കൊവിഡ്ബാധിക്കാത്ത പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടത്
കൊവിഡ്ബാധിക്കാത്ത പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടത് : 1.കൈകൾ ഇടയ്ക്കിടയ്ക്ക് ശുദ്ധമാക്കുക. 2.സാമൂഹിക അകലം പാലിക്കുക. 3.സർജിക്കൽ മാസ്ക് ധരിക്കുക 4.ഭക്ഷണക്രമം പാലിക്കുക .ഒരുമിച്ചു കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുക...