ദില്ലി ബ്യുറോ – Kairali News | Kairali News Live
ദില്ലി ബ്യുറോ

ദില്ലി ബ്യുറോ

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചെന്ന മാതൃഭൂമി ദിനപത്രത്തില്‍ വന്ന...

ഉത്തരാഖണ്ഡില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരാഖണ്ഡില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരഖണ്ഡില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. നൈനിറ്റാലില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 100ഓളം പേര്‍ കുടുങ്ങി കിടക്കുകയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍...

കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു

കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തം; ഉത്തരേന്ത്യയില്‍ 50 ഓളം തീവണ്ടികള്‍ കര്‍ഷകര്‍ തടഞ്ഞു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തമായി. രാജ്യവ്യാപകമായി 6 മണിക്കൂര്‍ കര്‍ഷകര്‍ റെയില്‍ ഉപരോധിച്ചു. ഉത്തരേന്ത്യയില്‍...

നവജോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

രാജി ഭീഷണി മുഴക്കിയ സിദ്ദുവിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കി ഹൈക്കമാന്‍ഡ്; പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സിദ്ദു. പഞ്ചാബിലെ കോണ്‍ഗ്രസില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചത്. പഞ്ചാബ് കോണ്‍ഗ്രസിനെ കുറിച്ചുള്ള ആശങ്ക ഹൈക്കമാന്‍ഡിനെ...

രണ്ടാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു കൊച്ചുമിടുക്കി

രണ്ടാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു കൊച്ചുമിടുക്കി

രണ്ടാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു കൊച്ചുമിടുക്കി. രാജ്യങ്ങളുടെ പേരും, ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ പേരുകളും കേരളത്തിലെ നദി കളുടെ പേരുകളുമൊക്കെ ഈ...

കെപിസിസി പുനഃസംഘടന; കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പൊട്ടിത്തെറി

ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസമായിട്ടും ഇതുവരെ പ്രഖ്യാപിക്കാതെ കെപിസിസി പുനഃസംഘടന പട്ടിക

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകുന്നു. അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസം ആയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ അതൃപ്തി രൂക്ഷമായതിനെ തുടര്‍ന്ന് ഇതുവരെ പട്ടിക...

മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ ചെറുമകന്‍

മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ ചെറുമകന്‍

മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയെന്ന രാജ്നാഥ് സിങ്ങിന്റെ വിവാദ...

ലഖിംപൂര്‍ കർഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ലഖിംപുര്‍ ഖേരി കര്‍ഷക കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയ...

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ: ദളിതുകളുടെ പിന്തുണ ഉറപ്പാക്കും

ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധം ശക്തം; കര്‍ഷക രക്തസാക്ഷി ദിനമായി ആചാരിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് കര്‍ഷകര്‍

ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധം ശക്തമായി. കര്‍ഷക രക്തസാക്ഷി ദിനമായി ആചാരിച്ച പ്രതിഷേധത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ ശക്തമായ സമരം...

കെപിസിസി പട്ടിക; കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസിന് ഉള്ളിൽ തർക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാതെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി....

ലഖിംപൂര്‍ കർഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

ലഖിംപൂര്‍ കർഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ്...

ബിജെപി പ്രതിരോധത്തില്‍: ഐ ടി സമിതി അധ്യക്ഷന്‍ ശശി തരൂർ എംപി; സമിതി അംഗം ജോണ്‍ ബ്രിട്ടാസ് എംപി

ബിജെപി പ്രതിരോധത്തില്‍: ഐ ടി സമിതി അധ്യക്ഷന്‍ ശശി തരൂർ എംപി; സമിതി അംഗം ജോണ്‍ ബ്രിട്ടാസ് എംപി

പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി ഐടി സമിതിയുടെ അധ്യക്ഷനായി ശശി തരൂർ എംപിയേയും, സമിതി അംഗമായി ജോണ്‍ ബ്രിട്ടാസ് എംപിയെയും നിയമിച്ചു. ശശി...

