ന്യൂസ് ഡെസ്ക് – Page 35 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍

മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍

മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനി; ഇന്ന് ജീവിതം സിനിമയായി; 'വെള്ള'ത്തിലെ വൈറലായ യഥാര്‍ത്ഥ മുരളിയും പോസ്റ്റും ഇപ്പാള്‍ സമുഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 383 ദിവസങ്ങള്‍ക്ക് ശേഷം...

ജോ ബൈഡന്‍റെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം മലയാളി

ജോ ബൈഡന്‍റെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം മലയാളി

ആലപ്പുഴ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍റെ സെക്യൂരിറ്റി കൗണ്‍സിലിലും മലയാളി. ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണങ്കര പള്ളിക്കു സമീപമുള്ള കളത്തില്‍ കുടുംബത്തിലെ ശാന്തി (45) ആണ് അമേരിക്കന്‍...

മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിത എനിക്ക് ഏറെ പ്രിയപ്പെട്ടത്

മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിത എനിക്ക് ഏറെ പ്രിയപ്പെട്ടത്

ഞാന്‍ വളരെയധികം സ്‌നേഹവും അഭിനിവേശവും പ്രകടിപ്പിച്ച ഒരു കഥാപാത്രം വെള്ളത്തിലെ ജയസൂര്യയുടെ ഉജ്ജ്വല പ്രകടനം തന്റെ കഥാപാത്രത്തെയും വലിയ രീതിയില്‍ സ്വാധീനിച്ചതായി ചിത്രത്തിലെ നായിക സംയുക്ത മേനോന്‍....

അഭിനയത്തില്‍ മമ്മൂട്ടിയുടെ പിന്‍ഗാമി ജയസൂര്യ ‘ കുറിപ്പ് വൈറല്‍

അഭിനയത്തില്‍ മമ്മൂട്ടിയുടെ പിന്‍ഗാമി ജയസൂര്യ ‘ കുറിപ്പ് വൈറല്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പകരക്കാരില്ലാത്ത അഭിനയമികവിലൂടെയും മലയാളിമനസ്സിനെ കീഴടക്കിയ നടനാണ് ജയസൂര്യ. വ്യത്യസ്തവും പ്രേക്ഷക ശ്രദ്ധ ആകര്ഷിക്കുന്നതുമയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് ജയസൂര്യ എന്ന നടന്റെ വിജയം. ഇപ്പോള്‍ വെള്ളം...

സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ചാര്‍ജ് ചെയ്യാവുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക് മോട്ടോര്‍സ്

സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ചാര്‍ജ് ചെയ്യാവുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക് മോട്ടോര്‍സ്

പൂര്‍ണ്ണ ചാര്‍ജില്‍ ഇ-സൈക്കിളിന് 25 കിലോമീറ്റര്‍ സഞ്ചരിക്കും. ഒരു സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. റെഗുലര്‍, പ്രീമിയം വേരിയന്റുകള്‍ ത്രോട്ടില്‍...

ചികിത്സയില്‍ കഴിയുന്ന യജമാനനുവേണ്ടി ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ചയോളം കാവല്‍നിന്ന നായ : ‍വൈറലായി വീഡിയോ

ചികിത്സയില്‍ കഴിയുന്ന യജമാനനുവേണ്ടി ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ചയോളം കാവല്‍നിന്ന നായ : ‍വൈറലായി വീഡിയോ

മനുഷ്യനും മിണ്ടാപ്രാണികളും തമ്മിലുള്ള ബന്ധം പലപ്പോഴും അതിരില്ലാതായി മാറുന്ന സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിനുദാഹരണമെന്നോണം ചികിത്സയില്‍കഴിയുന്ന യജമാനനെ കാണാന്‍ ഒരാഴ്ചയോളം ആശുപത്രിക്ക് മുന്നില്‍ കാവല്‍നിന്ന നായയുടെ വീഡിയോ...

