Entertainment Desk – Kairali News | Kairali News Live
Entertainment Desk

Entertainment Desk

കൊവിഡ് പോസിറ്റീവ്, അടുത്തുവന്ന് സന്തോഷത്തില്‍ പങ്കു ചേരുവാന്‍ കഴിയുന്നില്ല ; പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് അഡ്വക്കേറ്റ് യു പ്രതിഭ

രാഷ്ട്രീയത്തില്‍ മാത്രമല്ല പാട്ടിലും പ്രതിഭ തെളിയിച്ച് യു പ്രതിഭ

രാഷ്ട്രീയം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം എംഎല്‍എ അഡ്വ.യു  പ്രതിഭ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീഗരാ എന്‍ നെഞ്ചിനിക്കെ...

തുല്യവേതനത്തിന്റെ പേരില്‍ ദീപിക പദുക്കോണ്‍ പുറത്ത്‌

തുല്യവേതനത്തിന്റെ പേരില്‍ ദീപിക പദുക്കോണ്‍ പുറത്ത്‌

ആരാധകരെ നിരാശപ്പെടുത്തി ബൈജു ബാവ്‌രെ നിന്നും ദീപിക പദുക്കോണ്‍ പുറത്ത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ് ദീപിക പദുക്കോണിനെ പുറത്താക്കിയത്.രണ്‍വീര്‍ സിംഗും ദീപിക...

കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി;ആവേശത്തോടെ ആരാധകർ

കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി;ആവേശത്തോടെ ആരാധകർ

കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി;ആവേശത്തോടെ ആരാധകർ കമല്‍ ഹാസന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ...

ബ്രോയും ഡാഡിയുമായി  ലാലേട്ടൻ :ഫീല്‍ ഗൂഡ് കോമഡി ഡ്രാമയുമായി പൃഥ്വിരാജ്

ബ്രോയും ഡാഡിയുമായി ലാലേട്ടൻ :ഫീല്‍ ഗൂഡ് കോമഡി ഡ്രാമയുമായി പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു.മോഹൻലാലാണോ നായകൻ എന്ന് ചോദിക്കുന്നവർക്ക് സന്തോഷിക്കാം. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍...

ചെരാതുകൾ ജൂൺ പതിനേഴിന്  തെളിയും

ചെരാതുകൾ ജൂൺ പതിനേഴിന് തെളിയും

ആന്തോളജി ചിത്രം ചെരാതുകൾ ജൂൺ 17-ന് ഒടിടി റിലീസ്.ചെരാതുകൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു .ആറു കഥകൾ ചേർന്നതാന് " ചെരാതുകൾ" എന്ന...

ബാല്യകാലത്തെ മധുരമൂറുന്ന സൗഹൃദവും പ്രണയവും കോർത്തിണക്കി ‘മിഴികളിൽ’ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു

ബാല്യകാലത്തെ മധുരമൂറുന്ന സൗഹൃദവും പ്രണയവും കോർത്തിണക്കി ‘മിഴികളിൽ’ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു

ബാല്യകാല സൗഹൃദങ്ങളും നിഷ്കളങ്ക പ്രണയവും നാട്ടിൻ പുറത്തിന്റെ മനോഹരിതയും ഓർമ്മപ്പെടുത്തി 'മിഴികളിൽ' എന്ന ആൽബം യൂട്യൂബിൽ തരംഗമാകുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചും കേരളത്തിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തുകൊണ്ടും...

ജോർജിനും മലർ മിസിനും ഇന്ന് ആറാംവാർഷികം

ജോർജിനും മലർ മിസിനും ഇന്ന് ആറാംവാർഷികം

‘പ്രേമം’ റിലീസ്​​ ആയതിന്റെ ആറാം വാർഷികമാണ് ഇന്ന്. ജോർജ് എന്ന യുവാവിന്റെ ജീവിതത്തിൽ മൂന്നു കാലഘട്ടങ്ങളിലെ പ്രേമങ്ങളാണ് അൽഫോൻസ് പുത്രൻ ‘പ്രേമം’ എന്ന സിനിമയിലൂടെ പറഞ്ഞത്. അനുപമ...

പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയില്‍ കൂടുതല്‍ ആശുപത്രികള്‍ ഈടാക്കരുത്: ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സമവായത്തിന് ശ്രമിക്കുകയാണന്നും...

സീതയായി ആലിയ ഭട്ട്; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ലെ ലുക്ക്‌ പുറത്തുവിട്ടു

സീതയായി ആലിയ ഭട്ട്; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ലെ ലുക്ക്‌ പുറത്തുവിട്ടു

ഹൈദരാബാദ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക്‌ പുറത്ത് വിട്ടു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.ജൂനിയര്‍ എന്‍.ടി.ആറും,...

എന്തൊരു നോട്ടമാണ് ഇത്; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മി

എന്തൊരു നോട്ടമാണ് ഇത്; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മി

പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത് കഴിഞ്ഞ ദിവസം ‘ദി പ്രീസ്റ്റി’ന്റെ വിജയാഘോഷത്തിനെത്തിയ മമ്മൂട്ടിയുടെയും താരങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്....

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വാര്‍ത്ത അടിസ്ഥാനരഹിതം ; പാര്‍വ്വതി തിരുവോത്ത്

എന്നില്‍ നിന്ന് രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് എന്നേയും മാറ്റാന്‍ കഴിയില്ല: പാര്‍വതി

തന്റെ സിനിമകളിലെല്ലാം രാഷ്ട്രീയം അടങ്ങിയിരിക്കുമെന്നും കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ഞാന്‍ തന്നെ തിരിച്ചറിഞ്ഞതാണ് അതെന്നും നടി പാര്‍വതി. തന്നില്‍ നിന്ന് രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് തന്നേയും...

നിറത്തിന്റെ പേരിൽ വിവേചനം; മേഗന്റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം

നിറത്തിന്റെ പേരിൽ വിവേചനം; മേഗന്റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം

അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഉന്നയിച്ച വംശീയാധിക്ഷേപം അടക്കമുള്ള...

മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത 'ദി പ്രീസ്റ്റ്' നാളെ പ്രദർശനത്തിനെത്തും. ഫാ. ബെനഡിക്റ്റ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം...

ന്യൂയോർക്കിൽ ഇന്ത്യൻ രുചിഭേദങ്ങളൊരുക്കി  പ്രിയങ്ക ചോപ്ര

ന്യൂയോർക്കിൽ ഇന്ത്യൻ രുചിഭേദങ്ങളൊരുക്കി പ്രിയങ്ക ചോപ്ര

ബഹുമുഖ പ്രതിഭയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് തന്റെ പുതിയ സംരഭം പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. പ്രിയങ്കയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ...

നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ്

നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ്

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. നടന്റെ അമ്മ നീതു കപൂര്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്‍ബീര്‍ ചികിത്സയിലാണെന്നും വീട്ടില്‍തന്നെ സെല്‍ഫ് ക്വാറന്റീനിലാണെന്നും...

സഞ്ജയ് ലീല ബന്‍സാലിക്ക് കോവിഡ്; ആലിയ ഭട്ട് ക്വാറന്റൈനില്‍

സഞ്ജയ് ലീല ബന്‍സാലിക്ക് കോവിഡ്; ആലിയ ഭട്ട് ക്വാറന്റൈനില്‍

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് പിന്നാലെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗംഗുബായി...

പ്രീസ്റ്റ് മറ്റന്നാൾ തിയേറ്ററുകളിലേക്ക്, സിനിമയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന് മമ്മൂട്ടി

പ്രീസ്റ്റ് മറ്റന്നാൾ തിയേറ്ററുകളിലേക്ക്, സിനിമയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന് മമ്മൂട്ടി

സെക്കന്‍റ് ഷോ അനുവദിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ദ പ്രീസ്റ്റ് മറ്റനാൾ തിയേറ്ററുകളിലേക്ക്. കൊവിഡ് പ്രതിസന്ധിക്കൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെ പ്രേക്ഷകർ ഇരു കയ്യും...

