ന്യൂസ് ഡെസ്ക് – Page 34 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

സിനിമാ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

സിനിമാ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സിനിമ തിയേറ്ററുകളുടെ പ്രവർത്തനത്തിനുള്ള പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം...

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

പാലാരിവട്ടം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.ഇതിന്‍റെ ഭാഗമായി 24.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാര്‍ കമ്പനിക്ക്, സര്‍ക്കാര്‍ നോട്ടീസ് നല്‍കി.പാലം...

‘കൊച്ചിയുടെ താരങ്ങള്‍’ തീയേറ്ററിലേക്ക്

‘കൊച്ചിയുടെ താരങ്ങള്‍’ തീയേറ്ററിലേക്ക്

സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലര്‍ കൊച്ചിയുടെ താരങ്ങള്‍ തിയേറ്ററികളിലേയ്ക്ക്. മാപ്പിളപ്പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം.ജി.സജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എന്‍.എന്‍.ബൈജുവാണ്,...

സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17മുതല്‍; മോഡല്‍ പരീഷ മാര്‍ച്ച്‌ 1ന്‌

സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17മുതല്‍; മോഡല്‍ പരീഷ മാര്‍ച്ച്‌ 1ന്‌

തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരിക്ഷയുടെ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17ന്‌ ആരംഭിക്കും. മാര്‍ച്ച്‌ 30ന്‌ പരീക്ഷ പൂര്‍ത്തിയാകും. മോഡല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നിന്‌ ആരംഭിച്ച്‌...

മലയാളത്തില്‍ മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി; ‘റൂട്ട്‌സ്’ ലോഞ്ച് ഫെബ്രുവരി ഒന്നിന്

മലയാളത്തില്‍ മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി; ‘റൂട്ട്‌സ്’ ലോഞ്ച് ഫെബ്രുവരി ഒന്നിന്

കോവിഡ് പ്രതിസന്ധികള്‍ക്കിടെ തിയേറ്ററുകള്‍ അടഞ്ഞു കിടഞ്ഞ പശ്ചാത്തലത്തിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിഞ്ഞത്. തിയേറ്ററുകള്‍ തുറന്നെങ്കിലും സൂപ്പര്‍ താരങ്ങളുടേത് അടക്കം സിനിമകള്‍ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്....

പ്രിയപ്പെട്ട പ്രിയന് ആശംസ അറിയിച്ച് മോഹന്‍ലാലും ,പിറന്നാള്‍ ദിനത്തിലെ ആശംസ പോസ്റ്റ് വൈറല്‍

പ്രിയപ്പെട്ട പ്രിയന് ആശംസ അറിയിച്ച് മോഹന്‍ലാലും ,പിറന്നാള്‍ ദിനത്തിലെ ആശംസ പോസ്റ്റ് വൈറല്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു അദ്ദേഹം. തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുകയാണ്...

സസ്‌പെന്‍സ് ത്രില്ലറുമായി അനൂപ് മേനോന്‍

സസ്‌പെന്‍സ് ത്രില്ലറുമായി അനൂപ് മേനോന്‍

അനൂപ് മേനോന്‍ നായകനാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.യായിട്ടാണ് അനൂപ് മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണയാണ് ഈ ചിത്രത്തിന്‍റെ...

ദി പ്രീസ്റ്റ് ഉടൻ തിയറ്ററുകളിൽ എത്തില്ല

ദി പ്രീസ്റ്റ് ഉടൻ തിയറ്ററുകളിൽ എത്തില്ല

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ദി പ്രീസ്റ്റ് ഉടൻ തിയറ്ററുകളിൽ എത്തില്ല. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം. സെക്കൻഡ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ബി​ഗ്...

ചലച്ചിത്ര അവാര്‍ഡുകള്‍ കയ്യില്‍ നല്‍കാത്തത് സര്‍ക്കാര്‍ കാണിച്ച മാതൃക എന്ന് കനി കുസൃതി

ചലച്ചിത്ര അവാര്‍ഡുകള്‍ കയ്യില്‍ നല്‍കാത്തത് സര്‍ക്കാര്‍ കാണിച്ച മാതൃക എന്ന് കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കയ്യില്‍ കൊടുക്കാതെ മേശപ്പുറത്തു വച്ചതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് കയ്യില്‍ നല്‍കാത്തത് സര്‍ക്കാര്‍ കാണിച്ച മാതൃക അതില്‍ തെറ്റില്ലെന്ന്...

