ന്യൂസ് ഡെസ്ക് – Kairali News | Kairali News Live l Latest Malayalam News
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

കെ ആര്‍ ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍; നില ഗുരുതരം

‘ഗൗരിയമ്മ’; വൈറലായി യുവ സംവിധായകന്റെ കവിത

കേരളത്തിന്റെ സ്വന്തം വിപ്ലവ നായികയായ കെ ആര്‍ ഗൗരിയമ്മയെ കുറിച്ച് യുവ സംവിധായകന്‍ എഴുതിയ കവിത വൈറലാകുന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം ‘കാലം മായ്ക്കാത്ത ചിത്രങ്ങള്‍’ എന്ന...

ഗായകന്‍ ജി ആനന്ദ് കോവിഡ് ബാധിച്ച് മരിച്ചു

ഗായകന്‍ ജി ആനന്ദ് കോവിഡ് ബാധിച്ച് മരിച്ചു

മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആന്ധ്രയിലെ ശ്രീകുളത്ത്...

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

കൊവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന...

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 400 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 4,450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില....

സാമൂഹിക സേവനരംഗത്ത് പ്രതിബദ്ധതയുമായി നടന്‍ സോനുസൂദ്‌

സാമൂഹിക സേവനരംഗത്ത് പ്രതിബദ്ധതയുമായി നടന്‍ സോനുസൂദ്‌

സാമൂഹിക സേവന രംഗത്ത് സജീവമായ ബോളിവുഡ് നടന്‍ സോനു സൂദ്, ഒടുവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നക്കും സഹായമെത്തിച്ചിരിക്കുന്നു. രാജ്യത്തെ കടുത്ത ഓക്സിജന്‍ ക്ഷാമത്തിനിടയില്‍,...

ഫാമിലിമാന്റെ രണ്ടാം സീസണ്‍ ജൂണ്‍ ആദ്യവാരം

ഫാമിലിമാന്റെ രണ്ടാം സീസണ്‍ ജൂണ്‍ ആദ്യവാരം

നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യുടെ സാങ്കല്‍പിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായി മനോജ് ബാജ്പേയ് എത്തുന്ന, രാജ്...

സൗത്ത് ഇന്ത്യയുടെ സ്വര ഭാസ്കറെന്നാണ് ചിലര്‍ തന്നെ വിളിക്കുന്നതെന്ന് സിദ്ധാര്‍ഥ്; മറുപടിയുമായി സ്വര

സൗത്ത് ഇന്ത്യയുടെ സ്വര ഭാസ്കറെന്നാണ് ചിലര്‍ തന്നെ വിളിക്കുന്നതെന്ന് സിദ്ധാര്‍ഥ്; മറുപടിയുമായി സ്വര

സൗത്ത് ഇന്ത്യയുടെ സ്വരഭാസ്കറെന്ന വിശേഷണത്തിനുള്ള നടന്‍ സിദ്ധാര്‍ഥിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്ററാട്ടികള്‍. നടി സ്വര ഭാസ്കറും മറുപടിയുമായി രം​ഗത്തെത്തിയതോടെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ് ചര്‍ച്ചയായത്. ഹിന്ദി സംസാരിക്കുന്ന ചിലര്‍...

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവാൻ ആഹ്വാനം ചെയ്ത് ആര്‍.ആര്‍.ആര്‍ ടീം

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവാൻ ആഹ്വാനം ചെയ്ത് ആര്‍.ആര്‍.ആര്‍ ടീം

കൊവിഡ് രണ്ടാം തരംഗത്തില്‍ ഒരുമിച്ച് നിന്ന് പോരാടാനും വാക്‌സിന് വിധേയരാകാനും ആഹ്വാനം ചെയ്ത് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ടീം. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ...

കുഞ്ഞു മറിയത്തിന്‌ സൂപ്പർ കേക്ക് ഒരുക്കി ദുൽഖറും അമാലും

കുഞ്ഞു മറിയത്തിന്‌ സൂപ്പർ കേക്ക് ഒരുക്കി ദുൽഖറും അമാലും

താരങ്ങളുടെ ജന്മദിനാഘോഷങ്ങളിലെ താരമാണ് കസ്റ്റമെയ്സ്ഡ് തീം കേക്കുകളും. മമ്മൂട്ടിയുടെ ജന്മദിനകേക്കിലെ സൺഡ്രോപ്പ് പഴവും പൃഥ്വിയ്ക്കായി ആരാധകർ ഒരുക്കിയ സിനിമ തീം കേക്കുമെല്ലാം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ, ദുൽഖറിന്റെ...

‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡി’ലെ ‘അലരേ നീ എന്നിലെ’ എന്ന പാട്ട് പാടി നടി അപര്‍ണാ ബാലമുരളി

‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡി’ലെ ‘അലരേ നീ എന്നിലെ’ എന്ന പാട്ട് പാടി നടി അപര്‍ണാ ബാലമുരളി

‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡി’ലെ ‘അലരേ നീ എന്നിലെ’ എന്ന പാട്ട് പാടി നടി അപര്‍ണാ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് അപര്‍ണ തന്റെ പാട്ടിന്റെ വീഡിയോ പങ്കുവെച്ചത്. പാട്ടിനൊപ്പം...

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസംമുട്ടി ഇല്ലാതാകേണ്ടി വരും; വൈറൽ കുറിപ്പ്

വലിയ ദുരന്തത്തെ ഇല്ലാതാക്കാനുള്ള മുന്നൊരുക്കമാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണെന്ന് ഡോക്ടർ ഷിംന അസീസ്. ആശുപത്രി കിടക്കകൾ നിറയുന്ന സാഹചര്യത്തിലും കേരളം രണ്ടറ്റം മുട്ടിച്ചു പോകുന്നത് ഇവിടെ നല്ലൊരു...

പി കേശവന്‍നായര്‍ അന്തരിച്ചു

പി കേശവന്‍നായര്‍ അന്തരിച്ചു

സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന കൊല്ലം ഓലയില്‍ ഐക്കരഴികത്ത് വീട്ടില്‍ പി കേശവന്‍നായര്‍ (77 ) അന്തരിച്ചു. ശാസ്ത്രസാഹിത്യഗ്രന്ഥങ്ങളുടെ രചയിതാവാണ്....

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് അവശ്യ സര്‍വ്വീസുകള്‍ മാത്രം, കെഎസ്‌ആര്‍ടിസി ഉണ്ടാകില്ല

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് എട്ടിന് രാവിലെ ആറ് മണി മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക്...

‘ഊവ്വൊരു പൂക്കളുമേ’ ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

‘ഊവ്വൊരു പൂക്കളുമേ’ ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഊവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. ജന്മനാ അന്ധനായ കോമാങ്കന്‍ കാഴ്ചയില്ലാത്ത...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വളര്‍ത്തു നായയും ഉടമയും അറസ്റ്റില്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വളര്‍ത്തു നായയും ഉടമയും അറസ്റ്റില്‍

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഉടമയെയും വളര്‍ത്തു നായയെയും അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യു ലംഘിച്ച്‌ നായയോടൊപ്പം നടക്കാനിറങ്ങിയതിനാണ് നടപടി....

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോയാല്‍ മമ്മൂട്ടിയും പോകും, പക്ഷേ ഞാന്‍ പോയില്ലെങ്കിലും അദ്ദേഹം പോകും; ക്രിസോസ്റ്റം തിരുമേനി പറഞ്ഞ വാക്കുകള്‍

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോയാല്‍ മമ്മൂട്ടിയും പോകും, പക്ഷേ ഞാന്‍ പോയില്ലെങ്കിലും അദ്ദേഹം പോകും; ക്രിസോസ്റ്റം തിരുമേനി പറഞ്ഞ വാക്കുകള്‍

ക്രിസ്തീയ വിശ്വാസികളെ മാത്രമല്ല പൊതുസമൂഹത്തെ മുഴുവന്‍ സ്വാധീനിച്ച വ്യക്തിയായിരുന്നു മലങ്കര മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി. 'നര്‍മ്മത്തിന്റെ തമ്ബുരാന്‍' എന്നായിരുന്നു...

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ബനാറസില്‍...

2ഡി എന്റര്‍ടൈന്‍മെന്റിന്റെ ഹോം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായകയാകുന്നു

2ഡി എന്റര്‍ടൈന്‍മെന്റിന്റെ ഹോം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായകയാകുന്നു

സൂപ്പര്‍താരം സൂര്യ, 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ഹോം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായകയാകുന്നു. കൂട്ടത്തില്‍ ഒരുവന്‍ ഒരുക്കിയ സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനൊപ്പമാണ് സൂര്യ ചിത്രം...

നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു

നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു

നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന നാടോടി ഗായകന്‍ കൂടിയായിരുന്നു.ആദ്യകാല നാടക കുലപതി ടി കെ ഷണ്‍മുഖത്തോടൊപ്പം...

എന്റെ രാജകുമാരിയ്ക്ക് ഇന്ന് നാലാം പിറന്നാള്‍; മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി,

എന്റെ രാജകുമാരിയ്ക്ക് ഇന്ന് നാലാം പിറന്നാള്‍; മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി,

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ മറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊച്ചുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി...

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

മുംബൈ: ലുഡോ, കാർവാൻ എന്നീ സിനിമകളുടെ എഡിറ്റർ അജയ് ശർമ അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്ന് ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ്...

ഓക്‌സിജന്‍ വാങ്ങാന്‍ ബൈക്ക് വില്‍ക്കാനൊരുങ്ങി നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ

ഓക്‌സിജന്‍ വാങ്ങാന്‍ ബൈക്ക് വില്‍ക്കാനൊരുങ്ങി നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ

ഓക്സിജൻ സഹായപ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള ശ്രമത്തിലാണ് നടൻ ഹർഷവർദ്ധൻ റാണേ. ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ വേണ്ടി താരം തന്റെ മഞ്ഞ നിറത്തിലുള്ള റോയൽ എൻഫീൽഡ് ബൈക്ക് വിൽക്കാനൊരുങ്ങുകയാണ്. ബൈക്ക്...

തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ്...

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ...

മ എന്ന അക്ഷത്തില്‍ തുടങ്ങുന്ന വാക്കുകള്‍ മാത്രം കോര്‍ത്തുകൊണ്ട് സംസാരിക്കുന്ന മകാരം മാത്യു ഓര്‍മ്മയായി

മ എന്ന അക്ഷത്തില്‍ തുടങ്ങുന്ന വാക്കുകള്‍ മാത്രം കോര്‍ത്തുകൊണ്ട് സംസാരിക്കുന്ന മകാരം മാത്യു ഓര്‍മ്മയായി

ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മകാരം മാത്യു അന്തരിച്ചു.80 വയസായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചുങ്കക്കുന്നിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍...

കങ്കണ മുംബൈയില്‍; കാത്തിരിക്കുന്നത് നിരവധി കടമ്പകള്‍

കങ്കണയെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘കൂ’വിലേക്ക് സ്വാഗതം ചെയ്ത് ആപ്പ് നിര്‍മ്മാതാക്കള്‍

ട്വിറ്ററില്‍ നിന്ന് അക്കൗണ്ട് റദ്ദായ നടി കങ്കണയെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘കൂ’വിലേക്ക് സ്വാഗതം ചെയ്ത് ആപ്പ് നിര്‍മ്മാതാക്കള്‍. ആപ്പ് നിര്‍മ്മാതാക്കളില്‍ ഒരാളും കമ്പനിയുടെ സി.ഇ.ഒയുമായ അപ്രാമേയ...

ഒരു ഇഞ്ചക്ഷന് 16 കോടി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ മാതാപിതാക്കള്‍

ഒരു ഇഞ്ചക്ഷന് 16 കോടി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ മാതാപിതാക്കള്‍

ഒരു ഇഞ്ചക്ഷന് 16 കോടി; അഞ്ച് വയസ്സുള്ള കുഞ്ഞിന് വേണ്ടി 42 ദിവസം കൊണ്ട് പണം കണ്ടെത്തി മാതാപിതാക്കള്‍. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ക്രൗഡ്...

മേഗന്‍ മെര്‍ക്കല്‍ ഇനി ബാലസാഹിത്യകാരി

മേഗന്‍ മെര്‍ക്കല്‍ ഇനി ബാലസാഹിത്യകാരി

2020-ന്റെ ആദ്യം തന്നെ തന്നിലേൽപ്പിക്കപ്പെട്ട 'രാജകീയ' ഉത്തരവാദിത്തങ്ങളോടും ബക്കിങ്ഹാം കൊട്ടാരജീവിതത്തോടും വിടപറഞ്ഞ ഹാരി രാജകുമാരൻ പത്നി മേഗൻ മെർക്കലോടൊപ്പം സാധാരണ ജീവിതം നയിച്ചുവരികയാണ്. വെള്ളിത്തിരയിലെ മോഡലായും നിർമാതാവായും...

