ന്യൂസ് ഡെസ്ക് – Page 3 – Kairali News | Kairali News Live l Latest Malayalam News
Wednesday, September 29, 2021
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് 

സംസ്ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത്...

വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസ്; തുറന്നടിച്ച് മുഖ്യമന്ത്രി

പ്രണയത്തിനേയും മയക്കുമരുന്നിനേയും മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ല: മുഖ്യമന്ത്രി

പ്രണയത്തിനേയും മയക്കുമരുന്നിനേയുമൊക്കെ ഏതെങ്കിലും ഒരു മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി. നാര്‍ക്കോട്ടിക് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍...

ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ വില്ലേജ് ഓഫീസ് സേവനങ്ങളും ഓണ്‍ലൈന്‍; അഞ്ചു വര്‍ഷത്തിനകം എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട്: മുഖ്യമന്ത്രി

കൊവിഡ് മരണത്തില്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും, കേന്ദ്രം കൂടി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. അതിന് കേന്ദ്രംകൂടി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനങ്ങള്‍ ധനസഹായം...

കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്;  12,052 പേര്‍ക്ക് രോഗമുക്തി, 140 മരണം

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്; 19,702 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256,...

‘ഒരു സീറ്റില്‍ ഒരു കുട്ടിമാത്രം’; വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി

‘ഒരു സീറ്റില്‍ ഒരു കുട്ടിമാത്രം’; വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു....

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 5 പേർ അറസ്റ്റിൽ

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 5 പേർ അറസ്റ്റിൽ

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 5 പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശിയായ കണ്ണൻ എന്നറിയപ്പെടുന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ എത്തിച്ച്...

ആലുവയില്‍ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

ആലുവയില്‍ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവാ താലൂക്ക്...

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. സ്കൂളുകളിൽ പ്രവേശനം  നാളെ ആരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാകും പ്രവേശനം. പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ്...

കൈരളി ന്യൂസ് ഇംപാക്ട്: കേരളത്തില്‍  വൃക്ക മാഫിയ സംഘം സജീവം; അന്വേഷണം ആരംഭിച്ച് പൊലീസ്

കൈരളി ന്യൂസ് ഇംപാക്ട്: കേരളത്തില്‍  വൃക്ക മാഫിയ സംഘം സജീവം; അന്വേഷണം ആരംഭിച്ച് പൊലീസ്

അമ്പലപ്പുഴയില്‍ വ്യാപകമായി വൃക്ക കച്ചവടം നടക്കുന്നുവെന്ന കൈരളിന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പു‍ഴയിലെ രണ്ടു വാര്‍ഡുകളിലെ ഇരുപതോളം പേരുടെ വൃക്കയാണ് സംഘം തട്ടിയത്. വൃക്ക വിറ്റവരില്‍...

മൂന്നാം തരംഗം മുന്നൊരുക്കം: മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി, ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കും

മൂന്നാം തരംഗം മുന്നൊരുക്കം: മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി, ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വഹിക്കും

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി...

സിനിമ സംവിധായകനെന്ന വ്യാജേന പതിനഞ്ചുകാരിയെ കടന്നുപിടിച്ചു; കൊടുംകുറ്റവാളി പിടിയില്‍ 

സിനിമ സംവിധായകനെന്ന വ്യാജേന പതിനഞ്ചുകാരിയെ കടന്നുപിടിച്ചു; കൊടുംകുറ്റവാളി പിടിയില്‍ 

സിനിമ സംവിധായകനെന്ന വ്യാജേന കടയിലെത്തി 15കാരിയെ കടന്ന് പിടിച്ച ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനൽ പിടിയിൽ. മല്ലപ്പള്ളി കൈപ്പട്ട് ആലുംമൂട്ടിൽ രാജേഷ് ജോർജിനെ (44) ആണ് പാലാ...

ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ രക്തസാക്ഷി ദിനം ആചരിച്ചു

ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ രക്തസാക്ഷി ദിനം ആചരിച്ചു

ആവശ്യധിഷ്ഠിത മിനിമം വേജസിനായി 1968 ൽ ദേശവ്യാപകമായി ഏകദിന പണിമുടക്കത്തിൽ പങ്കെടുത്ത 17 കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരെ വെടിവെച്ചും ട്രെയിൻ കയറ്റിയും കൊല ചെയ്ത ദിനം കോൺഫെഡറേഷൻ...

ആലപ്പുഴയില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം

ആലപ്പുഴയില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം

ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തുന്നു. ആലപ്പുഴ കല്ല് പാലത്തിനു...

പൊതുപ്രവർത്തകന്‍ ബേബിച്ചൻ മുക്കാടൻ അന്തരിച്ചു

പൊതുപ്രവർത്തകന്‍ ബേബിച്ചൻ മുക്കാടൻ അന്തരിച്ചു

പൊതുപ്രവർത്തകനും റേഷൻ കട ഉടമകളുടെ ദേശീയ സംഘടനാ നേതാവുമായ ബേബിച്ചൻ മുക്കാടൻ അന്തരിച്ചു. ഇന്ന് രാവിലെ 4.30 ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം....