വി ഡി സതീശനും, കെ സുധാകരനും വൻ പരാജയം; എ,ഐ ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തം

എന്താകുമെന്ന് ഇന്ന് കണ്ടറിയാം; പുനഃസംഘടനാ ചര്‍ച്ചയ്ക്കായി കെപിസിസി നേതൃത്വം ദില്ലിയില്‍

കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ദില്ലിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ...

ലഖിംപൂരിലെ കർഷക കൊലപാതകം; ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ലഖിംപൂരിലെ കർഷക കൊലപാതകം; ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന്...

ലഖിംപുര്‍ കര്‍ഷകക്കൊല: ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ലഖിംപുര്‍ കര്‍ഷകക്കൊല: ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊന്ന സംഭവത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....

കര്‍ഷകന്റെ മരണകാരണത്തില്‍ സംശയം; കര്‍ഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും

ലഖിംപൂര്‍ കര്‍ഷകക്കൊല: ബിജെപി നേരിടുന്നത് ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത വെല്ലുവിളി

ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത വെല്ലുവിളി ആണ് ബിജെപി ലഖിംപൂര്‍ സംഭവത്തില്‍ നേരിടുന്നത്. ബിജെപിക്കുള്ളില്‍ തന്നെ കര്‍ഷകരെ കൊന്നൊടുക്കുന്ന രീതിക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബിജെപി ഭരിക്കുന്ന...

യുപിയിലെ കർഷക കൊലപാതകം; സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

യുപിയിലെ കർഷക കൊലപാതകം; സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

യുപിയിലെ കർഷക കൊലപാതകത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. കേന്ദ്ര സഹമന്ത്രി അജയ് മിസ്ര രാജി വെക്കണം. എഫ് ഐ ആറില്‍  പേര് ചേർക്കപ്പെട്ട ആഷിഷ് മിസ്രക്കെതിരെ നടപടി...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം ഘട്ട അഡ്മിഷൻ കട്ട് ഓഫ് മാർക്ക് പ്രഖ്യാപിച്ച് ദില്ലി സർവകലാശാല

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം ഘട്ട അഡ്മിഷൻ കട്ട് ഓഫ് മാർക്ക് പ്രഖ്യാപിച്ച് ദില്ലി സർവകലാശാല

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം ഘട്ട അഡ്മിഷൻ കട്ട് ഓഫ് മാർക്ക് പ്രഖ്യാപിച്ച് ദില്ലി സർവകലാശാല. പല കോളേജുകളിലും 100 ശതമാനം മാർക്ക് ലഭിച്ച കുട്ടികൾക്ക് മാത്രമാണ്...

പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു

ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുക്കാന്‍ സാധ്യത

കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തേക്കും. ഹൈക്കമാൻഡിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയ സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ്...

സോണി സെബാസ്റ്റ്യന് സീറ്റില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരിക്കൂറില്‍ കൂട്ട രാജി

കപിൽ സിബലിനെതിരെ നടന്ന അക്രമത്തിൽ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശശി തരൂരും ആനന്ദ് ശര്‍മയും

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു. ജി23 നേതാക്കന്മാരുടെയും നെഹ്റുകുടംബത്തോടൊപ്പം നില്‍ക്കുന്ന നേതാക്കന്മാരുടെയും തമ്മിലടി കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. കപില്‍ സിബലിനെതിരെ നടന്ന അക്രമത്തില്‍ കോണ്‍ഗ്രസിനെതിരെ...

പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  15 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്. 6...

പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്ന റാണ ഗുർജിത് സിങ്ങിനെതിരെ 6 എം എല്‍ എമാർ രംഗത്തെത്തി. ഖനന അഴിമതി...

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

ആശങ്കയ്ക്ക് നേരിയ അയവ്; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 28,326 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 260 മരണമാണ് ഇന്നലെ റിപ്പോർട്ട്‌...

