ന്യൂസ് ഡെസ്ക് – Page 2 – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

ആറ്റുകാല്‍ സ്വകാര്യ ആശുപത്രി ആര്‍എസ്എസ് താവളം; സാമ്പത്തികസഹായം നല്‍കി ആശുപത്രിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തു

ആറ്റുകാല്‍ സ്വകാര്യ ആശുപത്രി ആര്‍എസ്എസ് താവളം; സാമ്പത്തികസഹായം നല്‍കി ആശുപത്രിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തു

നഗരത്തിലെത്തി അക്രമം നടത്തുന്നതിന് വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവരെ താമസിപ്പിക്കുന്നത് ഇവിടെയാണ്

കലാപം സൃഷ്ടിക്കാന്‍ പുറത്തുനിന്നുള്ള സ്ഥിരം ആര്‍എസ്എസ് ക്രിമിനലുകളെ ഇറക്കുമതി ചെയ്തതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്
13കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ സഹോദരിയെ ബലാല്‍ത്സംഗം ചെയ്യാന്‍ ഗ്രാമീണ കോടതി ഉത്തരവ്; 25 പേര്‍ അറസ്റ്റില്‍

13കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ സഹോദരിയെ ബലാല്‍ത്സംഗം ചെയ്യാന്‍ ഗ്രാമീണ കോടതി ഉത്തരവ്; 25 പേര്‍ അറസ്റ്റില്‍

ഇരയായ പെണ്‍കുട്ടിയുടെ സഹോദരന് പ്രതിയുടെ സഹോദരിയെ കൈമാറാനായിരുന്നു നാട്ടുകൂട്ടം ഉത്തരവിട്ടത്

ശാസ്ത്രലോകത്തെ കബളിപ്പിച്ച മത്സ്യം ‘പിടിക്കപ്പെട്ടു’; പക്ഷേ..

ശാസ്ത്രലോകത്തെ കബളിപ്പിച്ച മത്സ്യം ‘പിടിക്കപ്പെട്ടു’; പക്ഷേ..

ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നാണ് സണ്‍ഫിഷുകള്‍. നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തിന്റെ കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുകയായിരുന്നു സണ്‍ഫിഷ്. നീണ്ട നാലുവര്‍ഷത്തെ തിരച്ചിലിനൊടുവില്‍ സണ്‍ഫിഷിനെ കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മര്‍ഡോക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍....

‘സോലോ’യുടെ ഫസ്റ്റ്‌ലുക്ക് എത്തി

‘സോലോ’യുടെ ഫസ്റ്റ്‌ലുക്ക് എത്തി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം സോലോയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ബോളിവുഡില്‍ ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമാണ് 'സോലോ'. വ്യത്യസ്ത ആംഗിളുകളില്‍...

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി; ലങ്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി; ലങ്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു

കളിയുടെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 ആണ് ലങ്കയുടെ സ്‌കോര്‍

കണ്ടതൊന്നുമല്ല; വരാനിരിക്കുന്നത് പൃഥ്വിയുടെ ഇതിഹാസ കഥാപാത്രങ്ങള്‍

കണ്ടതൊന്നുമല്ല; വരാനിരിക്കുന്നത് പൃഥ്വിയുടെ ഇതിഹാസ കഥാപാത്രങ്ങള്‍

കരിയറിലെ ഏറ്റവും തിരക്കേറിയ ഘട്ടത്തിലാണ് പൃഥ്വിരാജ്. ഇതിഹാസ നായകനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുകയാണ് പൃഥ്വി. 'എന്ന് നിന്റെ മൊയ്തീന്' ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന...

യൂട്യൂബില്‍ ഹിറ്റ് ഡയലോഗുമായി മോഹന്‍ലാല്‍ മുതല്‍ ഭാവനവരെ; കാണാം വീഡിയോ

യൂട്യൂബില്‍ ഹിറ്റ് ഡയലോഗുമായി മോഹന്‍ലാല്‍ മുതല്‍ ഭാവനവരെ; കാണാം വീഡിയോ

മലയാള സിനിമ വിവാദങ്ങളുടെ നടുവിലൂടെ കടന്നുപൊകുമ്പോഴാണ് യുടൂബിലെ ഡയലോഗ് വീണ്ടും ശ്രദ്ധേയമാകുന്നത്

