ന്യൂസ് ഡെസ്ക് – Page 54 – Kairali News | Kairali News Live l Latest Malayalam News
Wednesday, September 29, 2021
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍...

സംഗീതത്തെ നെഞ്ചേറ്റിയ ഒരുപറ്റം സുഹൃത്തുക്കളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു ; ‘ടീം തിര’യുടെ ആദ്യഗാനം പ്രേക്ഷകരിലേക്ക്

സംഗീതത്തെ നെഞ്ചേറ്റിയ ഒരുപറ്റം സുഹൃത്തുക്കളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു ; ‘ടീം തിര’യുടെ ആദ്യഗാനം പ്രേക്ഷകരിലേക്ക്

സംഗീതത്തെ സ്‌നേഹിക്കുന്ന, സംഗീതം ഉപാസിക്കുന്ന, ഒരു പറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന 'ടീം തിര' എന്ന പേരില്‍ ഒരു സംഗീത സംരംഭത്തിന് തുടക്കമാകുന്നു. 'ടീം തിര' യിലെ...

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍; മന്ത്രി കെടി ജലീലിന്റെ മറുപടി

അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്ന് കെ ടി ജലീല്‍

മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. കഴുത്തില്‍ കെട്ടിക്കിടന്ന...

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട് അതിര്‍ത്തിയായ നാടുകാണി ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണമാണ്...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങല്‍ ജാഗ്രതപുലര്‍ത്തണമെന്നും...

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ് ; 20 മരണം

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ് ; 20 മരണം

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503,...

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേല്‍ കരിനിഴല്‍...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ; ബസ്, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ; ബസ്, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍വരും. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം. മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് എന്നിവ...

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ നടത്തി

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ നടത്തി

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ധര്‍ണ നടത്തി. പതിനാല് ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍ കാനറ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ക്ക് മുന്‍പില്‍ ആയിരുന്നു...

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു....

മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും

മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും

മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും രംഗത്ത്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനിന്റെയും ജാനകിയുടെയും ഡാന്‍സുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പുറത്തുവിട്ടാണ് കെഎസ്ഇബിയുടെ പിന്തുണ. എന്നും എന്നെന്നും മതനിരപേക്ഷ...

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,751 പുതിയ കോവിഡ്  കേസുകളും 258...

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍. വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍...

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. തിരുവനന്തപുരം മേഖലക്ക് 68000 ഉം...

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടുന്നതിന് കൂടിയായിരുന്നു സമാധാന സന്ദേശ യാത്ര. കടവത്തൂരില്‍...

കൊവിഡ് ; വയനാട്ടില്‍ കര്‍ശ്ശന നിയന്ത്രണം

കൊവിഡ് ; വയനാട്ടില്‍ കര്‍ശ്ശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പ്രവേശനം. അതിര്‍ത്തികളില്‍ ആര്‍ആര്‍ടി...

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ ഷമീം, ചുങ്കത്തറ സ്വദേശി ദിവാകരന്‍ എന്നിവരാണ് രണ്ടിടങ്ങളിലായി മിന്നലേറ്റ് മരിച്ചത്. ഷമിമിന് രാമപുരത്തെ വീട്ടില്‍ വച്ചാണ്...

രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര

രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര

രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ രാഷ്ട്രപതി നിയമിച്ചു. സുനില്‍ അറോറ വിരമിച്ച ഒഴുവിലേക്കാണ് നിയമനം. 2019 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ചുമതല...

വിജയ് ബാബുവിന്റെ പിതാവ് സുഭാഷ് ചന്ദ്ര ബാബു അന്തരിച്ചു

വിജയ് ബാബുവിന്റെ പിതാവ് സുഭാഷ് ചന്ദ്ര ബാബു അന്തരിച്ചു

വ്യവസായിയും സിനിമ നിര്‍മാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയില്‍ സുഭാഷ് ചന്ദ്ര ബാബു ( സ്‌ബൈസ് ബാബു -75) നിര്യാതനായി. സിനിമ നടനും നിര്‍മാതാവുമായ വിജയ്ബാബുവിന്റെ പിതാവാണ്...

വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി

വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി

വയനാട് ബത്തേരി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി.കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബത്തേരി ഡിപ്പോയില്‍ നിന്ന്...

കൊവിഡ് വാക്സിനേഷന്‍ ; രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു

സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്സിന്‍ നല്‍കി ; ഇന്ന് വാക്സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക്

സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ; കേസില്‍ ശശി തരൂരിനെതിരായ ഹര്‍ജിയില്‍ ദില്ലി കോടതി വിധി പറയാനായി മാറ്റി

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ; കേസില്‍ ശശി തരൂരിനെതിരായ ഹര്‍ജിയില്‍ ദില്ലി കോടതി വിധി പറയാനായി മാറ്റി

സുനന്ദ പുഷ്‌കര്‍ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി റോസ് അവന്യൂ കോടതി വിധി പറയാനായി മാറ്റി. കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ,...

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ ; ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ ; ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകള്‍. ബാങ്കിംഗ് ഇതര ഇടപാടുകള്‍ക്കായി ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്ന മാനേജ്‌മെന്റുകളുടെ...

ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ; ഫിയോക്

ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ; ഫിയോക്

ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തീയേറ്റര്‍ സംഘടനയായ ഫിയോക്. ഫഹദുമായി തര്‍ക്കങ്ങളില്ലെന്നും ഫിയോക് വ്യക്തമാക്കി. ഫഹദ് ഫാസില്‍ ചിത്രങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസിലുമായോ...

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് ; ഡിജിപിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് ; ഡിജിപിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗാണെന്നും രതീഷിന്റെ അമ്മ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു ; പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു ; പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ. ഹാളിന് പുറത്ത് 200 പേര്‍ മാത്രമേ...