സണ്ണി ലിയോണ്‍  തിരുവനന്തപുരത്ത്: ആഹ്ലാദത്തില്‍ ആരാധകര്‍

സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്: ആഹ്ലാദത്തില്‍ ആരാധകര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഒരു സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയത്. ഇനി ഒരുമാസകാലം കേരളരത്തില്‍ ഉണ്ടാകും എന്നാണ് വിവരം.വ്യാഴാഴ്ച തിരുവനതപുരം...

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത : ചെവിയില്‍ കത്തിച്ച ടയര്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത : ചെവിയില്‍ കത്തിച്ച ടയര്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു

മാസങ്ങള്‍ക്ക് മുന്‍പാണ് പടക്കം പടക്കം വെച്ച് ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ ക്രൂരസംഭവം അരങ്ങേറിയത്. സമാനമായ സംഭവമാണ് മസിനഗുഡി എന്ന സ്ഥലത്ത് അരങ്ങേറിയത്. പെട്രോളില്‍ മുക്കിയ ടയറില്‍...

നീണ്ട 10 മാസത്തെ ഇടവേള മമ്മുക്ക വീണ്ടും തട്ടകത്തിലേയ്ക്ക് റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്ത് ലൊക്കേഷനിലേയ്ക്ക്; വീഡിയോ വൈറല്‍

നീണ്ട 10 മാസത്തെ ഇടവേള മമ്മുക്ക വീണ്ടും തട്ടകത്തിലേയ്ക്ക് റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്ത് ലൊക്കേഷനിലേയ്ക്ക്; വീഡിയോ വൈറല്‍

10 മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്കു മുന്നില്‍: വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈഫല്‍ ആകുന്നു.നീണ്ട പത്തു മാസങ്ങള്‍ക്കു ശേഷം മമ്മൂട്ടി സിനിമാ സെറ്റില്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന...

കപ്പേളയും സംസ്‌കൃത ചിത്രം നമോയും രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു

കപ്പേളയും സംസ്‌കൃത ചിത്രം നമോയും രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു

സംസ്‌കൃത ചിത്രമായ നമോ ഇന്നലെ ഗോവയി?ല്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി?ല്‍ പ്രദര്‍ശി?പ്പി?ച്ചു. വി?ജീഷ് മണി?യുടെ സംവിധാനം ചെയ്ത സിനിമയില്‍ ജയറാം ആണ് പ്രധാനവേഷം അവതരിപ്പിച്ചത് . ഇതില്‍...

‘ആര്‍ക്കറിയാ’മിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

‘ആര്‍ക്കറിയാ’മിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന്പുറത്തിറക്കി. പാര്‍വതി...

കല്‍ക്കിയിലെ ബി.ജി.എം ഉള്‍പ്പെടുത്തി ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍

കല്‍ക്കിയിലെ ബി.ജി.എം ഉള്‍പ്പെടുത്തി ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍

ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകര്‍ക്കായി ഉസൈന്‍ ബോള്‍ട്ട്...

റംസിയുടെ സഹോദരി  ആന്‍സിയെ കണ്ടെത്തി കേസില്‍ വഴിത്തിരിവ്;  ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം

റംസിയുടെ സഹോദരി ആന്‍സിയെ കണ്ടെത്തി കേസില്‍ വഴിത്തിരിവ്; ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം

റംസിയുടെ സഹോദരി ആന്‍സിയെ കണ്ടെത്തി കേസില്‍ വഴിത്തിരിവ്; ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയെ കാണാതായ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്....

മാതാപിതാക്കളായതിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി വിരാട് കോലിയും അനുഷ്‌കയും, ചിത്രങ്ങള്‍ വൈറല്‍

മാതാപിതാക്കളായതിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി വിരാട് കോലിയും അനുഷ്‌കയും, ചിത്രങ്ങള്‍ വൈറല്‍

തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലഖ എത്തിയതിന്റെ ത്രില്ലിലാണ് വിരാട് കോലിയും അനുഷ്‌കയും. ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും...