ആദിവാസി യുവതിയെ ജവാന്‍മാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; രക്ഷപെട്ടോടിയ മറ്റൊരു പെണ്‍കുട്ടി മരിച്ച നിലയില്‍

ആദിവാസി യുവതിയെ ജവാന്‍മാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; രക്ഷപെട്ടോടിയ മറ്റൊരു പെണ്‍കുട്ടി മരിച്ച നിലയില്‍

ക്രൂരമായ പീഡനത്തിന് ശേഷം യുവതിയുടെ കണ്ണിലും മുഖത്തും ജവാന്‍മാര്‍ ആസിഡ് ഒഴിച്ചു

വീണ്ടും നോട്ട് പരിഷ്‌കാരം; 2000 രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; പുതിയ 200ന്റെ നോട്ട് അടുത്തമാസം

വീണ്ടും നോട്ട് പരിഷ്‌കാരം; 2000 രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; പുതിയ 200ന്റെ നോട്ട് അടുത്തമാസം

ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ പുതിയ നോട്ടുകള്‍ ഇനി അച്ചടിക്കില്ലെന്നും ഉദ്യോഗസ്ഥര്‍

മലപ്പുറത്ത് ചാവേറായി വന്നയാള്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു; വന്നത് ബന്ധുവിനെ കൊല്ലാന്‍
അവഗണനയുടെ പുറമ്പോക്കില്‍ നിന്ന് മുഖ്യധാരയിലേക്ക്; ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി പെണ്‍പുലികള്‍

അവഗണനയുടെ പുറമ്പോക്കില്‍ നിന്ന് മുഖ്യധാരയിലേക്ക്; ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി പെണ്‍പുലികള്‍

ഇന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ ഇന്ത്യന്‍ വനിതകളെ ആഘോഷിക്കുമ്പോല്‍ അത് കാലത്തിന്റെ മധുരമായൊരു പ്രതികാരം കൂടിയാകുന്നു

മയക്കുമരുന്ന് മാഫിയയുമായി ബന്ധം; ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍ ഷോയില്‍ നിന്നും പുറത്തേക്ക്

മയക്കുമരുന്ന് മാഫിയയുമായി ബന്ധം; ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍ ഷോയില്‍ നിന്നും പുറത്തേക്ക്

മുമൈത്ത് ഖാനൊപ്പം തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കെതിരേയും എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്

പാരഡിഗാനത്തിന് പിഴ 10,000 രൂപ; ആറു പുതിയ പാരഡിഗാനങ്ങള്‍ കൂടി തയ്യാറെന്ന് വെല്ലുവിളി

പാരഡിഗാനത്തിന് പിഴ 10,000 രൂപ; ആറു പുതിയ പാരഡിഗാനങ്ങള്‍ കൂടി തയ്യാറെന്ന് വെല്ലുവിളി

റേഡിയോ ജോക്കിക്കുനേരേ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കണമെന്ന് യുവസേന ആവശ്യപ്പെട്ടു

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിന് പ്രിയങ്കരനായ രാഷ്ട്രീയ ഹാസ്യസാമ്രാട്ട്; സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ
ഇന്ന് കര്‍ക്കടക വാവ്; പിതൃതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

ഇന്ന് കര്‍ക്കടക വാവ്; പിതൃതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

ആലുവ നദിക്കരയില്‍ പിതൃകര്‍മ്മങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തുന്നു

രമ്യ കൃഷ്ണനെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കില്ല എന്ന് ഭര്‍ത്താവ്; കാരണം ഇതാണ്

രമ്യ കൃഷ്ണനെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കില്ല എന്ന് ഭര്‍ത്താവ്; കാരണം ഇതാണ്

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണവംശി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്

പത്തനംതിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

പത്തനംതിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

80ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടികോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഇക്കാര്യത്തില്‍ എന്റെയും നസ്രിയയുടെയും ഇഷ്ടം ഒന്നാണ്; ഫര്‍ഹാന്‍ ഫാസില്‍

ഇക്കാര്യത്തില്‍ എന്റെയും നസ്രിയയുടെയും ഇഷ്ടം ഒന്നാണ്; ഫര്‍ഹാന്‍ ഫാസില്‍

സിനിമകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഞങ്ങള്‍ അഭിനയിച്ച സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല

Page 2 of 11 1 2 3 11

Latest Updates

Don't Miss