”സ്റ്റേഷൻ 5’ൽ കെഎസ് ചിത്രയുടെ പുതിയഗാനം വരുന്നു

”സ്റ്റേഷൻ 5’ൽ കെഎസ് ചിത്രയുടെ പുതിയഗാനം വരുന്നു

സ്റ്റേഷൻ 5 എന്ന സിനിമയിലൂടെ മലയാള സിനിമാ സംവിധായകരുടെ നിരയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കാനത്തൂർ. സംവിധായകൻ തൻ്റെ ആദ്യ ചിത്രം തന്നെ ഏറെ സവിശേഷതകൾ കൊണ്ട്...

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ്...

സംയുക്ത വര്‍മയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍,

സംയുക്ത വര്‍മയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍,

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബിജുമേനോനും സംയുക്ത വര്‍മയും, സിനിമയില്‍ ജോഡികളായി എത്തിയ ഇവര്‍ ജീവിതത്തിലും ജോഡികളായി മാറുക ആയിരുന്നു, വളരെ പെട്ടെന്നായിരുന്നു ഇവര്‍...

സിഗ്മ പ്രീമിയര്‍ ലീഗ്- 2021′  ഫെബ്രുവരി ഒന്നുമുതല്‍ ബംഗുളുരുവില്‍

സിഗ്മ പ്രീമിയര്‍ ലീഗ്- 2021′ ഫെബ്രുവരി ഒന്നുമുതല്‍ ബംഗുളുരുവില്‍

കൊച്ചി ബംഗുളുരു: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിക്കുന്ന 'സിഗ്മ പ്രീമിയര്‍ ലീഗ്-2021' ഫെബ്രുവരി 1ന് ബംഗുളുരു ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കൊറോണ...

വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയില്‍ മനോഹരമായ ഒരു പ്രണയഗാനം കുടി

വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയില്‍ മനോഹരമായ ഒരു പ്രണയഗാനം കുടി

ചില പാട്ടുകള്‍ അങ്ങനെയാണ്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാറുണ്ട്. പ്രത്യേകിച്ച് ചില പ്രണയ ഗാനങ്ങള്‍. സംഗീതാസ്വദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു പ്രണയ ഗാനമാണ്. വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയാണ്...

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരം ഏറ്റുവാങ്ങാതെ ‘ ഏറ്റെടുത്ത്’ ജേതാക്കള്‍

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരം ഏറ്റുവാങ്ങാതെ ‘ ഏറ്റെടുത്ത്’ ജേതാക്കള്‍

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ് നടന്നത്....

‘മികച്ച നടിക്കുള്ള പുരസ്‌കാരം  പി.കെ റോസി പുരസ്‌കാരം എന്നാക്കണം’, കനി കുസൃതി

‘മികച്ച നടിക്കുള്ള പുരസ്‌കാരം പി.കെ റോസി പുരസ്‌കാരം എന്നാക്കണം’, കനി കുസൃതി

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...

ഭക്ഷണം രണ്ടു നേരമായി കുറച്ചു, ഒപ്പം ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

ഭക്ഷണം രണ്ടു നേരമായി കുറച്ചു, ഒപ്പം ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

തമിഴ് സംസാരിക്കാൻ ഒരുങ്ങി സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി തമിഴ് സിനിമയിലും തിളങ്ങും. ഒരു ചിത്രത്തിന്റെ...

ആ സൂപ്പർ ഹിറ്റ് സിനിമയിൽ മമ്മൂട്ടിയുടെ നായിക ഞാനായിരുന്നു , പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നമിത

ആ സൂപ്പർ ഹിറ്റ് സിനിമയിൽ മമ്മൂട്ടിയുടെ നായിക ഞാനായിരുന്നു , പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നമിത

തെന്നിന്ത്യൻ സിസിമയിൽ ഗ്ലാമർ പ്രദർശനത്തിലൂടെ പേരെടുത്ത താര സുന്ദരിയാണ് നടി നമിത. തന്റേതായ ആരാധകരെ സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ സൃഷ്ടിക്കാൻ നമിതയ്ക്ക് കഴിഞ്ഞു. തമിഴ്, മലയാളം...

‘തന്‍റെ ആദ്യത്തെ കാഞ്ചീപുരം സാരിയുടെഓര്‍മകള്‍’ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

‘തന്‍റെ ആദ്യത്തെ കാഞ്ചീപുരം സാരിയുടെഓര്‍മകള്‍’ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമുളള സന്തോഷ നിമിഷങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. അടുത്തിടെ തന്റെ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍,...

