പത്തനംതിട്ടയില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുടെ അകാരണമായ പണപ്പിരിവില്‍ പ്രതിഷേധം ശക്തം; ആറന്മുള നിയോജകമണ്ഡലം കമ്മറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു
പണം തിരിച്ച് ചോദിക്കുന്നവരോട് പാര്‍ട്ടി ചുമതല പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം
പണം തിരിച്ച് ചോദിക്കുന്നവരോട് പാര്‍ട്ടി ചുമതല പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം
ഡോക്ടറേറ്റ് ലഭിച്ചെങ്കിലും ഇപ്പോഴും ചുമട്ട് തൊഴിലാളി തന്നെയാണ് അജയകുമാര്‍
കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനായ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണന് മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്
പന്തളം കൊട്ടാരത്തിലെ രാജകുടുംബാംഗം അന്തരിച്ചപ്പോൾ പന്തളം ക്ഷേത്രം ഒരാഴ്ച അടച്ചിട്ടിരുന്നു
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൈദരാബാദിലെ റിംഗ് റോഡില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല
ഒരു ബാര്‍ബര്‍ക്ക് എങ്ങനെ രാജ്യസ്നേഹം പ്രകടിപ്പിക്കാം. സംശയം ഉള്ളവര്‍ക്ക് മുന്നില്‍ ഉദാഹരണമാവുകയാണ് പത്തനംതിട്ടയിലെ മുത്തുകൃഷ്ണന്റെ ബാര്‍ബര്‍ ഷോപ്
സതീഷ് കോളേജില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോടൊപ്പം കോളേജ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു
എല്ലാവരും ഒരു ആശയക്കുഴപ്പത്തിലാണ്
ദേവസ്വംബോര്ഡ്പോലും അറിയാതെ ചില ഉദ്യോഗസ്ഥര്‍ അതീവരഹസ്യമായാണ് തുക വക മാറ്റിയത്
മഴയോടോപ്പം ഭ്രാന്തമായി അലഞ്ഞ ആ മനുഷ്യന് ഒടുവിലതോ മഴയോട് അലിഞ്ഞു ചേരുകയായിരുന്നു
സ്മാരകം വേണമെന്ന ആവശ്യം ശക്തം
കെട്ടിട നവീകരണത്തിനായി അനുവദിച്ചത് 5.57 കോടി രൂപ
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊച്ചുമിടുക്കന്റെ വീഡിയോ
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US