രോഗി മരിച്ച സംഭവം; കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് സൂപ്രണ്ട്

രോഗി മരിച്ച സംഭവം; കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് സൂപ്രണ്ട്

കൊവിഡ് ചികിത്സയിലിരിക്കെ വെങ്ങാനൂർ സ്വദേശി മരിച്ച സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ സൂപ്രണ്ട്. മരണസമയത്ത് പുഴുവരിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കൽ...

പാലക്കാട് പിതാവിനോട് മക്കളുടെ കൊടും ക്രൂരത; അച്ഛനെ മക്കള്‍ പൂട്ടിയിട്ടത് ആറ് മാസം, ഭക്ഷണം പോലും നല്‍കാതെ പീഡനം

പാലക്കാട് പിതാവിനോട് മക്കളുടെ കൊടും ക്രൂരത; അച്ഛനെ മക്കള്‍ പൂട്ടിയിട്ടത് ആറ് മാസം, ഭക്ഷണം പോലും നല്‍കാതെ പീഡനം

മാതാപിതാക്കളെ വൃദ്ധസദനങ്ങള്‍ക്കുള്ളിലാക്കി നരകതുല്യമായ വാര്‍ദ്ധക്യ ജീവിതം സമ്മാനിക്കുന്ന മക്കളെ നാം കാണാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ മറ്റൊരു കൊടുംക്രൂരതയുടെ കഥകൂടി. പാലക്കാട് മണ്ണാര്‍ക്കാട് മക്കള്‍ സ്വന്തം പിതാവിനെ പൂട്ടിയിട്ടത്...

സഖാവ് എം കെ ചെക്കോട്ടി അന്തരിച്ചു 

സഖാവ് എം കെ ചെക്കോട്ടി അന്തരിച്ചു 

പേരാമ്പ്ര ഏരിയയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർടിയും സി പി ഐഎമ്മും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ വെള്ളിയൂരിലെ എം കെ ചെക്കോട്ടി (96) അന്തരിച്ചു. ഒരു...

‘വീട്ടുമുറ്റത്തു നിന്നും ഇനി അക്ഷരമുറ്റത്തേക്ക്’; നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

‘വീട്ടുമുറ്റത്തു നിന്നും ഇനി അക്ഷരമുറ്റത്തേക്ക്’; നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍...

‘ഹാറ്റ്‌സ് ഓഫ് വീണാ ജോര്‍ജ്ജ്’; ഫേസ്ബുക്കിലൂടെ ലഭിച്ച പരാതിയില്‍ നിമിഷങ്ങള്‍ക്കകം പരിഹാരം, നന്ദി അറിയിച്ച് വീട്ടമ്മയുടെ കുറിപ്പ് വൈറല്‍ 

‘ഹാറ്റ്‌സ് ഓഫ് വീണാ ജോര്‍ജ്ജ്’; ഫേസ്ബുക്കിലൂടെ ലഭിച്ച പരാതിയില്‍ നിമിഷങ്ങള്‍ക്കകം പരിഹാരം, നന്ദി അറിയിച്ച് വീട്ടമ്മയുടെ കുറിപ്പ് വൈറല്‍ 

ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച പരാതിയില്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇടപെട്ട് നടപടിയെടുത്ത് മന്ത്രി വീണാ ജോർജ്‌. കുന്നംകുളം ആർത്താറ്റ് പിഎച്ച്‌സി വാക്‌സിനേഷൻ സെന്ററില്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന...

പൊൻകുന്നത്ത് സിനിമാ മോഡൽ ആക്രമണം; വ്യാപാരിയുടെ തലയില്‍ തുണികൊണ്ട് മൂടി മര്‍ദ്ദനം, പണം കവര്‍ന്നു 

പൊൻകുന്നത്ത് സിനിമാ മോഡൽ ആക്രമണം; വ്യാപാരിയുടെ തലയില്‍ തുണികൊണ്ട് മൂടി മര്‍ദ്ദനം, പണം കവര്‍ന്നു 

പൊൻകുന്നത്ത് വ്യാപാരിയ്ക്ക് നേരെ ആക്രമണവും കവർച്ചയും. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞ് നിർത്തി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘം. ബൈക്കുകളിലെത്തിയ...

പ്രതിസന്ധിയില്‍ പഞ്ചാബ് കോണ്‍ഗ്രസ്; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

പ്രതിസന്ധിയില്‍ പഞ്ചാബ് കോണ്‍ഗ്രസ്; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അമരീന്ദര്‍ സിംഗിന്റെ ഭാവി രാഷ്ട്രീയ നിലപാടുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള...

പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ ഇന്ന് കളത്തിലിറങ്ങും 

പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ ഇന്ന് കളത്തിലിറങ്ങും 

പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി ടീമുകൾക്ക് ഇന്ന് മത്സരം. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ യുണൈറ്റഡിന് വെസ്റ്റ്ഹാം യുണൈറ്റഡാണ് എതിരാളി. രാത്രി 9 ന്...