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ കരാര്‍ സംബന്ധിച്ച് സ്വതന്ത്ര...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...

മോഡിയുടെ ബ്രാഞ്ച് ഓഫീസാണോ കെപിസിസി?; ജനവിരുദ്ധ നയങ്ങളില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നതെന്തിന്: എ വിജയരാഘവന്‍

ഈ നിയമസഭാ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം ; എ.വിജയരാഘവന്‍

ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം...

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കില്ല; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണിത്. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്നും...

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല ഇതെന്നും ദാമോദരന്‍ എന്ന സി പി...

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ ; യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ ; യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിന്‍ കീഴ്‌സ് റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കിയത്. കാട്ടാക്കട യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി മലയിന്‍കീഴ്...

കുമ്പഴയിലെ ബാലികയുടെ മരണം : പൊലീസുകാരന് സസ്‌പെന്‍ഷന്‍

കുമ്പഴയിലെ ബാലികയുടെ മരണം : പൊലീസുകാരന് സസ്‌പെന്‍ഷന്‍

കുമ്പഴയിലെ ബാലികയുടെ മരണത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രനെയാണ് സസ്പന്‍ഡ് ചെയ്തത്. കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടി പോയതിനെ തുടര്‍ന്നാണ് നടപടി. മര്‍ദനമേറ്റ്...

പണവും മദ്യവും വിതരണം ചെയ്യുന്നു  എന്ന് പറയുന്നത് പാലായിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യം;ജോസ് കെ മാണി

പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി

പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി. ഇടത് മുന്നണി ഒറ്റക്കെട്ടായി ആണ് പാലായില്‍ മത്സരിച്ചതെന്നും ആ ആവേശം ഇടത് മുന്നണിയില്‍ ഉണ്ടാകുമെന്നും...

ഭൂരിപക്ഷ വര്‍ഗീയതയെക്കാള്‍ വലുതാണ് ന്യൂനപക്ഷ വര്‍ഗീയതയെന്ന് താന്‍ പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ വാര്‍ത്തകളെ തലകീ‍ഴായി നിര്‍ത്തുന്നതില്‍ മിടുക്കരാണ്: എ വിജയരാഘവന്‍

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടും; എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പ് ; എ. വിജയരാഘവന്‍

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട്...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59856 പേര്‍ രോഗമുക്തരായപ്പോള്‍ 630 മരണങ്ങളാണ്...

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും...

നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അബദ്ധങ്ങള്‍ കാട്ടരുതേ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ഏറ്റവും കൂടുതല്‍ പോളിങ്

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ഏറ്റവും കൂടുതല്‍ പോളിങ്ങ്. 76.81 ശതമാനം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പികളിലേയും ലോകസഭാ തെരഞ്ഞെടുപ്പുകളിലും രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണ് ഇത്തവണത്തേത്. 2016ല്‍ 76 ....

പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി തടഞ്ഞു

നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു. വോട്ടിംഗിന് ശേഷം വോട്ടിംഗ് മെഷീൻ്റെ ബാറ്ററി അഴിക്കാൻ കഴിഞ്ഞിരുന്നില്ല....

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു ; എല്ലാ കണ്ണുകളും ഇനി ബംഗാളിലേക്ക്

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു ; എല്ലാ കണ്ണുകളും ഇനി ബംഗാളിലേക്ക്

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. 44 മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട...

തിരുവന്തപുരത്ത് പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ്

തിരുവന്തപുരത്ത് പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ്

തിരുവന്തപുരം ജില്ലയില്‍ പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.ഏറ്റവും കൂടുതല്‍ അരുവിക്കരയിലും കുറവ് തിരുവനന്തപുരം മണ്ഡലത്തിലുമാണ്.കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായികോണത്ത് ബിജെപി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകരെ...

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ മേഖലകളില്‍ അതിരാവിലെ മുതല്‍ പോളിംഗ് ബൂത്തില്‍...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം

മഹാരാഷ്ട്രയിലെ ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 55469 കേസുകള്‍, മുംബൈ 10000 കടന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത് 8,181 കേസുകള്‍ കൂടി ഉയര്‍ന്നു. 297...

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സംഘര്‍ഷ സംഭവങ്ങളെ പോലീസ്...

കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയില്‍ ; കല്‍പ്പറ്റയില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി

കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയില്‍ ; കല്‍പ്പറ്റയില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി

കല്‍പ്പറ്റയില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയ്ക്ക്. പരാതി ഉയര്‍ന്നതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. കല്‍പ്പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. കല്‍പ്പറ്റയില്‍...

കണ്ണുർ പുതിയങ്ങാടിയിൽ വോട്ടെടുപ്പിനിടെ മുസ്‌ലിം ലീഗ് അക്രമം

കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. തൊണ്ടിയില്‍ ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകനെയാണ് കൊളവല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിളക്കോട്ടൂര്‍ യു പി...

”കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട”; ടയര്‍ മാറ്റല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എംഎം മണി

മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ; ശ്രമം ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു

മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ശ്രമം. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം. ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എം...

എസ്എഫ്ഐയുടെ അനശ്വര രക്തസാക്ഷി അഷ്റഫിന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് മന്ത്രി എ കെ ബാലന്‍

പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരന്‍ ; എ കെ ബാലന്‍

പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരനെന്ന് മന്ത്രി എ കെ ബാലന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും ഇത് നിയമവിരുദ്ധവും...

Page 54 of 74 1 53 54 55 74

Latest Updates

Advertising

Don't Miss