ന്യൂസ് ഡെസ്ക് – Page 89 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി ഗൂഗിള്‍ കുട്ടപ്പന്‍ ; തമിഴില്‍ സുരാജിന്റെ കഥാപാത്രമായി രവികുമാര്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി ഗൂഗിള്‍ കുട്ടപ്പന്‍ ; തമിഴില്‍ സുരാജിന്റെ കഥാപാത്രമായി രവികുമാര്‍

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി തമിഴിലേക്ക്. 'ഗൂഗിള്‍ കുട്ടപ്പന്‍ എന്നാണ് ചിത്രത്തിന്റെ തമിഴിലെ പേര്. ശബരിയും ശരവണനും ചേര്‍ന്നാണ് 'ഗൂഗിള്‍ കുട്ടപ്പന്റെ ' സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകനും...

ബേക്കറിക്കാരനായി അജു വര്‍ഗീസ് ; സാജന്‍ ബേക്കറി ട്രെയിലര്‍ പുറത്തിറങ്ങി

ബേക്കറിക്കാരനായി അജു വര്‍ഗീസ് ; സാജന്‍ ബേക്കറി ട്രെയിലര്‍ പുറത്തിറങ്ങി

അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം 'സാജന്‍ ബേക്കറി സിന്‍സ് 1962' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗീസാണ് ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അരുണ്‍...

ദീപ് സിദ്ദുവിനും ഗുണ്ടാനേതാവിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ് ; ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷകര്‍

ദീപ് സിദ്ദുവിനും ഗുണ്ടാനേതാവിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ് ; ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷകര്‍

റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു. ദില്ലി പൊലീസാണ് ദീപ് സിദ്ദുവിനെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ...

മാമാട്ടിക്കുട്ടിയും മാളൂട്ടിയും വീണ്ടും; ചിത്രങ്ങള്‍ കാണാം

മാമാട്ടിക്കുട്ടിയും മാളൂട്ടിയും വീണ്ടും; ചിത്രങ്ങള്‍ കാണാം

  മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങളാണ് ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മയെയും മാളൂട്ടിയേയുമൊക്കെ മലയാളികള്‍ക്ക് ഇന്നും മറക്കാനാവില്ല. വലുതായിട്ടും ഈ സഹോദരിമാരുടെ വിശേഷങ്ങള്‍ അറിയാന്‍...

ചലച്ചിത്ര സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഫില്‍മോക്രസി

ചലച്ചിത്ര സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഫില്‍മോക്രസി

  ഫെബ്രുവരി ഒന്നു മുതല്‍ സ്വതന്ത്ര ചലചിത്ര സംവിധായകര്‍ക്ക് തിരക്കഥാ മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതിയുമായി ഫിലിമോക്രസി ഫൗണ്ടേഷന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ചെയ്തുപോന്ന പ്രോഡക്ഷന്‍ സപ്പോര്‍ട്ടിനും ഉപരിയായി എന്തുചെയ്യാന്‍...

ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട

ആനക്കേരളത്തിനു നികത്താനാവാത്ത നഷ്ടം; മംഗലാംകുന്ന് കർണ്ണന് വിട

ആനക്കേരളത്തിനു നികത്താനാവാത്ത മറ്റൊരു നഷ്ടം കൂടി. പൂരപ്രേമികൾ നിലവിന്റെ തമ്പുരാനായി വാഴ്ത്തപ്പെട്ട മംഗലാംകുന്ന് കർണ്ണൻ വിട വാങ്ങി. ഉയരത്തിൽ അത്ര കേമൻ അല്ലെങ്കിലും പൂരത്തിനായുള്ള തിടമ്പേറ്റികഴിഞ്ഞാൽ മറ്റേതു...

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

‘രാഹുല്‍ സാര്‍ ഔര്‍ ബേക്കറി ,കോണ്‍ഗ്രസ് ബേക്കറി’ വീഡിയോയ്ക്ക് ട്രോള്‍ മഴ

വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രചെയ്യുകയായിരുന്നു രാഹുല്‍...നുമ്മടെ രാഹുല്‍ ഗാന്ധി... യാത്രചെയ്ത് ക്ഷീണിച്ച രാഹുലിന് ഇടയ്ക്ക് വിശന്നു..ഭയങ്കര വിശപ്പ്.. നേതാവിന്റെ വിശപ്പ് മനസ്സിലാക്കിയ അണികള്‍ രാഹുല്‍ജിയെ തടഞ്ഞുനിര്‍ത്തി അരീക്കോടുള്ള...

മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

മലയാള സിനിമയും താണ്ടി ബോളിവുഡ് വരെയെത്തിയ മംഗലാംകുന്ന് കര്‍ണന്‍

തലയെടുപ്പിന്റെ വീരന്‍ മംഗലാംകുന്ന് കര്‍ണന് പറയാന്‍ ഒട്ടനവധി സിനിമ വിശേഷങ്ങളുമുണ്ട്. കാരണം , മലയാള സിനിമ മുതല്‍ അങ്ങ് ബോളിവുഡ് വരെയെത്തി ഈ ഗജവീരന്റെ പ്രശസ്തി. മലയാളത്തില്‍...

‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’; സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ചപ്പോള്‍

‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’; സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ചപ്പോള്‍

പ്രിത്വിരാജും ടൊവിനോയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ലൂസിഫറിലെ അതേ കഥാപാത്രങ്ങള്‍ ജിമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ. ലൂസിഫറിലെ മാസ്സ് കഥാപാത്രങ്ങളായ സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍...

‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ നായകനായി സിജു വില്‍സണ്‍

‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ നായകനായി സിജു വില്‍സണ്‍

  വിനയന്റെ പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ നായകനായി സിജു വില്‍സണ്‍ എത്തുന്നു. ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഇതിഹാസ നായക കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് സിജു...

‘പ്രിയപ്പെട്ട എസ്പിബി അങ്ങ് എപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞുനില്‍ക്കും’ ; പ്രണാമമര്‍പ്പിച്ച് മോഹന്‍ലാല്‍

‘പ്രിയപ്പെട്ട എസ്പിബി അങ്ങ് എപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞുനില്‍ക്കും’ ; പ്രണാമമര്‍പ്പിച്ച് മോഹന്‍ലാല്‍

അന്തരിച്ച ഗായകന്‍ എസ്പിബിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. എസ് പി ബാലസുബ്രഹ്മണ്യം എപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞുനില്‍ക്കുമെന്നും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍...

‘സൂഫി’യ്ക്ക് ശേഷം ‘പുള്ളി’യായെത്തി ദേവ് മോഹന്‍

‘സൂഫി’യ്ക്ക് ശേഷം ‘പുള്ളി’യായെത്തി ദേവ് മോഹന്‍

സൂഫിയും സുജാതയും സിനിമയിലെ സൂഫിയേയും കഥാപാത്രത്തെ അഭ്രപാളികളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ദേവ് മോഹനെയും നമുക്ക് മറക്കാനാവില്ല. പുതുമുഖമായെത്തി പ്രേക്ഷക മനസ്സിലിടം നേടി ദേവ് മോഹന്‍. ഇതിനോടകം നിരവധി...

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായി ; എ സി മൊയ്തീന്‍

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായി ; എ സി മൊയ്തീന്‍

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം...

കര്‍ഷക സമരത്തെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കര്‍ഷക സമരത്തെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കര്‍ഷക സമരം ജനാധിപത്യപരമാണെന്നും അതിനെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അജണ്ടയാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സമരത്തെ അക്രമസക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില ദേശീയ ചാനലിനെ...

ശശികല ജയില്‍മോചിതയായി ; വോട്ടുഭിന്നത തടയാന്‍ കൂടെക്കൂട്ടാന്‍ പദ്ധതിയിട്ട് ബിജെപി

ശശികല ജയില്‍മോചിതയായി ; വോട്ടുഭിന്നത തടയാന്‍ കൂടെക്കൂട്ടാന്‍ പദ്ധതിയിട്ട് ബിജെപി

അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍മോചിതയായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ശിക്ഷയില്‍ കഴിയുകയായിരുന്ന ശശികലയ്ക്ക് തന്റെ ചികിത്സ പൂര്‍ത്തിയാക്കിയാല്‍ നാട്ടിലേക്ക് മടങ്ങാം....