ഏതോ ജന്മ കല്പനയിൽ, ഏതോ ജന്മ വീഥികളിൽ… അച്ഛനൊപ്പമു‍ള്ള ഓർമ്മചിത്രവുമായി മുരളി ഗോപി

ഏതോ ജന്മ കല്പനയിൽ, ഏതോ ജന്മ വീഥികളിൽ… അച്ഛനൊപ്പമു‍ള്ള ഓർമ്മചിത്രവുമായി മുരളി ഗോപി

സിനിമാലോകത്തിന് ഭരത് ഗോപിയെ നഷ്‌ടമായിട്ട് 13 വർഷങ്ങൾ തികയുന്ന ദിവസമാണിന്ന്. അഭ്രപാളികളിൽ വസന്തം തീർത്ത ഗോപിയുടെ മകനായ മുരളി ഗോപി അച്ഛന്‍റെ വഴിത്താരകളിൽ മറ്റൊരു വിസ്മയമായി മുന്നേറുകയാണ്....

72കാരനായി ഞെട്ടിച്ച് ബിജു മേനോൻ ;വൈറലായി പുതിയ പോസ്റ്റര്‍

72കാരനായി ഞെട്ടിച്ച് ബിജു മേനോൻ ;വൈറലായി പുതിയ പോസ്റ്റര്‍

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‛ആർക്കറിയാം′എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ​ഗംഭീര മെയ്ക്കോവറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുഖത്ത്...

സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്; പ്രവേശനം ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രം

സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്; പ്രവേശനം ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രം

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ്...

‘പുഷ്പ’ ഓഗസ്റ്റ് 13ന് തിയേറ്ററുകളില്‍

‘പുഷ്പ’ ഓഗസ്റ്റ് 13ന് തിയേറ്ററുകളില്‍

അല്ലു അര്‍ജുന്‍റെ ‘അങ്ങ് വൈകുണ്ംപുരം' 2020 ലെ തന്നെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ടിവിയിലും നെറ്റ്ഫ്‌ലിക്‌സിലും എല്ലാം തന്നെ വലിയ വിജയം തീര്‍ത്തു നിറഞ്ഞു നിന്നു...

തപ്സി പന്നുവിന്റെ സബാഷ് മിതുവിലെ ക്രിക്കറ്റ് പരിശീലന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തപ്സി പന്നുവിന്റെ സബാഷ് മിതുവിലെ ക്രിക്കറ്റ് പരിശീലന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്‍റതായ നിലപാടും കഥാപാത്രങ്ങളിലെ പുതുമയും കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് തപ്സി പന്നു. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഠിനമായ പരിശ്രമം നടത്തുന്ന തപ്സിയെ വിമര്‍ശകര്‍ വരെ അഭിനനന്ദിക്കാറുണ്ട്.ഇപ്പോള്‍...

ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ

ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ

കേരള രാജ്യന്തര ചലച്ചിത്രോത്സവം രജിസ്ട്രേഷൻ ജനുവരി 30 മുതൽ ആരംഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രകടമായ മാറ്റങ്ങളുമായാണ് ഇത്തവണ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ൪ മേഖലകയിലായി നടത്തപ്പെടുന്ന...

ശ്രദ്ധനേടി ഇൻസ്‌പെക്ടർ വിക്രം ട്രെയ്‌ലർ; പ്രധാന കഥാപാത്രമായി ഭാവന

ശ്രദ്ധനേടി ഇൻസ്‌പെക്ടർ വിക്രം ട്രെയ്‌ലർ; പ്രധാന കഥാപാത്രമായി ഭാവന

മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇൻസ്‌പെക്ടർ വിക്രം. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ...

ദി പ്രീസ്റ്റിലെ ആദ്യ ഗാനമെത്തി

ദി പ്രീസ്റ്റിലെ ആദ്യ ഗാനമെത്തി

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. ‘നസ്രേത്തിൻ നാട്ടിലെ..’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ്...

കാർത്തിക് രാമകൃഷ്ണൻ നായകനാകുന്ന ‘ബനേർഘട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ ; ആശംസ നേർന്ന് സിനിമാലോകം!

കാർത്തിക് രാമകൃഷ്ണൻ നായകനാകുന്ന ‘ബനേർഘട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ ; ആശംസ നേർന്ന് സിനിമാലോകം!

കഴിഞ്ഞ വര്‍ഷം 'ഷിബു' എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണൻ നായകനാകുന്ന 'ബനേർഘട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 'ബനേർഘട്ട' എന്നു പേരിട്ടിരിക്കുന്ന...

കുഞ്ഞുകുഞ്ഞാലി’; മരക്കാറിലെ പുതിയ വിശേഷം പങ്കുവച്ച് മോഹൻലാൽ

കുഞ്ഞുകുഞ്ഞാലി’; മരക്കാറിലെ പുതിയ വിശേഷം പങ്കുവച്ച് മോഹൻലാൽ

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയിൽ ഏറ്റവുമധികം ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് മരക്കാർ പ്രദർശനത്തിന് എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട്...

