Jean-Luc Godard: ഗൊദാര്ദ്ദിന്റെ ‘ഇമേജ് ബുക്ക്’- ബിജു മുത്തത്തിയുടെ ഗോവൻ കാഴ്ചാക്കുറിപ്പ്
2018-ലെ ഗോവ ഐഎഫ്എഫ്ഐയിലെ ഗൊദാർദ് സിനിമാനുഭവം സിനിമ 24 ഫ്രെയിം കളളവും പറ്റിപ്പുമാണെന്നാണ് ഴാങ് ലൂക്ക് ഗൊദാര്ദ്(Jean-Luc Godard) പറഞ്ഞത്! ലോക സിനിമ(world cinema)യെ ഇതുപോലെ പരീക്ഷണത്തിന്റെ...