാരിന്‍റെ ബദൽ നടപടി....

അരവണ പായസത്തിനെതിരായ വ്യാജ പ്രചാരണം: നിയമ നടപടിയുമായി ദേവസ്വം ബോർഡ്

അരവണ പായസത്തിനെതിരായ വ്യാജ പ്രചാരണം: നിയമ നടപടിയുമായി ദേവസ്വം ബോർഡ്

ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ അരവണ പായസത്തിനെതിരായ  വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇന്ന് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വസ്തുത വിരുദ്ധ പ്രചാരണത്തിനെതിരെ...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു. 10 ഇടത്താവളങ്ങളിൽ ആയിരിക്കും ബുക്കിങ്ങ് സൗകര്യo. കൂടാതെ അവശേഷിക്കുന്ന കടകളിൽ ചിലത് കൂടി സന്നിധാനത്ത് ലേലം കൊണ്ട് കരാറിലായി. കൂടുതൽ...

അതിർത്തി തർക്കം പരിഹരിക്കാൻ നാളെ വീണ്ടും ഇന്ത്യ ചൈന സൈനിക തല ചർച്ച

ഇന്ത്യ-ചൈന അതിർത്തി വിഷയം; ഇന്ന് വീണ്ടും ചർച്ച

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ഇന്ന് വീണ്ടും ചർച്ച നടക്കും. ഹോട്ട് സ്പ്രിംഗ്, ദെസ്പാംഗ് മേഖലകളിൽ നിന്നുള്ള പിന്മാറ്റം  ചർച്ചയാകും. നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വെർച്വൽ...

ഇടുക്കി ഡാം ഇന്ന് 11 മണിയോടെ തുറക്കും

ആവശ്യമെങ്കിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിൽ വരുകയാണെങ്കിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന്...

വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം; ഡോക്യുമെന്‍ററി പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ 8 മണിക്ക് തുറക്കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു....

പകരം വീട്ടി ഇന്ത്യ: ട്വന്റി 20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

പകരം വീട്ടി ഇന്ത്യ: ട്വന്റി 20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ  ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി....

‘ഭഗത് സിംഗിനെ തൂക്കിലേറ്റിയ ബ്രിട്ടീഷുകാര്‍ക്ക്, മാപ്പെ‍ഴുതി നല്‍കിയ സവര്‍ക്കറെ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ചവരാണ് അനാദരവ് കാണിച്ചത്.. ഞാനല്ല..’ ; എം ബി രാജേഷ് 

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടൂ: ശ്രീ. എം. ബി. രാജേഷ്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുകയുള്ളൂ എന്ന് സ്പീക്കര്‍ ശ്രീ. എം. ബി. രാജേഷ്....

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനാനുമതി

ശബരിമല തീർത്ഥാടനം:  അടിയന്തിരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ 

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.  ദേവസ്വം ബോർഡിന് നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നുവെന്നും...

വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം: പരിശീലന പദ്ധതിയുമായി അസാപ്

വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം: പരിശീലന പദ്ധതിയുമായി അസാപ്

വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്)  നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ജര്‍മന്‍ ഭാഷയ്ക്ക് 90 മണിക്കൂറും, ഫ്രഞ്ച് 100...

Page 2 of 90 1 2 3 90

Latest Updates

Don't Miss