ആരാധനാലയം തകര്‍ത്ത് ഹീനമായ അക്രമം നടത്തിയവരാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നതെന്ന് സിദ്ദാര്‍ത്ഥ്

ആരാധനാലയം തകര്‍ത്ത് ഹീനമായ അക്രമം നടത്തിയവരാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നതെന്ന് സിദ്ദാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും നടന്‍ സിദ്ദാര്‍ത്ഥ്. ആരാധനാലയം തകര്‍ത്തവരാണ് ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുന്നത്. അവരെ സ്‌നേഹിക്കുകയും ആഘോഷിക്കുകയും...

സോറോയ്ക്കൊപ്പമുള്ള അല്ലിമോളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ

സോറോയ്ക്കൊപ്പമുള്ള അല്ലിമോളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ

സോറോയ്ക്കൊപ്പം അല്ലിമോളുടെ വിശേഷം പറച്ചിൽ! പക്ഷേ, അല്ലി ഫാൻസ് നിരാശയിലാണ് തങ്ങളുടെ ഓമന വളർത്തുനായ സോറോയ്ക്കൊപ്പമുള്ള അല്ലിമോളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ. താരപുത്രിമാരിൽ...

FWD മാഗസിന്‍റെ കവർ ഗേളായി ഐശ്വര്യ ലക്ഷ്‌മി; ചിത്രം ഏറ്റെടുത്ത് ആരാധകർ

FWD മാഗസിന്‍റെ കവർ ഗേളായി ഐശ്വര്യ ലക്ഷ്‌മി; ചിത്രം ഏറ്റെടുത്ത് ആരാധകർ

ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഐശ്വര്യ ലക്ഷ്‌മി മലയാളികളുടെ പ്രിയ നായികയായി മാറിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ...

ആത്മീയ രാജന്‍ വിവാഹിതയായി

ആത്മീയ രാജന്‍ വിവാഹിതയായി

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് വരന്‍. കണ്ണൂര്‍ ധര്‍മ്മശാലയില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത...

തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

മോഹന്‍ലാല്‍ എന്ന മലയാള സിനിമയിലെ 'ലാലേട്ടാ എന്ന ഗാനം പാടിയാണ് പ്രാര്‍ഥന പിന്നണി ഗാന രംഗത്തേയ്ക്ക് എത്തുന്നത്്.ഹിന്ദിയിലും പ്രാര്‍ഥന പാടിയിട്ടുണ്ട്. ഇപ്പോഴിത തമിഴിലേയ്ക്കും അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്....

ഒരു ബെഞ്ചില്‍ കല്യാണിയും പ്രണവും ;ഹൃദയവുമായി ഇരുവരും

ഒരു ബെഞ്ചില്‍ കല്യാണിയും പ്രണവും ;ഹൃദയവുമായി ഇരുവരും

പ്രണവ് മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരിയാണ് കല്യാണി പ്രിയദര്‍ശന്‍. അച്ഛന്മാര്‍ തമ്മിലുള്ള സൗഹൃദം അടുത്ത തലമുറയിലേക്കും തുടരുകയാണ് ഇവരിലൂടെ. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും...

നടന്‍ സായ് കുമാറിന്റെ അമ്മ അന്തരിച്ചു, വേദനയില്‍ നടന്‍

നടന്‍ സായ് കുമാറിന്റെ അമ്മ അന്തരിച്ചു, വേദനയില്‍ നടന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സായികുമാര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി നടി മാറി. വില്ലനായി നായകനായും സഹനടനായും സ്വഭാവ നടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. സായിക്കുമാറിന്റെ...

സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാം , ഒറ്റക്കൊമ്പന്‍ കാസ്റ്റിംഗ് കോള്‍

സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാം , ഒറ്റക്കൊമ്പന്‍ കാസ്റ്റിംഗ് കോള്‍

സുരേഷ് ഗോപിയുടെ മാസ് ചിത്രം ഒറ്റക്കൊമ്പനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ആക്ഷന്‍ ചിത്രവുമായി സൂപ്പര്‍താരം വീണ്ടും എത്തുന്നത്. നവാഗതനായ മാത്യൂ തോമസ്...

ഹൈദരാബാദിലെ വീട്ടിൽ സ്റ്റോമിനൊപ്പം സമയം ചെലവിട്ട് വിജയ് ദേവേരകൊണ്ട

ഹൈദരാബാദിലെ വീട്ടിൽ സ്റ്റോമിനൊപ്പം സമയം ചെലവിട്ട് വിജയ് ദേവേരകൊണ്ട

അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ വിജയ് പോസ്റ്റ് ചെയ്തൊരു ഫോട്ടോ ആരാധകരുടെ മനം കവരുകയാണ്.അടുത്ത ഏതാനും ദിവസം സ്റ്റോമിനെ...