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

മലയാള സിനിമയുടെ പ്രയ മുത്തഛന്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമായുളള സ്‌നേഹ ഓര്‍മ്മകള്‍ പങ്കുവച്ച് എം ബി രാജേഷ് എം ബി രാജേഷിന്റെ കുറിപ്പ് ഇങ്ങനെ; മലയാള സിനിമയിലൂടെ എല്ലാവരുടേയും...

ആദ്യമായി കേരളത്തില്‍ ഒരു മലയാള സിനിമ മാത്രമായി ഒറ്റയ്ക്ക് തിയേറ്ററില്‍

ആദ്യമായി കേരളത്തില്‍ ഒരു മലയാള സിനിമ മാത്രമായി ഒറ്റയ്ക്ക് തിയേറ്ററില്‍

പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തിയിരിക്കുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രമാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍...

പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ്

പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ്

'ഈ അച്ചന്‍ എന്നാ ചുള്ളനാ!' പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ് ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും 'ദ പ്രീസ്റ്റ്' എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ...

ഈ വര്‍ഷത്തിലെ ആദ്യ ഹിറ്റ് ഗാനവുമായി വിനീത് ശ്രീനിവാസന്‍

ഈ വര്‍ഷത്തിലെ ആദ്യ ഹിറ്റ് ഗാനവുമായി വിനീത് ശ്രീനിവാസന്‍

നവാഗതനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യഗാനം ''ഒരു തൂമഴയില്‍'' ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 2 ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലെ...

പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

ആഷിക് ജിനു എന്ന പതിനൊന്നുകാരന്‍ സംവിധാനം നിര്‍വഹിച്ച മലയാള സിനിമ 'ഇവ' മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും.ചിത്രത്തില്‍ വില്ലനായി എത്തുന്നത് ആഷിക്കിന്റെ അച്ഛന്‍ ജിനു സേവ്യറാണ് . റോധ...

ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി

ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി

വന്യത നിറഞ്ഞ കഥയുമായി കള; ടോവിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള യുടെ ടീസര്‍ ടോവിനോ...

വിജയ്‌യുടെ രജനിയുടെയും ചിത്രത്തില്‍ ‘ക്രിസ്റ്റഫര്‍ നോളന്‍’ ചര്‍ച്ചയാവുന്നു

വിജയ്‌യുടെ രജനിയുടെയും ചിത്രത്തില്‍ ‘ക്രിസ്റ്റഫര്‍ നോളന്‍’ ചര്‍ച്ചയാവുന്നു

വിജയ് ചിത്രമായ 'മാസ്റ്റര്‍' റിക്കാര്‍ഡ് കളക്ഷന്‍ നേടി മുന്നേറുമ്പോഴും സിനിമയിലെ രംഗങ്ങളില്‍ ഉള്ള ലോജിക് ഇല്ലായ്മയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. വിജയി ചിത്രങ്ങളിലെ മാനറിസങ്ങള്‍ക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍...

ആറാട്ടില്‍ മോഹന്‍ലാലിന്റെ എതിരാളിയായി ഗരുഡ വരുന്നു

ആറാട്ടില്‍ മോഹന്‍ലാലിന്റെ എതിരാളിയായി ഗരുഡ വരുന്നു

  മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്.ഒരു ഇടവേളയ്ക്ക് ശേഷം ബി ഉണ്ണി കൃഷ്ണന്‍ - മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്....

ബിജു മേനോന്‍,പാര്‍വതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും

ബിജു മേനോന്‍,പാര്‍വതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും

പാര്‍വതി, ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും ചിത്രത്തിന്റെ സംവിധാനം സാനു ജോണ്‍ വര്‍ഗീസ് ആണ് പാര്‍വതിയും...

