ന്യൂസ് ഡെസ്ക് – Page 55 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍...

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും...

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണം; വ്യാപാരികള്‍ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണം; വ്യാപാരികള്‍ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികളുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു. ഇതിനകം സാമ്പത്തിക മേഖലയെ തകിടം മറിച്ച ലോക്ക്ഡൗണ്‍...

സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല ; ഉമ്മന്‍ചാണ്ടി

സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല ; ഉമ്മന്‍ചാണ്ടി

സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം. ഇലക്ഷന്‍ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും...

ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും.  കൊവിഡ് രോഗ...

യുഎഇയില്‍ കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു

യുഎഇയില്‍ കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു

യുഎഇ യിലെ ഉമ്മുൽ ഖുവൈനിൽ  കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി  റഫ്സ മഹ്റൂഫ്  ആണ് മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവ്  മഹ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.73 ലക്ഷം രൂപ നല്‍കി കുഫോസ് ജീവനക്കാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.73 ലക്ഷം രൂപ നല്‍കി കുഫോസ് ജീവനക്കാര്‍

കൊച്ചി - കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1573,244 സംഭാവന നല്‍കി. കൊവിഡ് സൗജന്യ വാക്‌സിനേഷനുമായി...

കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല

കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല

കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല. ഇളവ് തീരുമാനിക്കാൻ മന്ത്രിതല സമിതിക്ക് രൂപം നൽകി. ജൂണ്‍ 8നകം മന്ത്രിതല സമിതി റിപ്പോർട്ട് നല്കണം. ഇറക്കുമതി...

ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ലക്ഷദ്വീപിൽ ഒരു വശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുമ്പോൾ മറുവശത്ത് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് വർഷം മാത്രം പഴക്കമുള്ള ബംഗ്ലാവാണ് മോഡിപിടിപ്പിക്കാനെന്ന പേരിൽ...

നെടുങ്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

നെടുങ്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി - നെടുങ്കണ്ടം കാമാക്ഷിവിലാസത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. പാറത്തോട് സ്വദേശി 33 കാരനായ സന്തോഷാണ് മരിച്ചത്. കൂലിപ്പണിക്കാരനായ സന്തോഷ് കാമാക്ഷിവിലാസത്ത് മരം മുറിക്കുന്ന ജോലിക്കിടയിലാണ് അപകടം...

നാട്ടിലിറങ്ങി  മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് നടപടി ; എ.കെ.ശശീന്ദ്രന്‍

നാട്ടിലിറങ്ങി  മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് നടപടി ; എ.കെ.ശശീന്ദ്രന്‍

കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണം ; ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് ഡിവൈഎഫ്‌ഐയുടെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണം ; ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് ഡിവൈഎഫ്‌ഐയുടെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് കമ്മിറ്റി കവരത്തി ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് കത്ത് നല്കി. ഈ വിഷയത്തില്‍ കേരള നിയമസഭ പ്രമേയം...

കൊടകര ബിജെപി കുഴല്‍പ്പണക്കേസ് ; 4 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാകോടതി തള്ളി

കൊടകര ബിജെപി കുഴല്‍പ്പണക്കേസ് ; 4 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാകോടതി തള്ളി

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 4 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാകോടതി തള്ളി. പ്രതികളായ മുഹമ്മദലിയുടേയും രണ്ടാം പ്രതി രഞ്ജിത്തിന്റെയും ഷുക്കൂറിന്റെയും റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്....

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; തൃശൂര്‍ നഗരത്തില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4477 കേസുകള്‍, മാസ്ക് ധരിക്കാത്തത് 10668 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4477 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1755 പേരാണ്. 3083 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10668 സംഭവങ്ങളാണ് സംസ്ഥാനത്ത്...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

തൃശ്ശൂര്‍ ജില്ലയില്‍ 1726 പേര്‍ക്ക് കൂടി കൊവിഡ് ; 2073 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2073 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്   കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിരവധി രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. കേരളം വില...

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ എം

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ എം

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മെയ് 31...

മോദിയുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ചാനല്‍; വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ജോസ് കെ മാണി രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് ഉടനില്ല

ജോസ് കെ മാണി രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് ഉടനില്ല. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാണെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും...

പശ്ചിമ ബംഗാളില്‍ തോക്കുകളിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പ് നടത്തുന്നത്, സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു ; മമത

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു. മറ്റ് യോഗങ്ങളിൽ പങ്കെടുക്കാന്നുണ്ടെന്ന് മമത അറിയിച്ചു. ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങളെ കുറിച്ചു ചീഫ് സെക്രട്ടറി...