സി കെ ജാനുവിന് കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ എഫ്‌ ഐ ആർ

കെ സുരേന്ദ്രന്‍ പുറത്തേക്കോ……? സുരേന്ദ്രന് പകരം സുരേഷ് ഗോപിയെ അധ്യക്ഷനാക്കാൻ നീക്കം

കെ സുരേന്ദ്രനെ കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം, പാർട്ടിയുടെ പ്രതിച്ഛായ കേരളത്തിൽ ഇല്ലാതാക്കിയെന്ന നിരീക്ഷണത്തിലാണ് നേതൃമാറ്റം...

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പ്: അഭിഭാഷകർ ഇന്ന് പണിമുടക്കും

ദില്ലി കോടതിയിലെ വെടിവെപ്പ്: ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ദില്ലി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ട സഭവത്തിൽ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആശങ്ക പ്രകടിപ്പിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഗുണ്ട തലവൻ മരിച്ചതിനാൽ,...

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പ്: അഭിഭാഷകർ ഇന്ന് പണിമുടക്കും

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പ്: അഭിഭാഷകർ ഇന്ന് പണിമുടക്കും

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും.  ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും. കോടതിയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംഭവം...

പഞ്ചാബ് മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ

മന്ത്രിസഭയിൽ അഴിച്ച് പണിക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നി

പഞ്ചാബ് മന്ത്രിസഭയിൽ അഴിച്ച് പണിക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നി. മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്കായി ചെന്നിയെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്....

സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനത്തിന് തുടക്കം

സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനത്തിന് തുടക്കം

സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ആസ്തികൾ വിറ്റ് ജനങ്ങളെ മോഡി സർക്കാര്‍...

കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേയ്ക്ക്..

കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേയ്ക്ക്..

കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേയ്ക്ക്.കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്തു ചർച്ചകൾ നടത്തും.ഞായറാഴ്ച നിർണായക...

അസമിൽ  സംഘർഷം; ജനങ്ങളെ പൊലീസ്  മർദിക്കുന്നതും വെടിവക്കുന്നതുമായ ദാരുണ ദൃശ്യങ്ങൾ പുറത്ത്

അസമിലെ കർഷകർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

അസമിലെ കർഷകർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിൻ്റെ മേൽനോട്ടത്തിൽ ആകും അന്വേഷണം. അതേ സമയം വെടിയേറ്റ് വീണ...

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച

ഭാരത് ബന്ദിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് രാജ്യത്തെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു. ഭാരത് ബന്ദിന് മുന്നോടിയായി...

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; പണികിട്ടുന്നത് അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥര്‍ക്ക്

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്ന യത്‌നത്തിലാണ് സിദ്ധുവിന്റെവിശ്വസ്തനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിംഗ് ചെന്നിയും. ചീഫ് സെക്രട്ടറി...

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി പുതിയ മുഖ്യമന്ത്രിയായ ചരൺജിത്ത് സിംഗ് ചെന്നിയുടെ സർക്കാർ. ഉന്നത ഉദ്യോഗസ്ഥതലത്തിൽ മെന്നി നടത്തുന്ന അഴിച്ചു പണിയുടെ ഭാഗമായാണ് നിലവിലെ ചീഫ് സെക്രട്ടറിയായ...

വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിയെ അറിയിച്ചു. കൊവിഡ് ബാധിച്ച് 30...

നരേന്ദ്ര ഗിരിയുടെ മരണം; അനുയായിക്കെതിരെ പൊലീസ് കേസെടുത്തു

മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്

അഖില ഭാരതീയ അഖാഡ പരിഷത്ത്  അധ്യക്ഷൻ  മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്. ആത്മഹത്യക്ക് മുമ്പ് നരേന്ദ്ര ഗിരി എടുത്ത വീഡിയോ പൊലീസിന്...

ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുന്നു;  വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ്

ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുന്നു; വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ്

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്ലീങ്ങളുടെ പ്രത്യുത്പാദന നിരക്ക് കൂടുകയും...

അദാനിയുടെ ഉടമസ്ഥതയിലുള്ള  മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട. വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും പിടിച്ചെടുത്ത മൂന്ന് ടൺ ഹെറോയിന് ഇരുപത്തി ഒന്നായിരം കോടി രൂപ വിലവരും....