‘സ്വന്തം മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങള്‍ക്കായി സമരമുഖത്ത് നില്‍ക്കുന്ന ധീര നേതാക്കളാണ് കര്‍ഷകര്‍’; അഷ്‌റഫ് താമരശ്ശേരിയുടെ വൈറല്‍കുറിപ്പ് കാണാം

‘സ്വന്തം മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങള്‍ക്കായി സമരമുഖത്ത് നില്‍ക്കുന്ന ധീര നേതാക്കളാണ് കര്‍ഷകര്‍’; അഷ്‌റഫ് താമരശ്ശേരിയുടെ വൈറല്‍കുറിപ്പ് കാണാം

കര്‍ഷകസമരം ആവേശം ചോരാതെ രാജ്യ തലസ്ഥാനത്ത് മുന്നേറുകയാണ്. രാജ്യത്തിന്റെ അന്നദാതാക്കള്‍ സ്വന്തം വീടുപേക്ഷിച്ച് സമരഭൂവിലേക്ക് എത്തി എന്നത് എത്രത്തോളം ഗൗരവമുള്ള കാര്യമാണെന്ന് കാട്ടിത്തരുകയാണ് സാമൂഹിക പ്രവര്‍ത്തകനും പ്രവാസിയുമായ...

പെണ്‍കുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കില്‍ പിന്നെന്തിനാണ് നാട്ടില്‍ നിയമം? ഷിംന അസീസ് ചോദിക്കുന്നു

പെണ്‍കുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കില്‍ പിന്നെന്തിനാണ് നാട്ടില്‍ നിയമം? ഷിംന അസീസ് ചോദിക്കുന്നു

വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിക്ക് വന്‍ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

  കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക റാലികള്‍. ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ...

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ വിമര്‍ശിച്ചുകൊണ്ടും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും...

വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രം; റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു

വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രം; റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നാലെ ജനങ്ങളെ കൂടുതല്‍ ദുരിതക്കയങ്ങളിലാഴ്ത്തി ഇന്ധനവില. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഇരട്ടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പെട്രോളിന് 35 പൈസയും...

കര്‍ഷക റാലി സംഘര്‍ഷത്തിനിടെ ഒരു മരണം; പൊലീസ് വെടിവെച്ചതെന്ന് കൊല്ലപ്പെട്ട കര്‍ഷകന്റെ സഹോദരന്‍

കര്‍ഷക റാലി സംഘര്‍ഷത്തിനിടെ ഒരു മരണം; പൊലീസ് വെടിവെച്ചതെന്ന് കൊല്ലപ്പെട്ട കര്‍ഷകന്റെ സഹോദരന്‍

ദില്ലിയിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. ദില്ലി പൊലീസിന്റെ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ട കര്‍ഷകന്റെ സഹോദരന്‍ ആരോപിച്ചു. കര്‍ഷകനായ  നവ്നീത്‌ സിംഗ് (34) ആണ്...

‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം

‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം

രാജ്യത്തെ തന്നെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റമാണ് ദില്ലിയില്‍ നടക്കുന്നത്. തൊഴുകൈകളോടെ രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ദില്ലി ജനത വരവേല്‍ക്കുന്ന അത്യപൂര്‍വ്വ കാഴ്ചയ്ക്ക് രാജ്യം സാക്ഷിയായി.കര്‍ഷകര്‍ സഞ്ചരിക്കുന്ന...

ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിയും-സുരാജും ഒന്നിക്കുന്നു ; ‘ജനഗണമന’ ടീസര്‍  എത്തി

ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിയും-സുരാജും ഒന്നിക്കുന്നു ; ‘ജനഗണമന’ ടീസര്‍ എത്തി

ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന 'ജനഗണമന'യുടെ ടീസര്‍ എത്തി. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ...

‘നിങ്ങളുടെ അമ്മ ഒരായുസ്സില്‍ വെയിലത്തും മഴയത്തും കല്ലു ചുമന്നതിന്റെ,  കഷ്ടപ്പെട്ടതിന്റെ ഫലമാണ് നിങ്ങള്‍ക്കു കിട്ടിയ വിദ്യാഭ്യാസം, ജോലി, ജീവിതമൊക്കെ…’ ഹണി ഭാസ്‌കരന്‍ പറയുന്നത് ഒരു പക്ഷേ നിങ്ങളുടെ കഥയാകാം….

മനശക്തികൊണ്ട് പുരുഷന്മാരേക്കാള്‍ ബലം സ്ത്രീകള്‍ക്കാണെന്ന് പല സന്ദര്‍ഭങ്ങളിലായി തെളിഞ്ഞതാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയാല്‍ പോലും കഷ്ടപ്പെട്ട് തന്റെ മക്കളെ പഠിപ്പിച്ച് ഏത് പ്രതിസന്ധിഘട്ടത്തിലും കുടുംബത്തെ താങ്ങിനിര്‍ത്താന്‍ ഒരു സ്ത്രീയ്ക്ക്...

