ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ നടിയെ അക്രമിച്ചത് നടിയുടെ വിവാഹം മുടക്കാനാണെന്ന് സൂചന; ക്വട്ടേഷന്‍ യുവസംവിധായകന്റേതെന്ന് സംശയം; കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യും

പള്‍സര്‍ സുനിയെ ഉപയോഗിച്ച് സമാനമായി രീതിയില്‍ നടിയെ അക്രമിക്കാന്‍ മുമ്പും ശ്രമം നടന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്....

നഷ്ടപരിഹാരം ലഭിക്കാന്‍ വയസ്സായവരെ കടുവകള്‍ക്ക് ഇട്ടുകൊടുക്കുന്ന ഗ്രാമം

ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ വനത്തിലേക്ക് തള്ളിവിട്ട് മരണപ്പെട്ടവര്‍ നിരവധിയാണ്....

ബംഗളൂരുവില്‍ മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട മലയാളി ദമ്പതികള്‍ നിയമനടപടിക്കൊരുങ്ങുന്നു

വ്യത്യസ്ത മതവിശ്വാസികളായതിന്റെ പേരില്‍ ഹോട്ടലില്‍ മുറി നിഷേധിക്കപ്പെടുകയായിരുന്നു....

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കിസാന്‍ മുക്തി യാത്ര ഇന്ന് ആരംഭിക്കും

രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കിസാന്‍ മുക്തി യാത്ര ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും ആരംഭിക്കും....

സ്വയം മരിക്കാന്‍ അവകാശ നിയമം; ആറുമാസത്തിനിടെ നൂറിലേറെ മരണം

ആറ് മാസത്തിലധികം ജീവിക്കാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗികള്‍ക്കാണ് സ്വയം മരിക്കുന്നതിനുള്ള അവകാശമുളളത്....

മരിച്ചയാള്‍ തിരിച്ചു വരുമെന്ന അന്ധവിശ്വാസത്തില്‍ ഗൃനാഥന്റെ മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് മൂന്നുമാസം

മരിച്ച സെയ്ദ് തിരിച്ചു വരുമെന്നും തങ്ങളെ ശല്ല്യപ്പെടുത്തരുതെന്നുമായിരുന്നു ഭാര്യയുടെ ആദ്യ പ്രതികരണം....

22കാരനാകാന്‍ പൃഥ്വിരാജ് കുറച്ചത് 10 കിലോ; ‘വിമാന’ത്തില്‍ ഞെട്ടിക്കുന്ന ലുക്കില്‍ പൃഥ്വി

ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്....

മക്കളെ ഉന്നത പഠനത്തിനയയ്ക്കാന്‍ പണമില്ല; കര്‍ഷകന്‍ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി

എംബിഎ യ്ക്ക് അഡ്മിഷന്‍ ലഭിച്ച മക്കളുടെ പഠനചിലവുകള്‍ കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്കയിലായിരുന്നു കുടുംബം....

വ്യോമസേനയ്‌ക്കെതിരെ ഗുരുതര ആരോപണം; അച്ചുദേവിന്റെ മൃതദേഹത്തിന് പകരം എത്തിച്ചത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നുവെന്ന് മാതാപിതാക്കള്‍

മൃതദേഹം എന്ന പേരില്‍ വ്യോമസേന കൊണ്ടുവന്നത് മകന്റെ പേഴ്‌സ് അടക്കം ചെയ്തശവപ്പെട്ടിയായിരുന്നുവെന്ന് മാതാപിതാക്കള്‍ ....

കുഞ്ഞ് ആര്‍തറിനായി പ്രാര്‍ഥനയോടെ ലോകം

റിയോ ഡി ജനീറോ: അമ്മയുടെ വയറ്റില്‍ കിടക്കവേ അക്രമികളുടെ വെടിയേറ്റ കുഞ്ഞ് ജീവനുവേണ്ടി പൊരുതുന്നു. വൈദ്യശാസ്തത്തിലെ തന്നെ മഹാത്ഭുതമെന്ന് ഡോക്ടര്‍മാര്‍....

ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം

വിവാഹ തട്ടിപ്പുകള്‍ തടയുകയും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതു തടയുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം....

Page 15 of 22 1 12 13 14 15 16 17 18 22