‘അച്ഛനോടൊപ്പമെത്താൻ എനിക്കാവില്ല, സിനിമ ചെയ്യുമ്പോഴാണ് സമാധാനം കിട്ടുന്നത് അത് മാത്രം മതി’

‘അച്ഛനോടൊപ്പമെത്താൻ എനിക്കാവില്ല, സിനിമ ചെയ്യുമ്പോഴാണ് സമാധാനം കിട്ടുന്നത് അത് മാത്രം മതി’

അച്ഛൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്കറായ സംവിധായകൻ, അമ്മ മലയാളത്തിനെന്നും പ്രിയപ്പെട്ട നടി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലാക്കിയാണ് ഐ വി ശശിയുടെയും സീമയുടെയും മകൻ അനി...

വീട്ടിലും സേതുരാമയ്യര്‍ സ്റ്റൈലില്‍ മമ്മൂട്ടി; ചിത്രം വൈറല്‍

‘എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല’; അത് കഴിഞ്ഞിട്ടാവാം സംവിധാനമൊക്കെ: മമ്മൂട്ടി

തന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ലെന്നും അത് കഴിഞ്ഞേ സംവിധാനത്തെക്കുറിച്ച് ആലോചനയുളളുവെന്നും മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ അഭിനയമല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ താത്പര്യമുണ്ടോ എന്ന...

ചായുറങ്ങൂ നീയെൻ കൺമണിയേ; കുടുംബചിത്രവുമായി അർജുൻ അശോകൻ

ചായുറങ്ങൂ നീയെൻ കൺമണിയേ; കുടുംബചിത്രവുമായി അർജുൻ അശോകൻ

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. നവംബർ 25നാണ് അർജുനും ഭാര്യ നിഖിതയ്ക്കും ഒരു മകൾ പിറന്നത്. അൻവി എന്നാണ് മകൾക്ക് അർജുൻ...

എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി’; ബോഡി ഷെയിമിങ്ങിന്റെ ദുരനുഭവം തുറന്നുപറഞ്ഞ്‌ നടി വിദ്യാ ബാലന്‍

എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി’; ബോഡി ഷെയിമിങ്ങിന്റെ ദുരനുഭവം തുറന്നുപറഞ്ഞ്‌ നടി വിദ്യാ ബാലന്‍

ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലന്‍. ഒരുപാട് കാലം സ്വന്തം ശരീരത്തെ താന്‍ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക്...

എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നത് ഇവര്‍ 5 പേരാണ് ; അല്‍ഫോണ്‍സ് പുത്രന്‍

എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നത് ഇവര്‍ 5 പേരാണ് ; അല്‍ഫോണ്‍സ് പുത്രന്‍

പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അടുത്തിടയിലാണ് അല്‍ഫോന്‍സിന്‍റെ പുതിയ ആല്‍ബം പുറത്തിറങ്ങിയത്. നിമിഷ നേരംകൊണ്ടാണ് കഥകള്‍ ചൊല്ലിടാമെന്ന ആല്‍ബം വൈറലായി മാറിയത്. ഇപ്പോഴിതാ ആല്‍ബം ഒരുക്കിയതിനെക്കുറിച്ച്‌...

പാര്‍വതി – ബിജുമേനോന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ മൂന്നിന്; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

പാര്‍വതി – ബിജുമേനോന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ മൂന്നിന്; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

പാര്‍വ്വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ധീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് തിയേറ്ററുകളില്‍ എത്തും. ക്ലീന്‍ – യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസിന്...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? നിലപാട് വ്യക്തമാക്കി മമ്മൂട്ടി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ? നിലപാട് വ്യക്തമാക്കി മമ്മൂട്ടി

ഒരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് നടന്‍ മമ്മൂട്ടിയുടെത്. ഇടത് പക്ഷ നിലപാടിന് ഒപ്പമുള്ള മമ്മൂട്ടി പലപ്പോഴും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുമെന്നായിരുന്നു...

പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ

പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ

പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ അതിനിടെ മല്ലികയോട് ചോദ്യവുമായി മഞ്ജു വാര്യരും എത്തി. എങ്ങനെയാണ് മല്ലിക തുടർച്ചയായി ഈ നർമ്മ ബോധം കാത്തു...

