പോരാട്ട വീര്യവുമായി ടാറ്റാ സഫാരി എത്തി; ആദ്യ ടിവിസി പുറത്തിറക്കി കമ്പനി
ജനുവരി 26 -ന് 2021 ടാറ്റ സഫാരി വിപണിയില്‍ എത്തും, വാഹനത്തിന്റെ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ എസ്യുവിയുടെ ആദ്യ പരസ്യവും നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്....