ന്യൂസ് ഡെസ്ക് – Page 56 – Kairali News | Kairali News Live l Latest Malayalam News
Sunday, September 26, 2021
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം ; ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പൊലീസ് കേസെടുത്തു

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം ; ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍ ഇല്ലാത്ത സിവില്‍ സര്‍വ്വീസ് പദവി തിരഞ്ഞെടുപ്പ്...

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ദുഖവെള്ളി

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ദുഖവെള്ളി

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനാപൂര്‍വമാണ് ആചരിക്കുക. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരിശിന്റെ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ 43183 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന...

സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത്

സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത്

സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത് വെച്ചു. നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ താമസിക്കുന്ന സി പി ഐ എം നാദാപുരം ഏരിയ...

റുബീനയുടെ ചുവരെഴുത്തുകണ്ട് അമ്പരന്ന് എം ബി രാജേഷ് ; പുറകേ അഭിനന്ദനവും

റുബീനയുടെ ചുവരെഴുത്തുകണ്ട് അമ്പരന്ന് എം ബി രാജേഷ് ; പുറകേ അഭിനന്ദനവും

തൃത്താല പഞ്ചായത്തിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയ എം ബി രാജേഷ് ചുവരുകള്‍ കണ്ട് അമ്പരന്നു. തന്റെ ചിത്രങ്ങള്‍കൊണ്ട് പഞ്ചായത്തിലെ ചുവരുകള്‍ മനോഹരമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥിനിയായ റുബീന. ചുമരില്‍ പ്രചരണ...

കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ്  പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക്

ഉറപ്പിച്ചു തന്നെ പറയുന്നു, ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും ; തോമസ് ഐസക്

'ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും'. ഉറച്ചുപറയുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ ആത്മവിശ്വാസത്തിന് കാരണം ആലപ്പുഴയുടെ വികസനത്തില്‍ സര്‍ക്കാര്‍ ചെയ്ത...

വര്‍ഗീയതയ്ക്കും അ‍ഴിമതിക്കും ജനദ്രോഹത്തിനുമെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ ബദല്‍ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ? ; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ? എന്ന് പ്രതിപക്ഷത്തോട്...

കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി ബിജെപി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നു ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സിയെ ദുരുപയോഗപ്പെടുത്തി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭീഷണിപ്പെട്ടത്തി കോണ്‍ഗ്രസുകാരെ ബിജെപിയാക്കുന്ന തന്ത്രം സി...

2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടും ; എസ് രാമചന്ദ്രന്‍ പിള്ള

2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടും ; എസ് രാമചന്ദ്രന്‍ പിള്ള

ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍...

അവിശ്വാസ പ്രമേയം തിരിച്ചടിയായി; ഫ്ലോര്‍ മാനേജ്മെന്‍റില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം

രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി

രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന് പരാതി നല്‍കിയത്. ബൂത്തുകള്‍...

ശബരിനാഥന്‍റെ വാഹന പര്യടനത്തിനിടെ യുവാവിന് ദാരുണാന്ത്യം

ശബരിനാഥന്‍റെ വാഹന പര്യടനത്തിനിടെ യുവാവിന് ദാരുണാന്ത്യം

ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്. ആര്യനാട് പാലേക്കോണത്താണ് സംഭവം. ശബരിനാഥും കുറച്ച്...

ചീഫ് സെക്രട്ടറി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ചീഫ് സെക്രട്ടറി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് കോവാക്സിന്‍ എടുത്തത്. അടുത്ത...

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വോട്ട് ചെയ്യാനെത്തിയ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ദേബ്ര മണ്ഡലത്തില്‍...

സ്ത്രീ സുരക്ഷയില്ലാത്ത യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 19 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സ്ത്രീ സുരക്ഷയില്ലാത്ത യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 19 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 19 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 3 അംഗ സംഘം കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. പീഡനത്തിന് ശേഷം...

ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം രജനികാന്തിന്

ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം രജനികാന്തിന്

51ാമത് ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം രജനികാന്തിനു ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ദാദ സഹേബ് പുരസ്കാരം. അര നൂറ്റാണ്ട്കാലത്തെ സമഗ്ര സംഭവനയ്ക്കാണ് രജനികാന്തിന് പുരസ്‌കാരം...

