രാഹുല്‍ജിയുടെ കടല്‍ നാടകം ഗംഭീരം ; പക്ഷേ ഏറ്റില്ല, പൊളിച്ചടുക്കി കടലിന്റെ മക്കള്‍
പലനാള്‍ കള്ളന് ഒരു നാള് പിടിയിലെന്ന് പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ...എത്ര നാടകം കളിച്ചാലും കള്ളത്തരം കാണിച്ചാലും എന്നെങ്കിലും പിടിയിലാകുമെന്നത് ഇപ്പോള്‍ ഒരാളുടെ കാര്യത്തില്‍ സത്യമായിരിക്കുകയാണ്. മറ്റാരുടേയുമല്ല, കേരളത്തിലെത്തി മത്സ്യത്തൊഴിലാളികളുടെ...