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്‍മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്റേയും എ.വി. കുട്ടിമാളുവിന്റേയും മകനായി 1926-ലാണ് എ.വി.എം....

സിനിമയ്ക്ക് പകരം മറ്റൊരു സര്‍പ്രൈസുമായി എത്തിരിയിരിക്കുകയാണ് ധനുഷ്

സിനിമയ്ക്ക് പകരം മറ്റൊരു സര്‍പ്രൈസുമായി എത്തിരിയിരിക്കുകയാണ് ധനുഷ്

ധനുഷിന്റെ ഏത് വിശേഷവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കര്‍ണ്ണന് ശേഷം ഇനി ധനുഷിന്റെ മറ്റ് സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം. സിനിമയ്ക്ക് പകരം മറ്റൊരു സര്‍പ്രൈസുമായി എത്തിരിയിരിക്കുകയാണ്...

പ്രഖ്യാപനത്തിന് പിന്നാലെ കേസ്; ദൃശ്യം 2 ഹിന്ദി റീമേക്കിനെതിരെ നിര്‍മ്മാതാവിന്റെ പരാതിയുമായി വിയകോം 18

പ്രഖ്യാപനത്തിന് പിന്നാലെ കേസ്; ദൃശ്യം 2 ഹിന്ദി റീമേക്കിനെതിരെ നിര്‍മ്മാതാവിന്റെ പരാതിയുമായി വിയകോം 18

പ്രഖ്യാപനത്തിന് പിന്നാലെ ദൃശ്യം 2 ഹിന്ദി റിമേക്കിനെതിരെ പരാതി. ദൃശ്യം ഹിന്ദി ആദ്യ ഭാഗത്തിന്റെ സഹ നിര്‍മ്മാതാക്കളായ വിയകോം 18 ആണ് ചിത്രത്തിന്റെ റീമേക്കിനെതിരെ നിയമനടപടിയുമായി രംഗത്ത്...

മഞ്ജു വാര്യർ ചിത്രം ചതുർമുഖം സീ 5ൽ റിലീസ് ചെയ്യും

മഞ്ജു വാര്യർ ചിത്രം ചതുർമുഖം സീ 5ൽ റിലീസ് ചെയ്യും

മഞ്ജു വാര്യർ ചിത്രം ചതുർമുഖം ഒടിടി പ്ലാറ്റഫോമായ സീ5 ൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. തീയേറ്ററുകളിൽ റിലീസ് ചെയ്‌ത്‌ ചിത്രം...

ബിയര്‍ ഫോര്‍ വാക്സിന്‍ പ്രഖ്യാപനവുമായി ന്യൂജഴ്സി സര്‍ക്കാര്‍

ബിയര്‍ ഫോര്‍ വാക്സിന്‍ പ്രഖ്യാപനവുമായി ന്യൂജഴ്സി സര്‍ക്കാര്‍

കൊവിഡ് വാക്സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാന്‍ വാക്സിനൊപ്പം ബിയര്‍ കൂടി ഓഫര്‍ ചെയ്യുകയാണ് അമേരിക്കയിലെ ന്യൂജഴ്സി ഭരണകൂടം. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ കുത്തിവയ്പ്...

ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍

ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍

ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍. തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ജസ്ല കമന്റ് ചെയ്തിരുന്നു....

കങ്കണയുടെ ട്വീറ്റ് വിവാദമായി; പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

അവര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചൂ! ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കുറ്റപ്പെടുത്തലുമായി കങ്കണ

ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നാണ് കങ്കണ പ്രതികരിച്ചത്. ഒരു വെളുത്ത വ്യക്തിക്ക് ഇരുനിറമുള്ള...

ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ

ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ

സോഷ്യൽമീഡിയയിൽ ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ. മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും തുടങ്ങിവച്ച റാസ്പുടിൻ തരംഗമാണ് വേദയും ഏറ്റെടുത്തിരിക്കുന്നത്. നവീനും...

നടന്‍ മേള രഘുവിന് ആദരാഞ്ജലികളുമായി നടന്‍ ഗിന്നസ് പക്രു

നടന്‍ മേള രഘുവിന് ആദരാഞ്ജലികളുമായി നടന്‍ ഗിന്നസ് പക്രു

അന്തരിച്ച നടന്‍ മേള രഘുവിന് ആദരാഞ്ജലികളുമായി നടന്‍ ഗിന്നസ് പക്രു. താന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടനായിരുന്നു മേള രഘുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ...