പെരിയാറിന്‍റെ സുരക്ഷാകവചമായ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രിയെത്തി 

പെരിയാറിന്‍റെ സുരക്ഷാകവചമായ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രിയെത്തി 

പെരിയാറിന് സുരക്ഷാ കവചമായി മാറിയ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രി പി രാജീവ് ആലുവ മണപ്പുറത്തെത്തി. ലോക മുളദിനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. നാലു വര്‍ഷം മുന്‍പ് ലോക പരിസ്ഥിതി...

ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ എത്തുന്നു; സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമില്‍

ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ എത്തുന്നു; സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമില്‍

മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം 'സണ്ണി ' റിലീസിനൊരുങ്ങുന്നു. സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെയാണ് സണ്ണി പ്രേക്ഷകരിലേക്കെത്തുന്നത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത്...

കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്;  12,052 പേര്‍ക്ക് രോഗമുക്തി, 140 മരണം

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു. നായ്ക്കട്ടി മാളപ്പുര കുറുമ കോളനിയിലെ മോഹനൻ - സന്ധ്യ ദമ്പതികളുടെ മകൾ നന്ദന(7)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ്‌...

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി; എംപിമാർക്ക് സല്യൂട്ടിന് വ്യവസ്ഥയില്ല

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി; എംപിമാർക്ക് സല്യൂട്ടിന് വ്യവസ്ഥയില്ല

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എം.പി. താൻ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം ഒല്ലൂർ എസ്.ഐയോട് പറഞ്ഞു. എന്നാൽ പൊലീസ് സർവീസ് ചട്ടപ്രകാരം എം.പി.ക്ക്...

നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 31ന്

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍

15ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന്...

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു; കേസ് ഉടൻ രജിസ്റ്റർ ചെയ്യും

നയതന്ത്ര ബാഗേജ് വ‍ഴിയുള്ള സ്വര്‍ണ്ണക്കടത്ത്; 30 കിലോ സ്വര്‍ണം ഇ.ഡി കണ്ടുകെട്ടി

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.  പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും എൻഫോഴ്സ്മെൻ്റ...

പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഒരു ചിത്രം;  ‘പിപ്പലാന്ത്രി’ എത്തുന്നു 

പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഒരു ചിത്രം;  ‘പിപ്പലാന്ത്രി’ എത്തുന്നു 

പെണ്‍ഭ്രൂണഹത്യ മുഖ്യ പ്രമേയമാക്കിയ പുതുമുഖ ചിത്രം റിലീസിനൊരുങ്ങി. രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം 'പിപ്പലാന്ത്രി'യാണ് ഈ മാസം 18 ന് റിലീസ് ചെയ്യുന്നത്.നവാഗതനായ  ഷോജി സെബാസ്റ്റ്യനാണ് ചിത്രത്തിൻ്റെ സംവിധായകൻ....

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയം: കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത 80 കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയം: കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത 80 കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഓക്‌സിജന്‍ സിലിണ്ടറുമായി സൈക്കിളില്‍ കൊടും ശൈത്യത്തെപോലും വകവയ്ക്കാതെ ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യ പാതയായ കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത എണ്‍പതുകാരനായ ജോസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. പ്രായവും യാത്രാമധ്യേ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും...

ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

വിൽപനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേർ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന നടത്തി വന്ന മൊത്തവിതരണക്കാരെയാണ് പൊലീസ് പിടികൂടിയത്. പള്ളിപ്പുറത്ത്...

പ്രതീകാത്മക ചിത്രം

സർക്കാർ എയ്ഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒ‍ഴുകുന്നു 

ഒന്നാം ക്ലാസ് പ്രവേശനത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയത്. പൊതു വിദ്യാഭ്യാസ...

സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കോഴിക്കോട് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം; മൂന്ന് പേര്‍ അറസ്റ്റിൽ

കോഴിക്കോട് ഏലത്തൂരിൽ  പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് മൂന്ന് യുവാക്കൾ അറസ്റ്റിൽ. എലത്തൂർ സ്വദേശികളായ അജയ് (21), ജിബിൻ (25), അഷിൽ (21) എന്നിവരാണ് പിടിയിലായത്. പോക്സോ...

ഒരാഴ്ച അതീവ നിര്‍ണ്ണായകം, നേരിടാന്‍ സജ്ജം: ആരോഗ്യമന്ത്രി

കൊവിഡ് മുന്നണി പോരാളിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്‍. ആശയുടെ(24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശയുടെ വീട്ടുകാരെ...

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

കൊവിഡ്; ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നു: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡില്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് നമ്മള്‍ എത്തുകയാണെന്നും കൊവിഡ് അവലോകനയോഗം ശനിയാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കൊവിഡ്;  25,588 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372,...

തൃശൂരില്‍ വന്‍ ചന്ദനക്കടത്ത്; മൂന്ന് പേര്‍പിടിയില്‍ 

തൃശൂരില്‍ വന്‍ ചന്ദനക്കടത്ത്; മൂന്ന് പേര്‍പിടിയില്‍ 

തൃശൂർ ചിറക്കോട് നിന്ന് 40 ചന്ദന മരങ്ങൾ പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. തൃശൂർ...

Page 3 of 74 1 2 3 4 74

Latest Updates

Advertising

Don't Miss