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടോ? കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടോ? കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ സിനിയില്‍ നിന്നും നടി അഹാന കൃഷ്ണയെ ഒഴിവാക്കിയത് രാഷ്ട്രീയ കാര്യങ്ങളാലാണ് എന്ന റിപ്പോര്‍ട്ടുകളെ തള്ളി സിനിമയുടെ നിര്‍മ്മാതാക്കള്‍. രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടാണ് സിനിമയില്‍...

സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹൻ

സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹൻ

തെന്നിന്ത്യൻ നടി സാമന്തയുടെ നായകനാകാൻ ഒരുങ്ങി 'സൂഫിയും സുജാതയും' താരം ദേവ് മോഹന്‍. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ്...

എല്ലാം ശരിയാകുന്നു; ഫഹദ് സുഖം പ്രാപിക്കുന്നുവെന്ന് നസ്രിയ

എല്ലാം ശരിയാകുന്നു; ഫഹദ് സുഖം പ്രാപിക്കുന്നുവെന്ന് നസ്രിയ

മാർച്ച് രണ്ടിനാണ് ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് അപകടമുണ്ടായത്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും...

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ ആറ് മെഡലുകളുമായി ‘തല’

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ ആറ് മെഡലുകളുമായി ‘തല’

തമിഴകത്തിന്റെ തല അജിത്ത് സിനിമയില്‍ മാത്രമല്ല ഷൂട്ടിംഗിലും താരമാണ്. തമിഴ്‍നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ ആറ് മെഡലുകളാണ് അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. 900ത്തിലധികം ഷൂട്ടർമാർ ആണ് മത്സരിച്ചത്. മാര്‍ച്ച്...

തിയേറ്ററുകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കും; സിനിമകള്‍ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേ‍ഴ്സ്

തീയേറ്റുകളിൽ സെക്കൻഡ് ഷോ ഇന്ന് മുതൽ , ഇനിയും പരിഹരിക്കാൻ ഏറെയെന്ന് തിയേറ്റർ ഉടമകൾ

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്റുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്....

അന്തര്‍ദേശിയ അവാര്‍ഡുകള്‍ക്കൊപ്പം മികച്ച പ്രേക്ഷകശ്രദ്ധ നേടി ‘കറുപ്പ്’

അന്തര്‍ദേശിയ അവാര്‍ഡുകള്‍ക്കൊപ്പം മികച്ച പ്രേക്ഷകശ്രദ്ധ നേടി ‘കറുപ്പ്’

റിലീസിനു മുമ്പേ തന്നെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുകയുംമൂന്നോളം പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'കറുപ്പ്' ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെ പങ്കു വച്ച 'കറുപ്പി'ന്റെ രചനയും...

പിങ്ക് തെലുങ്ക് റീമേയ്ക്ക്; പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ പോസ്റ്റർ

പിങ്ക് തെലുങ്ക് റീമേയ്ക്ക്; പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ പോസ്റ്റർ

പവൻ കല്യാൺ‌ നായകനായെത്തുന്ന വക്കീൽ സാബിന്റെ പുതിയ പോസ്റ്റർ പുറത്ത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ടത്. നിവേദ തോമസ്, അഞ്ജലി, അനന്യ...

കമല്‍ഹാസന്റെ ‘വിക്ര’ത്തില്‍ ഫഹദ് ഫാസിലിന് പകരം രാഘവ ലോറന്‍സ്?

കമല്‍ഹാസന്റെ ‘വിക്ര’ത്തില്‍ ഫഹദ് ഫാസിലിന് പകരം രാഘവ ലോറന്‍സ്?

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘വിക്രം’ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി രാഘവ ലോറന്‍സും. വില്ലന്‍ വേഷത്തിലാകും ലോറന്‍സ് ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഫഹദ്...

കാക്കിയണിഞ്ഞ് മാസ് ഗെറ്റപ്പില്‍ ദുല്‍ഖര്‍; റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

കാക്കിയണിഞ്ഞ് മാസ് ഗെറ്റപ്പില്‍ ദുല്‍ഖര്‍; റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘സല്യൂട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. പൊലീസ് യൂണിഫോമില്‍ മാസ് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ ലുക്ക്...

 സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, ഒരിക്കലും  ഇത് ആവര്‍ത്തിക്കരുത്’; മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്മി

 സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, ഒരിക്കലും  ഇത് ആവര്‍ത്തിക്കരുത്’; മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്മി

വിവാഹം  എന്നാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു  ചോദ്യം. വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം...