കൊറോണ പരാമര്‍ശത്തില്‍ തിരുത്തലുമായി മോഹന്‍ലാല്‍

കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി ; മോഹന്‍ലാല്‍

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണ്. അതിനിടെ കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി സിനിമാ താരം മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍...

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി കോവിഡ് വാക്സിൻ വാങ്ങാനുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയോടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞത്....

സിപിഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം എം ശശിധരൻ നിര്യാതനായി

സിപിഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം എം ശശിധരൻ നിര്യാതനായി

സിപിഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം പട്ടോളിയിലെ എം ശശിധരൻ (60) നിര്യാതനായി. ചീമേനി സംഭവത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പാർടി പ്രവർത്തകനാണ്. തോട്ടം തൊഴിലാളി യൂണിയൻ...

ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്

ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്

റംസാന്‍ വ്രതത്തിന് ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. റംസാന്‍ വ്രതത്തിന് ശേഷം...

പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ റൂട്‌സിൽ

പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ റൂട്‌സിൽ

ജയരാജ് സംവിധാനം നിർവഹിച്ച, പൊൻകുന്നം വർക്കിയുടെ, 'ശബ്ദിക്കുന്ന കലപ്പ' എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് 1 ന് റൂട്സ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ്...

മെയ് ദിന അഭിവാദ്യങ്ങളുമായി ‘തുറമുഖം’ ടീം

മെയ് ദിന അഭിവാദ്യങ്ങളുമായി ‘തുറമുഖം’ ടീം

മാസങ്ങളോളമായ കാത്തിരിപ്പാണ് നിവിന്‍ പോളിയുടെ തുറമുഖത്തിനായി. മെയ് 13 റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ ഈ സാഹചര്യത്തില്‍ പുതിയ ഡേറ്റ് അടുത്തുതന്നെ പ്രഖ്യാപിക്കും. 'വായടക്കപ്പെട്ടോരുടെ വാക്കാണു കലാപം' -...

മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കൂ എന്ന് കരീന കപൂര്‍

മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കൂ എന്ന് കരീന കപൂര്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും തയ്യാറാകാത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നടി കരീന കപൂര്‍. രോഗ പ്രതിരോധ മാര്‍ഗങ്ങളും...

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപിന്റെ ഡാന്‍സ്’; മഞ്ജു വാര്യര്‍

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപിന്റെ ഡാന്‍സ്’; മഞ്ജു വാര്യര്‍

അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. പ്രേക്ഷകര്‍ അത് ഒരേ മനസോടെ സ്വീകരിച്ചപ്പോഴും സമൂഹത്തിലെ ചില വിഭാഗക്കാര്‍ അതില്‍ മതം കുത്തിക്കയറ്റി പ്രശ്‌നമുണ്ടാക്കാന്‍...

ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്

ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്

മലയാളത്തിൽ മികച്ച അഭിപ്രായം നേടിയ ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്. ചിത്രത്തിന്‍റെ റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങളുടെ വിറ്റുപോയി. മലയാളം ഒറിജിനല്‍ ഒരുക്കിയ തരുണ്‍ മൂര്‍ത്തി തന്നെയാവും ഹിന്ദി റീമേക്കും...

വി വി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വി വി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രകാശിന്റെ സുഹൃത്തുക്കളുടെയും, സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി...

തമിഴകത്ത് പുതിയ ചിത്രവുമായി നിവിൻ വീണ്ടും

തമിഴകത്ത് പുതിയ ചിത്രവുമായി നിവിൻ വീണ്ടും

പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയ്ക്ക് തമിഴില്‍ വലിയൊരു ആരാധക സംഘം തന്നെയുണ്ടായിരുന്നു. ആ ആരാധകരുടെ ശക്തിയിലാണ് റിച്ചി എന്ന ഒരു മുഴുനീള തമിഴ് ചിത്രം...

എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ മടിക്കുന്നതെന്തിനെന്ന് പ്രമുഖ മാധ്യമപ്രവര്‍‍ത്തക റാണ അയൂബ്. മോഡിസര്‍ക്കാരിനെ വിമര്‍ശിച്ചെന്ന പേരില്‍...

പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്

പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാർഷികമാണ് ഇന്ന്. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്. മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ്...

Page 1 of 28 1 2 28

Latest Updates

Advertising

Don't Miss