പീഡനവീരന്‍ സ്വാമിയും കുമ്മനവും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് ചെന്നിത്തല; സ്വാമിയുമായി ബിജെപിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണ

ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി ; മുഖ സാദൃശ്യം ഉള്ള ഇരട്ടകളെ ചെന്നിത്തല ഇരട്ട വോട്ടാക്കി

ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങള്‍...

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40382 പേര്‍ രോഗമുക്തരായപ്പോള്‍...

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം. മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ലീഗ്...

ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം ; കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവാ

ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം ; കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവാ

ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ. സംവരണ വിഷയം മുന്‍ ഭരണാധികാരികള്‍ വാഗ്ദാനത്തിലൊതുക്കിയത്തില്‍...

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്. കളക്ട്രേറ്റിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു.പ്രമോദ് എന്നയാളാണ് കല്ലെറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം...

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അതിക്രമം; വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞു

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അതിക്രമം; വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞു

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വ്യാപക അതിക്രമം. വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. വോട്ട് ചെയ്യാന്‍ പോകാതിരിക്കാനായി തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു....

ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത് കുഞ്ഞാലിക്കുട്ടി ; വെളിപ്പെടുത്തലുമായി സി കെ പത്മനാഭന്‍

ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത് കുഞ്ഞാലിക്കുട്ടി ; വെളിപ്പെടുത്തലുമായി സി കെ പത്മനാഭന്‍

ബിജെപിയുമായുള്ള മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ധാരണ നടന്നതായി വെളിപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത് മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവും ലീഗ്...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം

മഹാരാഷ്ട്രയില്‍ ബുധനാഴ്ച 227 പുതിയ മരണങ്ങളും 39,544 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്ത് മരണനിരക്ക് 1.94% ആണ്. ഇന്നുവരെ എടുത്ത 1,97,92,143 ലബോറട്ടറി സാമ്പിളുകളില്‍...

ശത്രുക്കളേ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പെരുമാറുന്നത് ; കോടിയേരി

പാവപ്പെട്ടവന്‍റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കം ; കോടിയേരി

പാവപ്പെട്ടവന്റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍. എല്ലാ വീടുകളിലും കിറ്റ്...

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 5 ന് ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 5 ന് ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 5 ന്...

“ഇന്ന് കേരളത്തിലെ സ്ത്രീകളെക്കുറിച്ച് ഇന്ത്യയാകെ ഏറെ അഭിമാനിക്കുന്നു”, കേരളത്തിലെ സ്ത്രീകള്‍ക്ക് വനിതാദിന സന്ദേശം നല്‍കി ബൃന്ദ കാരാട്ട്

കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരം ; ബൃന്ദാ കാരാട്ട്

കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ് ഉണ്ടെന്നത് വ്യക്തമാണെന്നും എല്‍ഡിഎഫ് മികച്ച വിജയം...

സിപിഐ എം നേതാവ് എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

സിപിഐ എം നേതാവ് എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

അങ്കമാലി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായ എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടിക്ക് സമീപം മുരിങ്ങൂരില്‍ വെച്ചാണ് അപകടം. ഗിരീഷ് കുമാര്‍...

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശി തെക്കേകോലത്ത് മാത്യു തോമസാണ് മരിച്ചത്. കോവിഡ് രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്‍പത്തി നാല് വയസായിരുന്നു. ഭാര്യ...

പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ധര്‍മടത്ത് കേന്ദ്ര സേന വേണ്ട ; ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മണ്ഡലത്തിൽ ആൾമാറാട്ടത്തിനും സംഘർഷത്തിനും സാധ്യതയുണ്ടന്നും വോട്ടെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കണമെന്നും...

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്. അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ് ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെയാണ് ഇയാള്‍...

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേള ; കോടിയേരി

യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് 18 മാസം പെന്‍ഷന്‍ കുടിശികയാക്കി. എല്‍ഡിഎഫ്‌സര്‍ക്കാര്‍ പെന്‍ഷന്‍ 1600 ആക്കി. തുടര്‍ഭരണം...

വിനോദിനി ബാലകൃഷ്ണന്‍റേത് സ്വന്തം ഐ ഫോണ്‍ എന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

വിനോദിനി ബാലകൃഷ്ണന്‍റേത് സ്വന്തം ഐ ഫോണ്‍ എന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍ തന്നെയെന്ന് കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. വിനോദിനിയുടെ പരാതിയിലാണ്...

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഒന്നിലധികം വോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും കോടതി.ഇരട്ട വോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മാർഗ്ഗരേഖ ഹൈക്കോടതി...

നെയ്യാറ്റിന്‍കരയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി

നെയ്യാറ്റിന്‍കരയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി

നെയ്യാറ്റിന്‍കര അമരവിളയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. തമിഴ് നാട്ടില്‍ നിന്ന്‌കൊണ്ട് വന്ന് പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്.സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു....

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പൊതു പര്യടനം തുടരുന്നു.വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചും നാട്ടുകാരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയുമാണ്...

യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ല ; എ എസ് രാധാകൃഷ്ണന്‍

യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ല ; എ എസ് രാധാകൃഷ്ണന്‍

യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ലെന്ന് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എ എസ് രാധാകൃഷ്ണന്‍ ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കുന്നത് ജനതാ...

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ സഹോദരൻ സ്വരൂപിന്‍റെ മൊഴിയെടുക്കാൻ എൻഐഎ

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് അനുമതി തേടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സന്ദീപ് പരാതി നല്‍കിയിരുന്നു. ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച്...

കാപ്പാനാളില്ലാതെ കാപ്പന്‍; മുന്നണി പ്രവേശനത്തില്‍ പൂര്‍ണ സമ്മതം മൂ‍ളാതെ കെപിസിസി; കാപ്പനൊപ്പം നിന്നവര്‍ തിരികെ എന്‍സിപിയിലേക്ക്

മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വ്യവസായിയും രംഗത്ത്

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദുത് കുമാറും, ബിസിനസുകാരനായ ദിനേശ് മേനോനും രംഗത്ത്. അഞ്ചു കേസുകളില്‍...

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

കേരളത്തിൽ നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുന്നു ; പ്രകാശ് കാരാട്ട്

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുകയാണെന്ന് പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല. രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കും കേരള...

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി ; കോടിയേരി

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.ഈ തിരഞ്ഞെടുപ്പില്‍ മുപ്പത്തിയഞ്ച്...

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ കുറവ്

മഹാരാഷ്ട്രയില്‍ ഇന്ന് പുതിയ 27,918 കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,773,435 ആയി ഉയര്‍ന്നു. മാര്‍ച്ച് 23 ന് ശേഷം...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ യാഥാര്‍ത്ഥ്യമായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ യാഥാര്‍ത്ഥ്യമായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ '1000 ജനകീയ ഹോട്ടല്‍' പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. ലോക പട്ടിണി...

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായി ;  സന്തോഷം പങ്കുവെച്ച് തോമസ് ഐസക്

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായി ; സന്തോഷം പങ്കുവെച്ച് തോമസ് ഐസക്

എൽഡിഎഫ് സർക്കാരിൻ്റെ "1000 ജനകീയ ഹോട്ടൽ" യാഥാര്‍ഥ്യമായ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ധനമന്ത്രി തോമസ് ഐസക്. ഒരാള്‍ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ...

ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി

ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി

സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറി നെറ്റ്വര്‍ക്കിലെ അഭൂത പൂര്‍വമായ തിരക്ക് കാരണം...

കൊവിഡ് പ്രതിരോധം: മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്

മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ വാര്‍ഡ്...

എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 80 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ...

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അക്രമത്തെ ന്യായീകരിക്കാന്‍ കഴിയാത്ത...

ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നു, കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് ; മുഖ്യമന്ത്രി

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്...

വീറും വാശിയും നിറഞ്ഞ കൈരളിടിവി കേരള സെന്‍റര്‍ തെരഞ്ഞെടുപ്പ് സംവാദം

വീറും വാശിയും നിറഞ്ഞ കൈരളിടിവി കേരള സെന്‍റര്‍ തെരഞ്ഞെടുപ്പ് സംവാദം

കൈരളിടിവിയും കേരളസെന്‍ററും സംയുക്തമായി സംഘടിപ്പിച്ച കേരള ഇലക്ഷന്‍ ഡിബേറ്റ് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുടെ സംവേദന സെമിനാറായി മാറുകയായിരുന്നു. ജനാധി പത്യ വിശ്വാസികളുടെ ഒരു സംവാദത്തിനപ്പുറത്ത് കേരളത്തില്‍ നടക്കുന്ന...

Page 56 of 73 1 55 56 57 73

Latest Updates

Advertising

Don't Miss