കാടിന്റെ മക്കളുടെ കഥ പറഞ്ഞ് ‘കാടൻ’; ട്രെയിലർ പുറത്ത്

കാടിന്റെ മക്കളുടെ കഥ പറഞ്ഞ് ‘കാടൻ’; ട്രെയിലർ പുറത്ത്

കാടിന്റെ മക്കളുടെ കഥ പറയുന്ന ബഹുഭാഷാ ചിത്രം കാടന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്തരിച്ച നടന്‍ രാജേഷ് ഖന്നയ്ക്കു സ്മരണാ‍ഞ്ജലിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്. റാണ ദഗുബട്ടിയുടെ ഒരറ്റ പോസ്റ്റര്‍...

ദുൽഖർ -റോഷൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ

ദുൽഖർ -റോഷൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ

സസ്പെൻസ് നിലനിർത്തിക്കൊണ്ട് ദുൽഖർ സൽമാൻ -റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖുർ തന്റെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിന്റെ പേര്...

വാതില്‍ ‘ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

വാതില്‍ ‘ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍,അനു സിത്താര, രചനാ നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍,പ്രശസ്ത...

രാജമ്മ എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം ; 21അവേഴ്സ് ഡോക്യുമെന്ററി അവതരിപ്പിച്ച് മഞ്ജുവാരിയർ

രാജമ്മ എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം ; 21അവേഴ്സ് ഡോക്യുമെന്ററി അവതരിപ്പിച്ച് മഞ്ജുവാരിയർ

വഴിയരികിൽ പതിനഞ്ചു വർഷമായി മത്സ്യക്കച്ചവടം ചെയ്യുന്ന രാജമ്മ എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം അവതരിപ്പിച്ച് 21അവേഴ്സ് ഡോക്യുമെന്ററി. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ട്ടീവ് ഫേസ് വണ്ണിന്റെ യൂട്യൂബ് ചാനലിലൂടെയാണ്...

ആറ് കഥകളുമായി ചെരാതുകള്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആറ് കഥകളുമായി ചെരാതുകള്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആറു കഥകൾ ചേർന്ന 'ചെരാതുകൾ' എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ,മാലാ പാർവതി, മെറീന മൈക്കൾ, ബാദുഷ, കണ്ണൻ...

ആസ്വാദകരുടെ മനസ്സില്‍ ഇടംനേടി ഹ്രസ്വചിത്രം; ‘ബിഗ് സീറോ’

ആസ്വാദകരുടെ മനസ്സില്‍ ഇടംനേടി ഹ്രസ്വചിത്രം; ‘ബിഗ് സീറോ’

ഖത്തര്‍ ഫിലിം ക്ലബ് നടത്തിയ 'ഖത്തര്‍ 48 മണിക്കൂര്‍ ഫിലിം ചലഞ്ച്' മികച്ച ചിത്രമായി ഹിഷാം മടായി സംവിധാനം ചെയ്ത 'ബിഗ് സീറോ'. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം...

രാഖി സാവന്തിന്റെ ബയോപിക് ഒരുക്കാന്‍ ജാവേദ് അക്തര്‍; ആലിയ ഭട്ട് നായികയാകണം എന്ന് നടി

രാഖി സാവന്തിന്റെ ബയോപിക് ഒരുക്കാന്‍ ജാവേദ് അക്തര്‍; ആലിയ ഭട്ട് നായികയാകണം എന്ന് നടി

തന്റെ ജീവിതം സിനിമയാക്കാന്‍ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ താല്‍പര്യം പ്രകടപ്പിച്ചതായി കഴിഞ്ഞ ദിവസം നടി രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ...

ഗവേഷക വിദ്യാര്‍ത്ഥിനിയായി പാര്‍വതി; ‘വര്‍ത്തമാനം’ 12-ന് രാജ്യത്തെ 300 തിയേറ്ററുകളില്‍ എത്തുന്നു

ഗവേഷക വിദ്യാര്‍ത്ഥിനിയായി പാര്‍വതി; ‘വര്‍ത്തമാനം’ 12-ന് രാജ്യത്തെ 300 തിയേറ്ററുകളില്‍ എത്തുന്നു

പാര്‍വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് 300 തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ...