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍. എംപിമാരായ ബെന്നിബഹനാന്‍, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ യാത്രാനുമതിയാണ് അഡ്മിനിസ്‌ട്രേഷന്‍ വിലക്കിയത്. വിഷയത്തില്‍...

ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കും ; ജില്ലാ ഭരണകൂടം

ടിപിആർ നിരക്ക് ഉയർന്ന ചെല്ലാനത്ത് തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സംഘടിപ്പിക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലം ടി.പി.ആർ നിരക്ക് ഉയർന്നിരുന്നു....

കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല : മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു

കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല : മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ.വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

ദില്ലിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു ; തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ദില്ലിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു ; തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് അണ്‍ലോക്കുചെയ്യല്‍ പ്രക്രിയ...

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിയ പെന്‍ഷനും ,ഭക്ഷ്യകിറ്റും മൂലം സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചെന്നിത്തല. പരാജയത്തിന്റെ...

തീരദേശത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു; തീരദേശവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കും ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്ിണറായി വിജയന്‍. സേവന അവകാശ നിയമം കൂടി ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നും ഭരണനിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കാനുള്ള...

‘പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് കഴിഞ്ഞു’ ; ധര്‍മ്മടത്ത് വിജയഭേരിമുഴക്കാന്‍ കേരളത്തിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും ; മുഖ്യമന്ത്രി

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍...

സർവേ റിപ്പോർട്ടുകൾ അഭിപ്രായങ്ങൾ മാത്രം; കൂടുതൽ കരുത്തോടെ പ്രവർത്തിക്കണം: മുഖ്യമന്ത്രി

മെയ് 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണം ; മുഖ്യമന്ത്രി

ഈ മാസം 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മേലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ടെന്നും മുഖ്യമന്ത്രി...

സംസ്ഥാനത്ത് 40 ലക്ഷം തൊ‍ഴിലവസരങ്ങള്‍ പരമദരിദ്രാവസ്ഥ ഇല്ലാതാക്കാന്‍ മൈക്രോ പ്ലാനുകള്‍; ആരോഗ്യ വിദ്യഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി

വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടാവാം, അതിരുകവിഞ്ഞ സുരക്ഷാബോധം അരുത് ; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്‌സിന്‍ എടുത്തവരിലും...

ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നത്: മുഖ്യമന്ത്രി

ഗുണനിലവാരമില്ലാത്ത കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങരുത് ; മുഖ്യമന്ത്രി

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരീരത്തിന്റെ ഓക്‌സിജന്‍ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക്...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

തൃശ്ശൂര്‍ ജില്ലയില്‍ 2209 പേര്‍ക്ക് കൂടി കൊവിഡ് ; 1827 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍  2209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94...

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് ; 35,525 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184,...

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു ; ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധന

തിരിച്ചു വരവിനൊരുങ്ങി മഹാരാഷ്ട്ര; ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍

ജൂണ്‍ ഒന്ന് മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തു മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജൂണ്‍ 1 മുതല്‍ സംസ്ഥാനം ക്രമേണ അണ്‍ലോക്ക്...

കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ;മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ;മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര...

ജോസ് കെ മാണിയെ ‘യൂദാസ്’ എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്…..മുഹമ്മദ് റിയാസിന്റെ മറുപടി

കടലുണ്ടി കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്തവര്‍ക്ക് അഭിവാദ്യങ്ങള്‍, ആശയത്തിന് പിന്തുണ നല്‍കിയ നല്ല മനസ്സുകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി ; മുഹമ്മദ് റിയാസ്

കൊവിഡ് രണ്ടാം തരംഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ റിപ്പോര്‍ട്ട് ചെയ്ത കടലുണ്ടി പഞ്ചായത്തില്‍ കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യ്തവര്‍ക്ക് അഭിവാദ്യവും നന്ദിയും അറിയിച്ച്...

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ്. ബാലസോറിനും ദംറക്കുമിടയിലാണ് തീരം കടന്നത്. തീരം കടന്നതോടെ യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുതുടങ്ങി. നാളെ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ജാര്‍ഖണ്ഡിലെത്തും. അതേസമയം...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയം വീണ്ടും ; ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍, അടിയന്തിര ചികിത്സ വൈകും

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയം വീണ്ടും ; ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍, അടിയന്തിര ചികിത്സ വൈകും

ദ്വീപ് നിവാസികളോടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നയങ്ങള്‍ വീണ്ടും. ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗികളെ കൊച്ചിയിലേക്ക് മാറ്റാന്‍ ഇനി...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍, സ്പീക്കറെ അനുമോദിച്ചു. 28ാം തീയതി സഭയിലെത്തി...