മുൻ കോൺഗ്രസ് എം എല്‍ എയും എ ഐ സി സി  ജനറൽ സെക്രട്ടറിയുമായ മൈനുൽ ഹഖ് കോൺഗ്രസ് വിട്ടു

മുൻ കോൺഗ്രസ് എം എല്‍ എയും എ ഐ സി സി  ജനറൽ സെക്രട്ടറിയുമായ മൈനുൽ ഹഖ് കോൺഗ്രസ് വിട്ടു

മുൻ കോൺഗ്രസ് എം എല്‍ എയും എ ഐ സി സി  ജനറൽ സെക്രട്ടറിയുമായ മൈനുൽ ഹഖ് കോൺഗ്രസ് വിട്ടു. ബംഗാൾ ഇലക്ഷൻ സമയം മുതൽ മൈനുൽ...

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി എം.പിയുമായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി എം.പിയുമായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി എം.പിയുമായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമുല്‍ ആസ്ഥാനതേത്തി അംഗത്വം സ്വീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി...

രാജ്യത്തെ പിടിമുറുക്കിയ മഹാമാരിയാണ് ബിജെപിയെന്ന് മമത ബാനര്‍ജി

മമതയ്ക്ക് അധികാരക്കൊതിയാണെന്ന് കോണ്‍ഗ്രസ്; ബംഗാളില്‍ പോര് ശക്തം

ബംഗാളില്‍ കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് പോര് ശക്തമാകുന്നു. ടിഎംസി മുഖപത്രം ജാഗോ ബംഗ്ലയിലെ രാഹുല്‍ ഗാന്ധിക്കെതിരായ ലേഖനത്തെ ചൊല്ലിയാണ് വിവാദം. രാഹുല്‍ ഗാന്ധിയല്ല മമതയാണ് പ്രതിപക്ഷത്തിന്റെ...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

വീണ്ടും ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,40,639 പേരാണ്...

വിജയ് രൂപാണിയുടെ രാജി; പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം

വിജയ് രൂപാണിയുടെ രാജി; പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയോടെ മറ നീക്കി പുറത്തു വരുന്നത് മോഡി - അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം. നിയമ സഭാ തെരഞ്ഞെടുപ്പും പട്ടേൽ...

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാനി രാജിവച്ചു

വിജയ് രൂപാണിയുടെ രാജി; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു; മുന്‍ഗണന ഈ പേരുകള്‍ക്ക്

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. ബിജെപി സംഘടന കാര്യ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷാണ് ചര്‍ച്ചകള്‍ക്ക്...

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ പ്രകാശനം ചെയ്തു

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ 'ഡി രാജ ഇന്‍ പാര്‍ലമെന്റ്' പ്രകാശനം ചെയ്തു. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ച് നടന്ന പുസ്തക പ്രശ്നത്തിന് ശേഷം...

രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനം പകുതിയാകും; ഞെട്ടിക്കുന്ന ഏറ്റുപറച്ചില്‍

രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍

രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. ഓരോ കര്‍ഷക കുടുംബത്തിനും ശരാശരി 70,000 രൂപയിലേറെയാണ് കടമെന്ന് സര്‍വ്വേ ഫലം...

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം ഒരു മാസത്തിലേക്ക്; കര്‍ഷകരുടെ വാഹനജാഥ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തും

കര്‍ണാലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയ എസ്...

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്; 25,910 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%

രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി...

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹയ്ക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ...

കർഷകർക്ക്‌ ലാത്തിയടി; ഹരിയാനയിൽ പ്രതിഷേധം

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ എത്തിയിരിക്കുന്നത്. കർഷിക കരിനിയമങ്ങൾ പിൻവലിക്കാതേ കോർപ്പറേറ്റ്...

കൊവിഡ് അവലോകനയോഗം മറ്റന്നാള്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

രാജ്യത്ത് ഇന്നും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ ദിവസം 42,766 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

Page 1 of 65 1 2 65

Latest Updates

Don't Miss