അപ്പുണ്ണി മാപ്പുസാക്ഷിയുടെ റോളിലേക്ക്
എല്ലാം ദിലീപ് പറഞ്ഞിട്ടാണ് ചെയ്തത് എന്നാണ് അപ്പുണ്ണി പൊലീസിനോട് ഏറ്റവുമൊടുവില്‍ പറഞ്ഞിട്ടുള്ളത്
എല്ലാം ദിലീപ് പറഞ്ഞിട്ടാണ് ചെയ്തത് എന്നാണ് അപ്പുണ്ണി പൊലീസിനോട് ഏറ്റവുമൊടുവില്‍ പറഞ്ഞിട്ടുള്ളത്
നിത്യേനയുള്ള കറവയും, തീറ്റകൊടുക്കലും, തൊഴുത്തു വൃത്തിയാക്കലുമെല്ലാം സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിവയ്ക്കാനാകില്ല
ഇന്നലെ സുപ്രീംകോടതിയിലായിരുന്നു ഈ സംഭവം
അമിതഭാരം, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കും ആഹാര ശേഷമുള്ള ഉറക്കം കാരണമാകുന്നു
ഹോട്ടലില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടിവരുന്നതെന്ന് എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരന് പറയുന്നു
അതില്‍ തമിഴ് വേര്‍ഷനിലുള്ള പാട്ടാണ് രമ്യ പാടിയിരിക്കുന്നത്
കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്
ഫോട്ടോഗ്രാഫര്‍ക്ക് സംതൃപ്തിയുള്ള ഒരു ഫോട്ടോ ലഭിക്കാന്‍ എടുത്ത കാലയളവായാണ് അലന് അതിനെ വിലയിരുത്തുന്നത്
പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു
'വെളിപാട് മോമെന്റില്‍' ഫോട്ടോകള്‍ സ്ഥലം, പേര് എന്നിവയടക്കം അയയ്ക്കൂ ലാലേട്ടനെ നിങ്ങള്‍ക്കും കാണാം
കുട്ടികള്‍ക്കിടയില്‍ നിന്ന് മദ്യപിക്കുകയും ചിലപ്പോള്‍ കുട്ടിയെയും കൊണ്ട് പബ്ബില്‍ പോവാനും അമ്മ സമയം കണ്ടെത്തുന്നു
ഭാര്യയുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്
ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങളുടെ പട്ടികയില്‍ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതു മുതല്‍ ഹൃദയത്തെ സംരക്ഷിക്കുന്നതു വരെയുണ്ട്
ഇരുന്നൂറിലധികം കുട്ടികളാണ് ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്തത്
കമ്മ്യൂണിക്കേഷന്‍ തലവനായി നിയമിച്ച് വെറും പത്ത് ദിവസം മാത്രം തികയുമ്പോഴാണ് പുറത്താക്കല്‍
പ്യാര് ക്സാസയാണ് 79-ാമത്തെയും 86-ാമത്തെയും മിനിട്ടുകളില്‍ രണ്ട് ഗോളുകളും നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്
ഇരുവര്‍ക്കും ലോകായുക്ത നോട്ടീസയച്ചു
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനമായി തുടരും
നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ന്യൂജനറേഷന് വഴികള്‍ തേടുകയാണ് ആദായ നികുതി വകുപ്പ്
ടോളിവുഡിലെ 12 പ്രമുഖരെയാണ് മയക്കുമരുന്ന് ശൃഖലയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ചോദ്യം ചെയ്തത്
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് നാരങ്ങ
ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്വച്ഛ് സമിതി ആരംഭിച്ച പരിപാടിയാണിത്
ഇലക്ട്രിക് കാറുകളിലേക്ക് കടക്കുന്ന രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ടാണ് മോഡല്‍ 3 യെ ടെസ്ല അവതരിപ്പിച്ചിരിക്കുന്നത്
നിലവില്‍ ടാറ്റ സ്കൈയുടെ ബ്രാന്‍ഡ് അംബാസിഡറാണ് നയന്‍സ്
സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന് എഎഫ്ഐയുടെ മറുപടി
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ച