‘പറയാന്‍ വാക്കുകളില്ല, എന്റെ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു,’ പുരസ്‌കാരനിറവില്‍ കെഎസ് ചിത്രയുടെ ആദ്യപ്രതികരണം കൈരളി ന്യൂസിനോട്

‘പറയാന്‍ വാക്കുകളില്ല, എന്റെ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു,’ പുരസ്‌കാരനിറവില്‍ കെഎസ് ചിത്രയുടെ ആദ്യപ്രതികരണം കൈരളി ന്യൂസിനോട്

'ഒരുപാട് സന്തോഷമുണ്ട്. എല്ലാം ഈശ്വരന്റെ അനുഗ്രഹം. ഞാന്‍ എന്റെ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.' പുരസ്‌കാരനിറവില്‍ കെഎസ് ചിത്രയുടെ ആദ്യ പ്രതികരണം കൈരളി ന്യൂസിനോടായിരുന്നു. എന്നെ...

പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പദ്മഭൂഷണ്‍

പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പദ്മഭൂഷണ്‍

പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് പദ്മഭൂഷണ്‍ ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്മശ്രീ ലഭിച്ചു. എസ്പി ബാലസൂബ്രഹ്മണ്യത്തിന് പദ്മ വിഭൂഷണും ലഭിച്ചു. എല്ലാ...

നിറവയറുമായി യോഗ ;  കരീനയുടെ ചിത്രങ്ങള്‍ വൈറല്‍

നിറവയറുമായി യോഗ ; കരീനയുടെ ചിത്രങ്ങള്‍ വൈറല്‍

നിറവയറുമായി യോഗ ചെയ്യുന്ന കരീന കപൂറിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 'അല്പം യോഗ. അല്പം ശാന്തത' എന്ന അടിക്കുറിപ്പോടെയാണ് കരീന ചിത്രങ്ങള്‍ പങ്കുവച്ചത്....

‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട’ ; നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തനിലയില്‍

‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട’ ; നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തനിലയില്‍

പ്രശസ്ത നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി...

പ്രണയത്തിന്റെ പുതിയ കഥ പറയാന്‍ ‘ലൗ’ എത്തുന്നു; ട്രെയിലര്‍ കാണാം

പ്രണയത്തിന്റെ പുതിയ കഥ പറയാന്‍ ‘ലൗ’ എത്തുന്നു; ട്രെയിലര്‍ കാണാം

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലൗ ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്തിറങ്ങി. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട...

‘ചാനല്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി കൃത്രിമം കാണിച്ചു, സഹായിച്ചതിന് പ്രതിഫലമായി 40 ലക്ഷം രൂപയും വിദേശയാത്രയും’; അര്‍ണബിനെതിരെ ഗുരുതര ആരോപണവുമായി ബാര്‍ക് മുന്‍ സിഇഒ

‘ചാനല്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി കൃത്രിമം കാണിച്ചു, സഹായിച്ചതിന് പ്രതിഫലമായി 40 ലക്ഷം രൂപയും വിദേശയാത്രയും’; അര്‍ണബിനെതിരെ ഗുരുതര ആരോപണവുമായി ബാര്‍ക് മുന്‍ സിഇഒ

റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര വീണ്ടും ഗുരുതര ആരോപണങ്ങള്‍. ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയാണ് ആരോപണവുമായി രംഗത്തെത്തിയത്. ചാനലിന് അനുകൂലമായി റേറ്റിങ്...

റിപ്പബ്ലിക് ദിന കര്‍ഷക റാലിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി യുവാവിന്റെ വ്യത്യസ്ത പ്രചാരണം ; വൈറല്‍ വീഡിയോ കാണാം

റിപ്പബ്ലിക് ദിന കര്‍ഷക റാലിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി യുവാവിന്റെ വ്യത്യസ്ത പ്രചാരണം ; വൈറല്‍ വീഡിയോ കാണാം

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെട്രോയില്‍ യുവാവിന്‍റെ വ്യത്യസ്ത പ്രചാരണം. വിവിധ മതങ്ങളുടെ ചിഹ്നം ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ തന്‍റെ വസ്ത്രത്തില്‍ വരച്ചായിരുന്നു ക്യാംപെയിന്‍....

ആഷിഖ് അബു ചിത്രം ‘നാരദന്‍റെ’ ഷൂട്ടിംഗ് ആരംഭിച്ചു

ആഷിഖ് അബു ചിത്രം ‘നാരദന്‍റെ’ ഷൂട്ടിംഗ് ആരംഭിച്ചു

ആഷിഖ് അബുവിന്റെ പുതിയ ചിത്രം 'നാരദന്റെ' ഷൂട്ടിംഗ് ആരംഭിച്ചു. റീമകല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ആദ്യ ക്ലാപ്പ് അടിച്ചത് നടി അന്ന ബെന്‍...