പവര്‍ സ്റ്റാറിന് മ്യൂസിക് ചെയ്യുവാന്‍ കെ.ജി.എഫ് സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു

പവര്‍ സ്റ്റാറിന് മ്യൂസിക് ചെയ്യുവാന്‍ കെ.ജി.എഫ് സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു

വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ പ്രശസ്ത സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു. കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ...

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വിരാജ് ചിത്രം പകർത്തി സുപ്രിയ

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വിരാജ് ചിത്രം പകർത്തി സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തിലൂടെയല്ലെങ്കിലും സുപ്രിയ മേനോനും ആരാധകരേറെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി...

ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു

ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ...

‘ചര്‍മ്മത്തോട്‌ ചര്‍മ്മം ചേരാതെ നടത്തുന്ന സ്‌പര്‍ശനങ്ങള്‍ ലൈംഗിക പീഡനമാകില്ലെന്ന്’‌ മുംബൈ ഹൈക്കോടതി.

‘ചര്‍മ്മത്തോട്‌ ചര്‍മ്മം ചേരാതെ നടത്തുന്ന സ്‌പര്‍ശനങ്ങള്‍ ലൈംഗിക പീഡനമാകില്ലെന്ന്’‌ മുംബൈ ഹൈക്കോടതി.

മുംബൈ: പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി. ത്വക്കിനുപുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്തി പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന്...

ഓര്‍മയില്‍ 5 വര്‍ഷം

ഓര്‍മയില്‍ 5 വര്‍ഷം

ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ നടിയായിരുന്നു കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു പെട്ടൊന്നൊരു മരണത്തിലൂടെ നടി മലയാള സിനിമയെ ഞെട്ടിപ്പിച്ചത്. ഇന്ന് കല്‍പ്പന...

ഉണ്ണി മുകുന്ദന്‍ എഴുതി ജ്യോത്സന ആലപിച്ച ഗാനം- ‘മരട് 357’ലെ ഹിന്ദി ഗാനം ശ്രദ്ധനേടുന്നു

ഉണ്ണി മുകുന്ദന്‍ എഴുതി ജ്യോത്സന ആലപിച്ച ഗാനം- ‘മരട് 357’ലെ ഹിന്ദി ഗാനം ശ്രദ്ധനേടുന്നു

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മരട് 357'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്....

ലിച്ചിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; കണ്ടുനോക്കു

ലിച്ചിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; കണ്ടുനോക്കു

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നായികയാണ് അന്ന...

സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി; വീഡിയോ കാണാം

സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി; വീഡിയോ കാണാം

  സീരിയല്‍ മേഘലയിലൂടെ പ്രേക്ഷ ഹൃദയം കവര്‍ന്ന താരം പ്രബിന്‍ വിവാഹിതനായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു....

പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍

പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍

പാട്യാല: ജാന്‍വി കപൂര്‍ നായികയായ പുതിയ ചിത്രം ഗുഡ് ലക്ക് ജെറിയുടെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍. പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന ഷൂട്ടിംഗാണ് കര്‍ഷകര്‍ തടഞ്ഞത്. സിനിമാമേഖലയില്‍ നിന്നുമുള്ള...

ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

ജീവിക്കാന്‍ യുട്യൂബ് ചാനലുമായി ശരണ്യ.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് ശരണ്യ.കണ്ണൂര്‍ പഴയങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയും ശരണ്യയായിരുന്നു....

ഗവേഷക വിദ്യാര്‍ത്ഥിയായി പാര്‍വതി തിരുവോത്ത് ; ശ്രദ്ധനേടി ‘വര്‍ത്തമാനം’ ടീസര്‍

ഗവേഷക വിദ്യാര്‍ത്ഥിയായി പാര്‍വതി തിരുവോത്ത് ; ശ്രദ്ധനേടി ‘വര്‍ത്തമാനം’ ടീസര്‍

പാര്‍വതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ത്തമാനം. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്...

രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് എസ്ബിഐ

രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് എസ്ബിഐ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യവ്യാപകമായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. എസ്ബിഐയുടെ സ്ട്രെസ്ഡ് അസറ്റ്സ് റെസല്യൂഷന്‍ ഗ്രൂപ്പിന്റെ (എസ്എആര്‍ജി)...

Page 34 of 35 1 33 34 35

Latest Updates

Don't Miss