വാര്‍ദ്ധക്യത്തെ വെല്ലുന്ന ഡാന്‍സു കളിച്ച് അപ്പൂപ്പന്‍; അപ്പൂപ്പാ ചക്കര ഉമ്മാ…..എന്ന് പ്രേക്ഷകര്‍

വാര്‍ദ്ധക്യത്തെ വെല്ലുന്ന ഡാന്‍സു കളിച്ച് അപ്പൂപ്പന്‍; അപ്പൂപ്പാ ചക്കര ഉമ്മാ…..എന്ന് പ്രേക്ഷകര്‍

മഹാമാരിയുടെ കെട്ടകാലത്തിലൂടെ കടന്നുപോകുമ്പോഴും ചില കാഴ്ചകള്‍ നമ്മുടെ മനസ്സിന് ആനന്ദം പകരുന്നതാണ്. വാര്‍ദ്ധക്യത്തെ വെല്ലുന്ന തകര്‍പ്പന്‍ ഡാന്‍സുമായി വന്ന അപ്പൂപ്പന്‍ പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്. എല്ലാവര്‍ക്കും മനസ്സിന്...

കൊല്ലം ജില്ലയില്‍ കനത്ത മഴ ; കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

കൊല്ലം ജില്ലയില്‍ കനത്ത മഴ ; കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞൊഴുകുന്നു. അഞ്ചല്‍ കരവാളൂര്‍ പാണയം മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. കൃഷിയിടങളും വെളളത്തില്‍...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്  മെയ് 26 ന് ദേശീയ കരിദിനം സംസ്ഥാനവ്യാപകമായി ആചരിക്കും 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്  മെയ് 26 ന് ദേശീയ കരിദിനം സംസ്ഥാനവ്യാപകമായി ആചരിക്കും 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആഹ്വാനം ചെയ്ത ദേശീയകരിദിനം സംസ്ഥാനവ്യാപകമായി ആചരിക്കാൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യൂ.എ),...

ഇ-സഞ്ജീവനി വഴി എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? വിശദവിവരങ്ങള്‍ ഇതാ…

ഇ-സഞ്ജീവനി വഴി എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? വിശദവിവരങ്ങള്‍ ഇതാ…

കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍. കൊവിഡ് മഹാമാരി ആശങ്ക സൃഷ്ടിക്കിന്ന...

ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി, ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ ദിവസവും സ്പെഷ്യാലിറ്റി ഒ.പികള്‍ ; വീണ ജോര്‍ജ്

ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി, ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ ദിവസവും സ്പെഷ്യാലിറ്റി ഒ.പികള്‍ ; വീണ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ...

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി

കേരളത്തില്‍ ബ്ലാക്ക്  ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക് ഫംഗസിനുള്ള മരുന്ന്ആ ശുപത്രികൾക്ക് നൽകും. കൂടുതൽ...

ലക്ഷദ്വീപ് വിഷയം ; നാളെ സര്‍വ്വകക്ഷി യോഗം ചേരും

ലക്ഷദ്വീപ് വിഷയം ; നാളെ സര്‍വ്വകക്ഷി യോഗം ചേരും

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം...

സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും ; മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും ; മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

കൊവിഡിനെ തുടര്‍ന്ന് കൊണ്ടുവന്ന സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും. സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വെള്ളിയാഴ്ച ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട...

കൊവിഡ് പ്രതിരോധം ; ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

കൊവിഡ് പ്രതിരോധം ; ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല അഹമ്മദ് ദേവര്‍ കോവിലിനും നല്‍കി. അതേസമയം....

പാലക്കാട് കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായി; സീറ്റ് കച്ചവടത്തെ കുറിച്ച് ഹൈക്കമാന്റ് തന്നെ അന്വേഷിക്കണം: എ വി ഗോപിനാഥ്

പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണം, പുനഃസംഘടന വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു ; എ വി ഗോപിനാഥ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പുനസംഘടന വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതായും എ വി ഗോപിനാഥ് വ്യക്തമാക്കി....

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. കോണ്‍ഗ്രസ്- ലീഗ് അംഗങ്ങളാണ് കൗണ്‍സിലറിനെ മര്‍ദ്ദിച്ചത്. ഇടതു കൗണ്‍സിലര്‍ സജീര്‍ ഇസ്മയിലിനെയാണ് മര്‍ദ്ദിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട്...

നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിലും കാറ്റിലും നെടുങ്കണ്ടം - രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പൊത്തക്കള്ളിക്ക് സമീപമാണ് മരം വീണത്. ഉടുമ്പന്‍ചോല എംഎല്‍എ എം എം...

Page 55 of 90 1 54 55 56 90

Latest Updates

Don't Miss