സോനു സൂദിന്റെ പേരിൽ  ലോൺ തട്ടിപ്പ് ; താക്കീത് നൽകി താരം

സോനു സൂദിന്റെ പേരിൽ ലോൺ തട്ടിപ്പ് ; താക്കീത് നൽകി താരം

ബോളിവുഡ് നടൻ സോനു സൂദിന്റെ പേരിൽ ഹോം ലോൺ തട്ടിപ്പ്. തട്ടിപ്പ് സംഘത്തെ വിളിച്ച് താക്കീത് നൽകി താരം. സോനു തട്ടിപ്പ് സംഘത്തെ ഫോണിൽ വിളിച്ച് ലോൺ...

ഇന്ത്യൻ സ്ത്രീകൾ പാരമ്പര്യ മഹിമ മറക്കുന്നു, അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ; നടിക്ക് എതിരെ ട്രോൾ പൂരം

ഇന്ത്യൻ സ്ത്രീകൾ പാരമ്പര്യ മഹിമ മറക്കുന്നു, അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ; നടിക്ക് എതിരെ ട്രോൾ പൂരം

ഇന്ത്യയിലെ സ്ത്രീകളിൽ ഇപ്പോൾ അമേരിക്കൻ സംസ്കാരം വളരുന്നുവെന്ന് വിമർശിച്ച് കങ്കണ റണാവത്. 1885 ലെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍...

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്നു; സൂപ്പർതാരം ആദ്യമായി വനിത സംവിധായികയ്ക്കൊപ്പം

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്നു; സൂപ്പർതാരം ആദ്യമായി വനിത സംവിധായികയ്ക്കൊപ്പം

വനിതാ ദിനത്തിൽ സ്പെഷ്യൽ പ്രഖ്യാപനവുമായി നടൻ മമ്മൂട്ടി. നടി പാർവതി തിരുവോത്തിനൊപ്പം ആദ്യമായി അഭിനയിക്കാനൊരുങ്ങുകയാണ് താരം. കൂടാതെ ചിത്രത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. വനിത സംവിധായികയാണ് ചിത്രം...

വീണ്ടും തുടങ്ങാനുറച്ച അനുരാഗിന് പിന്തുണയുമായി ഗീതുവും റിമയും റാണ അയ്യൂബും

വീണ്ടും തുടങ്ങാനുറച്ച അനുരാഗിന് പിന്തുണയുമായി ഗീതുവും റിമയും റാണ അയ്യൂബും

ദോ ബാരാ വീണ്ടും തുടങ്ങുകയാണെന്ന ക്യാപ്ഷനോടെ തപ്‌സി പന്നുവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അനുരാഗ് കശ്യപിന് പിന്തുണയുമായി നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസും മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബും ഉള്‍പ്പെടെ...

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാളത്തില്‍ യുവനായകൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു വില്‍സണ്‍. ഇപോഴിതാ സിജു വില്‍സണ്‍ നായകനാകുന്ന...

ഷൈൻ ടോം ചാക്കോയുടെ അനിയൻ ജോ ജോൺ ചാക്കോ നായകൻ ആവുന്ന ചിരിയുടെ ടീസർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയുടെ അനിയൻ ജോ ജോൺ ചാക്കോ നായകൻ ആവുന്ന ചിരിയുടെ ടീസർ പുറത്തിറങ്ങി

ജോ ജോണ്‍ ചാക്കോ,അനീഷ് ഗോപാല്‍,കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ്. പി.കൃഷ്ണ സംവിധാനം ചെയ്യുന്ന "ചിരി " എന്ന ചിത്രത്തിന്റെ ഒാഫീഷ്യല്‍ ടീസ്സര്‍ പ്രശസ്ത ചലച്ചിത്ര താരം...

അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ റോഡപകടത്തിൽ മരിച്ചു

അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ റോഡപകടത്തിൽ മരിച്ചു

അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ പിതാവ് മോഹൻദാസ് റോഡപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തിൽപ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്....

Page 1 of 5 1 2 5

Latest Updates

Don't Miss