എന്റെ ആദ്യ സൃഷ്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന ഘാതകന്‍ എന്ന് പദ്മരാജന്‍ വിശേഷിപ്പിച്ച സി ദിവാകരൻ ; 58 വര്‍ഷം പഴക്കമുളള ഒരു പ്രതികാരകഥ

എന്റെ ആദ്യ സൃഷ്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന ഘാതകന്‍ എന്ന് പദ്മരാജന്‍ വിശേഷിപ്പിച്ച സി ദിവാകരൻ ; 58 വര്‍ഷം പഴക്കമുളള ഒരു പ്രതികാരകഥ

മലയാളത്തിന്റെ പ്രിയങ്കരനായ സംവിധായകന്‍ പി.പദ്മരാജന്റെ ഒരു ഓര്‍മ്മ ദിവസം കൂടി കടന്ന് പോയിരിക്കുകയാണ്. പദ്മരാജന്റെ കഥ പറയുമ്പോള്‍ അതില്‍ നിന്നും ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തെ...

പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി

പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി

മലയാള സിനിമയിലെ മാന്ത്രികന്‍ പത്മരാജന്റെ സ്മരണ ദിനത്തോടനുബന്ധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന ആലപിച്ച് ഗാനം വൈറലാകുകയാണ്. സ്പീക്കറാണ് ഗാനം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തുടക്കക്കാരിയുടെ...

മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി

മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി

കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി. മേഴ്സികുട്ടിയമ്മയുടേയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ. തുളസീധരകുറുപ്പിന്റേയും മകൻ സോഹൻ, സുധാകരപിള്ള- ശ്രീദേവിയമ്മ ദമ്പതികളുടെ മകൾ കാർത്തികയെ...

‘പത്മ’ യായി സുരഭി ലക്ഷ്മി സസ്‌പെന്‍സ് പൊട്ടിച്ച് അനൂപ് മേനോന്‍

‘പത്മ’ യായി സുരഭി ലക്ഷ്മി സസ്‌പെന്‍സ് പൊട്ടിച്ച് അനൂപ് മേനോന്‍

'പത്മ' യായി സുരഭി ലക്ഷ്മി എത്തുന്നു. നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പത്മയിലെ കേന്ദ്ര കഥാപാത്രമായി സുരഭി ലക്ഷ്മി എത്തുന്ന വിവരം പുറത്തുവിട്ടത് അനൂപ്...

കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് മുടി പോണിടെയ്ല്‍ കെട്ടി വണ്ണിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ; വൈറല്‍ വീഡിയോ കാണാം

കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് മുടി പോണിടെയ്ല്‍ കെട്ടി വണ്ണിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ; വൈറല്‍ വീഡിയോ കാണാം

പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം നിര്‍വ്വഹിക്കുന്ന 'വണ്‍' ചിത്രത്തിന്റെ ലോക്കേഷനിലായിരുന്നു നീണ്ട ഇടവേളയ്ക്ക്...

കമലഹാസന്‍ ചോദിക്കുന്നു ; ‘ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു?’

കമലഹാസന്‍ ചോദിക്കുന്നു ; ‘ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു?’

മസനഗുഡിയില്‍ കാട്ടാനയ്‌ക്കെതിരെ മനുഷ്യന്‍ നടത്തിയ ക്രൂരതയെ വിമര്‍ശിച്ച് കമലഹാസന്‍. ട്വിറ്ററിലൂടെയാണ് കമലഹാസന്‍ പ്രതികരണം രേഖപ്പെടുത്തിയത്. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു എന്നും കമലഹാസന്‍ ചോദിച്ചു....

യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം ; റിസോര്‍ട്ട് പൂട്ടി , അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം ; റിസോര്‍ട്ട് പൂട്ടി , അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

മേപ്പാടി: വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്....

‘ആര്യ ദയാലുമാര്‍  മുന്നോട്ട് വരട്ടെ.  വൈവിധ്യങ്ങള്‍ പൂവണിയട്ടെ’ ; രേവതി സമ്പത്ത് പറയുന്നു

‘ആര്യ ദയാലുമാര്‍ മുന്നോട്ട് വരട്ടെ. വൈവിധ്യങ്ങള്‍ പൂവണിയട്ടെ’ ; രേവതി സമ്പത്ത് പറയുന്നു

ലോക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടുപോയ മലയാളികളുടെ ക്വാറന്റീന്‍ മുറികളില്‍ യുക്കലേല എന്ന സംഗീതോപകരണവുമായെത്തി ഏവരുടെയും മനസ്സു കവര്‍ന്ന കലാകാരിയാണ് ആര്യ ദയാല്‍. ക്ലാസിക്കല്‍ മ്യൂസിക്കിനെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച്...