ചാണക കേക്ക് വാങ്ങിക്കഴിച്ച് പണികിട്ടി ആമസോണിന് നെഗറ്റീവ് റിവ്യൂ നല്‍കി ഉപഭോക്താവ്

ചാണക കേക്ക് വാങ്ങിക്കഴിച്ച് പണികിട്ടി; ആമസോണിന് നെഗറ്റീവ് റിവ്യൂ നല്‍കി ഉപഭോക്താവ്

ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം വീണ്ടും ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് ,പക്ഷേ നെഗറ്റിവ് റിവ്യു ആണെന്നു മാത്രം.ആമസോണിന് നെഗറ്റീവ് റിവ്യു...

ചാണക കേക്ക് വാങ്ങിക്കഴിച്ച് പണികിട്ടി ആമസോണിന് നെഗറ്റീവ് റിവ്യൂ നല്‍കി ഉപഭോക്താവ്

ചാണക കേക്ക് വാങ്ങിക്കഴിച്ച് പണികിട്ടി ആമസോണിന് നെഗറ്റീവ് റിവ്യൂ നല്‍കി ഉപഭോക്താവ്

മുംബൈ:ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്,പക്ഷേ നെഗറ്റിവ് റിവ്യു ആണെന്നു മാത്രം.വിപണിയില്‍ ഇപ്പോള്‍ ചാണക കേക്കും ലഭ്യമാണ്...

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാന്‍ കൊളളാത്തവരെന്ന് മേജര്‍ രവി

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാന്‍ കൊളളാത്തവരെന്ന് മേജര്‍ രവി

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി.കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എന്ത് കിട്ടും...

കിഴക്കമ്പലത്തെ കടമ്പ്രയാറില്‍ കോളിഫോം സാന്നിധ്യം അപകടകരമെന്ന് റിപ്പോര്‍ട്ടുകള്‍

കിഴക്കമ്പലത്തെ കടമ്പ്രയാറില്‍ കോളിഫോം സാന്നിധ്യം അപകടകരമെന്ന് റിപ്പോര്‍ട്ടുകള്‍

കിഴക്കമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാറിന്റെ കൈവഴിയായ കടമ്പ്രയാറില്‍ വിസര്‍ജ്യങ്ങള്‍ കലര്‍ന്നുള്ള മലിനീകരണം അതീവഗുരുതരമെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ കലരുമ്പോഴുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ്...

‘ഭാര്‍ഗവി നിലയം ‘ വീണ്ടും എത്തുന്നു

‘ഭാര്‍ഗവി നിലയം ‘ വീണ്ടും എത്തുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന നോവലിനെ ആസ്പദമാക്കി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും...

‘ചോര്‍ന്ന ചാറ്റുകള്‍ വായിക്കാന്‍ നാണമില്ലേ’

‘ചോര്‍ന്ന ചാറ്റുകള്‍ വായിക്കാന്‍ നാണമില്ലേ’

ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്ചാറ്റില്‍ കങ്കണക്ക് 'ഇറോട്ടോ മാനിയ'...

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

മധ്യപ്രദേശില്‍ 13 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടി

ബീട്ടൂല്‍ ജില്ലയിലാണ് അതിദാരുണമായ ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സുശീല്‍ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരമാണ്...

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു

ഹൈദരാബാദ്:എന്റെ രാമരാജുവും ഭീമും ഒത്തുചേരുന്നു'; രുധിരം, രൗദ്രം, രണം ക്ലൈമാക്സ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് സംവിധായകന്‍ രാജമൗലി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ്...

രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

വിവാദ വാട്‌സപ്പ് സന്ദേശത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെ ന്യായീകരിച്ച് അര്‍ണബ് ഗോസ്വാമി

ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നാണ് അര്‍ണബിന്റെ വാദം. ന്യൂദല്‍ഹി: ബലാക്കോട്ട്...

കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ‘രാധെ’ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ‘രാധെ’ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ആയിരുന്നു മാസ്റ്റര്‍. ചിത്രത്തിനു ലഭിച്ച മികച്ച പ്രതികരണം മറ്റ് ഇന്‍ഡസ്ട്രികള്‍ക്കും റിലീസ് ചാര്‍ട്ടിംഗിന് ഉള്ള ആത്മവിശ്വാസം...

ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയാളി താരങ്ങള്‍

ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയാളി താരങ്ങള്‍

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വീരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ഇവര്‍ക്കൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍...

ഞങ്ങള്‍ അന്യഗ്രഹ ജീവികളാണോ എന്ന് ആഞ്ഞടിച്ച് നടന്‍ അയൂബ്

ഞങ്ങള്‍ അന്യഗ്രഹ ജീവികളാണോ എന്ന് ആഞ്ഞടിച്ച് നടന്‍ അയൂബ്

അഭിനയ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദങ്ങള്‍ തികച്ചും തെറ്റായ ധാരണയാണെന്ന് ബോളിവുഡ് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്. അടുത്ത കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍...

അസൂയയും അസ്വസ്ഥതയും തോന്നിയ നിമിഷങ്ങള്‍  തുറന്നു പറഞ്ഞ് അമൃത സുരേഷ്

അസൂയയും അസ്വസ്ഥതയും തോന്നിയ നിമിഷങ്ങള്‍ തുറന്നു പറഞ്ഞ് അമൃത സുരേഷ്

അസൂയയും അസ്വസ്ഥതയും തോന്നിയ നിമിഷങ്ങള്‍ തുറന്നു പറഞ്ഞ് അമൃത സുരേഷ് . കൈരളിയുടെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അമൃത സുരേഷും അഭിരാമിയും പറഞ്ഞ കാര്യങ്ങളാണ്...

‘എയ്സ് ‘ ആണ് ഇപ്പോൾ ന്യൂയോർക്കിൽ താരം.

‘എയ്സ് ‘ ആണ് ഇപ്പോൾ ന്യൂയോർക്കിൽ താരം.

എയ്സ്' ആണ് ഇപ്പോൾ ന്യൂയോർക്കിൽ താരം. കാലുകൾ ഇടറാതെ കോണി കയറി യജമാനനൊപ്പം മേല്‍ക്കൂരയിലേക്ക്. ഒപ്പം വിജയത്തിന്റെ ആവേശവും , സന്തോഷ പ്രകനങ്ങളും. എയ്‌സ് എന്ന നായ...

‘താണ്ഡവ്’ വെബ് സീരീസിനെതിരെ താണ്ഡവം ആടി ബി.ജെ.പി

‘താണ്ഡവ്’ വെബ് സീരീസിനെതിരെ താണ്ഡവം ആടി ബി.ജെ.പി

കഴിഞ്ഞ ദിവസമാണ് 'ആമസോണ്‍ പ്രൈമിലൂടെ  താണ്ഡവ് റിലീസ് ചെയ്തത്.ഇപ്പോഴിതാ സീരിസിനെതിരെ ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്. സീരീസ് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കേന്ദ്ര വാര്‍ത്താ പ്രേക്ഷേപണ...

ഓറഞ്ചും ആപ്പിളും ശ്രീനിവാസന് നേടിക്കൊടുക്കുന്നത് മാസം 50,000 രൂപ

ഓറഞ്ചും ആപ്പിളും ശ്രീനിവാസന് നേടിക്കൊടുക്കുന്നത് മാസം 50,000 രൂപ

പത്തനംതിട്ട : പന്തളം കുരമ്പാ വല്ല്യയ്യത്ത് ശ്രീനിവാസന്റെ തോട്ടത്തില്‍ ആപ്പിളും ഓറഞ്ചും വിളഞ്ഞുകിടക്കുന്നത് കണ്ടാല്‍ ആര്‍ക്കും കൊതിവരും. പൊതുവേ തണ്ടുപ്പുള്ള കാലവസ്ഥയില്‍ വളരുന്ന ഓറഞ്ചും ആപ്പിളുമാണ് ശ്രീനിവാസന്‍റെ...

Page 35 of 35 1 34 35

Latest Updates

Don't Miss