നെഹ്രുവിന് നല്‍കാനായി ഒരു മരതകമോതിരം മകള്‍ ഇന്ദിരയെ ഏല്‍പ്പിച്ചായിരുന്നു മടക്കം
60 മുതല്‍ 120 സെക്കന്റു വരെ ദിവസവും ഓടിയ സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യം 4% മെച്ചപ്പെട്ടതായി കണ്ടു
സൈന്യം ഏറ്റുമുട്ടാന്വന്നാല് കുട്ടികളെ ഭീകരരെ മുന്നില്‍ നിര്‍ത്തും
12-15 വയസ്സുള്ള ആണ്‍കുട്ടിയെയാണ് അന്വേഷിക്കുന്നത്
ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ശ്രീലങ്കന്‍ ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലുളള പ്രവൃത്തിയുണ്ടായത്
കൊല്ലപ്പെട്ട രാജേഷും മണിക്കുട്ടനും തമ്മില്‍ നേരത്തേ പ്രശ്നമുണ്ടായിരുന്നു
കോളേജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്
ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി
സിക്സ്പാക്കും മുഖസൗന്ദര്യവും കണ്ടാല്‍ 25 വയസ്സിനപ്പുറം പറയില്ല
ഹോമി ജെ ഭാഭയെ വധിക്കാന്‍ യുഎസ് ചാരസംഘടന സിഐഎ പദ്ധതിയിട്ട അപകടമാണിതെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു
ഭക്ഷണത്തില്‍ കയ്പ്പുള്ള എന്തോ ഒന്ന് കടിച്ച അഫ്സാന് അപ്പോള്‍ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടു
മാധുരി ഷോ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡിലെ ആരാധകര്‍
24 ന് ശേഷമാണ് സുധാ സിംങ്ങിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്
ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് മരിച്ചത്
ദുല്‍ഖര്‍ സല്മാന് ആരാധകര്‍ കാത്തിരിക്കുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം 'സോലോ'യുടെ ആദ്യ വീഡിയോ പുറത്തെത്തി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയം. 33 സെക്കന്റ് മാത്രം...
ജീവിത പ്രശ്നങ്ങളും രക്ഷപ്പെടാനാകാത്ത ചതിക്കുഴികളുമാണ് പെണ്‍കുട്ടികളെ ചുവന്ന തെരുവുകളിലേയ്ക്ക് തളളിവിടുന്നത്
പുതുപുത്തന്‍ ട്രന്‍ഡുകള്‍ക്കനുസരിച്ച് ഹെയര്‍ സ്റ്റൈലുകള്‍ മാറ്റി മാറ്റി പരീക്ഷിക്കുമ്പോഴും ഇടതൂര്‍ന്ന നീളമുള്ള കാര്‍കൂന്തല്‍ അന്നും ഇന്നും പെണ്മനസ്സുകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ഭാഗമാണ്. ആരും കൊതിക്കുന്ന നീളന്‍ മുടിയാണോ നിങ്ങളുടെ...
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി വന്‍ ചികിത്സാ ചെലവ് വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയത്
ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്
പിന്നീട് വിവാഹിതയായ പെണ്‍കുട്ടി നാലു മാസത്തിന് ശേഷം പരിശോധന നടത്തിയപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് വിഎസ് ഇമെയില്‍ സന്ദേശമയച്ചു
രാമായണം അനുഷ്ഠാനപരമായ പാരായണത്തിനുമാത്രമല്ല വിശകലനാത്മകമായ പഠനത്തിനുമുള്ളതാണ് എന്ന സന്ദേശവുമായി കേരള സാഹിത്യ അക്കാദമി.
പൊരിച്ചതും വറുത്തതുമായ വിഭവങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ വായിലാണ് വെള്ളമൂറാത്തത്. പ്രത്യേകിച്ച് ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കുന്നവ. വായ്ക്ക് ഒരു നിയന്ത്രണവും നല്‍കാതെ കഴിക്കാന്‍ പറ്റുന്ന വിഭവമാണ് ഉരുളകിഴങ്ങുകൊണ്ടുള്ളവ....
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE