ന്യൂസ് ഡെസ്ക്

മനസ്സറിഞ്ഞ് പരിചരിച്ചാല്‍ പണം ചുരത്തും; പശു വളര്‍ത്തല്‍ ലാഭകരമാക്കാം

നിത്യേനയുള്ള കറവയും, തീറ്റകൊടുക്കലും, തൊഴുത്തു വൃത്തിയാക്കലുമെല്ലാം സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിവയ്ക്കാനാകില്ല....

എയര്‍ ഇന്ത്യ ഹോട്ടല്‍ മുറിയില്‍ പ്രേതം;എന്ത് ചെയ്യണമെന്നറിയാതെ ജീവനക്കാര്‍

ഹോട്ടലില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടിവരുന്നതെന്ന് എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരന്‍ പറയുന്നു....

കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് അന്തരിച്ചു

കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്....

പൊന്മാന് പിന്നാലെ ക്യാമറയുമായി അലഞ്ഞത് ആറുവര്‍ഷം; ഒടുവില്‍ കിട്ടിയ ചിത്രം ഇതാ

ഫോട്ടോഗ്രാഫര്‍ക്ക് സംതൃപ്തിയുള്ള ഒരു ഫോട്ടോ ലഭിക്കാന്‍ എടുത്ത കാലയളവായാണ് അലന്‍ അതിനെ വിലയിരുത്തുന്നത്....

ലാലേട്ടനെ പോലെ നിങ്ങള്‍ക്കും ഇതുപോലൊരു വെളിപാടുണ്ടായിട്ടുണ്ടോ?ഉണ്ടെങ്കില്‍ ലാലേട്ടനെ കാണാന്‍ നിങ്ങള്‍ക്കും അവസരം

'വെളിപാട് മോമെന്റില്‍' ഫോട്ടോകള്‍ സ്ഥലം, പേര് എന്നിവയടക്കം അയയ്ക്കൂ ലാലേട്ടനെ നിങ്ങള്‍ക്കും കാണാം....

ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങളുടെ പട്ടികയില്‍ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതു മുതല്‍ ഹൃദയത്തെ സംരക്ഷിക്കുന്നതു വരെയുണ്ട്....

ടെസ്‌ലയുടെ ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാര്‍; മോഡല്‍ 3 എത്തി

ഇലക്ട്രിക് കാറുകളിലേക്ക് കടക്കുന്ന രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ടാണ് മോഡല്‍ 3 യെ ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്....

Page 1 of 221 2 3 4 22