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ടീമിനെ മുന്‍പ് നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായാണ്...

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

ഒരു ഘട്ടത്തില്‍ സന്യാസത്തിന് പോകാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി ശ്രീനിവാസന്‍. കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ തന്നോട് പണമില്ലാതെ നിന്ന സമയത്ത് കേരളത്തില്‍ നിന്ന് ഹിമാലയം വരെ നടന്നു...

എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

ആറു വര്‍ഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ സാഫല്യമാവുന്ന സന്തോഷത്തിലാണ് മിനിസ്‌ക്രീനിലൂടെ ഏവര്‍ക്കും പരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍...

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’:  ജോണ്‍ ബ്രിട്ടാസ്

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അനുസ്മരിച്ച് കൈരളിടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനായോ ഒരു സാമൂഹ്യപ്രവര്‍ത്തകനായോ മാത്രമല്ല എന്റെ മനസ്സിലുള്ളത്. മൂന്നരപ്പതിറ്റാണ്ടു കാലത്ത് ആഴത്തിലുള്ള...

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് സിനിമാതാരം മനോജ് കെ ജയന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മനോജ് കെ ജയന്‍ മലയാളത്തിന്റെ മുത്തച്ഛന് പ്രണാമമര്‍പ്പിച്ചത്. പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങി,...

ലാല്‍ജോസിന്റെ പൂച്ച ഇനി വെള്ളിത്തിരയില്‍ ; ചിത്രത്തിന്റെ പേര് ‘മ്യാവൂ’

ലാല്‍ജോസിന്റെ പൂച്ച ഇനി വെള്ളിത്തിരയില്‍ ; ചിത്രത്തിന്റെ പേര് ‘മ്യാവൂ’

സൗബിന്‍ ഷാഹിറും പൂച്ചയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. തന്റെ പുതിയ ചിത്രത്തിന് 'മ്യാവൂ' എന്ന് പേരിട്ട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത് ലാല്‍ജോസ് തന്നെയാണ്....

‘ഉമ്മയെ ഞാന്‍ കണ്ടു, കണ്ണ് നിറയുന്നുണ്ടായിരുന്നു എനിക്ക്’ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചിത്രത്തെക്കുറിച്ച് ജസ്ല മാടശ്ശേരി

‘ഉമ്മയെ ഞാന്‍ കണ്ടു, കണ്ണ് നിറയുന്നുണ്ടായിരുന്നു എനിക്ക്’ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചിത്രത്തെക്കുറിച്ച് ജസ്ല മാടശ്ശേരി

സമൂഹമാധ്യമങ്ങളിലൂടെ വിവിധ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജസ്ല മാടശ്ശേരി. വിവിധ സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ജസ്ല ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന...

എന്റെ ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു , ശ്വാസതടസ്സം അനുഭവപ്പെട്ടു ;  ക്വാറന്റീന്‍ ദിനങ്ങള്‍ പങ്കുവെച്ച് സാനിയ

എന്റെ ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു , ശ്വാസതടസ്സം അനുഭവപ്പെട്ടു ; ക്വാറന്റീന്‍ ദിനങ്ങള്‍ പങ്കുവെച്ച് സാനിയ

കോവിഡ് ബാധിച്ച് പലരും വീട്ടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥ വന്നിട്ടുണ്ട്. അത്തരത്തില്‍ നിരവധിയാളുകള്‍ തങ്ങളുടെ ക്വാറന്റീന്‍ ദിനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. അടുത്തിടെ നടി സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍...

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

ബ്രിസ്‌ബെന്നിലെ അവസാന ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ഐതിഹാസിക വിജയത്തോടെയാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍...

താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍

താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍

മുംബൈ: ആമസോണ്‍ പ്രൈം സീരിസ് താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍. ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് താണ്ഡവിനെതിരെ ബി.ജെ.പി വ്യാപകമായി പ്രചരണം അഴിച്ചുവിടുകയാണ്. താണ്ഡവിനെതിരെ പരാതി നല്‍കിയതിനു...

Page 89 of 90 1 88 89 90

Latest Updates

Don't Miss